This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിടനാട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തിടനാട് കോട്ടയം ജില്ലയില്‍, മീനച്ചില്‍ താലൂക്കിലെ ഈരാറ്റുപേട്ട ബ്ള...)
 
വരി 1: വരി 1:
-
തിടനാട്  
+
= തിടനാട് =
-
കോട്ടയം ജില്ലയില്‍, മീനച്ചില്‍ താലൂക്കിലെ ഈരാറ്റുപേട്ട ബ്ളോ ക്കില്‍ ഉള്‍പ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്. കൊണ്ടൂര്‍ വില്ലേജിനെ പ്രതിനിധാനം ചെയ്യുന്ന ഈ ഗ്രാമ പഞ്ചായത്തിന് 37.19 ച.കി.മീ. വിസ്തൃതിയുണ്ട്. അതിരുകള്‍: വ.മീനച്ചിലാറും ഈരാറ്റുപേട്ട ഗ്രാമ പഞ്ചായത്തും; കി.പൂഞ്ഞാര്‍, ഈരാറ്റുപേട്ട  ഗ്രാമപഞ്ചായത്തുകള്‍; പ.എലിക്കുളം, മീനച്ചില്‍ ഗ്രാമപഞ്ചായത്തുകള്‍. കുന്നുകളാല്‍ വലയം ചെയ്യപ്പെട്ടിരുന്ന തടപ്രദേശമായതിനാല്‍ പുരാതനകാലം മുതല്‍ 'തടനാട്'’എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശത്തെത്തിയ ഭക്തശിരോമണി തിരുവുടയാര്‍ സ്വാമികള്‍ ഇവിടത്തെ മഹാദേവക്ഷേത്രത്തോടു ചേര്‍ന്ന് ഒരു വൈഷ്ണവ ക്ഷേത്രം നിര്‍മിച്ചതിനെ തുടര്‍ന്ന് തടനാട്, തിരുവുടയാര്‍നാട് എന്നറിയപ്പെട്ടു. തിരുവുടയാര്‍നാട് ലോപിച്ചാണ് ഗ്രാമനാമമായ തിടനാട് നിഷ്പന്നമായതെന്നാണ് വിശ്വാസം. തദ്ദേശീയരില്‍ ഭൂരിഭാഗവും ക്രിസ്തുമത വിശ്വാസികളാണ്. തികച്ചും ഒരു കാര്‍ഷിക ഗ്രാമമായ തിടനാട്ടിലെ നിവാസികളില്‍ 98 ശ.മാ.വും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നു. നിരവധി ചെറുകിട വ്യവസായ യൂണിറ്റുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കൃഷിഭവന്‍, പോസ്റ്റ് ഓഫീസ്, സ്കൂളുകള്‍ തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍.
+
കോട്ടയം ജില്ലയില്‍, മീനച്ചില്‍ താലൂക്കിലെ ഈരാറ്റുപേട്ട ബ്ളോ ക്കില്‍ ഉള്‍പ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്. കൊണ്ടൂര്‍ വില്ലേജിനെ പ്രതിനിധാനം ചെയ്യുന്ന ഈ ഗ്രാമ പഞ്ചായത്തിന് 37.19 ച.കി.മീ. വിസ്തൃതിയുണ്ട്. അതിരുകള്‍: വ.മീനച്ചിലാറും ഈരാറ്റുപേട്ട ഗ്രാമ പഞ്ചായത്തും; കി.പൂഞ്ഞാര്‍, ഈരാറ്റുപേട്ട  ഗ്രാമപഞ്ചായത്തുകള്‍; പ.എലിക്കുളം, മീനച്ചില്‍ ഗ്രാമപഞ്ചായത്തുകള്‍. കുന്നുകളാല്‍ വലയം ചെയ്യപ്പെട്ടിരുന്ന തടപ്രദേശമായതിനാല്‍ പുരാതനകാലം മുതല്‍ 'തടനാട്'എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശത്തെത്തിയ ഭക്തശിരോമണി തിരുവുടയാര്‍ സ്വാമികള്‍ ഇവിടത്തെ മഹാദേവക്ഷേത്രത്തോടു ചേര്‍ന്ന് ഒരു വൈഷ്ണവ ക്ഷേത്രം നിര്‍മിച്ചതിനെ തുടര്‍ന്ന് തടനാട്, തിരുവുടയാര്‍നാട് എന്നറിയപ്പെട്ടു. തിരുവുടയാര്‍നാട് ലോപിച്ചാണ് ഗ്രാമനാമമായ തിടനാട് നിഷ്പന്നമായതെന്നാണ് വിശ്വാസം. തദ്ദേശീയരില്‍ ഭൂരിഭാഗവും ക്രിസ്തുമത വിശ്വാസികളാണ്. തികച്ചും ഒരു കാര്‍ഷിക ഗ്രാമമായ തിടനാട്ടിലെ നിവാസികളില്‍ 98 ശ.മാ.വും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നു. നിരവധി ചെറുകിട വ്യവസായ യൂണിറ്റുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കൃഷിഭവന്‍, പോസ്റ്റ് ഓഫീസ്, സ്കൂളുകള്‍ തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍.

Current revision as of 04:38, 1 ജൂലൈ 2008

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%BF%E0%B4%9F%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍