This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടാംബോറിന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→ടാംബോറിന്‍) |
|||
വരി 3: | വരി 3: | ||
ഒരു ചര്‍മവാദ്യം. തടികൊണ്ടു നിര്‍മിച്ച വൃത്താകൃതിയിലുള്ള ചട്ടക്കൂടിന്റെ ഒരു വശത്ത് തുകല്‍ വലിച്ചു കെട്ടിയുണ്ടാക്കിയ വാദ്യമാണിത്. തടികൊണ്ടുള്ള ചട്ടക്കൂടില്‍ ഇടയ്ക്കിടെ വട്ടത്തില്‍ വെട്ടിയെടുത്ത ലോഹത്തകിടുകള്‍ കമ്പിയില്‍ കോര്‍ത്തു പിടിപ്പിച്ചിട്ടുമുണ്ടാകും. വാദ്യം ഒരു കൈകൊണ്ട് പിടിച്ച് മറ്റേ കൈകൊണ്ട് കൊട്ടുകയാണ് പതിവ്. കൊട്ടുമ്പോള്‍ ലോഹത്തകിടുകള്‍ കിലുങ്ങിയും നാദമുണ്ടാകുന്നു. ശ്രുതിവ്യത്യാസം വരുത്തുക ഇതില്‍ അസാധ്യമാണ്. | ഒരു ചര്‍മവാദ്യം. തടികൊണ്ടു നിര്‍മിച്ച വൃത്താകൃതിയിലുള്ള ചട്ടക്കൂടിന്റെ ഒരു വശത്ത് തുകല്‍ വലിച്ചു കെട്ടിയുണ്ടാക്കിയ വാദ്യമാണിത്. തടികൊണ്ടുള്ള ചട്ടക്കൂടില്‍ ഇടയ്ക്കിടെ വട്ടത്തില്‍ വെട്ടിയെടുത്ത ലോഹത്തകിടുകള്‍ കമ്പിയില്‍ കോര്‍ത്തു പിടിപ്പിച്ചിട്ടുമുണ്ടാകും. വാദ്യം ഒരു കൈകൊണ്ട് പിടിച്ച് മറ്റേ കൈകൊണ്ട് കൊട്ടുകയാണ് പതിവ്. കൊട്ടുമ്പോള്‍ ലോഹത്തകിടുകള്‍ കിലുങ്ങിയും നാദമുണ്ടാകുന്നു. ശ്രുതിവ്യത്യാസം വരുത്തുക ഇതില്‍ അസാധ്യമാണ്. | ||
- | [[Image:Tamborin.png|200x|left|]] | + | [[Image:Tamborin.png|200x|left|]]വിവിധയിനം ടാംബോറിനുകള്‍ |
മധ്യപൂര്‍വ രാജ്യങ്ങളിലാണ് ടാംബോറിന്‍ ആദ്യകാലങ്ങളില്‍ പ്രചാരത്തിലിരുന്നത്. പ്രാചീന റോമാക്കാരായിരുന്നു ഇതിന്റെ സ്രഷ്ടാക്കള്‍ എന്നാണ് അനുമാനം. മധ്യകാലത്ത് ഇത് നാടോടികള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. ദക്ഷിണ യൂറോപ്പില്‍ നാടോടി നൃത്തങ്ങള്‍ക്കുള്ള ഒരു അകമ്പടി വാദ്യമായാണ് ഇതിന്റെ പ്രചാരം. സൈബീരിയയില്‍ ഇതിനു സമാനമായ ഒരു വാദ്യം ആഭിചാരകര്‍മങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നു. 19-ാം ശ. മുതല്‍ ടാംബോറിന്‍ സൈനിക സംഗീതത്തിനു വേണ്ടിയും പ്രയോജനപ്പെടുത്തിയിരുന്നു. ആധുനിക കാലത്ത് ഓര്‍ക്കെസ്ട്രകളിലും ഇത് ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ദക്ഷിണേന്ത്യന്‍ മാതൃകയാണ് ഗഞ്ചിറ. ''നോ: ഗഞ്ചിറ.'' | മധ്യപൂര്‍വ രാജ്യങ്ങളിലാണ് ടാംബോറിന്‍ ആദ്യകാലങ്ങളില്‍ പ്രചാരത്തിലിരുന്നത്. പ്രാചീന റോമാക്കാരായിരുന്നു ഇതിന്റെ സ്രഷ്ടാക്കള്‍ എന്നാണ് അനുമാനം. മധ്യകാലത്ത് ഇത് നാടോടികള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. ദക്ഷിണ യൂറോപ്പില്‍ നാടോടി നൃത്തങ്ങള്‍ക്കുള്ള ഒരു അകമ്പടി വാദ്യമായാണ് ഇതിന്റെ പ്രചാരം. സൈബീരിയയില്‍ ഇതിനു സമാനമായ ഒരു വാദ്യം ആഭിചാരകര്‍മങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നു. 19-ാം ശ. മുതല്‍ ടാംബോറിന്‍ സൈനിക സംഗീതത്തിനു വേണ്ടിയും പ്രയോജനപ്പെടുത്തിയിരുന്നു. ആധുനിക കാലത്ത് ഓര്‍ക്കെസ്ട്രകളിലും ഇത് ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ദക്ഷിണേന്ത്യന്‍ മാതൃകയാണ് ഗഞ്ചിറ. ''നോ: ഗഞ്ചിറ.'' |
11:51, 20 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ടാംബോറിന്‍
Tambourin
ഒരു ചര്‍മവാദ്യം. തടികൊണ്ടു നിര്‍മിച്ച വൃത്താകൃതിയിലുള്ള ചട്ടക്കൂടിന്റെ ഒരു വശത്ത് തുകല്‍ വലിച്ചു കെട്ടിയുണ്ടാക്കിയ വാദ്യമാണിത്. തടികൊണ്ടുള്ള ചട്ടക്കൂടില്‍ ഇടയ്ക്കിടെ വട്ടത്തില്‍ വെട്ടിയെടുത്ത ലോഹത്തകിടുകള്‍ കമ്പിയില്‍ കോര്‍ത്തു പിടിപ്പിച്ചിട്ടുമുണ്ടാകും. വാദ്യം ഒരു കൈകൊണ്ട് പിടിച്ച് മറ്റേ കൈകൊണ്ട് കൊട്ടുകയാണ് പതിവ്. കൊട്ടുമ്പോള്‍ ലോഹത്തകിടുകള്‍ കിലുങ്ങിയും നാദമുണ്ടാകുന്നു. ശ്രുതിവ്യത്യാസം വരുത്തുക ഇതില്‍ അസാധ്യമാണ്.
വിവിധയിനം ടാംബോറിനുകള്മധ്യപൂര്വ രാജ്യങ്ങളിലാണ് ടാംബോറിന്‍ ആദ്യകാലങ്ങളില്‍ പ്രചാരത്തിലിരുന്നത്. പ്രാചീന റോമാക്കാരായിരുന്നു ഇതിന്റെ സ്രഷ്ടാക്കള്‍ എന്നാണ് അനുമാനം. മധ്യകാലത്ത് ഇത് നാടോടികള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. ദക്ഷിണ യൂറോപ്പില്‍ നാടോടി നൃത്തങ്ങള്‍ക്കുള്ള ഒരു അകമ്പടി വാദ്യമായാണ് ഇതിന്റെ പ്രചാരം. സൈബീരിയയില്‍ ഇതിനു സമാനമായ ഒരു വാദ്യം ആഭിചാരകര്‍മങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നു. 19-ാം ശ. മുതല്‍ ടാംബോറിന്‍ സൈനിക സംഗീതത്തിനു വേണ്ടിയും പ്രയോജനപ്പെടുത്തിയിരുന്നു. ആധുനിക കാലത്ത് ഓര്‍ക്കെസ്ട്രകളിലും ഇത് ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ദക്ഷിണേന്ത്യന്‍ മാതൃകയാണ് ഗഞ്ചിറ. നോ: ഗഞ്ചിറ.