This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടെയ്ലര്, ജോസഫ് (1586-1652)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ടെയ്ലര്, ജോസഫ് (1586-1652) ഠമ്യഹീൃ, ഖീലുെവ ഇംഗ്ളീഷ് നാടകനടന്‍. 1586-ല്‍ ജനിച്ചു...) |
|||
വരി 1: | വരി 1: | ||
- | ടെയ്ലര്, ജോസഫ് (1586-1652) | + | =ടെയ്ലര്, ജോസഫ് (1586-1652)= |
+ | Taylor,Joseph Hooten | ||
- | + | ഇംഗ്ലീഷ് നാടകനടന്‍. 1586-ല്‍ ജനിച്ചു. 1610-ല്‍ യോര്‍ക്ക്സ് കമ്പനിയിലൂടെ നാടകനടനായി. പിന്നീട്, ലേഡി എലിസബത്ത് തിയെറ്ററില്‍ എത്തിയതോടെയാണ് ശ്രദ്ധേയനായത്. 1613-ല്‍ അവര്‍ക്കുവേണ്ടി ''ദി ഓണസ്റ്റ് മാന്‍സ് ഫോര്‍ച്യൂണ്‍'' എന്ന നാടകത്തില്‍ അഭിനയിച്ചു. അതേ വര്‍ഷംതന്നെ പ്രിന്‍സസ് കമ്പനിയില്‍ ചേര്‍ന്നു. മൂന്നു വര്‍ഷത്തിനുശേഷം 'കിംഗ്സ്മെന്നി'ലെ അഭിനേതാവായി. അഭിനയജീവിതത്തില്നിന്ന് വിരമിക്കുവോളം അവിടെ തുടര്‍ന്നു. ''ദ് ഡ്യൂക് ഒഫ് മാല്ഫി, ഹാംലറ്റ്'' എന്നിവയിലെ അഭിനയമാണ് ഇദ്ദേഹത്തെ ഏറെ പ്രശസ്തനാക്കിയത്. ഹാംലെറ്റില്‍ അഭിനയിക്കുവാന്‍ ഷേക്സ്പിയറുടെ അനുഗ്രഹ പരിശീലനം നേടിയവന് എന്ന് ഇദ്ദേഹവുമായി ബന്ധപ്പെട്ട ഒരു പുരാവൃത്തംപോലും പ്രചരിച്ചിട്ടുണ്ട്. ഷേക്സ്പിയര് നാടകങ്ങള്‍ അഭിനയിച്ചു ഫലിപ്പിച്ച 26 നടന്മാരില് ഒരാളായി നാടകരംഗം ഇന്നും ഇദ്ദേഹത്തെ ആദരിക്കുന്നു. | |
- | + | കുറച്ചുകാലം കിംഗ്സ്മെന്‍ തിയെറ്ററിന്റെ സാരഥിയായും ടെയ്ലര് പ്രവര്‍ത്തിച്ചിട്ടുണ്ട്. 1630-ല്‍ ഗ്ലോബ് തിയെറ്ററുമായി ബന്ധപ്പെട്ടു തന്റെ അഭിനയ മര്‍മജ്ഞത പ്രകടിപ്പിച്ചു. 1652 ന. 4-ന് റിച്ച്മണ്ടില്‍ അന്തരിച്ചു. | |
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | ടെയ്ലര് പ്രവര്‍ത്തിച്ചിട്ടുണ്ട്. 1630-ല്‍ | + |
09:38, 5 നവംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ടെയ്ലര്, ജോസഫ് (1586-1652)
Taylor,Joseph Hooten
ഇംഗ്ലീഷ് നാടകനടന്‍. 1586-ല്‍ ജനിച്ചു. 1610-ല്‍ യോര്‍ക്ക്സ് കമ്പനിയിലൂടെ നാടകനടനായി. പിന്നീട്, ലേഡി എലിസബത്ത് തിയെറ്ററില്‍ എത്തിയതോടെയാണ് ശ്രദ്ധേയനായത്. 1613-ല്‍ അവര്‍ക്കുവേണ്ടി ദി ഓണസ്റ്റ് മാന്‍സ് ഫോര്‍ച്യൂണ്‍ എന്ന നാടകത്തില്‍ അഭിനയിച്ചു. അതേ വര്‍ഷംതന്നെ പ്രിന്‍സസ് കമ്പനിയില്‍ ചേര്‍ന്നു. മൂന്നു വര്‍ഷത്തിനുശേഷം 'കിംഗ്സ്മെന്നി'ലെ അഭിനേതാവായി. അഭിനയജീവിതത്തില്നിന്ന് വിരമിക്കുവോളം അവിടെ തുടര്‍ന്നു. ദ് ഡ്യൂക് ഒഫ് മാല്ഫി, ഹാംലറ്റ് എന്നിവയിലെ അഭിനയമാണ് ഇദ്ദേഹത്തെ ഏറെ പ്രശസ്തനാക്കിയത്. ഹാംലെറ്റില്‍ അഭിനയിക്കുവാന്‍ ഷേക്സ്പിയറുടെ അനുഗ്രഹ പരിശീലനം നേടിയവന് എന്ന് ഇദ്ദേഹവുമായി ബന്ധപ്പെട്ട ഒരു പുരാവൃത്തംപോലും പ്രചരിച്ചിട്ടുണ്ട്. ഷേക്സ്പിയര് നാടകങ്ങള്‍ അഭിനയിച്ചു ഫലിപ്പിച്ച 26 നടന്മാരില് ഒരാളായി നാടകരംഗം ഇന്നും ഇദ്ദേഹത്തെ ആദരിക്കുന്നു.
കുറച്ചുകാലം കിംഗ്സ്മെന്‍ തിയെറ്ററിന്റെ സാരഥിയായും ടെയ്ലര് പ്രവര്‍ത്തിച്ചിട്ടുണ്ട്. 1630-ല്‍ ഗ്ലോബ് തിയെറ്ററുമായി ബന്ധപ്പെട്ടു തന്റെ അഭിനയ മര്‍മജ്ഞത പ്രകടിപ്പിച്ചു. 1652 ന. 4-ന് റിച്ച്മണ്ടില്‍ അന്തരിച്ചു.