This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അപ്പോഫൊറോമീറ്റര്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
116.68.65.89 (സംവാദം)
(New page: = അപ്പോഫൊറോമീറ്റര് = അുീുവീൃീാലലൃേ ഭൌതികശാസ്ത്രത്തിലെ ഉത്പതന (ൌയഹശ...)
അടുത്ത വ്യത്യാസം →
09:30, 8 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അപ്പോഫൊറോമീറ്റര്
അുീുവീൃീാലലൃേ
ഭൌതികശാസ്ത്രത്തിലെ ഉത്പതന (ൌയഹശാമശീിേ) തത്ത്വം ഉപയോഗിച്ച് ധാതുക്കളെ വേര്‍തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന ഒരു ഉപകരണം. ഇതില്‍ പരിശോധിക്കേണ്ട പദാര്‍ഥം ഒരു പ്ളാറ്റിനം തകിടില്‍ വിരിക്കുകയും രണ്ടു വാച്ചു ഗ്ളാസ് പ്ളേറ്റുകള്ക്കിടയില്വച്ച് വൈദ്യുതികൊണ്ടു തപിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഉപകരണമാകെ നിര്‍വാതമേഖല(്മരൌൌാ)യിലോ നിഷ്ക്രിയ വാതക (ശിലൃ ഴമ)ത്തിലോ സൂക്ഷിക്കാവുന്നതാണ്. ഇതുകൊണ്ട് സാധാരണ ഊത്തുകുഴലുകളില് (യഹീം ുശുല) ഉപയോഗിക്കുന്ന നാളങ്ങളുടെ ഫലമായി ഉണ്ടായേക്കാവുന്ന ഓക്സീകരണ (ീഃശറമശീിേ)വും നിരോക്സീകരണവും തടയാന്‍ കഴിയുന്നു.