This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാഓര്‍മിന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടാഓര്‍മിന ഠമീൃാശിമ സിസിലിയുടെ കിഴക്കന്‍ തീരത്തു സ്ഥിതിചെയ്യുന്ന ഒ...)
 
വരി 1: വരി 1:
-
ടാഓര്‍മിന  
+
=ടാഓര്‍മിന=
-
 
+
Taormina
-
ഠമീൃാശിമ
+
സിസിലിയുടെ കിഴക്കന്‍ തീരത്തു സ്ഥിതിചെയ്യുന്ന ഒരു പുരാതന ഇറ്റാലിയന്‍ പട്ടണം. ചെങ്കുത്തായ കുന്നിന്‍ നെറുകയില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തു നിന്നുകൊണ്ട് എറ്റ്നാ അഗ്നിപര്‍വതത്തിന്റേയും സിസിലി സമുദ്രതീരത്തിന്റേയും ദൃശ്യഭംഗി ആസ്വദിക്കാന്‍ കഴിയും. പ്രസിദ്ധമായ ഒരു മഞ്ഞുകാല സുഖവാസകേന്ദ്രം കൂടിയാണ് ടാഓര്‍മിന.

  പുരാതനകാലം മുതല്‍ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഈ സ്ഥലത്തിന്റെ ആദ്യകാല ചരിത്രത്തെപ്പറ്റി വ്യക്തമായ വിവരങ്ങളില്ല. ബി. സി. 8-ാം ശ. മുതല്‍ ടാഓര്‍മിന ഒരു പട്ടണമെന്ന നിലയില്‍ അറിയപ്പെട്ടിരുന്നു.

  4-ാം ശ. -ല്‍ ഡയൊണീഷ്യസ് ഇവിടെ ഭരണം നടത്തിയിരുന്നുവെന്ന് കരുതപ്പെടുന്നു. 4-ാം ശ. -ഓടെ കാര്‍ത്തേജൂകാര്‍ ഇവിടം കണ്ടെത്തിയെന്നാണ് ചരിത്രകാരന്മാര്‍ അഭ്യൂഹിക്കുന്നത്. 4-ാം ശ. -ന്റെ ഒടുവിലും 3-ാം ശ. -ലും ഇവിടെ ഗ്രീക്ക് സാന്നിധ്യമുണ്ടായിരുന്നതായി തെളിവുകളുണ്ട്. ഇക്കാലത്ത് നിര്‍മിക്കപ്പെട്ടതെന്നു വിശ്വസിക്കുന്ന ഗ്രീക്ക് തിയറ്റര്‍ പില്‍ക്കാലത്തു റോമാക്കാര്‍ പുനര്‍നിര്‍മിച്ചതിന്റെ അവശിഷ്ടങ്ങള്‍ ഇവിടെ കാണുന്നുണ്ട്. മറ്റു ഗ്രീക്ക് നിര്‍മിതികളൊന്നുംതന്നെ അവശേഷിച്ചിട്ടില്ല. ബി. സി. മൂന്നാം ശ. -ലെ പ്യൂണിക് യുദ്ധങ്ങള്‍ ടാഓര്‍മിനയെയും ബാധിക്കുകയുണ്ടായി. ഈ ശതകത്തിന്റെ അവസാനത്തോടെ ഇവിടം റോമന്‍ അധീനതയിലാവുകയും തുടര്‍ന്നുള്ള ഏതാനും ശ.-ങ്ങളില്‍ ടാഓര്‍മിന റോമന്‍ കേന്ദ്രമായി നിലനില്‍ക്കുകയും ചെയ്തു.  ഇക്കാലത്താണ് ഗ്രീക്ക് തിയറ്റര്‍ പുനര്‍നിര്‍മിക്കപ്പെട്ടത്. റോമന്‍ കാലഘട്ടത്തു നിര്‍മിച്ച ചില സ്നാനഘട്ടങ്ങളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങള്‍ ഇപ്പോഴും ഇവിടെ കാണാവുന്നതാണ്.

  എ. ഡി. എട്ടും ഒന്‍പതും ശ. -ങ്ങളില്‍ ഇവിടെ അറബികളുടെ ആക്രമണമുണ്ടായി. എ. ഡി. 902-ഓടെ അറബികള്‍ ഈ പട്ടണം അഗ്നിക്കിരയാക്കി നശിപ്പിച്ചു. പുനരധിവാസം നടന്ന ടാഓര്‍മിനയെ അറബികള്‍ 962-ഓടെ വീണ്ടും ആക്രമിച്ചു കീഴടക്കി. 1078-ഓടെ നോര്‍മന്‍കാര്‍ ടാഓര്‍മിന പട്ടണത്തെ അവരുടെ അധീനതയിലാക്കി. 1169-ലെ ഭൂകമ്പം നഗരത്തില്‍ വമ്പിച്ച നാശനഷ്ടങ്ങളാണുണ്ടാക്കിയത്. 14-ഉം 15-ഉം ശ. -ങ്ങളില്‍ ഇവിടെ സ്പെയിനിന്റെ മേല്‍ക്കോയ്മ നിലനിന്നിരുന്നു. സമീപപ്രദേശങ്ങളുടെ വികസനത്തോടെ 16-ാം ശ. -ഓടുകൂടി ടാഓര്‍മിനയുടെ പ്രഭാവം കുറഞ്ഞുതുടങ്ങി. രണ്ടാം ലോകയുദ്ധകാലത്ത് ജര്‍മന്‍ കേന്ദ്രമുണ്ടായിരുന്നതിനാല്‍ ഇവിടെ എതിര്‍ചേരിയുടെ ആക്രമണമുണ്ടായി. ഗ്രീക്ക്, റോമന്‍ കാലങ്ങളിലെയും മധ്യകാലഘട്ടത്തിലെയും നിര്‍മിതികളുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ഇവിടെ പരിരക്ഷിക്കപ്പെട്ടിരിക്കുന്നു.

Current revision as of 05:19, 14 ഒക്ടോബര്‍ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍