This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൂ റിവേഴ്സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടൂ റിവേഴ്സ് ഠീം ഞശ്ലൃ യു.എസ്സിലെ ഒരു നഗരം, പൂര്‍വവിസ്കോണ്‍സിനിലായുള്...)
വരി 1: വരി 1:
-
ടൂ റിവേഴ്സ്
+
=ടൂ റിവേഴ്സ്=
 +
Two Rivers
-
ഠീം ഞശ്ലൃ
+
യു.എസ്സിലെ ഒരു നഗരം, പൂര്‍വവിസ്കോണ്‍സിനിലായുള്ള (Wisconsin) ഈ നഗരം മാനിറ്റോവക് (Milwaukee) കൗണ്ടിയില്‍പ്പെടുന്നു. മിഷിഗണ്‍ തടാകതീരത്ത്, ഈസ്റ്റ് ട്വിന്‍, വെസ്റ്റ് ട്വിന്‍ നദികളുടെ അഴിമുഖത്തായിട്ടാണ് നഗരം സ്ഥിതിചെയ്യുന്നത്. മാനിറ്റോവക്, മില്‍വോകി (Milwaukee) എന്നീ നഗരങ്ങളില്‍ നിന്ന് യഥാക്രമം 6 കി.മീ.ഉം 145 കി.മീ.ഉം വടക്കായാണ് ടൂ റിവേഴ്സ് നഗരത്തിന്റെ സ്ഥാനം. ജനസംഖ്യ: 13030. ഒരു മുഖ്യവാണിജ്യാടിസ്ഥാന മത്സ്യബന്ധന തുറമുഖവും, വ്യാവസായിക കേന്ദ്രവുമാണ് ടൂ റിവേഴ്സ്. അലുമിനിയം, വൈദ്യുതോപകരണങ്ങള്‍ എന്നിവയാണ് ഇവിടത്തെ പ്രധാന ഉത്പന്നങ്ങള്‍.
-
യു.എസ്സിലെ ഒരു നഗരം, പൂര്‍വവിസ്കോണ്‍സിനിലായുള്ള (ണശരീിെശിെ) ഈ നഗരം മാനിറ്റോവക് (ങമിശീംീര) കൌണ്ടിയില്‍പ്പെടുന്നു. മിഷിഗണ്‍ തടാകതീരത്ത്, ഈസ്റ്റ് ട്വിന്‍, വെസ്റ്റ് ട്വിന്‍ നദികളുടെ അഴിമുഖത്തായിട്ടാണ് നഗരം സ്ഥിതിചെയ്യുന്നത്. മാനിറ്റോവക്, മില്‍വോകി (ങശഹംമൌസലല) എന്നീ നഗരങ്ങളില്‍ നിന്ന് യഥാക്രമം 6 കി.മീ.ഉം 145 കി.മീ.ഉം വടക്കായാണ് ടൂ റിവേഴ്സ് നഗരത്തിന്റെ സ്ഥാനം. ജനസംഖ്യ: 13030. ഒരു മുഖ്യവാണിജ്യാടിസ്ഥാന മത്സ്യബന്ധന തുറമുഖവും, വ്യാവസായിക കേന്ദ്രവുമാണ് ടൂ റിവേഴ്സ്. അലുമിനിയം, വൈദ്യുതോപകരണങ്ങള്‍ എന്നിവയാണ് ഇവിടത്തെ പ്രധാന ഉത്പന്നങ്ങള്‍.
+
1836-ല്‍ ഒരുകൂട്ടം മുക്കുവരാണ് ടൂ റിവേഴ്സ് നഗരം സ്ഥാപിച്ചത്. തുടര്‍ന്ന് ഇവിടെ ഒരു തടി മില്‍ സ്ഥാപിക്കുകയും വളരെ പെട്ടെന്ന് ഇതൊരു തടി വ്യവസായ കേന്ദ്രമായി വികസിക്കുകയും ചെയ്തു. പക്ഷേ, താമസിയാതെ തടി വ്യവസായം മറ്റു വ്യവസായങ്ങള്‍ക്ക് വഴിമാറി. 1878-ല്‍ ഈ നഗരം യൂണിയനില്‍ ലയിപ്പിക്കപ്പെട്ടു. കൗണ്‍സില്‍ മാനേജര്‍' മാതൃകയിലുള്ള ഭരണമാണ് ടൂ റിവേഴ്സില്‍ നിലവിലുള്ളത്.
-
 
+
-
  1836-ല്‍ ഒരുകൂട്ടം മുക്കുവരാണ് ടൂ റിവേഴ്സ് നഗരം സ്ഥാപിച്ചത്. തുടര്‍ന്ന് ഇവിടെ ഒരു തടി മില്‍ സ്ഥാപിക്കുകയും വളരെ പെട്ടെന്ന് ഇതൊരു തടി വ്യവസായ കേന്ദ്രമായി വികസിക്കുകയും ചെയ്തു. പക്ഷേ, താമസിയാതെ തടി വ്യവസായം മറ്റു വ്യവസായങ്ങള്‍ക്ക് വഴിമാറി. 1878-ല്‍ ഈ നഗരം യൂണിയനില്‍ ലയിപ്പിക്കപ്പെട്ടു. ‘കൌണ്‍സില്‍ മാനേജര്‍' മാതൃകയിലുള്ള ഭരണമാണ് ടൂ റിവേഴ്സില്‍ നിലവിലുള്ളത്.
+

10:19, 3 നവംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടൂ റിവേഴ്സ്

Two Rivers

യു.എസ്സിലെ ഒരു നഗരം, പൂര്‍വവിസ്കോണ്‍സിനിലായുള്ള (Wisconsin) ഈ നഗരം മാനിറ്റോവക് (Milwaukee) കൗണ്ടിയില്‍പ്പെടുന്നു. മിഷിഗണ്‍ തടാകതീരത്ത്, ഈസ്റ്റ് ട്വിന്‍, വെസ്റ്റ് ട്വിന്‍ നദികളുടെ അഴിമുഖത്തായിട്ടാണ് നഗരം സ്ഥിതിചെയ്യുന്നത്. മാനിറ്റോവക്, മില്‍വോകി (Milwaukee) എന്നീ നഗരങ്ങളില്‍ നിന്ന് യഥാക്രമം 6 കി.മീ.ഉം 145 കി.മീ.ഉം വടക്കായാണ് ടൂ റിവേഴ്സ് നഗരത്തിന്റെ സ്ഥാനം. ജനസംഖ്യ: 13030. ഒരു മുഖ്യവാണിജ്യാടിസ്ഥാന മത്സ്യബന്ധന തുറമുഖവും, വ്യാവസായിക കേന്ദ്രവുമാണ് ടൂ റിവേഴ്സ്. അലുമിനിയം, വൈദ്യുതോപകരണങ്ങള്‍ എന്നിവയാണ് ഇവിടത്തെ പ്രധാന ഉത്പന്നങ്ങള്‍.

1836-ല്‍ ഒരുകൂട്ടം മുക്കുവരാണ് ടൂ റിവേഴ്സ് നഗരം സ്ഥാപിച്ചത്. തുടര്‍ന്ന് ഇവിടെ ഒരു തടി മില്‍ സ്ഥാപിക്കുകയും വളരെ പെട്ടെന്ന് ഇതൊരു തടി വ്യവസായ കേന്ദ്രമായി വികസിക്കുകയും ചെയ്തു. പക്ഷേ, താമസിയാതെ തടി വ്യവസായം മറ്റു വ്യവസായങ്ങള്‍ക്ക് വഴിമാറി. 1878-ല്‍ ഈ നഗരം യൂണിയനില്‍ ലയിപ്പിക്കപ്പെട്ടു. കൗണ്‍സില്‍ മാനേജര്‍' മാതൃകയിലുള്ള ഭരണമാണ് ടൂ റിവേഴ്സില്‍ നിലവിലുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍