This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാര്‍ട്ടാര്‍ എമെറ്റിക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ടാര്‍ട്ടാര്‍ എമെറ്റിക്)
വരി 5: വരി 5:
ഒരു വമനൗഷധം. രാസനാമം: പൊട്ടാസിയം ആന്റിമൊണൈല്‍ ടാര്‍ട്ടാറേറ്റ്. ഫോര്‍മുല :
ഒരു വമനൗഷധം. രാസനാമം: പൊട്ടാസിയം ആന്റിമൊണൈല്‍ ടാര്‍ട്ടാറേറ്റ്. ഫോര്‍മുല :
-
[[Image:pno84formula1.png|left|200px]]
+
[[Image:pno84formula1.png]]

08:10, 30 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടാര്‍ട്ടാര്‍ എമെറ്റിക്

Tartar Emetic

ഒരു വമനൗഷധം. രാസനാമം: പൊട്ടാസിയം ആന്റിമൊണൈല്‍ ടാര്‍ട്ടാറേറ്റ്. ഫോര്‍മുല :

Image:pno84formula1.png


പൊട്ടാസിയം ഹൈഡ്രജന്‍ ടാര്‍ട്ടാറേറ്റ്, ആന്റിമണി ട്രൈ ഓക്സൈഡും ചേര്‍ത്ത് തിളപ്പിക്കുമ്പോള്‍ ടാര്‍ട്ടാര്‍ എമെറ്റിക് ലഭിക്കുന്നുകിത്സ. കാലാ ആസാറി നുള്ള ഔഷധവുമാണിത്. വര്‍ധിച്ച അളവില്‍ ഒരു വിഷമാണ്. ചായം മുക്കുന്നതിലും കാലികോ മുദ്രണത്തിനായി വര്‍ണബന്ധകമായി ടാര്‍ട്ടാര്‍ എമെറ്റിക് ഉപയോഗപ്പെടുത്തിവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍