This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടിയോസിന്റെ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടിയോസിന്റെ ഠലീശിെലേ ഗ്രാമിനെ (ഏൃമാശിമല) സസ്യകുടുംബത്തില്‍പ്പെട്ട ത...)
വരി 1: വരി 1:
-
ടിയോസിന്റെ
+
=ടിയോസിന്റെ=
 +
Teosinte
-
ഠലീശിെലേ
+
ഗ്രാമിനെ (Graminae) സസ്യകുടുംബത്തില്‍പ്പെട്ട തീറ്റപ്പുല്ലിനം. ശാസ്ത്രനാമം: ''യുക്ലീന മെക്സിക്കാന (Euchlaena mexicana)''. ''യുക്ലീന ലക്സ്യൂറിയന്‍സ് (Euchlaena luxurians)'' എന്ന സ്പീഷീസും ടിയോസിന്റെ എന്ന പേരില്‍ അറിയപ്പെടുന്നു. ഇതിന്റെ ജന്മദേശം മെക്സിക്കോ ആണെന്നു കരുതപ്പെടുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ ഇത് നന്നായി വളരുന്നു. കന്നുകാലികളുടെ തീറ്റയ്ക്കായിട്ടാണ് ഇത് പ്രധാനമായും നട്ടുവളര്‍ത്തുന്നത്. 1893-ല്‍ വിദേശികളാരോ ഇന്ത്യയില്‍ കൊണ്ടുവന്നു കൃഷി ചെയ്തതോടെ നല്ലൊരു കാലിത്തീറ്റയായി ഇവിടെ പ്രചാരം സിദ്ധിച്ചു.
-
ഗ്രാമിനെ (ഏൃമാശിമല) സസ്യകുടുംബത്തില്‍പ്പെട്ട തീറ്റപ്പുല്ലിനം.  
+
കൃഷി ചെയ്യപ്പെടുന്ന മക്കച്ചോളച്ചെടിയോടു വളരെ സാദൃശ്യമുള്ള ഏകവര്‍ഷിയായ ഈ പുല്‍ച്ചെടി നല്ല ഉയരത്തില്‍ വളരും. പുല്‍ച്ചെടിയുടെ ചുവട്ടില്‍നിന്നും ധാരാളം ശാഖകള്‍ പൊട്ടിവളര്‍ന്ന് ചെറുകൂട്ടങ്ങളായിത്തീരുന്നു. ഇതിന്റെ കുഞ്ചത്തിന്റെ ആകൃതിയിലുള്ള പുല്‍ക്കതിര്‍ (tassels) മക്കച്ചോളത്തിന്റേതുപോലെയാണ്. കതിരിനു പുറത്ത് സില്‍ക്കുപോലെയുള്ള നീളംകൂടിയ വര്‍ത്തിക തൂങ്ങിക്കിടക്കും.
-
ശാസ്ത്രനാമം: യുക്ളീന മെക്സിക്കാന (ൠരവഹമലിമ ാലഃശരമിമ). യുക്ളീന ലക്സ്യൂറിയന്‍സ് (ൠരവഹമലിമ ഹൌൌൃഃശമി) എന്ന സ്പീഷീസും ടിയോസിന്റെ എന്ന പേരില്‍ അറിയപ്പെടുന്നു. ഇതിന്റെ ജന്മദേശം മെക്സിക്കോ ആണെന്നു കരുതപ്പെടുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ ഇത് നന്നായി വളരുന്നു. കന്നുകാലികളുടെ തീറ്റയ്ക്കായിട്ടാണ് ഇത് പ്രധാനമായും നട്ടുവളര്‍ത്തുന്നത്. 1893-ല്‍ വിദേശികളാരോ ഇന്ത്യയില്‍ കൊണ്ടുവന്നു കൃഷി ചെയ്തതോടെ നല്ലൊരു കാലിത്തീറ്റയായി ഇവിടെ പ്രചാരം സിദ്ധിച്ചു.  
+
ടിയോസിന്റെ ഉഭയലിംഗാശ്രയികളാണ്. സസ്യത്തിന്റെ അഗ്രഭാഗത്ത് പാനിക്കിള്‍ പുഷ്പമഞ്ജരിയായിട്ടാണ് ആണ്‍പ്രകീലം (spike) ഉണ്ടാകുക; ഇലയുടെ കക്ഷ്യങ്ങളില്‍നിന്ന് പെണ്‍പ്രകീലവും.
-
  കൃഷി ചെയ്യപ്പെടുന്ന മക്കച്ചോളച്ചെടിയോടു വളരെ സാദൃശ്യമുള്ള ഏകവര്‍ഷിയായ ഈ പുല്‍ച്ചെടി നല്ല ഉയരത്തില്‍ വളരും. പുല്‍ച്ചെടിയുടെ ചുവട്ടില്‍നിന്നും ധാരാളം ശാഖകള്‍ പൊട്ടിവളര്‍ന്ന് ചെറുകൂട്ടങ്ങളായിത്തീരുന്നു. ഇതിന്റെ കുഞ്ചത്തിന്റെ ആകൃതിയിലുള്ള പുല്‍ക്കതിര്‍ (മേലൈഹ) മക്കച്ചോളത്തിന്റേതുപോലെയാണ്. കതിരിനു പുറത്ത് സില്‍ക്കുപോലെയുള്ള നീളംകൂടിയ വര്‍ത്തിക തൂങ്ങിക്കിടക്കും.
+
വിത്ത് വിതറി വിതച്ചാണ് ടിയോസിന്റെ കൃഷിചെയ്യുന്നത്. കൃഷിസ്ഥലം മൂന്നുനാലു തവണ ഉഴുതോ കിളച്ചോ പാകപ്പെടുത്തിയശേഷം കട്ടകളുടച്ച് കളകള്‍ മാറ്റുന്നു. ഹെക്ടറിന് 20-30 ടണ്‍എന്ന തോതില്‍ ജൈവവളം ചേര്‍ത്തശേഷമാണ് വിത്തുവിതയ്ക്കുന്നത്. വിതച്ച് മൂന്നു മാസമാകുമ്പോഴേക്കും ആദ്യത്തെ വിളവ് അരിഞ്ഞെടുക്കാം. 6-8 ആഴ്ചകള്‍ ഇടവിട്ട് വീണ്ടും വിളവെടുക്കാനാവും.  
-
  ടിയോസിന്റെ ഉഭയലിംഗാശ്രയികളാണ്. സസ്യത്തിന്റെ അഗ്രഭാഗത്ത് പാനിക്കിള്‍ പുഷ്പമഞ്ജരിയായിട്ടാണ് ആണ്‍പ്രകീലം (ുശസല) ഉണ്ടാകുക; ഇലയുടെ കക്ഷ്യങ്ങളില്‍നിന്ന് പെണ്‍പ്രകീലവും.  
+
100 സെ.മീറ്ററിനു മുകളില്‍ മഴ ലഭിക്കുന്ന ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയോടുകൂടിയ പ്രദേശത്ത് ജലസേചനം കൂടാതെ ഇതു വളര്‍ത്താം. നല്ല നീര്‍വാര്‍ചയും ഫലപുഷ്ടിയുമുള്ള മണ്ണില്‍ നന്നായി തഴച്ചു വളരും. സാധാരണ പച്ചപ്പുല്ലാണ് തീറ്റയായിട്ട് ഉപയോഗിക്കുന്നത്. ഇതിന്റെ ഇലകള്‍ പരുപരുത്തതാണെങ്കിലും കന്നുകാലികള്‍ക്ക് ഇഷ്ടഭക്ഷണമാണ്. ഇതില്‍
-
  വിത്ത് വിതറി വിതച്ചാണ് ടിയോസിന്റെ കൃഷിചെയ്യുന്നത്.
+
5 ശ. മാ. പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. മഞ്ഞുകാലത്ത് ഉപയോഗിക്കാനായി വായു കടക്കാത്ത കുഴികളില്‍ പുല്ല് സൂക്ഷിക്കുന്ന രീതിയും (ensilage) നിലവിലുണ്ട്. ടിയോസിന്റെയും മക്കച്ചോളവും പരിണാമപരമായി ഒരേ പൂര്‍വിക വര്‍ഗത്തില്‍ നിന്നാണ് വികാസം പ്രാപിച്ചതെന്നു കരുതപ്പെടുന്നു.
-
 
+
-
കൃഷിസ്ഥലം മൂന്നുനാലു തവണ ഉഴുതോ കിളച്ചോ പാകപ്പെടുത്തിയശേഷം കട്ടകളുടച്ച് കളകള്‍ മാറ്റുന്നു. ഹെക്ടറിന് 20-30 ടണ്‍എന്ന തോതില്‍ ജൈവവളം ചേര്‍ത്തശേഷമാണ് വിത്തുവിതയ്ക്കുന്നത്. വിതച്ച് മൂന്നു മാസമാകുമ്പോഴേക്കും ആദ്യത്തെ വിളവ് അരിഞ്ഞെടുക്കാം. 6-8 ആഴ്ചകള്‍ ഇടവിട്ട് വീണ്ടും വിളവെടുക്കാനാവും.
+
-
 
+
-
  100 സെ.മീറ്ററിനു മുകളില്‍ മഴ ലഭിക്കുന്ന ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയോടുകൂടിയ പ്രദേശത്ത് ജലസേചനം
+
-
 
+
-
കൂടാതെ ഇതു വളര്‍ത്താം. നല്ല നീര്‍വാര്‍ചയും ഫലപുഷ്ടിയുമുള്ള മണ്ണില്‍ നന്നായി തഴച്ചു വളരും. സാധാരണ പച്ചപ്പുല്ലാണ് തീറ്റയായിട്ട് ഉപയോഗിക്കുന്നത്. ഇതിന്റെ ഇലകള്‍ പരുപരുത്തതാണെങ്കിലും കന്നുകാലികള്‍ക്ക് ഇഷ്ടഭക്ഷണമാണ്. ഇതില്‍
+
-
 
+
-
5 ശ. മാ. പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. മഞ്ഞുകാലത്ത് ഉപയോഗിക്കാനായി വായു കടക്കാത്ത കുഴികളില്‍ പുല്ല് സൂക്ഷിക്കുന്ന രീതിയും (ലിശെഹമഴല) നിലവിലുണ്ട്. ടിയോസിന്റെയും മക്കച്ചോളവും പരിണാമപരമായി ഒരേ പൂര്‍വിക വര്‍ഗത്തില്‍ നിന്നാണ് വികാസം പ്രാപിച്ചതെന്നു കരുതപ്പെടുന്നു.
+

04:34, 30 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടിയോസിന്റെ

Teosinte

ഗ്രാമിനെ (Graminae) സസ്യകുടുംബത്തില്‍പ്പെട്ട തീറ്റപ്പുല്ലിനം. ശാസ്ത്രനാമം: യുക്ലീന മെക്സിക്കാന (Euchlaena mexicana). യുക്ലീന ലക്സ്യൂറിയന്‍സ് (Euchlaena luxurians) എന്ന സ്പീഷീസും ടിയോസിന്റെ എന്ന പേരില്‍ അറിയപ്പെടുന്നു. ഇതിന്റെ ജന്മദേശം മെക്സിക്കോ ആണെന്നു കരുതപ്പെടുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ ഇത് നന്നായി വളരുന്നു. കന്നുകാലികളുടെ തീറ്റയ്ക്കായിട്ടാണ് ഇത് പ്രധാനമായും നട്ടുവളര്‍ത്തുന്നത്. 1893-ല്‍ വിദേശികളാരോ ഇന്ത്യയില്‍ കൊണ്ടുവന്നു കൃഷി ചെയ്തതോടെ നല്ലൊരു കാലിത്തീറ്റയായി ഇവിടെ പ്രചാരം സിദ്ധിച്ചു.

കൃഷി ചെയ്യപ്പെടുന്ന മക്കച്ചോളച്ചെടിയോടു വളരെ സാദൃശ്യമുള്ള ഏകവര്‍ഷിയായ ഈ പുല്‍ച്ചെടി നല്ല ഉയരത്തില്‍ വളരും. പുല്‍ച്ചെടിയുടെ ചുവട്ടില്‍നിന്നും ധാരാളം ശാഖകള്‍ പൊട്ടിവളര്‍ന്ന് ചെറുകൂട്ടങ്ങളായിത്തീരുന്നു. ഇതിന്റെ കുഞ്ചത്തിന്റെ ആകൃതിയിലുള്ള പുല്‍ക്കതിര്‍ (tassels) മക്കച്ചോളത്തിന്റേതുപോലെയാണ്. കതിരിനു പുറത്ത് സില്‍ക്കുപോലെയുള്ള നീളംകൂടിയ വര്‍ത്തിക തൂങ്ങിക്കിടക്കും.

ടിയോസിന്റെ ഉഭയലിംഗാശ്രയികളാണ്. സസ്യത്തിന്റെ അഗ്രഭാഗത്ത് പാനിക്കിള്‍ പുഷ്പമഞ്ജരിയായിട്ടാണ് ആണ്‍പ്രകീലം (spike) ഉണ്ടാകുക; ഇലയുടെ കക്ഷ്യങ്ങളില്‍നിന്ന് പെണ്‍പ്രകീലവും.

വിത്ത് വിതറി വിതച്ചാണ് ടിയോസിന്റെ കൃഷിചെയ്യുന്നത്. കൃഷിസ്ഥലം മൂന്നുനാലു തവണ ഉഴുതോ കിളച്ചോ പാകപ്പെടുത്തിയശേഷം കട്ടകളുടച്ച് കളകള്‍ മാറ്റുന്നു. ഹെക്ടറിന് 20-30 ടണ്‍എന്ന തോതില്‍ ജൈവവളം ചേര്‍ത്തശേഷമാണ് വിത്തുവിതയ്ക്കുന്നത്. വിതച്ച് മൂന്നു മാസമാകുമ്പോഴേക്കും ആദ്യത്തെ വിളവ് അരിഞ്ഞെടുക്കാം. 6-8 ആഴ്ചകള്‍ ഇടവിട്ട് വീണ്ടും വിളവെടുക്കാനാവും.

100 സെ.മീറ്ററിനു മുകളില്‍ മഴ ലഭിക്കുന്ന ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയോടുകൂടിയ പ്രദേശത്ത് ജലസേചനം കൂടാതെ ഇതു വളര്‍ത്താം. നല്ല നീര്‍വാര്‍ചയും ഫലപുഷ്ടിയുമുള്ള മണ്ണില്‍ നന്നായി തഴച്ചു വളരും. സാധാരണ പച്ചപ്പുല്ലാണ് തീറ്റയായിട്ട് ഉപയോഗിക്കുന്നത്. ഇതിന്റെ ഇലകള്‍ പരുപരുത്തതാണെങ്കിലും കന്നുകാലികള്‍ക്ക് ഇഷ്ടഭക്ഷണമാണ്. ഇതില്‍

5 ശ. മാ. പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. മഞ്ഞുകാലത്ത് ഉപയോഗിക്കാനായി വായു കടക്കാത്ത കുഴികളില്‍ പുല്ല് സൂക്ഷിക്കുന്ന രീതിയും (ensilage) നിലവിലുണ്ട്. ടിയോസിന്റെയും മക്കച്ചോളവും പരിണാമപരമായി ഒരേ പൂര്‍വിക വര്‍ഗത്തില്‍ നിന്നാണ് വികാസം പ്രാപിച്ചതെന്നു കരുതപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍