This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടിറ്റാഗഢ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Technoworld (സംവാദം | സംഭാവനകള്‍)
(New page: ടിറ്റാഗഢ് ഠശമേഴമൃവ പശ്ചിമബംഗാളിലെ 24 പര്‍ഗാനാസ് (വടക്ക്) ജില്ലയിലുള്...)
അടുത്ത വ്യത്യാസം →
05:26, 3 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ടിറ്റാഗഢ്
ഠശമേഴമൃവ
പശ്ചിമബംഗാളിലെ 24 പര്‍ഗാനാസ് (വടക്ക്) ജില്ലയിലുള്ള ഒരു പട്ടണം. കൊല്‍ക്കത്തയ്ക്കു 19 കി.മീ. വടക്കുമാറി ഹൂഗ്ളി നദിക്കരയില്‍ സ്ഥിതിചെയ്യുന്നു. ജനസംഖ്യ 114,085 (91).
ബരക്പൂര്‍ പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍പ്പെടുന്ന ഒരു അസംബ്ളി സെഗ്മെന്റാണ് ടിറ്റാഗഢ്. ടിറ്റാഗഢ് - ബരക്പൂര്‍ മുനിസിപ്പാലിറ്റികളുടെ ഭൂരിഭാഗവും ഇതില്‍ ഉള്‍പ്പെടുന്നു. ഗ്ളാസ്, തേയില, ടെക്സ്റ്റൈല്‍, യന്ത്രസാമഗ്രികള്‍ തുടങ്ങിയവയുടെ ഉത്പാദനത്തിന് ഈ പട്ടണം പ്രസിദ്ധി നേടിയിട്ടുണ്ട്. ടിറ്റാഗഢ് സ്റ്റീല്‍സ് ലിമിറ്റഡ് എന്ന ഇരുമ്പുരുക്കു വ്യവസായശാലയും ഇവിടെ പ്രവര്‍ത്തിക്കുന്നു.