This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടൂപൊലെഫ്, ആന്‍ഡ്രി നിക്കോളെവിച്ച്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Technoworld (സംവാദം | സംഭാവനകള്‍)
(New page: ടൂപൊലെഫ്, ആന്‍ഡ്രി നിക്കോളെവിച്ച് (1888 - 1972) ഠൌുീഹല് അിറൃല്യ ചശസീഹമ്യല്ശ...)
അടുത്ത വ്യത്യാസം →
10:13, 3 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ടൂപൊലെഫ്, ആന്‍ഡ്രി നിക്കോളെവിച്ച്
(1888 - 1972)
ഠൌുീഹല് അിറൃല്യ ചശസീഹമ്യല്ശരവ
റഷ്യന്‍ വിമാന ശില്പി (മശൃരൃമള റലശെഴിലൃ). ആദ്യത്തെ സൂപ്പര്‍സോണിക് യാത്രാ വിമാനമുള്‍പ്പെടെ മുന്‍ സോവിയറ്റ് യൂണിയനില്‍ വിന്‍ഡ്-ടണല്‍, പൂര്‍ണ-ലോഹ വിമാനം എന്നിവ നിര്‍മിക്കാന്‍ മുന്‍കയ്യെടുത്തത് ഇദ്ദേഹമായിരുന്നു.
റഷ്യയിലെ പുസ്തമസൊവൊഹയില്‍ (ജൌീാമ്വ്ീീ) 1888 ന. 10-ന് ഇദ്ദേഹം ജനിച്ചു. മോസ്കൊ ഹയര്‍ ടെക്നിക്കല്‍ സ്കൂളില്‍ നിന്ന് 1918-ല്‍ എന്‍ജിനീയറിങില്‍ ബിരുദം നേടി. അവിടെ വിദ്യാര്‍ഥിയായിരിക്കെ റഷ്യന്‍ വ്യോമയാനത്തിന്റെ പിതാവ്' എന്നറിയപ്പെടുന്ന നിക്കൊലെയ് വൈ. സുവൊവ്സ്ക്കിയുടെ ശിഷ്യത്വം നേടുകയും സോവിയറ്റ് യൂണിയനിലെ ആദ്യത്തെ വിന്‍ഡ് ടണല്‍ രൂപപ്പെടുത്തുകയും ചെയ്തു. 1918-ല്‍ സെന്‍ട്രല്‍ എയ്റോഹൈഡ്രോഡൈനാമിക് ഇന്‍സ്റ്റിറ്റ്യൂട്ടായ ഠഅഏക രൂപം കൊണ്ടപ്പോള്‍ അതിന്റെ അസിസ്റ്റന്റ് ഡയറക്ടറായി നിയമിതനായി. തുടര്‍ന്ന് 1922-ല്‍ അവിടത്തെ ഡിസൈന്‍ ബ്യൂറോയുടെ തലവനായി ഉയരുകയും ചെയ്തു. 1938-ല്‍ പൊതുജനങ്ങളുടെ ശത്രു' എന്ന് ആരോപിക്കപ്പെട്ട് അറസ്റ്റു ചെയ്യപ്പെട്ടെങ്കിലും 1943-ല്‍ ജയില്‍ മോചിതനായി. തുടര്‍ന്ന് രണ്ടാം ലോകയുദ്ധ കാലത്ത് സോവിയറ്റ് കരസേനയില്‍ ലഫ്റ്റനന്റ് ആയി സേവനമനുഷ്ഠിച്ചു. 1953-ല്‍ യു. എസ്. എസ്. ആര്‍. അക്കാദമി ഒഫ് സയന്‍സിലേക്ക് ടൂപൊലെഫ് തെരഞ്ഞെടുക്കപ്പെട്ടു. 1944-56 കാലയളവില്‍ സുപ്രീം സോവിയറ്റിന്റെ ഡെപ്യൂട്ടി ആയും ഇദ്ദേഹം സേവനമനുഷ്ഠിക്കുകയുണ്ടായി. നൂറ്റമ്പതോളം യാത്രാ വിമാനങ്ങളും സൈനിക വിമാനങ്ങളും രൂപകല്‍പ്പന ചെയ്ത ടൂപൊലെഫിന് വ്യത്യസ്ത വിമാന രൂപകല്‍പ്പനയ്ക്കായി മൂന്നു സ്റ്റാലിന്‍ പുരസ്കാരങ്ങളും, ഠഡ
104ന്റെ രൂപകല്പനയ്ക്കായി ലെനിന്‍ പുരസ്കാരവും ലഭിച്ചു. 1972 ഡി. 23-ന് മോസ്കോയില്‍ ഇദ്ദേഹം നിര്യാതനായി.