This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിപിടകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തിപിടകം ബൌദ്ധസാഹിത്യകൃതി, ബുദ്ധമതക്കാരുടെ പ്രാമാണിക ഗ്രന്ഥം. ബുദ്ധ...)
 
വരി 1: വരി 1:
-
തിപിടകം  
+
= തിപിടകം =
-
ബൌദ്ധസാഹിത്യകൃതി, ബുദ്ധമതക്കാരുടെ പ്രാമാണിക ഗ്രന്ഥം. ബുദ്ധോപദേശങ്ങളെ സമാഹരിച്ച് ബി.സി. 3-ാം ശ.-ത്തില്‍ പാലിഭാഷയിലെഴുതിയ 'തിപിടക'ത്തില്‍ ചൊല്ലുകള്‍, കവിതകള്‍, ചെറുവിവരണങ്ങള്‍, സംവാദങ്ങള്‍ എന്നിവ ഉണ്ട്. 'പേടകം' എന്ന അര്‍ഥത്തിലാണ് 'പിടകം' എന്ന് പ്രയോഗിച്ചിരിക്കുന്നത്. 'പിടക' സാഹിത്യത്തിലെ പ്രധാന ഗ്രന്ഥസമുച്ചയങ്ങള്‍ 'വിനയപിടകം', 'സുത്തപിടകം', 'അഭിധമ്മപിടകം' എന്നിവയാണ്.
+
ബൗദ്ധസാഹിത്യകൃതി, ബുദ്ധമതക്കാരുടെ പ്രാമാണിക ഗ്രന്ഥം. ബുദ്ധോപദേശങ്ങളെ സമാഹരിച്ച് ബി.സി. 3-ാം ശ.-ത്തില്‍ പാലിഭാഷയിലെഴുതിയ 'തിപിടക'ത്തില്‍ ചൊല്ലുകള്‍, കവിതകള്‍, ചെറുവിവരണങ്ങള്‍, സംവാദങ്ങള്‍ എന്നിവ ഉണ്ട്. 'പേടകം' എന്ന അര്‍ഥത്തിലാണ് 'പിടകം' എന്ന് പ്രയോഗിച്ചിരിക്കുന്നത്. 'പിടക' സാഹിത്യത്തിലെ പ്രധാന ഗ്രന്ഥസമുച്ചയങ്ങള്‍ 'വിനയപിടകം', 'സുത്തപിടകം', 'അഭിധമ്മപിടകം' എന്നിവയാണ്.
-
  പിടകഗ്രന്ഥശാഖയിലൊന്നാമത്തേതായ 'വിനയപിടക'ത്തില്‍ പരിവ്രാജികന്മാരുടെ ദിനചര്യകളും ഐതിഹ്യങ്ങള്‍, ഉപന്യാസങ്ങള്‍ എന്നിവയും ആണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ബുദ്ധമതാനുയായികളെ ഗൃഹസ്ഥന്മാരെന്നും പരിവ്രാജികരെന്നും രണ്ട് വിഭാഗങ്ങളായി തിരിച്ചിരുന്നു. വിനയപിടകത്തിന് നാല് ഉപവിഭാഗങ്ങളാണുള്ളത്. 'പാടിമൊഖ', 'സുത്തവിഭാഗ', 'ഖണ്ഡക', 'പരിഹാര' എന്നിവയാണവ. ഇവയില്‍ 'പാടിമൊഖ'യ്ക്കാണ് വിനയപിടകത്തില്‍ ഏറ്റവും ശ്രേഷ്ഠമായ സ്ഥാനം കല്പിച്ചിട്ടുള്ളത്. ഇതിനെ കേന്ദ്രബിന്ദുവാക്കിയാണ് മറ്റുവിഭാഗങ്ങള്‍ അവതരിപ്പിക്കുന്നതു തന്നെ. 'സുത്തവിഭാഗ'യില്‍ 'ഭിക്ഖു', 'ഭിക്ഖുനി' എന്നിങ്ങനെ ഉപവിഭാഗങ്ങള്‍ കാണുന്നു. ഖണ്ഡകം എന്ന ഒന്നാം ഉപവിഭാഗത്തല്‍ 'മഹാവഗ്ഗ', 'ചുല്ലവഗ്ഗ' എന്നിങ്ങനെ വിഭജനം കാണുന്നു. അവസാനത്തെ ഉപവിഭാഗമായ 'പരിവാര'’സിലോണിലെ ഒരു ബുദ്ധഭിക്ഷു രചിച്ചതായാണു പറയപ്പെടുന്നത്. ചോദ്യോത്തരരൂപത്തിലുള്ള ഇതിന്റെ ഉള്ളടക്കം പ്രധാനമായും മറ്റുവിഭാഗങ്ങളില്‍ പറഞ്ഞ സിദ്ധാന്തങ്ങള്‍തന്നെയാണ്. ബുദ്ധമത തത്ത്വങ്ങള്‍ പ്രതിപാദിക്കുന്ന 'സുത്തപിടക'മാണ് ഏറ്റവും വലിയ വിഭാഗം. 'നിര്‍വാണ'ത്തിന്റെ തത്ത്വങ്ങളും ബുദ്ധധര്‍മങ്ങളും ഇതില്‍ പ്രതിപാദിക്കുന്നു. ഇതിന് 5 ഉപവിഭാഗങ്ങളുണ്ട്. 'ദീഘനികായം', 'മത്സനികായം', 'അംഗുത്തരനികായം', 'സംയുക്തനികായം', 'ഖുദ്ദകനികായം' എന്നീ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്.
+
പിടകഗ്രന്ഥശാഖയിലൊന്നാമത്തേതായ 'വിനയപിടക'ത്തില്‍ പരിവ്രാജികന്മാരുടെ ദിനചര്യകളും ഐതിഹ്യങ്ങള്‍, ഉപന്യാസങ്ങള്‍ എന്നിവയും ആണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ബുദ്ധമതാനുയായികളെ ഗൃഹസ്ഥന്മാരെന്നും പരിവ്രാജികരെന്നും രണ്ട് വിഭാഗങ്ങളായി തിരിച്ചിരുന്നു. വിനയപിടകത്തിന് നാല് ഉപവിഭാഗങ്ങളാണുള്ളത്. 'പാടിമൊഖ', 'സുത്തവിഭാഗ', 'ഖണ്ഡക', 'പരിഹാര' എന്നിവയാണവ. ഇവയില്‍ 'പാടിമൊഖ'യ്ക്കാണ് വിനയപിടകത്തില്‍ ഏറ്റവും ശ്രേഷ്ഠമായ സ്ഥാനം കല്പിച്ചിട്ടുള്ളത്. ഇതിനെ കേന്ദ്രബിന്ദുവാക്കിയാണ് മറ്റുവിഭാഗങ്ങള്‍ അവതരിപ്പിക്കുന്നതു തന്നെ. 'സുത്തവിഭാഗ'യില്‍ 'ഭിക്ഖു', 'ഭിക്ഖുനി' എന്നിങ്ങനെ ഉപവിഭാഗങ്ങള്‍ കാണുന്നു. ഖണ്ഡകം എന്ന ഒന്നാം ഉപവിഭാഗത്തല്‍ 'മഹാവഗ്ഗ', 'ചുല്ലവഗ്ഗ' എന്നിങ്ങനെ വിഭജനം കാണുന്നു. അവസാനത്തെ ഉപവിഭാഗമായ 'പരിവാര'സിലോണിലെ ഒരു ബുദ്ധഭിക്ഷു രചിച്ചതായാണു പറയപ്പെടുന്നത്. ചോദ്യോത്തരരൂപത്തിലുള്ള ഇതിന്റെ ഉള്ളടക്കം പ്രധാനമായും മറ്റുവിഭാഗങ്ങളില്‍ പറഞ്ഞ സിദ്ധാന്തങ്ങള്‍തന്നെയാണ്. ബുദ്ധമത തത്ത്വങ്ങള്‍ പ്രതിപാദിക്കുന്ന 'സുത്തപിടക'മാണ് ഏറ്റവും വലിയ വിഭാഗം. 'നിര്‍വാണ'ത്തിന്റെ തത്ത്വങ്ങളും ബുദ്ധധര്‍മങ്ങളും ഇതില്‍ പ്രതിപാദിക്കുന്നു. ഇതിന് 5 ഉപവിഭാഗങ്ങളുണ്ട്. 'ദീഘനികായം', 'മത്സനികായം', 'അംഗുത്തരനികായം', 'സംയുക്തനികായം', 'ഖുദ്ദകനികായം' എന്നീ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്.
-
  'ദീഘനികായ'ത്തില്‍ 34 ദീര്‍ഘ സംവാദങ്ങളും 'മത്സനികായ'ത്തില്‍ 152 ലഘു സംവാദങ്ങളും കഥാകഥനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. 'അംഗുത്തരനികായം' 2300-ഓളം സൂക്തങ്ങള്‍ വിവരിക്കുന്നു. 'സംയുക്തനികായ'ത്തിലും 2889 സൂക്തങ്ങളുടെ വിവരണമാണ്. അവസാനവിഭാഗമായ 'ഖുദ്ദക'യില്‍ 'ധമ്മപദം', 'സുത്തനിപാദ', 'പേതവത്തു', 'ജാതകങ്ങള്‍',  'നിദ്ദേസം', 'പടിസംഭിദാഗ്ഗം', 'അപാദാനം', 'ചരിയാപിടക', 'ബുദ്ധവംശം' എന്നിവയെല്ലാം സവിസ്തരം പ്രതിപാദിക്കുന്നു. ഇതിലെ 'ജാതക' വിഭാഗത്തില്‍ ബുദ്ധദേവനെപ്പറ്റിയുള്ള 550 പൂര്‍വകഥകള്‍ പ്രതിപാദിക്കുന്നു.

  മൂന്നാമത്തെ 'തിപിടക'മായ അഭിധമ്മപിടകത്തിന് ഏഴ് ഉപവിഭാഗങ്ങളുണ്ട്: 'ധമ്മസംഗണി', 'വിഭംഗ',‘'കഥാവത്തു', 'പുഗ്ഗലപന്നത്തി', 'ധാതുകഥ', 'യമകം', 'പഥാനം' എന്നിവ. ഇതില്‍ ആദ്യത്തെയും രണ്ടാമത്തെയും വിഭാഗത്തില്‍ മനുഷ്യമനസ്സിന്റെ അവസ്ഥാന്തരങ്ങളെപ്പറ്റിയാണ് പ്രതിപാദിക്കുന്നത്. 'കഥാവത്തു'വിലാകട്ടെ, 252 അപസിദ്ധാന്തങ്ങളുടെ ആഖ്യാനമാണ് നടത്തിയിരിക്കുന്നത്. നാലാമത്തെ വിഭാഗമായ 'പുഗ്ഗലപന്നത്തി'യില്‍ ബുദ്ധചര്യയിലെ പ്രഗല്ഭരായവരുടെ സ്തുതിഗീതങ്ങളാണ്. കൂടാതെ 'പഞ്ചശീലങ്ങളും' 'സദ്പ്രവൃത്തികളും' വര്‍ണിക്കുന്നു. വാക്കും പ്രവൃത്തിയും അനുസരിച്ച് മനുഷ്യസ്വഭാവത്തെ 25 വിഭാഗങ്ങളായി വര്‍ണിച്ചിരിക്കുന്നു. അവസാനത്തെ മൂന്നുവിഭാഗങ്ങളിലും മനഃശാസ്ത്രപരമായ വസ്തുതകളുടെ ഹ്രസ്വവിവരണങ്ങളാണ് പ്രതിപാദ്യം.  ബുദ്ധമത തത്ത്വങ്ങളില്‍ പ്രധാനമായിട്ടുള്ള 'ജീവിതം ദുഃഖമാണെന്നും നിരാത്മകമാണെന്നും ഉള്ള ഉദ്ബോധനത്തേയും', 'സദ്ചിന്തയും സദ്പ്രവൃത്തിയുമാണ് ബുദ്ധമതാനുയായികള്‍ ആചരിക്കേണ്ടതെന്നും', 'അഹിംസാവ്രതം' ഏറ്റവും അനുഷ്ഠിക്കേണ്ടതാണെന്നും, 'നീ നിന്റെ തന്നെ വെളിച്ചമാകണമെന്നും' ഉള്ള പ്രധാന ഉപദേശങ്ങളേയും അങ്ങേയറ്റം ലളിതമായ പാലി ഭാഷയില്‍ സാധാരണക്കാരായ അനുവാചകര്‍ക്ക് മനസ്സിലാക്കാനും ഉപകരിക്കാനും ഉദ്ദേശിച്ച് 'തിപിടക'യില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
+
മൂന്നാമത്തെ 'തിപിടക'മായ അഭിധമ്മപിടകത്തിന് ഏഴ് ഉപവിഭാഗങ്ങളുണ്ട്: 'ധമ്മസംഗണി', 'വിഭംഗ','കഥാവത്തു', 'പുഗ്ഗലപന്നത്തി', 'ധാതുകഥ', 'യമകം', 'പഥാനം' എന്നിവ. ഇതില്‍ ആദ്യത്തെയും രണ്ടാമത്തെയും വിഭാഗത്തില്‍ മനുഷ്യമനസ്സിന്റെ അവസ്ഥാന്തരങ്ങളെപ്പറ്റിയാണ് പ്രതിപാദിക്കുന്നത്. 'കഥാവത്തു'വിലാകട്ടെ, 252 അപസിദ്ധാന്തങ്ങളുടെ ആഖ്യാനമാണ് നടത്തിയിരിക്കുന്നത്. നാലാമത്തെ വിഭാഗമായ 'പുഗ്ഗലപന്നത്തി'യില്‍ ബുദ്ധചര്യയിലെ പ്രഗല്ഭരായവരുടെ സ്തുതിഗീതങ്ങളാണ്. കൂടാതെ 'പഞ്ചശീലങ്ങളും' 'സദ്പ്രവൃത്തികളും' വര്‍ണിക്കുന്നു. വാക്കും പ്രവൃത്തിയും അനുസരിച്ച് മനുഷ്യസ്വഭാവത്തെ 25 വിഭാഗങ്ങളായി വര്‍ണിച്ചിരിക്കുന്നു. അവസാനത്തെ മൂന്നുവിഭാഗങ്ങളിലും മനഃശാസ്ത്രപരമായ വസ്തുതകളുടെ ഹ്രസ്വവിവരണങ്ങളാണ് പ്രതിപാദ്യം.  ബുദ്ധമത തത്ത്വങ്ങളില്‍ പ്രധാനമായിട്ടുള്ള 'ജീവിതം ദുഃഖമാണെന്നും നിരാത്മകമാണെന്നും ഉള്ള ഉദ്ബോധനത്തേയും', 'സദ്ചിന്തയും സദ്പ്രവൃത്തിയുമാണ് ബുദ്ധമതാനുയായികള്‍ ആചരിക്കേണ്ടതെന്നും', 'അഹിംസാവ്രതം' ഏറ്റവും അനുഷ്ഠിക്കേണ്ടതാണെന്നും, 'നീ നിന്റെ തന്നെ വെളിച്ചമാകണമെന്നും' ഉള്ള പ്രധാന ഉപദേശങ്ങളേയും അങ്ങേയറ്റം ലളിതമായ പാലി ഭാഷയില്‍ സാധാരണക്കാരായ അനുവാചകര്‍ക്ക് മനസ്സിലാക്കാനും ഉപകരിക്കാനും ഉദ്ദേശിച്ച് 'തിപിടക'യില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
-
  ബുദ്ധമത തത്ത്വങ്ങളുടെ വിവിധരീതിയിലുള്ള ക്രോഡീകരണമാണ് 'തിപിടക'യില്‍ കാണപ്പെടുന്നത്. 'സുത്ത'യില്‍ ഗദ്യം മാത്രവും 'ഗേയ്യ'യില്‍, ഗദ്യവും പദ്യവും 'ഗാഥ'യില്‍ ശ്ളോകങ്ങള്‍ മാത്രവും 'ഉദാന'യില്‍ ശിലാരേഖകളും 'ഇതിവുത്തക'യില്‍ ചെറുവിവരണങ്ങളും 'ജാതക'യില്‍ മുന്‍ജന്മങ്ങളിലെ അവതാരരഹസ്യങ്ങളും ആണ് വെളിപ്പെടുത്തുന്നത്. ഇത് നമുക്കു മനസ്സിലാക്കിത്തരുന്ന ഒരു ചരിത്രസത്യം, 'തിപിടക'’പ്രസിദ്ധീകരിക്കുന്ന സമയം ബുദ്ധന്റെ എല്ലാകാലങ്ങളിലുമുള്ള ധര്‍മോപദേശങ്ങളും നിലവിലുണ്ടായിരുന്നു എന്നതാണ്.
+
ബുദ്ധമത തത്ത്വങ്ങളുടെ വിവിധരീതിയിലുള്ള ക്രോഡീകരണമാണ് 'തിപിടക'യില്‍ കാണപ്പെടുന്നത്. 'സുത്ത'യില്‍ ഗദ്യം മാത്രവും 'ഗേയ്യ'യില്‍, ഗദ്യവും പദ്യവും 'ഗാഥ'യില്‍ ശ്ളോകങ്ങള്‍ മാത്രവും 'ഉദാന'യില്‍ ശിലാരേഖകളും 'ഇതിവുത്തക'യില്‍ ചെറുവിവരണങ്ങളും 'ജാതക'യില്‍ മുന്‍ജന്മങ്ങളിലെ അവതാരരഹസ്യങ്ങളും ആണ് വെളിപ്പെടുത്തുന്നത്. ഇത് നമുക്കു മനസ്സിലാക്കിത്തരുന്ന ഒരു ചരിത്രസത്യം, 'തിപിടക'പ്രസിദ്ധീകരിക്കുന്ന സമയം ബുദ്ധന്റെ എല്ലാകാലങ്ങളിലുമുള്ള ധര്‍മോപദേശങ്ങളും നിലവിലുണ്ടായിരുന്നു എന്നതാണ്.
-
  അശോക ചക്രവര്‍ത്തിയുടെ കാലഘട്ടത്തിലെ ലിപികളും രണ്ടാം ശ.-ത്തിലെ ശിലാലിഖിതങ്ങളും (ബാര്‍ഹട്ട്, സാഞ്ചി, തുടങ്ങിയവയിലെ ലിഖിതങ്ങളും) കാണപ്പെടുന്നതിനാല്‍ 'ധര്‍മപിടകയും', 'വിനയപിടക'യും മയൂരശുംഗ വംശങ്ങള്‍ക്കു മുന്‍പാകണം എന്നും അനുമാനിക്കപ്പെടുന്നു.

  'അഭിധമ്മ'യ്ക്കാണ് ഏറെ പഴക്കം കല്പിക്കപ്പെട്ടിട്ടുള്ളത്. അശോകന്റെ കാലഘട്ടത്തിന് തൊട്ടുമുന്‍പുള്ളവയാണ് 'മഹാവഗ്ഗ', 'ചുല്ലവഗ്ഗ' എന്നിവയും, അവയിലെ അഞ്ച് നികായങ്ങളും. 'കഥാവത്തു'വിലെ ധര്‍മോപദേശങ്ങള്‍ 'ടിസാ' ഗോപുരത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്.

  തിബത്തന്‍ ഭാഷയിലും ചൈനീസിലും 'തിപിടക'ത്തിന് വിവര്‍ത്തനങ്ങളുണ്ടായിട്ടുണ്ട്. സംസ്കൃതത്തില്‍ ഇതിനെ ഉപോദ്ബലകമായി സ്വീകരിച്ചുകൊണ്ട് സ്വതന്ത്രകൃതികളും മഹാവസ്തു,ദിവ്യാവദാന, ലളിതവിസ്തര എന്നിങ്ങനെയുള്ള കൃതികളും ത്രിപിടകം സംസ്കൃത വിവര്‍ത്തനവും ഉണ്ടായിട്ടുണ്ട്. 'പാലി ടെക്സ്റ്റ് ബുക്ക് സൊസൈറ്റി' ഇവയുടെ ഇംഗ്ളീഷിലുള്ള പരിഭാഷയും തയ്യാറാക്കിയിട്ടുണ്ട്. ദേവനാഗരിയില്‍ തിപിടകം ആധുനിക കാലത്ത് പ്രസിദ്ധീകരിച്ചത് ജഗദീഷ് കാശ്യപ് ആണ്. നാല്‍പതു വാല്യങ്ങളിലായാണ് പ്രസിദ്ധീകരിച്ചത്. 'നളന്ദ'യില്‍ നിന്നാണ് ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 1926-ല്‍ സയാമീസ് ഭാഷയിലും സിംഹളീസിലും 1954-ല്‍ ബര്‍മീസ് ഭാഷയിലും ഇതിന് പുതിയ പതിപ്പുകളിറങ്ങിയിട്ടുണ്ട്. കംബോഡിയനിലും ജാപ്പനീസ് ഭാഷയിലും ഇതു വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

Current revision as of 05:19, 1 ജൂലൈ 2008

തിപിടകം

ബൗദ്ധസാഹിത്യകൃതി, ബുദ്ധമതക്കാരുടെ പ്രാമാണിക ഗ്രന്ഥം. ബുദ്ധോപദേശങ്ങളെ സമാഹരിച്ച് ബി.സി. 3-ാം ശ.-ത്തില്‍ പാലിഭാഷയിലെഴുതിയ 'തിപിടക'ത്തില്‍ ചൊല്ലുകള്‍, കവിതകള്‍, ചെറുവിവരണങ്ങള്‍, സംവാദങ്ങള്‍ എന്നിവ ഉണ്ട്. 'പേടകം' എന്ന അര്‍ഥത്തിലാണ് 'പിടകം' എന്ന് പ്രയോഗിച്ചിരിക്കുന്നത്. 'പിടക' സാഹിത്യത്തിലെ പ്രധാന ഗ്രന്ഥസമുച്ചയങ്ങള്‍ 'വിനയപിടകം', 'സുത്തപിടകം', 'അഭിധമ്മപിടകം' എന്നിവയാണ്.

പിടകഗ്രന്ഥശാഖയിലൊന്നാമത്തേതായ 'വിനയപിടക'ത്തില്‍ പരിവ്രാജികന്മാരുടെ ദിനചര്യകളും ഐതിഹ്യങ്ങള്‍, ഉപന്യാസങ്ങള്‍ എന്നിവയും ആണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ബുദ്ധമതാനുയായികളെ ഗൃഹസ്ഥന്മാരെന്നും പരിവ്രാജികരെന്നും രണ്ട് വിഭാഗങ്ങളായി തിരിച്ചിരുന്നു. വിനയപിടകത്തിന് നാല് ഉപവിഭാഗങ്ങളാണുള്ളത്. 'പാടിമൊഖ', 'സുത്തവിഭാഗ', 'ഖണ്ഡക', 'പരിഹാര' എന്നിവയാണവ. ഇവയില്‍ 'പാടിമൊഖ'യ്ക്കാണ് വിനയപിടകത്തില്‍ ഏറ്റവും ശ്രേഷ്ഠമായ സ്ഥാനം കല്പിച്ചിട്ടുള്ളത്. ഇതിനെ കേന്ദ്രബിന്ദുവാക്കിയാണ് മറ്റുവിഭാഗങ്ങള്‍ അവതരിപ്പിക്കുന്നതു തന്നെ. 'സുത്തവിഭാഗ'യില്‍ 'ഭിക്ഖു', 'ഭിക്ഖുനി' എന്നിങ്ങനെ ഉപവിഭാഗങ്ങള്‍ കാണുന്നു. ഖണ്ഡകം എന്ന ഒന്നാം ഉപവിഭാഗത്തല്‍ 'മഹാവഗ്ഗ', 'ചുല്ലവഗ്ഗ' എന്നിങ്ങനെ വിഭജനം കാണുന്നു. അവസാനത്തെ ഉപവിഭാഗമായ 'പരിവാര'സിലോണിലെ ഒരു ബുദ്ധഭിക്ഷു രചിച്ചതായാണു പറയപ്പെടുന്നത്. ചോദ്യോത്തരരൂപത്തിലുള്ള ഇതിന്റെ ഉള്ളടക്കം പ്രധാനമായും മറ്റുവിഭാഗങ്ങളില്‍ പറഞ്ഞ സിദ്ധാന്തങ്ങള്‍തന്നെയാണ്. ബുദ്ധമത തത്ത്വങ്ങള്‍ പ്രതിപാദിക്കുന്ന 'സുത്തപിടക'മാണ് ഏറ്റവും വലിയ വിഭാഗം. 'നിര്‍വാണ'ത്തിന്റെ തത്ത്വങ്ങളും ബുദ്ധധര്‍മങ്ങളും ഇതില്‍ പ്രതിപാദിക്കുന്നു. ഇതിന് 5 ഉപവിഭാഗങ്ങളുണ്ട്. 'ദീഘനികായം', 'മത്സനികായം', 'അംഗുത്തരനികായം', 'സംയുക്തനികായം', 'ഖുദ്ദകനികായം' എന്നീ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്.

'ദീഘനികായ'ത്തില്‍ 34 ദീര്‍ഘ സംവാദങ്ങളും 'മത്സനികായ'ത്തില്‍ 152 ലഘു സംവാദങ്ങളും കഥാകഥനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. 'അംഗുത്തരനികായം' 2300-ഓളം സൂക്തങ്ങള്‍ വിവരിക്കുന്നു. 'സംയുക്തനികായ'ത്തിലും 2889 സൂക്തങ്ങളുടെ വിവരണമാണ്. അവസാനവിഭാഗമായ 'ഖുദ്ദക'യില്‍ 'ധമ്മപദം', 'സുത്തനിപാദ', 'പേതവത്തു', 'ജാതകങ്ങള്‍', 'നിദ്ദേസം', 'പടിസംഭിദാഗ്ഗം', 'അപാദാനം', 'ചരിയാപിടക', 'ബുദ്ധവംശം' എന്നിവയെല്ലാം സവിസ്തരം പ്രതിപാദിക്കുന്നു. ഇതിലെ 'ജാതക' വിഭാഗത്തില്‍ ബുദ്ധദേവനെപ്പറ്റിയുള്ള 550 പൂര്‍വകഥകള്‍ പ്രതിപാദിക്കുന്നു.

മൂന്നാമത്തെ 'തിപിടക'മായ അഭിധമ്മപിടകത്തിന് ഏഴ് ഉപവിഭാഗങ്ങളുണ്ട്: 'ധമ്മസംഗണി', 'വിഭംഗ','കഥാവത്തു', 'പുഗ്ഗലപന്നത്തി', 'ധാതുകഥ', 'യമകം', 'പഥാനം' എന്നിവ. ഇതില്‍ ആദ്യത്തെയും രണ്ടാമത്തെയും വിഭാഗത്തില്‍ മനുഷ്യമനസ്സിന്റെ അവസ്ഥാന്തരങ്ങളെപ്പറ്റിയാണ് പ്രതിപാദിക്കുന്നത്. 'കഥാവത്തു'വിലാകട്ടെ, 252 അപസിദ്ധാന്തങ്ങളുടെ ആഖ്യാനമാണ് നടത്തിയിരിക്കുന്നത്. നാലാമത്തെ വിഭാഗമായ 'പുഗ്ഗലപന്നത്തി'യില്‍ ബുദ്ധചര്യയിലെ പ്രഗല്ഭരായവരുടെ സ്തുതിഗീതങ്ങളാണ്. കൂടാതെ 'പഞ്ചശീലങ്ങളും' 'സദ്പ്രവൃത്തികളും' വര്‍ണിക്കുന്നു. വാക്കും പ്രവൃത്തിയും അനുസരിച്ച് മനുഷ്യസ്വഭാവത്തെ 25 വിഭാഗങ്ങളായി വര്‍ണിച്ചിരിക്കുന്നു. അവസാനത്തെ മൂന്നുവിഭാഗങ്ങളിലും മനഃശാസ്ത്രപരമായ വസ്തുതകളുടെ ഹ്രസ്വവിവരണങ്ങളാണ് പ്രതിപാദ്യം. ബുദ്ധമത തത്ത്വങ്ങളില്‍ പ്രധാനമായിട്ടുള്ള 'ജീവിതം ദുഃഖമാണെന്നും നിരാത്മകമാണെന്നും ഉള്ള ഉദ്ബോധനത്തേയും', 'സദ്ചിന്തയും സദ്പ്രവൃത്തിയുമാണ് ബുദ്ധമതാനുയായികള്‍ ആചരിക്കേണ്ടതെന്നും', 'അഹിംസാവ്രതം' ഏറ്റവും അനുഷ്ഠിക്കേണ്ടതാണെന്നും, 'നീ നിന്റെ തന്നെ വെളിച്ചമാകണമെന്നും' ഉള്ള പ്രധാന ഉപദേശങ്ങളേയും അങ്ങേയറ്റം ലളിതമായ പാലി ഭാഷയില്‍ സാധാരണക്കാരായ അനുവാചകര്‍ക്ക് മനസ്സിലാക്കാനും ഉപകരിക്കാനും ഉദ്ദേശിച്ച് 'തിപിടക'യില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

ബുദ്ധമത തത്ത്വങ്ങളുടെ വിവിധരീതിയിലുള്ള ക്രോഡീകരണമാണ് 'തിപിടക'യില്‍ കാണപ്പെടുന്നത്. 'സുത്ത'യില്‍ ഗദ്യം മാത്രവും 'ഗേയ്യ'യില്‍, ഗദ്യവും പദ്യവും 'ഗാഥ'യില്‍ ശ്ളോകങ്ങള്‍ മാത്രവും 'ഉദാന'യില്‍ ശിലാരേഖകളും 'ഇതിവുത്തക'യില്‍ ചെറുവിവരണങ്ങളും 'ജാതക'യില്‍ മുന്‍ജന്മങ്ങളിലെ അവതാരരഹസ്യങ്ങളും ആണ് വെളിപ്പെടുത്തുന്നത്. ഇത് നമുക്കു മനസ്സിലാക്കിത്തരുന്ന ഒരു ചരിത്രസത്യം, 'തിപിടക'പ്രസിദ്ധീകരിക്കുന്ന സമയം ബുദ്ധന്റെ എല്ലാകാലങ്ങളിലുമുള്ള ധര്‍മോപദേശങ്ങളും നിലവിലുണ്ടായിരുന്നു എന്നതാണ്.

അശോക ചക്രവര്‍ത്തിയുടെ കാലഘട്ടത്തിലെ ലിപികളും രണ്ടാം ശ.-ത്തിലെ ശിലാലിഖിതങ്ങളും (ബാര്‍ഹട്ട്, സാഞ്ചി, തുടങ്ങിയവയിലെ ലിഖിതങ്ങളും) കാണപ്പെടുന്നതിനാല്‍ 'ധര്‍മപിടകയും', 'വിനയപിടക'യും മയൂരശുംഗ വംശങ്ങള്‍ക്കു മുന്‍പാകണം എന്നും അനുമാനിക്കപ്പെടുന്നു.

'അഭിധമ്മ'യ്ക്കാണ് ഏറെ പഴക്കം കല്പിക്കപ്പെട്ടിട്ടുള്ളത്. അശോകന്റെ കാലഘട്ടത്തിന് തൊട്ടുമുന്‍പുള്ളവയാണ് 'മഹാവഗ്ഗ', 'ചുല്ലവഗ്ഗ' എന്നിവയും, അവയിലെ അഞ്ച് നികായങ്ങളും. 'കഥാവത്തു'വിലെ ധര്‍മോപദേശങ്ങള്‍ 'ടിസാ' ഗോപുരത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്.

തിബത്തന്‍ ഭാഷയിലും ചൈനീസിലും 'തിപിടക'ത്തിന് വിവര്‍ത്തനങ്ങളുണ്ടായിട്ടുണ്ട്. സംസ്കൃതത്തില്‍ ഇതിനെ ഉപോദ്ബലകമായി സ്വീകരിച്ചുകൊണ്ട് സ്വതന്ത്രകൃതികളും മഹാവസ്തു,ദിവ്യാവദാന, ലളിതവിസ്തര എന്നിങ്ങനെയുള്ള കൃതികളും ത്രിപിടകം സംസ്കൃത വിവര്‍ത്തനവും ഉണ്ടായിട്ടുണ്ട്. 'പാലി ടെക്സ്റ്റ് ബുക്ക് സൊസൈറ്റി' ഇവയുടെ ഇംഗ്ളീഷിലുള്ള പരിഭാഷയും തയ്യാറാക്കിയിട്ടുണ്ട്. ദേവനാഗരിയില്‍ തിപിടകം ആധുനിക കാലത്ത് പ്രസിദ്ധീകരിച്ചത് ജഗദീഷ് കാശ്യപ് ആണ്. നാല്‍പതു വാല്യങ്ങളിലായാണ് പ്രസിദ്ധീകരിച്ചത്. 'നളന്ദ'യില്‍ നിന്നാണ് ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 1926-ല്‍ സയാമീസ് ഭാഷയിലും സിംഹളീസിലും 1954-ല്‍ ബര്‍മീസ് ഭാഷയിലും ഇതിന് പുതിയ പതിപ്പുകളിറങ്ങിയിട്ടുണ്ട്. കംബോഡിയനിലും ജാപ്പനീസ് ഭാഷയിലും ഇതു വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%BF%E0%B4%AA%E0%B4%BF%E0%B4%9F%E0%B4%95%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍