This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുപുറം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തിരുപുറം തിരുവനന്തപുരം ജില്ലയില്‍, നെയ്യാറ്റിന്‍കര താലൂക്കിലെ പാറശ...)
വരി 1: വരി 1:
-
തിരുപുറം  
+
=തിരുപുറം=
തിരുവനന്തപുരം ജില്ലയില്‍, നെയ്യാറ്റിന്‍കര താലൂക്കിലെ പാറശ്ശാല ബ്ളോക്കില്‍ ഉള്‍പ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്. തിരുപുറം വില്ലേജിനെ പ്രതിനിധാനം ചെയ്യുന്ന ഈ പഞ്ചായത്തിന് 8.57 ച.കി.മീ. വിസ്തൃതിയുണ്ട്. അതിരുകള്‍: തെ.പൂവാര്‍ ഗ്രാമ പഞ്ചായത്ത്, കി.നെയ്യാര്‍; വ.അതിയന്നൂര്‍-പെരുമ്പഴുതൂര്‍ ഗ്രാമ പഞ്ചായത്തുകള്‍, പ.കാഞ്ഞിരംകുളം ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിന്റെ പ.ഭാഗത്തു കൂടി ഒഴുകുന്ന നെയ്യാര്‍ നദി പഞ്ചായത്തിന്റെ ഭൂരിഭാഗത്തേയും ജലസിക്തമാക്കുന്നു. തദ്ദേശീയരില്‍ 80 ശ.മാ.വും കാര്‍ഷികമേഖലയിലാണ് തൊഴില്‍ ചെയ്യുന്നത്. നെല്ല്, തെങ്ങ്, വാഴ, പച്ചക്കറികള്‍ എന്നിവയാണ് മുഖ്യ വിളകള്‍. കൈത്തറി നെയ്ത്ത്, പാര്‍പ്പിട നിര്‍മാണം, പനയോല ഉത്പന്നങ്ങളുടെ നിര്‍മാണം, ഇഷ്ടിക നിര്‍മാണം തുടങ്ങിയ പരമ്പരാഗത ചെറുകിട-കുടില്‍ വ്യവസായങ്ങളും ഇവിടെ നിലവിലുണ്ട്.

  1952-ല്‍ നിലവില്‍ വന്ന തിരുപുറം പഞ്ചായത്തിനെ 1969-ല്‍ തിരുപുറം, പൂവാര്‍ പഞ്ചായത്തുകളായി വിഭജിച്ചു. തിരുപുറം ഗ്രാമ പഞ്ചായത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പഞ്ചായത്ത് - വില്ലേജ് ഓഫീസുകള്‍, ആയുര്‍വേദാശുപത്രി, കുമളി പമ്പ്ഹൌസ്, ദേവസ്വം സബ് ലൈബ്രറി, സ്കൂളുകള്‍, പോസ്റ്റ് ഓഫീസ് തുടങ്ങിയവ ഉള്‍പ്പെടുന്നു. സ്വാതന്ത്യ്രസമരസേനാനികളായ അഡ്വക്കേറ്റ് കുഞ്ഞന്‍ നാടാരും കെ.പി.നാടാരും തിരുപുറം സ്വദേശികളാണ്.
+
1952-ല്‍ നിലവില്‍ വന്ന തിരുപുറം പഞ്ചായത്തിനെ 1969-ല്‍ തിരുപുറം, പൂവാര്‍ പഞ്ചായത്തുകളായി വിഭജിച്ചു. തിരുപുറം ഗ്രാമ പഞ്ചായത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പഞ്ചായത്ത് - വില്ലേജ് ഓഫീസുകള്‍, ആയുര്‍വേദാശുപത്രി, കുമളി പമ്പ്ഹൗസ്, ദേവസ്വം സബ് ലൈബ്രറി, സ്കൂളുകള്‍, പോസ്റ്റ് ഓഫീസ് തുടങ്ങിയവ ഉള്‍പ്പെടുന്നു. സ്വാതന്ത്ര്യസമരസേനാനികളായ അഡ്വക്കേറ്റ് കുഞ്ഞന്‍ നാടാരും കെ.പി.നാടാരും തിരുപുറം സ്വദേശികളാണ്.

10:09, 1 ജൂലൈ 2008-നു നിലവിലുണ്ടായിരുന്ന രൂപം

തിരുപുറം

തിരുവനന്തപുരം ജില്ലയില്‍, നെയ്യാറ്റിന്‍കര താലൂക്കിലെ പാറശ്ശാല ബ്ളോക്കില്‍ ഉള്‍പ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്. തിരുപുറം വില്ലേജിനെ പ്രതിനിധാനം ചെയ്യുന്ന ഈ പഞ്ചായത്തിന് 8.57 ച.കി.മീ. വിസ്തൃതിയുണ്ട്. അതിരുകള്‍: തെ.പൂവാര്‍ ഗ്രാമ പഞ്ചായത്ത്, കി.നെയ്യാര്‍; വ.അതിയന്നൂര്‍-പെരുമ്പഴുതൂര്‍ ഗ്രാമ പഞ്ചായത്തുകള്‍, പ.കാഞ്ഞിരംകുളം ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിന്റെ പ.ഭാഗത്തു കൂടി ഒഴുകുന്ന നെയ്യാര്‍ നദി പഞ്ചായത്തിന്റെ ഭൂരിഭാഗത്തേയും ജലസിക്തമാക്കുന്നു. തദ്ദേശീയരില്‍ 80 ശ.മാ.വും കാര്‍ഷികമേഖലയിലാണ് തൊഴില്‍ ചെയ്യുന്നത്. നെല്ല്, തെങ്ങ്, വാഴ, പച്ചക്കറികള്‍ എന്നിവയാണ് മുഖ്യ വിളകള്‍. കൈത്തറി നെയ്ത്ത്, പാര്‍പ്പിട നിര്‍മാണം, പനയോല ഉത്പന്നങ്ങളുടെ നിര്‍മാണം, ഇഷ്ടിക നിര്‍മാണം തുടങ്ങിയ പരമ്പരാഗത ചെറുകിട-കുടില്‍ വ്യവസായങ്ങളും ഇവിടെ നിലവിലുണ്ട്.

1952-ല്‍ നിലവില്‍ വന്ന തിരുപുറം പഞ്ചായത്തിനെ 1969-ല്‍ തിരുപുറം, പൂവാര്‍ പഞ്ചായത്തുകളായി വിഭജിച്ചു. തിരുപുറം ഗ്രാമ പഞ്ചായത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പഞ്ചായത്ത് - വില്ലേജ് ഓഫീസുകള്‍, ആയുര്‍വേദാശുപത്രി, കുമളി പമ്പ്ഹൗസ്, ദേവസ്വം സബ് ലൈബ്രറി, സ്കൂളുകള്‍, പോസ്റ്റ് ഓഫീസ് തുടങ്ങിയവ ഉള്‍പ്പെടുന്നു. സ്വാതന്ത്ര്യസമരസേനാനികളായ അഡ്വക്കേറ്റ് കുഞ്ഞന്‍ നാടാരും കെ.പി.നാടാരും തിരുപുറം സ്വദേശികളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍