This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തവാങ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(ചെ.) |
|||
വരി 1: | വരി 1: | ||
=തവാങ്= | =തവാങ്= | ||
+ | Tawang | ||
- | + | അരുണാചല്‍ പ്രദേശിലെ ഒരു ജില്ലയും ജില്ലാ ആസ്ഥാനവും. ജനസാന്ദ്രത വളരെ കുറഞ്ഞ ഈ അതിര്‍ത്തി ജില്ല മുമ്പ് വെസ്റ്റ് കാമെങ് (West Kameng) ജില്ലയുടെ ഭാഗമായിരുന്നു. ജില്ലയുടെവിസ്തീര്‍ണം: 2,172 ച.കി.മീ.; ജനസംഖ്യ: 34,705(2001); അതിരുകള്‍ വ.തിബത്ത്, കി.വെസ്റ്റ് കാമെങ് ജില്ല, തെക്കും പടിഞ്ഞാറും ഭൂട്ടാന്‍. | |
- | + | ഹിമാലയ പര്‍വതനിരകള്‍, വീതി കുറഞ്ഞ താഴ്വരകള്‍, ഇടതൂര്‍ന്ന വനങ്ങള്‍ എന്നിവയാണ് തവാങ് ഭൂപ്രകൃതിയുടെ സവിശേഷതകള്‍. വനങ്ങള്‍ സമ്പദ്പ്രാധാന്യമുള്ള വൃക്ഷങ്ങള്‍ നിറഞ്ഞവയാണ്. വനവിഭവങ്ങളെ ആശ്രയിച്ചുള്ള നിരവധി വ്യവസായങ്ങള്‍ ഈ ജില്ലയില്‍ വികസിച്ചിരിക്കുന്നു. കാമെങ് (Kameng) ആണ് പ്രധാന നദി. കാര്‍ഷിക വിളകളില്‍ ആപ്പിളിനും ഉരുളക്കിഴങ്ങിനുമാണ് പ്രാമുഖ്യം. | |
- | + | കല്‍ക്കരി, ചെമ്പ്, ഡോളമൈറ്റ്, കണ്ണാടിമണല്‍, ഇരുമ്പ്, ചുണ്ണാമ്പുകല്ല് തുടങ്ങിയവയാണ് തവാങ് ജില്ലയിലെ മുഖ്യ ധാതുവിഭവങ്ങള്‍. തടിമില്ലുകള്‍, പ്ലൈവുഡ്-വെനീര്‍ മില്ലുകള്‍, ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലുകള്‍, എണ്ണയാട്ടു കേന്ദ്രങ്ങള്‍, കൈത്തറി-കരകൗശല വസ്തുനിര്‍മാണം എന്നിങ്ങനെ അനവധി ചെറുകിട വ്യവസായങ്ങളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വ്യാവസായികോത്പന്നങ്ങളില്‍ കമ്പിളി വസ്ത്രങ്ങള്‍, കടഞ്ഞെടുത്ത തടികള്‍, വെള്ളി- ഇരുമ്പ് സാധനങ്ങള്‍, തുകല്‍, പരുത്തിത്തുണി, ചൂരല്‍-മുളയുത്്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. തവാങ് പ്രത്യേകയിനം കാര്‍പ്പെറ്റുകള്‍ക്കും പ്രസിദ്ധി നേടിയിരിക്കുന്നു. കന്നുകാലി വളര്‍ത്തലിന് ജില്ലയില്‍ വലിയ പ്രാധാന്യമില്ലെങ്കിലും രോമത്തിനും ചുമട്ടാവശ്യങ്ങള്‍ക്കും വേണ്ടി യാക്കിന്റെ സങ്കരയിനങ്ങളെ തിബത്തില്‍നിന്ന് ഇറക്കുമതിചെയ്ത് പരിപാലിക്കുന്നുണ്ട്. ബുദ്ധവിഹാരങ്ങള്‍ നിറഞ്ഞ തവാങ് ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. തവാങ് പട്ടണത്തിലെ ബുദ്ധവിഹാരം ഇന്ത്യയിലെ വലുപ്പം കൂടിയ വിഹാരങ്ങളില്‍ ഒന്നാണ്. | |
- | + | തവാങ് ജില്ലയിലെ ജനങ്ങളില്‍ ഭൂരിപക്ഷംപേരും ഗിരിവര്‍ഗക്കാരാണ്; മോന്‍പ, ശേര്‍ദുക്പന്‍, അകാ, മിജി എന്നീ വിഭാഗങ്ങള്‍ ക്കാണ് അംഗസംഖ്യ കൂടുതലുള്ളത്. മോന്‍പ വിഭാഗത്തിന്റെ ലോസ്സര്‍ (Lossar), ജോമു (Jomu), ചോസ്കര്‍ (Chosker) തുടങ്ങിയ ഉത്സവങ്ങള്‍ പ്രസിദ്ധമാണ്. ജനങ്ങളില്‍ നല്ലൊരു ശതമാനം ബുദ്ധമതവിശ്വാസികളാണെങ്കിലും ഉത്സവങ്ങളോടനുബന്ധിച്ചുള്ള മൃഗബലി തുടര്‍ന്നു പോരുന്നു. അസമിയ, ബംഗാളി, ഹിന്ദി എന്നീ ഭാഷകള്‍ക്കാണ് ഇവിടെ കൂടുതല്‍ പ്രചാരം. ജില്ലയിലെ വിദ്യാഭ്യാസമേഖല തികച്ചും അവികസിതമാണ്. ആരോഗ്യസംരക്ഷണ മേഖല താരതമ്യേന വികസിതമാണ്. | |
- | + | ||
- | തവാങ് ജില്ലയിലെ ജനങ്ങളില്‍ ഭൂരിപക്ഷംപേരും ഗിരിവര്‍ഗക്കാരാണ്; മോന്‍പ, ശേര്‍ദുക്പന്‍, അകാ, മിജി എന്നീ വിഭാഗങ്ങള്‍ ക്കാണ് അംഗസംഖ്യ കൂടുതലുള്ളത്. മോന്‍പ വിഭാഗത്തിന്റെ ലോസ്സര്‍ ( | + |
Current revision as of 08:15, 25 ജൂണ്‍ 2008
തവാങ്
Tawang
അരുണാചല്‍ പ്രദേശിലെ ഒരു ജില്ലയും ജില്ലാ ആസ്ഥാനവും. ജനസാന്ദ്രത വളരെ കുറഞ്ഞ ഈ അതിര്‍ത്തി ജില്ല മുമ്പ് വെസ്റ്റ് കാമെങ് (West Kameng) ജില്ലയുടെ ഭാഗമായിരുന്നു. ജില്ലയുടെവിസ്തീര്‍ണം: 2,172 ച.കി.മീ.; ജനസംഖ്യ: 34,705(2001); അതിരുകള്‍ വ.തിബത്ത്, കി.വെസ്റ്റ് കാമെങ് ജില്ല, തെക്കും പടിഞ്ഞാറും ഭൂട്ടാന്‍.
ഹിമാലയ പര്‍വതനിരകള്‍, വീതി കുറഞ്ഞ താഴ്വരകള്‍, ഇടതൂര്‍ന്ന വനങ്ങള്‍ എന്നിവയാണ് തവാങ് ഭൂപ്രകൃതിയുടെ സവിശേഷതകള്‍. വനങ്ങള്‍ സമ്പദ്പ്രാധാന്യമുള്ള വൃക്ഷങ്ങള്‍ നിറഞ്ഞവയാണ്. വനവിഭവങ്ങളെ ആശ്രയിച്ചുള്ള നിരവധി വ്യവസായങ്ങള്‍ ഈ ജില്ലയില്‍ വികസിച്ചിരിക്കുന്നു. കാമെങ് (Kameng) ആണ് പ്രധാന നദി. കാര്‍ഷിക വിളകളില്‍ ആപ്പിളിനും ഉരുളക്കിഴങ്ങിനുമാണ് പ്രാമുഖ്യം.
കല്‍ക്കരി, ചെമ്പ്, ഡോളമൈറ്റ്, കണ്ണാടിമണല്‍, ഇരുമ്പ്, ചുണ്ണാമ്പുകല്ല് തുടങ്ങിയവയാണ് തവാങ് ജില്ലയിലെ മുഖ്യ ധാതുവിഭവങ്ങള്‍. തടിമില്ലുകള്‍, പ്ലൈവുഡ്-വെനീര്‍ മില്ലുകള്‍, ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലുകള്‍, എണ്ണയാട്ടു കേന്ദ്രങ്ങള്‍, കൈത്തറി-കരകൗശല വസ്തുനിര്‍മാണം എന്നിങ്ങനെ അനവധി ചെറുകിട വ്യവസായങ്ങളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വ്യാവസായികോത്പന്നങ്ങളില്‍ കമ്പിളി വസ്ത്രങ്ങള്‍, കടഞ്ഞെടുത്ത തടികള്‍, വെള്ളി- ഇരുമ്പ് സാധനങ്ങള്‍, തുകല്‍, പരുത്തിത്തുണി, ചൂരല്‍-മുളയുത്്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. തവാങ് പ്രത്യേകയിനം കാര്‍പ്പെറ്റുകള്‍ക്കും പ്രസിദ്ധി നേടിയിരിക്കുന്നു. കന്നുകാലി വളര്‍ത്തലിന് ജില്ലയില്‍ വലിയ പ്രാധാന്യമില്ലെങ്കിലും രോമത്തിനും ചുമട്ടാവശ്യങ്ങള്‍ക്കും വേണ്ടി യാക്കിന്റെ സങ്കരയിനങ്ങളെ തിബത്തില്‍നിന്ന് ഇറക്കുമതിചെയ്ത് പരിപാലിക്കുന്നുണ്ട്. ബുദ്ധവിഹാരങ്ങള്‍ നിറഞ്ഞ തവാങ് ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. തവാങ് പട്ടണത്തിലെ ബുദ്ധവിഹാരം ഇന്ത്യയിലെ വലുപ്പം കൂടിയ വിഹാരങ്ങളില്‍ ഒന്നാണ്.
തവാങ് ജില്ലയിലെ ജനങ്ങളില്‍ ഭൂരിപക്ഷംപേരും ഗിരിവര്‍ഗക്കാരാണ്; മോന്‍പ, ശേര്‍ദുക്പന്‍, അകാ, മിജി എന്നീ വിഭാഗങ്ങള്‍ ക്കാണ് അംഗസംഖ്യ കൂടുതലുള്ളത്. മോന്‍പ വിഭാഗത്തിന്റെ ലോസ്സര്‍ (Lossar), ജോമു (Jomu), ചോസ്കര്‍ (Chosker) തുടങ്ങിയ ഉത്സവങ്ങള്‍ പ്രസിദ്ധമാണ്. ജനങ്ങളില്‍ നല്ലൊരു ശതമാനം ബുദ്ധമതവിശ്വാസികളാണെങ്കിലും ഉത്സവങ്ങളോടനുബന്ധിച്ചുള്ള മൃഗബലി തുടര്‍ന്നു പോരുന്നു. അസമിയ, ബംഗാളി, ഹിന്ദി എന്നീ ഭാഷകള്‍ക്കാണ് ഇവിടെ കൂടുതല്‍ പ്രചാരം. ജില്ലയിലെ വിദ്യാഭ്യാസമേഖല തികച്ചും അവികസിതമാണ്. ആരോഗ്യസംരക്ഷണ മേഖല താരതമ്യേന വികസിതമാണ്.