This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടില്ലറ്റ്, ബഞ്ചമിന്‍ (1860 - 1943)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടില്ലറ്റ്, ബഞ്ചമിന്‍ (1860 - 1943) ഠശഹഹല, ആലിഷമാശി ബ്രിട്ടീഷ് തൊഴിലാളി നേതാവ...)
വരി 1: വരി 1:
-
ടില്ലറ്റ്, ബഞ്ചമിന്‍ (1860 - 1943)
+
=ടില്ലറ്റ്, ബഞ്ചമിന്‍ (1860 - 1943)=
-
ഠശഹഹല, ആലിഷമാശി
+
Tilett,Benjamin
ബ്രിട്ടീഷ് തൊഴിലാളി നേതാവ്. 1860 സെപ്. 11-ന് ബ്രിസ്റ്റോളില്‍ ജനിച്ചു. വിദ്യാഭ്യാസാനന്തരം കുറേക്കാലം റോയല്‍ നേവിയിലും കച്ചവടക്കപ്പലിലും ഇദ്ദേഹം ജോലി നോക്കിയിരുന്നു. തുറമുഖത്തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് ഇദ്ദേഹം ട്രേഡ് യൂണിയന്‍ രംഗത്തെത്തിയത്. 1889-ലെ തുറമുഖസമരത്തിന് നേതൃത്വം നല്‍കിയത് ടില്ലറ്റ് ആയിരുന്നു. ഡോക്കേഴ്സ് യൂണിയന്‍, ജനറല്‍ ഫെഡറേഷന്‍ ഒഫ് ട്രേഡ് യൂണിയന്‍സ് എന്നീ സംഘടനകള്‍ സ്ഥാപിക്കുന്നതിന്റെ പിന്നില്‍ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളാണുണ്ടായിരുന്നത്. 1911-ലെ തുറമുഖസമരത്തിലും ഇദ്ദേഹം പ്രമുഖപങ്കുവഹിച്ചിരുന്നു. ഇദ്ദേഹത്തിന്റെ യൂണിയനും മറ്റു യൂണിയനുകളും കൂടിച്ചേര്‍ന്ന് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ സ്ഥാപിതമായതോടെ ഇദ്ദേഹത്തിന്റെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം മന്ദഗതിയിലായി. എങ്കിലും നിരവധി വര്‍ഷം ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ ജനറല്‍ കൌണ്‍സിലില്‍ അംഗമായി പ്രവര്‍ത്തിച്ചിരുന്നു. 1928-29 -ല്‍ അതിന്റെ അധ്യക്ഷപദവിയും വഹിച്ചു. നോര്‍ത്ത് സാല്‍ഫോഡ് മണ്ഡലത്തില്‍ നിന്നും ലേബര്‍ പാര്‍ട്ടി പ്രതിനിധിയായി ഇദ്ദേഹം 1917 മുതല്‍ 24 വരെയും 1929 മുതല്‍ 31 വരെയും പാര്‍ലമെന്റംഗമായിരുന്നു. ഇദ്ദേഹം 1943 ജനു. 27-ന് ലണ്ടനില്‍ മരണമടഞ്ഞു.

06:22, 30 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍