This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൃശ്ശിലേരി മഹാദേവക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തൃശ്ശിലേരി മഹാദേവക്ഷേത്രം വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കില്‍ ...)
വരി 1: വരി 1:
-
തൃശ്ശിലേരി മഹാദേവക്ഷേത്രം  
+
=തൃശ്ശിലേരി മഹാദേവക്ഷേത്രം=
-
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കില്‍ തിരുനെല്ലി പഞ്ചാ യത്തില്‍ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രം. തൃശ്ശിലേരിയിലെ ശിവന് വിളക്കുവച്ച്, പാപനാശിനിയില്‍ ബലിതര്‍പ്പണത്തിനുശേഷം തിരുനെല്ലിയില്‍ വിഷ്ണുവിനെ വണങ്ങുന്നതാണ് പഴയ ആചാരം. ഇന്ന് ചുരുക്കം ചില ഭക്തന്മാര്‍ മാത്രമാണ് ഈ രീതി പിന്തുടരുന്നത്.
+
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കില്‍ തിരുനെല്ലി പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രം. തൃശ്ശിലേരിയിലെ ശിവന് വിളക്കുവച്ച്, പാപനാശിനിയില്‍ ബലിതര്‍പ്പണത്തിനുശേഷം തിരുനെല്ലിയില്‍ വിഷ്ണുവിനെ വണങ്ങുന്നതാണ് പഴയ ആചാരം. ഇന്ന് ചുരുക്കം ചില ഭക്തന്മാര്‍ മാത്രമാണ് ഈ രീതി പിന്തുടരുന്നത്.
-
  സ്വയംഭൂവായ ശിവലിംഗമാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. പരമശിവന്റെ ശ്രീകോവിലിനു മുന്‍പിലുള്ള മണ്ഡപത്തില്‍ ശ്രീ പാര്‍വതിയെ പ്രതിനിധാനം ചെയ്യുന്ന ഒരു പീഠവും ഗണപതി പ്രതിഷ്ഠയുമുണ്ട്. ഇതിനു പുറമേ ജലദുര്‍ഗ, ഗോശാലകൃഷ്ണന്‍, ശാസ്താവ്, കന്നിമൂലഗണപതി, ദൈവത്താര്‍, ഭദ്രകാളി, ഭഗവതി, നാഗര്‍ എന്നീ പ്രതിഷ്ഠകളുമുണ്ട്. ജലദുര്‍ഗയുടെ പ്രതിഷ്ഠയുള്ള ശ്രീകോവിലിനു ചുറ്റും എല്ലാ കാലാവസ്ഥയിലും ഒരേ നിരപ്പില്‍ വെള്ളം നില്‍ക്കുന്നു. പാപനാശിനിയിലെ ജലമാണ് ക്ഷേത്രത്തിലെ തീര്‍ഥകുളത്തിലെത്തുന്നതും ജലദുര്‍ഗാപ്രതിഷ്ഠയെ വലയം ചെയ്യുന്നതും എന്നാണ് വിശ്വാസം. ജലദുര്‍ഗാ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണെന്നും, അതിനു ചുറ്റുമുള്ള ജലം സര്‍വരോഗസംഹാരിയാണെന്നും കരുതപ്പെടുന്നു. ചമ്രം പടിഞ്ഞിരിക്കുന്ന രീതിയിലുള്ള ജടാധാരിയായ ശാസ്താപ്രതിഷ്ഠയും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. സന്ന്യാസമനുഷ്ഠിക്കുന്ന ശാസ്താവിനെയാണ് ഈ പ്രതിഷ്ഠ സൂചിപ്പിക്കുന്നത്.

  നിത്യവും മൂന്നുനേരം പൂജയുള്ള ഈ ക്ഷേത്രത്തില്‍ മീനമാ സത്തിലെ പൂരുരുട്ടാതി മുതല്‍ രേവതി വരെയുള്ള മൂന്ന് ദിവസ മാണ് ഉത്സവം. രേവതി നക്ഷത്രത്തിലാണ് ഇവിടെ കലശം നട ക്കുന്നത്. ധനുമാസം 17-ാം തീയതി നടത്തുന്ന ചുറ്റുവിളക്കും ശിവരാത്രിയോടനുബന്ധിച്ചുള്ള ആഘോഷങ്ങളുമാണ് മറ്റ് പ്രധാന ഉത്സവങ്ങള്‍. രുദ്രാഭിഷേകം, ധാര, പുഷ്പാഞ്ജലി, സ്വയംവര പുഷ്പാഞ്ജലി തുടങ്ങിയവയാണ് പ്രധാന വഴിപാടുകള്‍. തിരുനെല്ലിയില്‍ ദര്‍ശനം നടത്തുന്നതിനു മുമ്പായി തൃശ്ശിലേരിയില്‍ വരാന്‍ കഴിയാത്ത ഭക്തജനങ്ങള്‍ തൃശ്ശിലേരി മഹാദേവന് വഴിപാട് കഴിക്കുന്നതിനായി തിരുനെല്ലി ക്ഷേത്രത്തില്‍ പണമടയ്ക്കുന്ന രീതി നിലവിലുണ്ട്. പാലക്കുന്നം മനയുടെ ഉടമസ്ഥതയിലുള്ള ഈ ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ ഭരണം ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് (ഒ.ഞ. & .; എച്ച്. ആര്‍.ആന്‍ഡ്.സി.ഇ.) ആണ് നടത്തുന്നത്.
+
നിത്യവും മൂന്നുനേരം പൂജയുള്ള ഈ ക്ഷേത്രത്തില്‍ മീനമാ സത്തിലെ പൂരുരുട്ടാതി മുതല്‍ രേവതി വരെയുള്ള മൂന്ന് ദിവസ മാണ് ഉത്സവം. രേവതി നക്ഷത്രത്തിലാണ് ഇവിടെ കലശം നട ക്കുന്നത്. ധനുമാസം 17-ാം തീയതി നടത്തുന്ന ചുറ്റുവിളക്കും ശിവരാത്രിയോടനുബന്ധിച്ചുള്ള ആഘോഷങ്ങളുമാണ് മറ്റ് പ്രധാന ഉത്സവങ്ങള്‍. രുദ്രാഭിഷേകം, ധാര, പുഷ്പാഞ്ജലി, സ്വയംവര പുഷ്പാഞ്ജലി തുടങ്ങിയവയാണ് പ്രധാന വഴിപാടുകള്‍. തിരുനെല്ലിയില്‍ ദര്‍ശനം നടത്തുന്നതിനു മുമ്പായി തൃശ്ശിലേരിയില്‍ വരാന്‍ കഴിയാത്ത ഭക്തജനങ്ങള്‍ തൃശ്ശിലേരി മഹാദേവന് വഴിപാട് കഴിക്കുന്നതിനായി തിരുനെല്ലി ക്ഷേത്രത്തില്‍ പണമടയ്ക്കുന്ന രീതി നിലവിലുണ്ട്. പാലക്കുന്നം മനയുടെ ഉടമസ്ഥതയിലുള്ള ഈ ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ ഭരണം ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് (H.R & C.E;എച്ച്. ആര്‍.ആന്‍ഡ്.സി.ഇ.) ആണ് നടത്തുന്നത്.

09:39, 5 ജൂലൈ 2008-നു നിലവിലുണ്ടായിരുന്ന രൂപം

തൃശ്ശിലേരി മഹാദേവക്ഷേത്രം

വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കില്‍ തിരുനെല്ലി പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രം. തൃശ്ശിലേരിയിലെ ശിവന് വിളക്കുവച്ച്, പാപനാശിനിയില്‍ ബലിതര്‍പ്പണത്തിനുശേഷം തിരുനെല്ലിയില്‍ വിഷ്ണുവിനെ വണങ്ങുന്നതാണ് പഴയ ആചാരം. ഇന്ന് ചുരുക്കം ചില ഭക്തന്മാര്‍ മാത്രമാണ് ഈ രീതി പിന്തുടരുന്നത്.

സ്വയംഭൂവായ ശിവലിംഗമാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. പരമശിവന്റെ ശ്രീകോവിലിനു മുന്‍പിലുള്ള മണ്ഡപത്തില്‍ ശ്രീ പാര്‍വതിയെ പ്രതിനിധാനം ചെയ്യുന്ന ഒരു പീഠവും ഗണപതി പ്രതിഷ്ഠയുമുണ്ട്. ഇതിനു പുറമേ ജലദുര്‍ഗ, ഗോശാലകൃഷ്ണന്‍, ശാസ്താവ്, കന്നിമൂലഗണപതി, ദൈവത്താര്‍, ഭദ്രകാളി, ഭഗവതി, നാഗര്‍ എന്നീ പ്രതിഷ്ഠകളുമുണ്ട്. ജലദുര്‍ഗയുടെ പ്രതിഷ്ഠയുള്ള ശ്രീകോവിലിനു ചുറ്റും എല്ലാ കാലാവസ്ഥയിലും ഒരേ നിരപ്പില്‍ വെള്ളം നില്‍ക്കുന്നു. പാപനാശിനിയിലെ ജലമാണ് ക്ഷേത്രത്തിലെ തീര്‍ഥകുളത്തിലെത്തുന്നതും ജലദുര്‍ഗാപ്രതിഷ്ഠയെ വലയം ചെയ്യുന്നതും എന്നാണ് വിശ്വാസം. ജലദുര്‍ഗാ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണെന്നും, അതിനു ചുറ്റുമുള്ള ജലം സര്‍വരോഗസംഹാരിയാണെന്നും കരുതപ്പെടുന്നു. ചമ്രം പടിഞ്ഞിരിക്കുന്ന രീതിയിലുള്ള ജടാധാരിയായ ശാസ്താപ്രതിഷ്ഠയും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. സന്ന്യാസമനുഷ്ഠിക്കുന്ന ശാസ്താവിനെയാണ് ഈ പ്രതിഷ്ഠ സൂചിപ്പിക്കുന്നത്.

നിത്യവും മൂന്നുനേരം പൂജയുള്ള ഈ ക്ഷേത്രത്തില്‍ മീനമാ സത്തിലെ പൂരുരുട്ടാതി മുതല്‍ രേവതി വരെയുള്ള മൂന്ന് ദിവസ മാണ് ഉത്സവം. രേവതി നക്ഷത്രത്തിലാണ് ഇവിടെ കലശം നട ക്കുന്നത്. ധനുമാസം 17-ാം തീയതി നടത്തുന്ന ചുറ്റുവിളക്കും ശിവരാത്രിയോടനുബന്ധിച്ചുള്ള ആഘോഷങ്ങളുമാണ് മറ്റ് പ്രധാന ഉത്സവങ്ങള്‍. രുദ്രാഭിഷേകം, ധാര, പുഷ്പാഞ്ജലി, സ്വയംവര പുഷ്പാഞ്ജലി തുടങ്ങിയവയാണ് പ്രധാന വഴിപാടുകള്‍. തിരുനെല്ലിയില്‍ ദര്‍ശനം നടത്തുന്നതിനു മുമ്പായി തൃശ്ശിലേരിയില്‍ വരാന്‍ കഴിയാത്ത ഭക്തജനങ്ങള്‍ തൃശ്ശിലേരി മഹാദേവന് വഴിപാട് കഴിക്കുന്നതിനായി തിരുനെല്ലി ക്ഷേത്രത്തില്‍ പണമടയ്ക്കുന്ന രീതി നിലവിലുണ്ട്. പാലക്കുന്നം മനയുടെ ഉടമസ്ഥതയിലുള്ള ഈ ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ ഭരണം ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് (H.R & C.E;എച്ച്. ആര്‍.ആന്‍ഡ്.സി.ഇ.) ആണ് നടത്തുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍