This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തീപ്പൊരിക്കണ്ണന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തീപ്പൊരിക്കണ്ണന്‍ ഗീൃമ റാലിഡേ (ഞമഹശറമല) കുടുംബത്തില്‍പ്പെടുന്ന ഒരി...)
വരി 1: വരി 1:
തീപ്പൊരിക്കണ്ണന്‍  
തീപ്പൊരിക്കണ്ണന്‍  
-
 
ഗീൃമ
ഗീൃമ
 +
[[Image:Theeppori.jpg|thumb|left]]
റാലിഡേ (ഞമഹശറമല) കുടുംബത്തില്‍പ്പെടുന്ന ഒരിനം പക്ഷി. ശാ.നാ. ഗള്ളിക്രെക്സ് സിനേറിയ (ഏമഹഹശരൃലഃ രശിലൃലമ). മ്യാന്‍മര്‍, മലേഷ്യ, ശ്രീലങ്ക, അസം എന്നിവിടങ്ങളിലാണ് സാധാരണ ഇവയെ കാണുന്നത്. വയല്‍പ്രദേശങ്ങളും ചതുപ്പുപുല്‍പ്രദേശങ്ങളുമാണ് ഇവയുടെ ഇഷ്ടവാസസ്ഥലം.

  ആണ്‍പക്ഷികള്‍ക്ക് പെണ്‍പക്ഷികളേക്കാള്‍ വലുപ്പമുണ്ട്. ആണ്‍പക്ഷികളുടെ പുറത്തിന് കടും ചുവപ്പും അടിഭാഗത്തിന് ഇളം ചുവപ്പും നിറമായിരിക്കും. അടിഭാഗത്ത് അവിടവിടെയായി കടും തവിട്ടു നിറത്തിലുള്ള വരകളും കാണാം. പെണ്‍പക്ഷികള്‍ക്ക് മഞ്ഞയോ മഞ്ഞകലര്‍ന്ന തവിട്ടുനിറമോ ആയിരിക്കും. ഇവ പതിനഞ്ചു മിനിട്ടു വരെ തുടര്‍ച്ചയായി ഉച്ചത്തില്‍ ശബ്ദം പുറപ്പെടുവിക്കാറുണ്ട്. സന്ധ്യാസമയത്തും രാത്രിയിലും ആകാശത്തില്‍ മേഘങ്ങള്‍ നിറഞ്ഞ ദിവസങ്ങളിലുമാണ് ഇവ ഇത്തരത്തില്‍ ശബ്ദം പുറപ്പെടുവിക്കുന്നത്.  

  ജൂണ്‍ മുതല്‍ ആഗ. വരെയുള്ള മാസങ്ങളിലാണ് തീപ്പൊരി ക്കണ്ണന്‍ പക്ഷികള്‍ കൂടുകെട്ടുന്നത്. ശ്രീലങ്കയിലുള്ളവ ജനു.-ഫെ., ജൂലാ.-ആഗ. എന്നീ മാസങ്ങളിലും കൂടുകെട്ടുന്നതായി കണ്ടെത്തിയിട്ടുണ്ട്. മുട്ടയിടുന്ന കാലത്ത് പക്ഷിയുടെ മേല്‍ച്ചുണ്ടു മുതല്‍ ഉച്ചിപ്പൂവിനു മീതെ വരെ കടും ചുവപ്പുനിറത്തിലുള്ള ഒരു സ്പര്‍ശിനി (വീൃി) പ്രത്യക്ഷപ്പെടാറുണ്ട്.

08:32, 4 ജൂലൈ 2008-നു നിലവിലുണ്ടായിരുന്ന രൂപം

തീപ്പൊരിക്കണ്ണന്‍ ഗീൃമ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍