This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൈന്‍ നദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടൈന്‍ നദി ഠ്യില ൃശ്ലൃ ഇംഗ്ളണ്ടിന്റെ വടക്കുഭാഗത്തുള്ള ഒരു നദി. നോര്‍ത...)
വരി 1: വരി 1:
-
ടൈന്‍ നദി
+
=ടൈന്‍ നദി=
 +
Tyne river
-
ഠ്യില ൃശ്ലൃ
+
ഇംഗ്ലണ്ടിന്റെ വടക്കുഭാഗത്തുള്ള ഒരു നദി. നോര്‍ത്ത് ടൈന്‍, സൗത്ത് ടൈന്‍ എന്നീ നദികള്‍ സംഗമിച്ചാണ് ടൈന്‍ നദി രൂപം കൊള്ളുന്നത്. നോര്‍തംബര്‍ലന്‍ഡ് കുന്നുകളിലെ ഹെക്സ് ഹാമിന് പ. വച്ച് ഈ നദികള്‍ സംഗമിക്കുന്നു. തുടര്‍ന്ന് 48 കി.മീ. പൂര്‍വദിശയിലേക്കൊഴുകുന്ന ടൈന്‍നദി ടൈന്‍ മൗത്തിന്‍ വച്ച് (Tynemouth) നോര്‍ത് സീയില്‍ പതിക്കുന്നു. ഏകദേശം 128 കി.മീ. ആണ് ടൈന്‍ നദിയുടെ മൊത്തം നീളം.
-
ഇംഗ്ളണ്ടിന്റെ വടക്കുഭാഗത്തുള്ള ഒരു നദി. നോര്‍ത്ത് ടൈന്‍, സൌത്ത് ടൈന്‍ എന്നീ നദികള്‍ സംഗമിച്ചാണ് ടൈന്‍ നദി രൂപം കൊള്ളുന്നത്. നോര്‍തംബര്‍ലന്‍ഡ് കുന്നുകളിലെ ഹെക്സ് ഹാമിന് പ. വച്ച് ഈ നദികള്‍ സംഗമിക്കുന്നു. തുടര്‍ന്ന് 48 കി.മീ. പൂര്‍വദിശയിലേക്കൊഴുകുന്ന ടൈന്‍നദി ടൈന്‍ മൌത്തിന്‍ വച്ച് (ഠ്യിലാീൌവേ) നോര്‍ത്്സീയില്‍ പതിക്കുന്നു. ഏകദേശം 128 കി.മീ. ആണ് ടൈന്‍ നദിയുടെ മൊത്തം നീളം.
+
ഡെര്‍വന്റ് , ടീം എന്നിവയാണ് ടൈന്‍ നദിയുടെ പ്രധാന പോഷകനദികള്‍. ബ്ളേഡന്‍ മുതല്‍ പതനസ്ഥാനം വരെയുള്ള ഏതാണ്ട് 22.5 കി.മീ. ദൂരം ഈ നദി ഗതാഗത യോഗ്യമാണ്. നിരവധി വ്യവസായശാലകളും, കപ്പല്‍ നിര്‍മാണകേന്ദ്രങ്ങളും ടൈന്‍നദിയുടെ കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ടൈന്‍ നദിക്കരയിലെ വ്യാവസായിക മേഖല 'ടൈന്‍സൈഡ്' (Tyneside) എന്ന പേരിലറിയപ്പെടുന്നു. ന്യൂ കാസില്‍, സൗത്ത് ഷീല്‍ഡ്സ് എന്നിവയാണ് നദിക്കരയിലെ പ്രധാന നഗരങ്ങള്‍.
-
 
+
-
  ഡെര്‍വന്റ് , ടീം എന്നിവയാണ് ടൈന്‍ നദിയുടെ പ്രധാന പോഷകനദികള്‍. ബ്ളേഡന്‍ മുതല്‍ പതനസ്ഥാനം വരെയുള്ള ഏതാണ്ട് 22.5 കി.മീ. ദൂരം ഈ നദി ഗതാഗത യോഗ്യമാണ്. നിരവധി വ്യവസായശാലകളും, കപ്പല്‍ നിര്‍മാണകേന്ദ്രങ്ങളും ടൈന്‍നദിയുടെ കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ടൈന്‍ നദിക്കരയിലെ വ്യാവസായിക മേഖല 'ടൈന്‍സൈഡ്' (ഠ്യിലശെറല) എന്ന പേരിലറിയപ്പെടുന്നു. ന്യൂ കാസില്‍, സൌത്ത് ഷീല്‍ഡ്സ് എന്നിവയാണ് നദിക്കരയിലെ പ്രധാന നഗരങ്ങള്‍.
+

10:21, 10 നവംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടൈന്‍ നദി

Tyne river

ഇംഗ്ലണ്ടിന്റെ വടക്കുഭാഗത്തുള്ള ഒരു നദി. നോര്‍ത്ത് ടൈന്‍, സൗത്ത് ടൈന്‍ എന്നീ നദികള്‍ സംഗമിച്ചാണ് ടൈന്‍ നദി രൂപം കൊള്ളുന്നത്. നോര്‍തംബര്‍ലന്‍ഡ് കുന്നുകളിലെ ഹെക്സ് ഹാമിന് പ. വച്ച് ഈ നദികള്‍ സംഗമിക്കുന്നു. തുടര്‍ന്ന് 48 കി.മീ. പൂര്‍വദിശയിലേക്കൊഴുകുന്ന ടൈന്‍നദി ടൈന്‍ മൗത്തിന്‍ വച്ച് (Tynemouth) നോര്‍ത് സീയില്‍ പതിക്കുന്നു. ഏകദേശം 128 കി.മീ. ആണ് ടൈന്‍ നദിയുടെ മൊത്തം നീളം.

ഡെര്‍വന്റ് , ടീം എന്നിവയാണ് ടൈന്‍ നദിയുടെ പ്രധാന പോഷകനദികള്‍. ബ്ളേഡന്‍ മുതല്‍ പതനസ്ഥാനം വരെയുള്ള ഏതാണ്ട് 22.5 കി.മീ. ദൂരം ഈ നദി ഗതാഗത യോഗ്യമാണ്. നിരവധി വ്യവസായശാലകളും, കപ്പല്‍ നിര്‍മാണകേന്ദ്രങ്ങളും ടൈന്‍നദിയുടെ കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ടൈന്‍ നദിക്കരയിലെ വ്യാവസായിക മേഖല 'ടൈന്‍സൈഡ്' (Tyneside) എന്ന പേരിലറിയപ്പെടുന്നു. ന്യൂ കാസില്‍, സൗത്ത് ഷീല്‍ഡ്സ് എന്നിവയാണ് നദിക്കരയിലെ പ്രധാന നഗരങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍