This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡക്വീഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡക്വീഡ് ഊരസംലലറ ലെമ്നേസി (ഘലാിമരലമല) സസ്യകുടുംബത്തിലെ സസ്യങ്ങള്‍. ലെ...)
വരി 1: വരി 1:
-
ഡക്വീഡ്
+
=ഡക്വീഡ് =
-
ഊരസംലലറ
+
Duckweed
-
ലെമ്നേസി (ഘലാിമരലമല) സസ്യകുടുംബത്തിലെ സസ്യങ്ങള്‍. ലെമ്ന (ഘലാിമ), വോള്‍ഫിയ (ണീഹളശമ), വോള്‍ഫിയെല്ല (ണീഹളളശലഹഹമ), സ്പൈറോഡീല (ടുശൃീറലഹമ) എന്നീ നാലു ജീനസ്സുകള്‍ ഇതില്‍പ്പെടുന്നു. പൊതുവേ ഡക്വീഡ്, താറാച്ചമ്മി എന്നീ പേരുകളില്‍ അറിയപ്പെടുന്നത് ലെമ്നയാണ്. ലെമ്നയക്ക് മൂന്നു സ്പീഷീസുണ്ട്: ലെമ്ന മൈനര്‍ (. ാശിീൃ), ലെമ്ന ഗിബ്ബ (.ഴശയയമ), ലെമ്ന ട്രൈസള്‍ക്ക (.ൃശൌഹരമ).
+
ലെമ്നേസി (Lemnaceae) സസ്യകുടുംബത്തിലെ സസ്യങ്ങള്‍. ''ലെമ്ന'' (''Lemna''), ''വോള്‍ഫിയ (Wolfia), വോള്‍ഫിയെല്ല (Wolffiella), സ്പൈറോഡീല (Spirodela)'' എന്നീ നാലു ജീനസ്സുകള്‍ ഇതില്‍പ്പെടുന്നു. പൊതുവേ ഡക്വീഡ്, താറാച്ചമ്മി എന്നീ പേരുകളില്‍ അറിയപ്പെടുന്നത് ലെമ്നയാണ്. ലെമ്നയക്ക് മൂന്നു സ്പീഷീസുണ്ട്: ''ലെമ്ന മൈനര്‍ (L.minor), ലെമ്ന ഗിബ്ബ (L. gibba), ലെമ്ന ട്രൈസള്‍ക്ക (L.trisulca).''
-
  ഡക്വീഡുകള്‍ക്ക് 0.5-10 മി. മീ. വലുപ്പം മാത്രമേയുള്ളൂ. ഇവ ഏറ്റവും ചെറിയ സപുഷ്പികളില്‍പ്പെടുന്നു. ലോകത്തിലെ ഏറ്റവും ചെറിയ സപുഷ്പി വോള്‍ഫിയ അറൈസ (ണീഹളശമ മൃൃവശ്വമ)യാണ്. ഡക്വീഡുകള്‍ക്ക് ഇളംപച്ചനിറമാണ്. വോള്‍ഫിയയ്ക്കും വോള്‍ഫിയെല്ലയ്ക്കും വേരുകളില്ല. ലെമ്നയ്ക്ക് ഒറ്റ വേരു മാത്രമേയുള്ളൂ. സ്പൈറോഡീലയ്ക്ക് രണ്ടോ അതിലധികമോ വേരുകളുണ്ടായിരിക്കും. പരന്ന് വൃത്താകൃതിയിലുള്ള ഇലകള്‍ വെള്ളത്തിനു മീതെ പൊന്തി ഒഴുകിനടക്കുന്നു. ഇലയുടെ പാര്‍ശ്വഭാഗത്തുനിന്നാണ് വേരുകള്‍ പുറപ്പെടുന്നത്. അപൂര്‍വമായേ ഇവ പുഷ്പിക്കാറുള്ളൂ. പുഷ്പമഞ്ജരിയും ഇലയുടെ പാര്‍ശ്വഭാഗത്തുനിന്നാണുണ്ടാകുന്നത്. ഓരോ പുഷ്പമഞ്ജരിയിലും ഒരു കേസരം മാത്രമുള്ള ഒന്നോ രണ്ടോ ആണ്‍പുഷ്പങ്ങളും ഫ്ളാസ്കിന്റെ ആകൃതിയിലുള്ള ജനിപുടത്തോടു കൂടിയ ഒരു പെണ്‍പുഷ്പവുമുണ്ടായിരിക്കും. പുഷ്പങ്ങള്‍ക്ക് പരിദളപുടങ്ങളോ ദളങ്ങളോ ഇല്ല. പുഷ്പങ്ങളുണ്ടാകുമെങ്കിലും പ്രജനനം പ്രധാനമായും മുകുളനം (യൌററശിഴ) മൂലമാണ് നടക്കുന്നത്. ഇലകളുടെ അടിഭാഗത്തായോ ചിലയവസരങ്ങളില്‍ ഇലയുടെ അരികിലായോ ചെറുമുകുളങ്ങളുണ്ടായി പുതിയ സസ്യങ്ങളുണ്ടാകുന്നു. വളരെ വേഗത്തില്‍ മുകുളനം നടക്കുന്നതിനാല്‍ ചെറിയ കുളങ്ങളിലും തടാകങ്ങളിലും ജലോപരിതലം മുഴുവന്‍ പച്ചവിരിപ്പു പോലെ ഇത്തരം സസ്യങ്ങള്‍ പെട്ടെന്ന് വ്യാപിക്കുന്നു. തണുപ്പുകാലത്ത് മുകുളങ്ങളായി വെള്ളത്തിനടിയിലേക്കു താഴ്ന്നു പോകുന്നവ തണുപ്പുകാലം കഴിയുന്നതോടെ  ചെറുസസ്യങ്ങളായി വളരാനാരംഭിക്കുന്നു.
+
ഡക്വീഡുകള്‍ക്ക് 0.5-10 മി. മീ. വലുപ്പം മാത്രമേയുള്ളൂ. ഇവ ഏറ്റവും ചെറിയ സപുഷ്പികളില്‍പ്പെടുന്നു. ലോകത്തിലെ ഏറ്റവും ചെറിയ സപുഷ്പി ''വോള്‍ഫിയ അറൈസ (Wolfia arrhiza'')യാണ്. ഡക്വീഡുകള്‍ക്ക് ഇളംപച്ചനിറമാണ്. വോള്‍ഫിയയ്ക്കും വോള്‍ഫിയെല്ലയ്ക്കും വേരുകളില്ല. ലെമ്നയ്ക്ക് ഒറ്റ വേരു മാത്രമേയുള്ളൂ. സ്പൈറോഡീലയ്ക്ക് രണ്ടോ അതിലധികമോ വേരുകളുണ്ടായിരിക്കും. പരന്ന് വൃത്താകൃതിയിലുള്ള ഇലകള്‍ വെള്ളത്തിനു മീതെ പൊന്തി ഒഴുകിനടക്കുന്നു. ഇലയുടെ പാര്‍ശ്വഭാഗത്തുനിന്നാണ് വേരുകള്‍ പുറപ്പെടുന്നത്. അപൂര്‍വമായേ ഇവ പുഷ്പിക്കാറുള്ളൂ. പുഷ്പമഞ്ജരിയും ഇലയുടെ പാര്‍ശ്വഭാഗത്തുനിന്നാണുണ്ടാകുന്നത്. ഓരോ പുഷ്പമഞ്ജരിയിലും ഒരു കേസരം മാത്രമുള്ള ഒന്നോ രണ്ടോ ആണ്‍പുഷ്പങ്ങളും ഫ്ളാസ്കിന്റെ ആകൃതിയിലുള്ള ജനിപുടത്തോടു കൂടിയ ഒരു പെണ്‍പുഷ്പവുമുണ്ടായിരിക്കും. പുഷ്പങ്ങള്‍ക്ക് പരിദളപുടങ്ങളോ ദളങ്ങളോ ഇല്ല. പുഷ്പങ്ങളുണ്ടാകുമെങ്കിലും പ്രജനനം പ്രധാനമായും മുകുളനം (budding) മൂലമാണ് നടക്കുന്നത്. ഇലകളുടെ അടിഭാഗത്തായോ ചിലയവസരങ്ങളില്‍ ഇലയുടെ അരികിലായോ ചെറുമുകുളങ്ങളുണ്ടായി പുതിയ സസ്യങ്ങളുണ്ടാകുന്നു. വളരെ വേഗത്തില്‍ മുകുളനം നടക്കുന്നതിനാല്‍ ചെറിയ കുളങ്ങളിലും തടാകങ്ങളിലും ജലോപരിതലം മുഴുവന്‍ പച്ചവിരിപ്പു പോലെ ഇത്തരം സസ്യങ്ങള്‍ പെട്ടെന്ന് വ്യാപിക്കുന്നു. തണുപ്പുകാലത്ത് മുകുളങ്ങളായി വെള്ളത്തിനടിയിലേക്കു താഴ്ന്നു പോകുന്നവ തണുപ്പുകാലം കഴിയുന്നതോടെ  ചെറുസസ്യങ്ങളായി വളരാനാരംഭിക്കുന്നു.
-
  ജലപ്പക്ഷികളുടെ, പ്രത്യേകിച്ച് വന്യഇനം താറാവുകളുടെ മുഖ്യ ആഹാരമാണിത്. ഇക്കാരണത്താലാകാം ഡക്വീഡുകള്‍ക്ക് താറാച്ചമ്മി എന്ന പേരു ലഭിച്ചതും. ഡക്വീഡുകളെ മത്സ്യങ്ങളും ഭക്ഷിക്കാറുണ്ട്.
+
ജലപ്പക്ഷികളുടെ, പ്രത്യേകിച്ച് വന്യഇനം താറാവുകളുടെ മുഖ്യ ആഹാരമാണിത്. ഇക്കാരണത്താലാകാം ഡക്വീഡുകള്‍ക്ക് താറാച്ചമ്മി എന്ന പേരു ലഭിച്ചതും. ഡക്വീഡുകളെ മത്സ്യങ്ങളും ഭക്ഷിക്കാറുണ്ട്.

08:46, 13 നവംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡക്വീഡ്

Duckweed

ലെമ്നേസി (Lemnaceae) സസ്യകുടുംബത്തിലെ സസ്യങ്ങള്‍. ലെമ്ന (Lemna), വോള്‍ഫിയ (Wolfia), വോള്‍ഫിയെല്ല (Wolffiella), സ്പൈറോഡീല (Spirodela) എന്നീ നാലു ജീനസ്സുകള്‍ ഇതില്‍പ്പെടുന്നു. പൊതുവേ ഡക്വീഡ്, താറാച്ചമ്മി എന്നീ പേരുകളില്‍ അറിയപ്പെടുന്നത് ലെമ്നയാണ്. ലെമ്നയക്ക് മൂന്നു സ്പീഷീസുണ്ട്: ലെമ്ന മൈനര്‍ (L.minor), ലെമ്ന ഗിബ്ബ (L. gibba), ലെമ്ന ട്രൈസള്‍ക്ക (L.trisulca).

ഡക്വീഡുകള്‍ക്ക് 0.5-10 മി. മീ. വലുപ്പം മാത്രമേയുള്ളൂ. ഇവ ഏറ്റവും ചെറിയ സപുഷ്പികളില്‍പ്പെടുന്നു. ലോകത്തിലെ ഏറ്റവും ചെറിയ സപുഷ്പി വോള്‍ഫിയ അറൈസ (Wolfia arrhiza)യാണ്. ഡക്വീഡുകള്‍ക്ക് ഇളംപച്ചനിറമാണ്. വോള്‍ഫിയയ്ക്കും വോള്‍ഫിയെല്ലയ്ക്കും വേരുകളില്ല. ലെമ്നയ്ക്ക് ഒറ്റ വേരു മാത്രമേയുള്ളൂ. സ്പൈറോഡീലയ്ക്ക് രണ്ടോ അതിലധികമോ വേരുകളുണ്ടായിരിക്കും. പരന്ന് വൃത്താകൃതിയിലുള്ള ഇലകള്‍ വെള്ളത്തിനു മീതെ പൊന്തി ഒഴുകിനടക്കുന്നു. ഇലയുടെ പാര്‍ശ്വഭാഗത്തുനിന്നാണ് വേരുകള്‍ പുറപ്പെടുന്നത്. അപൂര്‍വമായേ ഇവ പുഷ്പിക്കാറുള്ളൂ. പുഷ്പമഞ്ജരിയും ഇലയുടെ പാര്‍ശ്വഭാഗത്തുനിന്നാണുണ്ടാകുന്നത്. ഓരോ പുഷ്പമഞ്ജരിയിലും ഒരു കേസരം മാത്രമുള്ള ഒന്നോ രണ്ടോ ആണ്‍പുഷ്പങ്ങളും ഫ്ളാസ്കിന്റെ ആകൃതിയിലുള്ള ജനിപുടത്തോടു കൂടിയ ഒരു പെണ്‍പുഷ്പവുമുണ്ടായിരിക്കും. പുഷ്പങ്ങള്‍ക്ക് പരിദളപുടങ്ങളോ ദളങ്ങളോ ഇല്ല. പുഷ്പങ്ങളുണ്ടാകുമെങ്കിലും പ്രജനനം പ്രധാനമായും മുകുളനം (budding) മൂലമാണ് നടക്കുന്നത്. ഇലകളുടെ അടിഭാഗത്തായോ ചിലയവസരങ്ങളില്‍ ഇലയുടെ അരികിലായോ ചെറുമുകുളങ്ങളുണ്ടായി പുതിയ സസ്യങ്ങളുണ്ടാകുന്നു. വളരെ വേഗത്തില്‍ മുകുളനം നടക്കുന്നതിനാല്‍ ചെറിയ കുളങ്ങളിലും തടാകങ്ങളിലും ജലോപരിതലം മുഴുവന്‍ പച്ചവിരിപ്പു പോലെ ഇത്തരം സസ്യങ്ങള്‍ പെട്ടെന്ന് വ്യാപിക്കുന്നു. തണുപ്പുകാലത്ത് മുകുളങ്ങളായി വെള്ളത്തിനടിയിലേക്കു താഴ്ന്നു പോകുന്നവ തണുപ്പുകാലം കഴിയുന്നതോടെ ചെറുസസ്യങ്ങളായി വളരാനാരംഭിക്കുന്നു.

ജലപ്പക്ഷികളുടെ, പ്രത്യേകിച്ച് വന്യഇനം താറാവുകളുടെ മുഖ്യ ആഹാരമാണിത്. ഇക്കാരണത്താലാകാം ഡക്വീഡുകള്‍ക്ക് താറാച്ചമ്മി എന്ന പേരു ലഭിച്ചതും. ഡക്വീഡുകളെ മത്സ്യങ്ങളും ഭക്ഷിക്കാറുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B4%95%E0%B5%8D%E0%B4%B5%E0%B5%80%E0%B4%A1%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍