This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടിറാനോസോറസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടിറാനോസോറസ് ഠ്യൃമിിീമൌൃൌെ ഒരു അസ്തമിത ഇഴജന്തു. റെപ്ടീലിയാ ജന്തുഫൈല...)
വരി 1: വരി 1:
-
ടിറാനോസോറസ്
+
=ടിറാനോസോറസ്=
 +
Tyrannosaurus
-
ഠ്യൃമിിീമൌൃൌെ
+
ഒരു അസ്തമിത ഇഴജന്തു. റെപ്ടീലിയാ ജന്തുഫൈലത്തിലെ സൗരിഷ്ച്ചിയ (Saurischia) ഗോത്രത്തിന്റെ ഉപഗോത്രമായ ടെറോപ്പോഡ (Theropoda)യിലാണിവയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അപ്പര്‍ ക്രിട്ടേഷ്യസ് കല്പത്തിലെ ജീവാശ്മങ്ങളില്‍ നിന്നാണ് ഇവയെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടുള്ളത്.
-
ഒരു അസ്തമിത ഇഴജന്തു. റെപ്ടീലിയാ ജന്തുഫൈലത്തിലെ സൌരിഷ്ച്ചിയ (ടമൌൃശരെവശമ) ഗോത്രത്തിന്റെ ഉപഗോത്രമായ ടെറോപ്പോഡ (ഠവലൃീുീറമ)യിലാണിവയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അപ്പര്‍ ക്രിട്ടേഷ്യസ് കല്പത്തിലെ ജീവാശ്മങ്ങളില്‍ നിന്നാണ്
+
[[Image:Tinanosorus.png|200px|left|thumb|ടിറാനോസോറസ്]]
-
ഇവയെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടുള്ളത്.  
+
അഞ്ചു മീറ്ററിലധികം ഉയരവും 12 മീറ്ററിലേറെ നീളവും ഉള്ള വളരെ അപകടകാരിയായ ഒരു ഭീമാകാരജന്തുവായിരുന്നു ടിറാനോസോറസ്. വലിയ തല, നീളമേറിയ വാല്‍, ചെറിയ കഴുത്ത്, ഭീതിജനകങ്ങളായ ദന്തങ്ങള്‍ എന്നിവ ഇവയുടെ പ്രത്യേകതകളായിരുന്നു. ചില ഇനങ്ങളുടെ പല്ലുകള്‍ക്ക് 15 സെ.മീറ്ററിലധികം നീളമുണ്ടായിരുന്നു. ചിലയിനങ്ങളുടെ പല്ലുകള്‍ ദന്തുരങ്ങ (serrated) ളുമായിരുന്നു. ഒരു ചാട്ടപോലെ ഇവ വാല്‍ ഉപയോഗപ്പെടുത്തിയിരുന്നതായി കരുതപ്പെടുന്നു. ഇവയുടെ മുന്‍-പിന്‍കാലുകള്‍ തമ്മില്‍ വലിയ വലുപ്പ വ്യത്യാസമുണ്ടായിരുന്നു. തോള്‍ ഭാഗത്തു നിന്നും തൂങ്ങിക്കിടക്കുന്ന ചെറിയ അവയവങ്ങളായിരുന്നു മുന്‍കാലുകള്‍. എന്നാല്‍ പിന്‍കാലുകളാകട്ടെ നീളമേറിയവയും ശക്തിയുള്ളവയുമായിരുന്നു. ഇവ പിന്‍കാലുകള്‍കൊണ്ടാണ് നടന്നിരുന്നത്. ഈ കാലുകളുപയോഗിച്ച് ശക്തിയോടെ ചാടാനും ഒരു കുതിപ്പിന് രണ്ടര മീ. ദൂരംവരെ എത്താനും ഇവയ്ക്കു കഴിഞ്ഞിരുന്നു. കാലില്‍ മുട്ടുസന്ധി (knee joint) വ്യതിരിക്തമായിരുന്നു. ഇതിനുതാഴെയായി അഗ്രജംഘ(shin)യ്ക്കും പാദത്തിനും ഇടയിലായി മറ്റൊരു പ്രധാന സന്ധിയും കാണപ്പെട്ടിരുന്നു. പാദത്തില്‍ നാലു വിരലുകളാണുണ്ടായിരുന്നത്. ഇതില്‍ ആദ്യത്തെ പാദവിരല്‍ വളരെ ഉയരത്തിലായി പിന്നോട്ടു വളഞ്ഞ നിലയിലാണ് കാണപ്പെട്ടിരുന്നത്. അതിനാല്‍ പ്രായോഗികാവശ്യങ്ങള്‍ക്ക് മൂന്നു വിരലുകള്‍ മാത്രമേ പ്രയോജനപ്പെട്ടിരുന്നുള്ളു എന്നു കരുതാവുന്നതാണ്. മധ്യവിരല്‍ നീളമേറിയതായിരുന്നു. മുന്‍കാലുകളില്‍ അല്പവികസിതങ്ങളായ രണ്ടു വിരലുകള്‍ വീതമാണുണ്ടായിരുന്നത്. അതിരൌദ്രജീവികളായ ടിറാനോസോറസുകള്‍ മറ്റു ജീവികളെ കടന്നാക്രമിച്ചിരുന്നു. അപ്പര്‍ ക്രിട്ടേഷ്യസ് കല്പത്തോടെ ഇവ അസ്തമിതങ്ങളായതായി കരുതപ്പെടുന്നു.
-
  അഞ്ചു മീറ്ററിലധികം ഉയരവും 12 മീറ്ററിലേറെ നീളവും ഉള്ള വളരെ അപകടകാരിയായ ഒരു ഭീമാകാരജന്തുവായിരുന്നു ടിറാനോസോറസ്. വലിയ തല, നീളമേറിയ വാല്‍, ചെറിയ കഴുത്ത്, ഭീതിജനകങ്ങളായ ദന്തങ്ങള്‍ എന്നിവ ഇവയുടെ പ്രത്യേകതകളായിരുന്നു. ചില ഇനങ്ങളുടെ പല്ലുകള്‍ക്ക് 15 സെ.മീറ്ററിലധികം നീളമുണ്ടായിരുന്നു. ചിലയിനങ്ങളുടെ പല്ലുകള്‍ ദന്തുരങ്ങ (ലൃൃെമലേറ) ളുമായിരുന്നു. ഒരു ചാട്ടപോലെ ഇവ വാല്‍ ഉപയോഗപ്പെടുത്തിയിരുന്നതായി കരുതപ്പെടുന്നു. ഇവയുടെ മുന്‍-പിന്‍കാലുകള്‍ തമ്മില്‍ വലിയ വലുപ്പ വ്യത്യാസമുണ്ടായിരുന്നു. തോള്‍ ഭാഗത്തു നിന്നും തൂങ്ങിക്കിടക്കുന്ന ചെറിയ അവയവങ്ങളായിരുന്നു മുന്‍കാലുകള്‍. എന്നാല്‍ പിന്‍കാലുകളാകട്ടെ നീളമേറിയവയും ശക്തിയുള്ളവയുമായിരുന്നു. ഇവ പിന്‍കാലുകള്‍കൊണ്ടാണ് നടന്നിരുന്നത്. ഈ കാലുകളുപയോഗിച്ച് ശക്തിയോടെ ചാടാനും ഒരു കുതിപ്പിന് രണ്ടര മീ. ദൂരംവരെ എത്താനും ഇവയ്ക്കു കഴിഞ്ഞിരുന്നു. കാലില്‍ മുട്ടുസന്ധി (സിലല ഷീശി) വ്യതിരിക്തമായിരുന്നു. ഇതിനുതാഴെയായി അഗ്രജംഘ(വെശി)യ്ക്കും പാദത്തിനും ഇടയിലായി മറ്റൊരു പ്രധാന സന്ധിയും കാണപ്പെട്ടിരുന്നു. പാദത്തില്‍ നാലു വിരലുകളാണുണ്ടായിരുന്നത്. ഇതില്‍ ആദ്യത്തെ പാദവിരല്‍ വളരെ ഉയരത്തിലായി പിന്നോട്ടു വളഞ്ഞ നിലയിലാണ് കാണപ്പെട്ടിരുന്നത്. അതിനാല്‍ പ്രായോഗികാവശ്യങ്ങള്‍ക്ക് മൂന്നു വിരലുകള്‍ മാത്രമേ പ്രയോജനപ്പെട്ടിരുന്നുള്ളു എന്നു കരുതാവുന്നതാണ്. മധ്യവിരല്‍ നീളമേറിയതായിരുന്നു. മുന്‍കാലുകളില്‍ അല്പവികസിതങ്ങളായ രണ്ടു വിരലുകള്‍ വീതമാണുണ്ടായിരുന്നത്. അതിരൌദ്രജീവികളായ ടിറാനോസോറസുകള്‍ മറ്റു ജീവികളെ കടന്നാക്രമിച്ചിരുന്നു. അപ്പര്‍ ക്രിട്ടേഷ്യസ് കല്പത്തോടെ ഇവ അസ്തമിതങ്ങളായതായി കരുതപ്പെടുന്നു.
+
(ഡോ. ആറന്മുള ഹരിഹരപുത്രന്‍)
-
 
+
-
    (ഡോ. ആറന്മുള ഹരിഹരപുത്രന്‍)
+

04:45, 30 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടിറാനോസോറസ്

Tyrannosaurus

ഒരു അസ്തമിത ഇഴജന്തു. റെപ്ടീലിയാ ജന്തുഫൈലത്തിലെ സൗരിഷ്ച്ചിയ (Saurischia) ഗോത്രത്തിന്റെ ഉപഗോത്രമായ ടെറോപ്പോഡ (Theropoda)യിലാണിവയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അപ്പര്‍ ക്രിട്ടേഷ്യസ് കല്പത്തിലെ ജീവാശ്മങ്ങളില്‍ നിന്നാണ് ഇവയെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടുള്ളത്.

ടിറാനോസോറസ്

അഞ്ചു മീറ്ററിലധികം ഉയരവും 12 മീറ്ററിലേറെ നീളവും ഉള്ള വളരെ അപകടകാരിയായ ഒരു ഭീമാകാരജന്തുവായിരുന്നു ടിറാനോസോറസ്. വലിയ തല, നീളമേറിയ വാല്‍, ചെറിയ കഴുത്ത്, ഭീതിജനകങ്ങളായ ദന്തങ്ങള്‍ എന്നിവ ഇവയുടെ പ്രത്യേകതകളായിരുന്നു. ചില ഇനങ്ങളുടെ പല്ലുകള്‍ക്ക് 15 സെ.മീറ്ററിലധികം നീളമുണ്ടായിരുന്നു. ചിലയിനങ്ങളുടെ പല്ലുകള്‍ ദന്തുരങ്ങ (serrated) ളുമായിരുന്നു. ഒരു ചാട്ടപോലെ ഇവ വാല്‍ ഉപയോഗപ്പെടുത്തിയിരുന്നതായി കരുതപ്പെടുന്നു. ഇവയുടെ മുന്‍-പിന്‍കാലുകള്‍ തമ്മില്‍ വലിയ വലുപ്പ വ്യത്യാസമുണ്ടായിരുന്നു. തോള്‍ ഭാഗത്തു നിന്നും തൂങ്ങിക്കിടക്കുന്ന ചെറിയ അവയവങ്ങളായിരുന്നു മുന്‍കാലുകള്‍. എന്നാല്‍ പിന്‍കാലുകളാകട്ടെ നീളമേറിയവയും ശക്തിയുള്ളവയുമായിരുന്നു. ഇവ പിന്‍കാലുകള്‍കൊണ്ടാണ് നടന്നിരുന്നത്. ഈ കാലുകളുപയോഗിച്ച് ശക്തിയോടെ ചാടാനും ഒരു കുതിപ്പിന് രണ്ടര മീ. ദൂരംവരെ എത്താനും ഇവയ്ക്കു കഴിഞ്ഞിരുന്നു. കാലില്‍ മുട്ടുസന്ധി (knee joint) വ്യതിരിക്തമായിരുന്നു. ഇതിനുതാഴെയായി അഗ്രജംഘ(shin)യ്ക്കും പാദത്തിനും ഇടയിലായി മറ്റൊരു പ്രധാന സന്ധിയും കാണപ്പെട്ടിരുന്നു. പാദത്തില്‍ നാലു വിരലുകളാണുണ്ടായിരുന്നത്. ഇതില്‍ ആദ്യത്തെ പാദവിരല്‍ വളരെ ഉയരത്തിലായി പിന്നോട്ടു വളഞ്ഞ നിലയിലാണ് കാണപ്പെട്ടിരുന്നത്. അതിനാല്‍ പ്രായോഗികാവശ്യങ്ങള്‍ക്ക് മൂന്നു വിരലുകള്‍ മാത്രമേ പ്രയോജനപ്പെട്ടിരുന്നുള്ളു എന്നു കരുതാവുന്നതാണ്. മധ്യവിരല്‍ നീളമേറിയതായിരുന്നു. മുന്‍കാലുകളില്‍ അല്പവികസിതങ്ങളായ രണ്ടു വിരലുകള്‍ വീതമാണുണ്ടായിരുന്നത്. അതിരൌദ്രജീവികളായ ടിറാനോസോറസുകള്‍ മറ്റു ജീവികളെ കടന്നാക്രമിച്ചിരുന്നു. അപ്പര്‍ ക്രിട്ടേഷ്യസ് കല്പത്തോടെ ഇവ അസ്തമിതങ്ങളായതായി കരുതപ്പെടുന്നു.

(ഡോ. ആറന്മുള ഹരിഹരപുത്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍