This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാലസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടാലസ് ഠമഹൌ ചെങ്കുത്തായ മലയടിവാരത്തില്‍ കാണപ്പെടുന്ന അപക്ഷയജന്യ ശില...)
വരി 1: വരി 1:
-
ടാലസ്
+
=ടാലസ് =
-
ഠമഹൌ
+
Talus
-
ചെങ്കുത്തായ മലയടിവാരത്തില്‍ കാണപ്പെടുന്ന അപക്ഷയജന്യ ശിലാജീര്‍ണാവശിഷ്ടം. രാസീയ-ഭൌതിക അപക്ഷയ പ്രക്രിയകളുടെ സംയുക്ത പ്രവര്‍ത്തനഫലമാണ് ടാലസ് നിക്ഷേപം. തുടര്‍ച്ചയായ താപവ്യതിയാനവും ശിലാവിള്ളലുകളില്‍ തങ്ങി നില്‍ക്കുന്ന ജലത്തിന്റെ ഘനീകരണവും മറ്റും ശിലകളുടെ അപക്ഷയ പ്രക്രിയയുടെ തോത് വര്‍ധിപ്പിക്കുകയും, അപക്ഷയത്തിന്റെ പാരമ്യതയില്‍ ശിലാപാളികള്‍ പൊട്ടിപ്പിളര്‍ന്ന് വിവിധ സാന്ദ്രതയിലുള്ള ശകലങ്ങളായി നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നു. അപക്ഷയ ജന്യശിലാശകലങ്ങള്‍ പര്‍വതപാര്‍ശ്വങ്ങളിലൂടെ താഴേക്ക് നീങ്ങുന്ന പ്രക്രിയയാണ് ‘ടാലസ് ക്രീപ്പ്' (ഠമഹൌ ഇൃലലു) എന്നറിയപ്പെടുന്നത്. ഹിമാനികളുടെ ആകൃതിയിലും രൂപത്തിലും സഞ്ചരിക്കുന്ന ടാലസിനെ ‘ടാലസ് ഹിമാനി' (ഠമഹൌ ഴഹമരശലൃ) എന്നു വിശേഷിപ്പിക്കുന്നു.
+
ചെങ്കുത്തായ മലയടിവാരത്തില്‍ കാണപ്പെടുന്ന അപക്ഷയജന്യ ശിലാജീര്‍ണാവശിഷ്ടം. രാസീയ-ഭൗതിക അപക്ഷയ പ്രക്രിയകളുടെ സംയുക്ത പ്രവര്‍ത്തനഫലമാണ് ടാലസ് നിക്ഷേപം. തുടര്‍ച്ചയായ താപവ്യതിയാനവും ശിലാവിള്ളലുകളില്‍ തങ്ങി നില്‍ക്കുന്ന ജലത്തിന്റെ ഘനീകരണവും മറ്റും ശിലകളുടെ അപക്ഷയ പ്രക്രിയയുടെ തോത് വര്‍ധിപ്പിക്കുകയും, അപക്ഷയത്തിന്റെ പാരമ്യതയില്‍ ശിലാപാളികള്‍ പൊട്ടിപ്പിളര്‍ന്ന് വിവിധ സാന്ദ്രതയിലുള്ള ശകലങ്ങളായി നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നു. അപക്ഷയ ജന്യശിലാശകലങ്ങള്‍ പര്‍വതപാര്‍ശ്വങ്ങളിലൂടെ താഴേക്ക് നീങ്ങുന്ന പ്രക്രിയയാണ് 'ടാലസ് ക്രീപ്പ്' (Talus) എന്നറിയപ്പെടുന്നത്. ഹിമാനികളുടെ ആകൃതിയിലും രൂപത്തിലും സഞ്ചരിക്കുന്ന ടാലസിനെ 'ടാലസ് ഹിമാനി' (Talus glacier) എന്നു വിശേഷിപ്പിക്കുന്നു.
-
  ചായ്മാനം വളരെ കൂടിയ ടാലസ് നിക്ഷേപത്തിന്റെ ഉപരിഭാഗം പൊതുവേ സാന്ദ്രത കൂടിയ ശിലാഘടകങ്ങള്‍ കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. സാന്ദ്രത കുറഞ്ഞ ശിലാശകലങ്ങള്‍ നിറഞ്ഞതാണ് അടിത്തട്ട്. ശൈത്യമേഖലകളിലെ ടാലസ് നിക്ഷേപങ്ങളില്‍ മഞ്ഞുകട്ടകളും കാണാം. ടാലസിന്റെ സാന്ദ്രീകരണം ചിലപ്പോള്‍ ‘ബ്രസിയ' എന്ന ശിലയുടെ രൂപീകരണത്തിന് നിദാനമായേക്കാം. ടാലസ് നിക്ഷേപത്തിന്റെ ചരിവ് മിക്കപ്പോഴും തിരശ്ചീനതലത്തില്‍ നിന്ന് 35ത്ഥ-ല്‍ ആയിരിക്കും.
+
ചായ്മാനം വളരെ കൂടിയ ടാലസ് നിക്ഷേപത്തിന്റെ ഉപരിഭാഗം പൊതുവേ സാന്ദ്രത കൂടിയ ശിലാഘടകങ്ങള്‍ കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. സാന്ദ്രത കുറഞ്ഞ ശിലാശകലങ്ങള്‍ നിറഞ്ഞതാണ് അടിത്തട്ട്. ശൈത്യമേഖലകളിലെ ടാലസ് നിക്ഷേപങ്ങളില്‍ മഞ്ഞുകട്ടകളും കാണാം. ടാലസിന്റെ സാന്ദ്രീകരണം ചിലപ്പോള്‍ 'ബ്രസിയ' എന്ന ശിലയുടെ രൂപീകരണത്തിന് നിദാനമായേക്കാം. ടാലസ് നിക്ഷേപത്തിന്റെ ചരിവ് മിക്കപ്പോഴും തിരശ്ചീനതലത്തില്‍ നിന്ന് 35°-ല്‍ ആയിരിക്കും.

10:43, 29 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടാലസ്

Talus

ചെങ്കുത്തായ മലയടിവാരത്തില്‍ കാണപ്പെടുന്ന അപക്ഷയജന്യ ശിലാജീര്‍ണാവശിഷ്ടം. രാസീയ-ഭൗതിക അപക്ഷയ പ്രക്രിയകളുടെ സംയുക്ത പ്രവര്‍ത്തനഫലമാണ് ടാലസ് നിക്ഷേപം. തുടര്‍ച്ചയായ താപവ്യതിയാനവും ശിലാവിള്ളലുകളില്‍ തങ്ങി നില്‍ക്കുന്ന ജലത്തിന്റെ ഘനീകരണവും മറ്റും ശിലകളുടെ അപക്ഷയ പ്രക്രിയയുടെ തോത് വര്‍ധിപ്പിക്കുകയും, അപക്ഷയത്തിന്റെ പാരമ്യതയില്‍ ശിലാപാളികള്‍ പൊട്ടിപ്പിളര്‍ന്ന് വിവിധ സാന്ദ്രതയിലുള്ള ശകലങ്ങളായി നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നു. അപക്ഷയ ജന്യശിലാശകലങ്ങള്‍ പര്‍വതപാര്‍ശ്വങ്ങളിലൂടെ താഴേക്ക് നീങ്ങുന്ന പ്രക്രിയയാണ് 'ടാലസ് ക്രീപ്പ്' (Talus) എന്നറിയപ്പെടുന്നത്. ഹിമാനികളുടെ ആകൃതിയിലും രൂപത്തിലും സഞ്ചരിക്കുന്ന ടാലസിനെ 'ടാലസ് ഹിമാനി' (Talus glacier) എന്നു വിശേഷിപ്പിക്കുന്നു.

ചായ്മാനം വളരെ കൂടിയ ടാലസ് നിക്ഷേപത്തിന്റെ ഉപരിഭാഗം പൊതുവേ സാന്ദ്രത കൂടിയ ശിലാഘടകങ്ങള്‍ കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. സാന്ദ്രത കുറഞ്ഞ ശിലാശകലങ്ങള്‍ നിറഞ്ഞതാണ് അടിത്തട്ട്. ശൈത്യമേഖലകളിലെ ടാലസ് നിക്ഷേപങ്ങളില്‍ മഞ്ഞുകട്ടകളും കാണാം. ടാലസിന്റെ സാന്ദ്രീകരണം ചിലപ്പോള്‍ 'ബ്രസിയ' എന്ന ശിലയുടെ രൂപീകരണത്തിന് നിദാനമായേക്കാം. ടാലസ് നിക്ഷേപത്തിന്റെ ചരിവ് മിക്കപ്പോഴും തിരശ്ചീനതലത്തില്‍ നിന്ന് 35°-ല്‍ ആയിരിക്കും.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B4%BE%E0%B4%B2%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍