This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാങ്ഗ്വേ, ഈവ (1900 - 55)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടാങ്ഗ്വേ, ഈവ (1900 - 55) ഠമിഴ്യൌ, ഥ്ല ഫ്രഞ്ച്-അമേരിക്കന്‍ ചിത്രകാരന്‍. 1900 ജനു. ...)
വരി 1: വരി 1:
-
ടാങ്ഗ്വേ, ഈവ (1900 - 55)  
+
=ടാങ്ഗ്വേ, ഈവ (1900 - 55) =
-
ഠമിഴ്യൌ, ഥ്ല
+
Tanguy,Yves
-
ഫ്രഞ്ച്-അമേരിക്കന്‍ ചിത്രകാരന്‍. 1900 ജനു. 5-ന് പാരിസില്‍ ജനിച്ചു. പഠനകാലത്തു തന്നെ സര്‍റിയലിസത്തിന്റെ സൈദ്ധാന്തിക ധാരകള്‍ ഉള്‍ക്കൊള്ളാന്‍ ഇദ്ദേഹം ശ്രമിച്ചിരുന്നു. എന്നാല്‍ 1923 വരെ ഒരു ചിത്രകാരനാകണം എന്ന ആഗ്രഹം ടാങ്ഗ്വേ വച്ചു പുലര്‍ത്തിയിരുന്നില്ല. 1923-ല്‍ ജോര്‍ജ്വോ ഡി ഷിറികോയുടെ ഒരു രചനയാണ് ചിത്രകലാരംഗത്തേക്കു കടന്നു ചെല്ലുവാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്. തുടര്‍ന്ന് ആന്ദ്രേ ബ്രട്ടനുമായി അടുപ്പത്തിലാവുകയും സര്‍റിയലിസ്റ്റുകളുടെ പ്രസിദ്ധീകരണമായ ലാ റെവല്യൂഷന്‍ സര്‍റിയലിസ്റ്റെയില്‍ തുടര്‍ച്ചയായി ചിത്രങ്ങള്‍ വരച്ചു തുടങ്ങുകയും ചെയ്തു. എന്നാല്‍ രണ്ടാം ലോകയുദ്ധം ആരംഭിച്ചതോടെ ആ സംഘത്തോടു ടാങ്ഗ്വേ വിട പറഞ്ഞു.  
+
ഫ്രഞ്ച്-അമേരിക്കന്‍ ചിത്രകാരന്‍. 1900 ജനു. 5-ന് പാരിസില്‍ ജനിച്ചു. പഠനകാലത്തു തന്നെ സര്‍റിയലിസത്തിന്റെ സൈദ്ധാന്തിക ധാരകള്‍ ഉള്‍ക്കൊള്ളാന്‍ ഇദ്ദേഹം ശ്രമിച്ചിരുന്നു. എന്നാല്‍ 1923 വരെ ഒരു ചിത്രകാരനാകണം എന്ന ആഗ്രഹം ടാങ്ഗ്വേ വച്ചു പുലര്‍ത്തിയിരുന്നില്ല. 1923-ല്‍ ജോര്‍ജ്വോ ഡി ഷിറികോയുടെ ഒരു രചനയാണ് ചിത്രകലാരംഗത്തേക്കു കടന്നു ചെല്ലുവാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്. തുടര്‍ന്ന് ആന്ദ്രേ ബ്രട്ടനുമായി അടുപ്പത്തിലാവുകയും സര്‍റിയലിസ്റ്റുകളുടെ പ്രസിദ്ധീകരണമായ ''ലാ റെവല്യൂഷന്‍ സര്‍റിയലിസ്റ്റെ''യില്‍ തുടര്‍ച്ചയായി ചിത്രങ്ങള്‍ വരച്ചു തുടങ്ങുകയും ചെയ്തു. എന്നാല്‍ രണ്ടാം ലോകയുദ്ധം ആരംഭിച്ചതോടെ ആ സംഘത്തോടു ടാങ്ഗ്വേ വിട പറഞ്ഞു.  
-
  മൌലികമായ ചില രചനാസങ്കേതങ്ങള്‍ക്കായുള്ള അന്വേഷണം നടത്തിയ ടാങ്ഗ്വേ 'ഓട്ടോമാറ്റിക്' എന്നു വിളിക്കപ്പെട്ട ഒരു ശൈലിയിലുള്ള ചിത്രങ്ങള്‍ വരച്ചു തുടങ്ങി. ജെനിസിസ് (1926) ഓണ്‍ സോന്നെ (1926) തുടങ്ങിയ ചിത്രങ്ങള്‍ ഇതിനുദാഹരണങ്ങളാണ്. പിന്നീട് കുറേക്കൂടി മൌലികമായൊരു സര്‍റിയലിസ്റ്റു ശൈലിയാണ് ടാങ്ഗ്വേ പിന്തുടര്‍ന്നത്. ഇദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ വെളിച്ചം ക്ഷീരശോഭയാര്‍ന്നതും, ചിലപ്പോള്‍ അതാര്യവുമായി അനുഭവപ്പെടാറുണ്ടായിരുന്നു, മരുപ്രദേശങ്ങളും ആകാശച്ചരിവും തമ്മില്‍ സന്ധിക്കുന്ന ചക്രവാളത്തിന്റെ ചിത്രീകരണത്തില്‍ വ്യത്യസ്തമായൊരു ശൈലി പ്രയോഗിക്കാനും ഇദ്ദേഹം ശ്രമിച്ചു. 1929-ലെ റുബാന്‍ ഡി എക്സെസ് തുടങ്ങിയ ചിത്രങ്ങള്‍ ഇതിനുദാഹരണങ്ങളാണ്.  
+
മൗലികമായ ചില രചനാസങ്കേതങ്ങള്‍ക്കായുള്ള അന്വേഷണം നടത്തിയ ടാങ്ഗ്വേ 'ഓട്ടോമാറ്റിക്' എന്നു വിളിക്കപ്പെട്ട ഒരു ശൈലിയിലുള്ള ചിത്രങ്ങള്‍ വരച്ചു തുടങ്ങി. ''ജെനിസിസ്'' (1926) ''ഓണ്‍ സോന്നെ'' (1926) തുടങ്ങിയ ചിത്രങ്ങള്‍ ഇതിനുദാഹരണങ്ങളാണ്. പിന്നീട് കുറേക്കൂടി മൗലികമായൊരു സര്‍റിയലിസ്റ്റു ശൈലിയാണ് ടാങ്ഗ്വേ പിന്തുടര്‍ന്നത്. ഇദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ വെളിച്ചം ക്ഷീരശോഭയാര്‍ന്നതും, ചിലപ്പോള്‍ അതാര്യവുമായി അനുഭവപ്പെടാറുണ്ടായിരുന്നു, മരുപ്രദേശങ്ങളും ആകാശച്ചരിവും തമ്മില്‍ സന്ധിക്കുന്ന ചക്രവാളത്തിന്റെ ചിത്രീകരണത്തില്‍ വ്യത്യസ്തമായൊരു ശൈലി പ്രയോഗിക്കാനും ഇദ്ദേഹം ശ്രമിച്ചു. 1929-ലെ ''റുബാന്‍ ഡി എക്സെസ്'' തുടങ്ങിയ ചിത്രങ്ങള്‍ ഇതിനുദാഹരണങ്ങളാണ്.  
-
  1938-ല്‍ ഇദ്ദേഹം കേ സേഗ് എന്നൊരു അമേരിക്കന്‍ സര്‍റിയലിസ്റ്റു ചിത്രകാരിയെ പരിചയപ്പെട്ടു. രണ്ടാം ലോകയുദ്ധാരംഭത്തില്‍ അവരോടൊപ്പം ന്യൂയോര്‍ക്കില്‍ താമസമാക്കി, ഇദ്ദേഹം. 1941-ല്‍ അവരിരുവരും വുഡ്ബറിയിലേക്കു താമസം മാറ്റി. 1948-ല്‍ ടാങ്ഗ്വേ അമേരിക്കന്‍ പൌരത്വം നേടി.  
+
1938-ല്‍ ഇദ്ദേഹം കേ സേഗ് എന്നൊരു അമേരിക്കന്‍ സര്‍റിയലിസ്റ്റു ചിത്രകാരിയെ പരിചയപ്പെട്ടു. രണ്ടാം ലോകയുദ്ധാരംഭത്തില്‍ അവരോടൊപ്പം ന്യൂയോര്‍ക്കില്‍ താമസമാക്കി, ഇദ്ദേഹം. 1941-ല്‍ അവരിരുവരും വുഡ്ബറിയിലേക്കു താമസം മാറ്റി. 1948-ല്‍ ടാങ്ഗ്വേ അമേരിക്കന്‍ പൗരത്വം നേടി.  
-
  ഇദ്ദേഹത്തിന്റെ രചനകളെല്ലാം വൈയക്തിക സ്വപ്നങ്ങളുടെ വിശാലവും വിശദാംശങ്ങളടങ്ങിയതുമായ സൃഷ്ടികളാണ്. ഡിമെയ്ന്‍ ഓണ്‍ മി ഫുസുലി (1928), ഡിവിസിബിലൈറ്റ് ഇന്‍ഡിഫൈനി (1942) മള്‍ട്ടിപ്ളിക്കേഷന്‍ ഡി ആര്‍ക്സ് (1954) തുടങ്ങിയവയാണ് മുഖ്യചിത്രങ്ങള്‍. 1954-ലെ നോംബ്രെസ് ഇമാജിമെയേര്‍ഴ്സ് ആണ് അവസാനചിത്രം. 1955 ജ. 15-നു വുഡ്ബറിയില്‍  ഇദ്ദേഹം നിര്യാതനായി.
+
ഇദ്ദേഹത്തിന്റെ രചനകളെല്ലാം വൈയക്തിക സ്വപ്നങ്ങളുടെ വിശാലവും വിശദാംശങ്ങളടങ്ങിയതുമായ സൃഷ്ടികളാണ്. ''ഡിമെയ്ന്‍ ഓണ്‍ മി ഫുസുലി'' (1928), ''ഡിവിസിബിലൈറ്റ് ഇന്‍ഡിഫൈനി'' (1942) ''മള്‍ട്ടിപ്ലിക്കേഷന്‍ ഡി ആര്‍ക്സ്'' (1954) തുടങ്ങിയവയാണ് മുഖ്യചിത്രങ്ങള്‍. 1954-ലെ നോംബ്രെസ് ഇമാജിമെയേര്‍ഴ്സ് ആണ് അവസാനചിത്രം. 1955 ജ. 15-നു വുഡ്ബറിയില്‍  ഇദ്ദേഹം നിര്യാതനായി.

08:32, 17 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടാങ്ഗ്വേ, ഈവ (1900 - 55)

Tanguy,Yves

ഫ്രഞ്ച്-അമേരിക്കന്‍ ചിത്രകാരന്‍. 1900 ജനു. 5-ന് പാരിസില്‍ ജനിച്ചു. പഠനകാലത്തു തന്നെ സര്‍റിയലിസത്തിന്റെ സൈദ്ധാന്തിക ധാരകള്‍ ഉള്‍ക്കൊള്ളാന്‍ ഇദ്ദേഹം ശ്രമിച്ചിരുന്നു. എന്നാല്‍ 1923 വരെ ഒരു ചിത്രകാരനാകണം എന്ന ആഗ്രഹം ടാങ്ഗ്വേ വച്ചു പുലര്‍ത്തിയിരുന്നില്ല. 1923-ല്‍ ജോര്‍ജ്വോ ഡി ഷിറികോയുടെ ഒരു രചനയാണ് ചിത്രകലാരംഗത്തേക്കു കടന്നു ചെല്ലുവാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്. തുടര്‍ന്ന് ആന്ദ്രേ ബ്രട്ടനുമായി അടുപ്പത്തിലാവുകയും സര്‍റിയലിസ്റ്റുകളുടെ പ്രസിദ്ധീകരണമായ ലാ റെവല്യൂഷന്‍ സര്‍റിയലിസ്റ്റെയില്‍ തുടര്‍ച്ചയായി ചിത്രങ്ങള്‍ വരച്ചു തുടങ്ങുകയും ചെയ്തു. എന്നാല്‍ രണ്ടാം ലോകയുദ്ധം ആരംഭിച്ചതോടെ ആ സംഘത്തോടു ടാങ്ഗ്വേ വിട പറഞ്ഞു.

മൗലികമായ ചില രചനാസങ്കേതങ്ങള്‍ക്കായുള്ള അന്വേഷണം നടത്തിയ ടാങ്ഗ്വേ 'ഓട്ടോമാറ്റിക്' എന്നു വിളിക്കപ്പെട്ട ഒരു ശൈലിയിലുള്ള ചിത്രങ്ങള്‍ വരച്ചു തുടങ്ങി. ജെനിസിസ് (1926) ഓണ്‍ സോന്നെ (1926) തുടങ്ങിയ ചിത്രങ്ങള്‍ ഇതിനുദാഹരണങ്ങളാണ്. പിന്നീട് കുറേക്കൂടി മൗലികമായൊരു സര്‍റിയലിസ്റ്റു ശൈലിയാണ് ടാങ്ഗ്വേ പിന്തുടര്‍ന്നത്. ഇദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ വെളിച്ചം ക്ഷീരശോഭയാര്‍ന്നതും, ചിലപ്പോള്‍ അതാര്യവുമായി അനുഭവപ്പെടാറുണ്ടായിരുന്നു, മരുപ്രദേശങ്ങളും ആകാശച്ചരിവും തമ്മില്‍ സന്ധിക്കുന്ന ചക്രവാളത്തിന്റെ ചിത്രീകരണത്തില്‍ വ്യത്യസ്തമായൊരു ശൈലി പ്രയോഗിക്കാനും ഇദ്ദേഹം ശ്രമിച്ചു. 1929-ലെ റുബാന്‍ ഡി എക്സെസ് തുടങ്ങിയ ചിത്രങ്ങള്‍ ഇതിനുദാഹരണങ്ങളാണ്.

1938-ല്‍ ഇദ്ദേഹം കേ സേഗ് എന്നൊരു അമേരിക്കന്‍ സര്‍റിയലിസ്റ്റു ചിത്രകാരിയെ പരിചയപ്പെട്ടു. രണ്ടാം ലോകയുദ്ധാരംഭത്തില്‍ അവരോടൊപ്പം ന്യൂയോര്‍ക്കില്‍ താമസമാക്കി, ഇദ്ദേഹം. 1941-ല്‍ അവരിരുവരും വുഡ്ബറിയിലേക്കു താമസം മാറ്റി. 1948-ല്‍ ടാങ്ഗ്വേ അമേരിക്കന്‍ പൗരത്വം നേടി.

ഇദ്ദേഹത്തിന്റെ രചനകളെല്ലാം വൈയക്തിക സ്വപ്നങ്ങളുടെ വിശാലവും വിശദാംശങ്ങളടങ്ങിയതുമായ സൃഷ്ടികളാണ്. ഡിമെയ്ന്‍ ഓണ്‍ മി ഫുസുലി (1928), ഡിവിസിബിലൈറ്റ് ഇന്‍ഡിഫൈനി (1942) മള്‍ട്ടിപ്ലിക്കേഷന്‍ ഡി ആര്‍ക്സ് (1954) തുടങ്ങിയവയാണ് മുഖ്യചിത്രങ്ങള്‍. 1954-ലെ നോംബ്രെസ് ഇമാജിമെയേര്‍ഴ്സ് ആണ് അവസാനചിത്രം. 1955 ജ. 15-നു വുഡ്ബറിയില്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍