This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടിങ്ക്ഹാം, മൈക്കിള്‍ (1928- )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ടിങ്ക്ഹാം, മൈക്കിള്‍ (1928- ))
വരി 3: വരി 3:
അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞന്‍. അതിചാലകത (Superconductivity) യുമായി ബന്ധപ്പെട്ട ഒട്ടേറെ ഗവേഷണങ്ങള്‍ ഇദ്ദേഹം നടത്തിയിട്ടുണ്ട്.

-
 
-
ടിങ്ക്ഹാം 1928 ഫെ. 23-ന് യു.എസ്സിലെ റിപ്പണില്‍ ജനിച്ചു. മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍നിന്ന് 1951-ല്‍ എം. എസ്. ബിരുദവും 54-ല്‍ പിഎച്ച്. ഡി.യും നേടി. ഓക്സിജന്‍ തന്മാത്രയുടെ മൈക്രോവേവ് മാഗ്നറ്റിക് റസനന്‍സ് സ്പെക്ട്രം' എന്നതായിരുന്നു ഗവേഷണ വിഷയം. പില്ക്കാലത്ത് ടിങ്ക്ഹാമിന്റെ പരീക്ഷണ നിരീക്ഷണങ്ങളധികവും അതിചാലകതയുമായി ബന്ധപ്പെട്ട മേഖലകളിലായിരുന്നു. അതിചാലകതാസ്വഭാവം പ്രകടിപ്പിക്കുന്ന വസ്തുക്കളുടെ അടിസ്ഥാന ഗുണവിശേഷങ്ങള്‍ പഠിക്കാനായി സ്ക്വിഡുകളുടെ (SQUID-Super conducting Quantum Interference Devices) അനിതരസാധാരണമായ സംവേദന ക്ഷമത ഇദ്ദേഹം പ്രയോജനപ്പെടുത്തി.
 
[[Image:Tinkhammichael.png|200px|left|thumb|മൈക്കിള്‍ ടിങ്ക്ഹാം]]

 +
ടിങ്ക്ഹാം 1928 ഫെ. 23-ന് യു.എസ്സിലെ റിപ്പണില്‍ ജനിച്ചു. മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍നിന്ന് 1951-ല്‍ എം. എസ്. ബിരുദവും 54-ല്‍ പിഎച്ച്. ഡി.യും നേടി. ഓക്സിജന്‍ തന്മാത്രയുടെ മൈക്രോവേവ് മാഗ്നറ്റിക് റസനന്‍സ് സ്പെക്ട്രം' എന്നതായിരുന്നു ഗവേഷണ വിഷയം. പില്ക്കാലത്ത് ടിങ്ക്ഹാമിന്റെ പരീക്ഷണ നിരീക്ഷണങ്ങളധികവും അതിചാലകതയുമായി ബന്ധപ്പെട്ട മേഖലകളിലായിരുന്നു. അതിചാലകതാസ്വഭാവം പ്രകടിപ്പിക്കുന്ന വസ്തുക്കളുടെ അടിസ്ഥാന ഗുണവിശേഷങ്ങള്‍ പഠിക്കാനായി സ്ക്വിഡുകളുടെ (SQUID-Super conducting Quantum Interference Devices) അനിതരസാധാരണമായ സംവേദന ക്ഷമത ഇദ്ദേഹം പ്രയോജനപ്പെടുത്തി.
 +
ബര്‍ക്ക്ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ 1956-ല്‍ അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ച ടിങ്ക്ഹാം 61-ല്‍ അവിടെ ഊര്‍ജതന്ത്രത്തിന്റെ പ്രൊഫസര്‍ പദവിയില്‍ നിയമിതനായി. 1966-ല്‍ ഇദ്ദേഹം ഹാര്‍വാഡ് സര്‍വകലാശാലയിലേക്കു മാറി. 1975-78 കാലഘട്ടത്തില്‍ ഭൗതികശാസ്ത്ര വകുപ്പിന്റെ അധ്യക്ഷപദവി വഹിച്ചു. 1970-ല്‍ നാഷണല്‍ അക്കാദമി ഒഫ് സയന്‍സസിലേക്കും പിന്നീട് അമേരിക്കന്‍ അക്കാദമി ഒഫ് ആര്‍ട്ട്സ് ആന്‍ഡ് സയന്‍സസിലേക്കും ടിങ്ക്ഹാം തെരഞ്ഞെടുക്കപ്പെട്ടു.

''ഗ്രൂപ്പ് തിയറി ആന്‍ഡ് ക്വാണ്ടം മെക്കാനിക്സ്'' (1964), ''സൂപ്പര്‍ കണ്ടക്റ്റിവിറ്റി'' (1969), ''ഇന്‍ട്രൊഡക്ഷന്‍ റ്റു സൂപ്പര്‍കണ്ടക്റ്റിവിറ്റി'' (1975) എന്നിവയാണ് ടിങ്ക്ഹാമിന്റെ മുഖ്യരചനകള്‍.

06:46, 22 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടിങ്ക്ഹാം, മൈക്കിള്‍ (1928- )

Tinkham,Michael

അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞന്‍. അതിചാലകത (Superconductivity) യുമായി ബന്ധപ്പെട്ട ഒട്ടേറെ ഗവേഷണങ്ങള്‍ ഇദ്ദേഹം നടത്തിയിട്ടുണ്ട്.

മൈക്കിള്‍ ടിങ്ക്ഹാം

ടിങ്ക്ഹാം 1928 ഫെ. 23-ന് യു.എസ്സിലെ റിപ്പണില്‍ ജനിച്ചു. മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍നിന്ന് 1951-ല്‍ എം. എസ്. ബിരുദവും 54-ല്‍ പിഎച്ച്. ഡി.യും നേടി. ഓക്സിജന്‍ തന്മാത്രയുടെ മൈക്രോവേവ് മാഗ്നറ്റിക് റസനന്‍സ് സ്പെക്ട്രം' എന്നതായിരുന്നു ഗവേഷണ വിഷയം. പില്ക്കാലത്ത് ടിങ്ക്ഹാമിന്റെ പരീക്ഷണ നിരീക്ഷണങ്ങളധികവും അതിചാലകതയുമായി ബന്ധപ്പെട്ട മേഖലകളിലായിരുന്നു. അതിചാലകതാസ്വഭാവം പ്രകടിപ്പിക്കുന്ന വസ്തുക്കളുടെ അടിസ്ഥാന ഗുണവിശേഷങ്ങള്‍ പഠിക്കാനായി സ്ക്വിഡുകളുടെ (SQUID-Super conducting Quantum Interference Devices) അനിതരസാധാരണമായ സംവേദന ക്ഷമത ഇദ്ദേഹം പ്രയോജനപ്പെടുത്തി.

ബര്‍ക്ക്ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ 1956-ല്‍ അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ച ടിങ്ക്ഹാം 61-ല്‍ അവിടെ ഊര്‍ജതന്ത്രത്തിന്റെ പ്രൊഫസര്‍ പദവിയില്‍ നിയമിതനായി. 1966-ല്‍ ഇദ്ദേഹം ഹാര്‍വാഡ് സര്‍വകലാശാലയിലേക്കു മാറി. 1975-78 കാലഘട്ടത്തില്‍ ഭൗതികശാസ്ത്ര വകുപ്പിന്റെ അധ്യക്ഷപദവി വഹിച്ചു. 1970-ല്‍ നാഷണല്‍ അക്കാദമി ഒഫ് സയന്‍സസിലേക്കും പിന്നീട് അമേരിക്കന്‍ അക്കാദമി ഒഫ് ആര്‍ട്ട്സ് ആന്‍ഡ് സയന്‍സസിലേക്കും ടിങ്ക്ഹാം തെരഞ്ഞെടുക്കപ്പെട്ടു.

ഗ്രൂപ്പ് തിയറി ആന്‍ഡ് ക്വാണ്ടം മെക്കാനിക്സ് (1964), സൂപ്പര്‍ കണ്ടക്റ്റിവിറ്റി (1969), ഇന്‍ട്രൊഡക്ഷന്‍ റ്റു സൂപ്പര്‍കണ്ടക്റ്റിവിറ്റി (1975) എന്നിവയാണ് ടിങ്ക്ഹാമിന്റെ മുഖ്യരചനകള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍