This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തീര്‍ഥപാദ പരമഹംസ സ്വാമി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തീര്‍ഥപാദ പരമഹംസ സ്വാമി കേരളീയ സംസ്കൃത പണ്ഡിതനും ആത്മവിദ്യാ പ്രവര്...)
 
വരി 1: വരി 1:
-
തീര്‍ഥപാദ പരമഹംസ സ്വാമി  
+
=തീര്‍ഥപാദ പരമഹംസ സ്വാമി=
കേരളീയ സംസ്കൃത പണ്ഡിതനും ആത്മവിദ്യാ പ്രവര്‍ത്തകനും കവിയും. പറവൂര്‍ വടക്കേക്കരയില്‍ 'മഠ'ത്തില്‍ തറവാട്ടില്‍ 1881-ല്‍  (1057 തുലാമാസം 4-ാം തീയതി) ജനിച്ചു. മാതാവ് കുഞ്ചിക്കുട്ടിപ്പിള്ളയും പിതാവ് ചെറുകോത്ത് ഇല്ലത്തെ നമ്പൂതിരിയും. ഇദ്ദേഹത്തിന്റെ പൂര്‍വാശ്രമത്തിലെ പേര് നാരായണന്‍ എന്നായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം വേലുണ്ണിത്താന്‍ എന്ന പണ്ഡിതന്റെ ശിക്ഷണത്തിലായിരുന്നു. തുടര്‍ന്ന് മേനാക്കയ്മള്‍ രാമകൃഷ്ണനുണ്ണിത്താന്‍, പുതുക്കുടി രാമനിളയത്, ചക്കരക്കടവില്‍ അച്യുതന്‍ വൈദ്യര്‍ എന്നീ പ്രഗല്ഭ പണ്ഡിതന്മാരുടെ ശിഷ്യത്വത്തില്‍ സംസ്കൃതവും കാവ്യ ശാസ്ത്രാദികളും അഭ്യസിച്ചു. 14 വയസ്സായപ്പോള്‍ ശങ്കരഗിരിയോഗിയില്‍ നിന്ന് ഹഠയോഗം സ്വായത്തമാക്കി. 15-ാം വയസ്സില്‍ ദക്ഷിണേന്ത്യയിലെ മിക്ക പുണ്യസ്ഥലങ്ങളും സന്ദര്‍ശിക്കുകയും ചിദംബരത്തുള്ള ഒരു ആശ്രമത്തില്‍ അന്തേവാസിയായി വേദാന്ത പഠനത്തില്‍ അതീവ നിഷ്ണാതനാവുകയും ചെയ്തു.

  1898-ല്‍ കുഞ്ഞന്‍പിള്ള ചട്ടമ്പി(ശ്രീ ചട്ടമ്പി സ്വാമികള്‍)യുടെ ശിഷ്യത്വം സ്വീകരിച്ച് പ്രസ്ഥാനത്രയം, വൈദ്യം, ജ്യോതിഷം, മന്ത്രം മുതലായവയില്‍ പ്രാവീണ്യം നേടി.

  വാഴൂരില്‍ (1912) തീര്‍ഥപാദാശ്രമവും എഴുമറ്റൂര്‍ (1914), അയിരൂര്‍ (1918) എന്നിവിടങ്ങളില്‍ ആശ്രമങ്ങളും തീര്‍ഥപാദീയസഭയും സ്ഥാപിച്ചു. ആശ്രമങ്ങളിലെ അന്തേവാസികള്‍ എല്ലാവരും പ്രായഭേദമെന്യേ സംസ്കൃതം പഠിക്കണമെന്നത് നിര്‍ബന്ധമായിരുന്നു. അങ്ങനെ ഒട്ടേറെപ്പേരെ സംസ്കൃതവും വേദാന്ത ശാസ്ത്രങ്ങളും പഠിപ്പിക്കുന്നതിനും സംസ്കൃതപഠനം പുനരുജ്ജീവിപ്പിക്കുന്നതിനും സ്വാമി അനുഷ്ഠിച്ച സേവനം നിസ്സീമമാണ്.

  ഇദ്ദേഹത്തിന്റെ പ്രസിദ്ധമായ സംസ്കൃത കൃതികള്‍ വിഷ്ണു സ്തോത്ര ശതകം (മഹാവിഷ്ണുവിന്റെ കേശാദിപാദവര്‍ണന), അമൃതാനന്ദലഹരി (ഗുരുവായ ചട്ടമ്പിസ്വാമികളെ പ്രകീര്‍ത്തിക്കുന്നത്), നവാലേയേശ്വരീ സ്തോത്രം, ജ്യോതിശ്ചക്രം, ആരോഗ്യരക്ഷ എന്നിവയാണ്.

  മലയാള ഭാഷയിലും ഇദ്ദേഹം ഗ്രന്ഥരചന നടത്തിയിരുന്നു. ശ്രീകുമാരാഭരണശതകം, സര്‍വേശ്വരാഷ്ടകം, വേദാന്ത ചിന്താശ തകം, ചൂഡാലശിഖിധ്വജം (നാടകം) എന്നിവയാണ് സ്വാമികളുടെ മലയാള കൃതികള്‍.  

  തീര്‍ഥപാദ സമ്പ്രദായത്തെ നാടെങ്ങും പ്രചരിപ്പിക്കുന്നതിനു വേണ്ടി തീര്‍ഥപാദസ്വാമികള്‍ ഒരു ഗുരുകുലം സ്ഥാപിക്കുകയും അതിന്റെ ആദ്യത്തെ കുലപതിയായി ചട്ടമ്പിസ്വാമി തിരുവടികളെ വാഴിക്കുകയും ചെയ്തു.

  1938-ല്‍ (1114 ചിങ്ങം 26-ാം തീയതി) തീര്‍ഥപാദ പരമഹംസര്‍ അന്‍പത്തിയേഴാം വയസ്സില്‍ സമാധിയടഞ്ഞു.

(തോന്നയ്ക്കല്‍ നാരായണന്‍, സ.പ.)
(തോന്നയ്ക്കല്‍ നാരായണന്‍, സ.പ.)

Current revision as of 09:44, 4 ജൂലൈ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍