This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
താത്താര്‍ ഭാഷ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: =താത്താര്‍ ഭാഷ= ഠമമൃേ ഹമിഴൌമഴല ആള്‍ടെയ്ക് ഭാഷാഗോത്രത്തില്‍ ടര്‍കിക്...) |
|||
വരി 6: | വരി 6: | ||
കസാന്‍താത്താറില്‍ പ്രചാരത്തിലിരിക്കുന്ന മധ്യതാത്താര്‍, മധ്യവോള്‍ഗയിലെ പശ്ചിമ (മിഷാരി) താത്താര്‍, സൈബീരിയയില്‍ ഉപയോഗിക്കുന്ന പൂര്‍വതാത്താര്‍ എന്നിങ്ങനെ താത്താര്‍ ഭാഷയെ മൂന്നായി വിഭജിച്ചിരിക്കുന്നു. 18-ാം ശ.-ത്തിലാണ് താത്താര്‍ ജനസമൂഹം റഷ്യയില്‍ പ്രവേശിച്ചത്. 19-ാം ശ.-ത്തില്‍ പ്രാചീന താത്താര്‍ ഭാഷയില്‍നിന്ന് ആധുനിക താത്താര്‍ സാഹിത്യഭാഷ ഉരുത്തിരിഞ്ഞു. | കസാന്‍താത്താറില്‍ പ്രചാരത്തിലിരിക്കുന്ന മധ്യതാത്താര്‍, മധ്യവോള്‍ഗയിലെ പശ്ചിമ (മിഷാരി) താത്താര്‍, സൈബീരിയയില്‍ ഉപയോഗിക്കുന്ന പൂര്‍വതാത്താര്‍ എന്നിങ്ങനെ താത്താര്‍ ഭാഷയെ മൂന്നായി വിഭജിച്ചിരിക്കുന്നു. 18-ാം ശ.-ത്തിലാണ് താത്താര്‍ ജനസമൂഹം റഷ്യയില്‍ പ്രവേശിച്ചത്. 19-ാം ശ.-ത്തില്‍ പ്രാചീന താത്താര്‍ ഭാഷയില്‍നിന്ന് ആധുനിക താത്താര്‍ സാഹിത്യഭാഷ ഉരുത്തിരിഞ്ഞു. | ||
+ | |||
+ | [[Image:tatar lipi.jpg|300x200px|thumb|center]] | ||
തുര്‍ക്കി ഭാഷയിലെ ധലപ, ധീപ, ധöപ എന്നീ സ്വരങ്ങള്‍ക്കു സമാനമായി താത്താര്‍ ഭാഷയില്‍ ധശപ,ധൌപ,ധüപ എന്നീ സ്വരങ്ങള്‍ ഉപയോഗിക്കുന്നു. ഈ ഭാഷയുടെ ലിപിവ്യവസ്ഥ അപൂര്‍ണമാണ്. ഏകാക്ഷരങ്ങളും ബഹ്വക്ഷരങ്ങളും വരുന്ന പദങ്ങളുടെ ആദ്യക്ഷരത്തില്‍ ഓഷ്ഠ്യസ്വരം(ഃ) വരുന്നത് ഈ ഭാഷയുടെ ഒരു പ്രത്യേകതയാണ്. വചനം, സംബന്ധവാചികള്‍, വിശേഷണങ്ങള്‍, വിധേയധര്‍മം (ുൃലറശരമശീിേ), വിഭക്തി എന്നീ പ്രയോഗങ്ങള്‍ നാമ വിഭാഗത്തില്‍ കാണുന്നു. വിശേഷണങ്ങള്‍ക്ക് രൂപഭേദങ്ങളില്ല. ഏകരൂപം മാത്രമേ പ്രയോഗത്തിലുള്ളൂ. ആറ് വചനഭേദങ്ങള്‍ താത്താര്‍ ഭാഷയില്‍ കാണുന്നു. നിഷേധപ്രയോഗങ്ങള്‍, കര്‍ത്തരി-കര്‍മണി പ്രയോഗങ്ങള്‍, അനുക്രമ വ്യവസ്ഥ, സര്‍വനാമങ്ങള്‍, വചനങ്ങള്‍ എന്നിവ മാറുമ്പോള്‍ ക്രിയകള്‍ക്കു വരുന്ന രൂപഭേദങ്ങള്‍ എന്നിവയും വ്യാകരണപരമായ സവിശേഷതകളില്‍പ്പെടുന്നു. | തുര്‍ക്കി ഭാഷയിലെ ധലപ, ധീപ, ധöപ എന്നീ സ്വരങ്ങള്‍ക്കു സമാനമായി താത്താര്‍ ഭാഷയില്‍ ധശപ,ധൌപ,ധüപ എന്നീ സ്വരങ്ങള്‍ ഉപയോഗിക്കുന്നു. ഈ ഭാഷയുടെ ലിപിവ്യവസ്ഥ അപൂര്‍ണമാണ്. ഏകാക്ഷരങ്ങളും ബഹ്വക്ഷരങ്ങളും വരുന്ന പദങ്ങളുടെ ആദ്യക്ഷരത്തില്‍ ഓഷ്ഠ്യസ്വരം(ഃ) വരുന്നത് ഈ ഭാഷയുടെ ഒരു പ്രത്യേകതയാണ്. വചനം, സംബന്ധവാചികള്‍, വിശേഷണങ്ങള്‍, വിധേയധര്‍മം (ുൃലറശരമശീിേ), വിഭക്തി എന്നീ പ്രയോഗങ്ങള്‍ നാമ വിഭാഗത്തില്‍ കാണുന്നു. വിശേഷണങ്ങള്‍ക്ക് രൂപഭേദങ്ങളില്ല. ഏകരൂപം മാത്രമേ പ്രയോഗത്തിലുള്ളൂ. ആറ് വചനഭേദങ്ങള്‍ താത്താര്‍ ഭാഷയില്‍ കാണുന്നു. നിഷേധപ്രയോഗങ്ങള്‍, കര്‍ത്തരി-കര്‍മണി പ്രയോഗങ്ങള്‍, അനുക്രമ വ്യവസ്ഥ, സര്‍വനാമങ്ങള്‍, വചനങ്ങള്‍ എന്നിവ മാറുമ്പോള്‍ ക്രിയകള്‍ക്കു വരുന്ന രൂപഭേദങ്ങള്‍ എന്നിവയും വ്യാകരണപരമായ സവിശേഷതകളില്‍പ്പെടുന്നു. | ||
1927 വരെ അറബിലിപിയും 1939 വരെ റോമന്‍ലിപിയും താത്താര്‍ ഭാഷയില്‍ ഉപയോഗിച്ചിരുന്നു. അതിനുശേഷം സിറിലിക് ലിപിവ്യവസ്ഥയാണ് തുടര്‍ന്നുവരുന്നത്. | 1927 വരെ അറബിലിപിയും 1939 വരെ റോമന്‍ലിപിയും താത്താര്‍ ഭാഷയില്‍ ഉപയോഗിച്ചിരുന്നു. അതിനുശേഷം സിറിലിക് ലിപിവ്യവസ്ഥയാണ് തുടര്‍ന്നുവരുന്നത്. |
07:05, 24 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
താത്താര്‍ ഭാഷ
ഠമമൃേ ഹമിഴൌമഴല
ആള്‍ടെയ്ക് ഭാഷാഗോത്രത്തില്‍ ടര്‍കിക് ഉപസമൂഹത്തിലെ ഉത്തര പശ്ചിമ ശാഖയായ കിപ്ഛാകില്‍പ്പെട്ട ഒരു വികസിത ഭാഷ. താര്‍താര്‍ (ഠമൃമൃേ) എന്ന പേരിലും ഈ ഭാഷ അറിയപ്പെടുന്നു. റഷ്യയിലും സൈബീരിയയിലുമായി 60 ലക്ഷത്തോളം ജനങ്ങള്‍ ഈ ഭാഷ സംസാരിക്കുന്നവരാണ്.
കസാന്‍താത്താറില്‍ പ്രചാരത്തിലിരിക്കുന്ന മധ്യതാത്താര്‍, മധ്യവോള്‍ഗയിലെ പശ്ചിമ (മിഷാരി) താത്താര്‍, സൈബീരിയയില്‍ ഉപയോഗിക്കുന്ന പൂര്‍വതാത്താര്‍ എന്നിങ്ങനെ താത്താര്‍ ഭാഷയെ മൂന്നായി വിഭജിച്ചിരിക്കുന്നു. 18-ാം ശ.-ത്തിലാണ് താത്താര്‍ ജനസമൂഹം റഷ്യയില്‍ പ്രവേശിച്ചത്. 19-ാം ശ.-ത്തില്‍ പ്രാചീന താത്താര്‍ ഭാഷയില്‍നിന്ന് ആധുനിക താത്താര്‍ സാഹിത്യഭാഷ ഉരുത്തിരിഞ്ഞു.
തുര്‍ക്കി ഭാഷയിലെ ധലപ, ധീപ, ധöപ എന്നീ സ്വരങ്ങള്‍ക്കു സമാനമായി താത്താര്‍ ഭാഷയില്‍ ധശപ,ധൌപ,ധüപ എന്നീ സ്വരങ്ങള്‍ ഉപയോഗിക്കുന്നു. ഈ ഭാഷയുടെ ലിപിവ്യവസ്ഥ അപൂര്‍ണമാണ്. ഏകാക്ഷരങ്ങളും ബഹ്വക്ഷരങ്ങളും വരുന്ന പദങ്ങളുടെ ആദ്യക്ഷരത്തില്‍ ഓഷ്ഠ്യസ്വരം(ഃ) വരുന്നത് ഈ ഭാഷയുടെ ഒരു പ്രത്യേകതയാണ്. വചനം, സംബന്ധവാചികള്‍, വിശേഷണങ്ങള്‍, വിധേയധര്‍മം (ുൃലറശരമശീിേ), വിഭക്തി എന്നീ പ്രയോഗങ്ങള്‍ നാമ വിഭാഗത്തില്‍ കാണുന്നു. വിശേഷണങ്ങള്‍ക്ക് രൂപഭേദങ്ങളില്ല. ഏകരൂപം മാത്രമേ പ്രയോഗത്തിലുള്ളൂ. ആറ് വചനഭേദങ്ങള്‍ താത്താര്‍ ഭാഷയില്‍ കാണുന്നു. നിഷേധപ്രയോഗങ്ങള്‍, കര്‍ത്തരി-കര്‍മണി പ്രയോഗങ്ങള്‍, അനുക്രമ വ്യവസ്ഥ, സര്‍വനാമങ്ങള്‍, വചനങ്ങള്‍ എന്നിവ മാറുമ്പോള്‍ ക്രിയകള്‍ക്കു വരുന്ന രൂപഭേദങ്ങള്‍ എന്നിവയും വ്യാകരണപരമായ സവിശേഷതകളില്‍പ്പെടുന്നു.
1927 വരെ അറബിലിപിയും 1939 വരെ റോമന്‍ലിപിയും താത്താര്‍ ഭാഷയില്‍ ഉപയോഗിച്ചിരുന്നു. അതിനുശേഷം സിറിലിക് ലിപിവ്യവസ്ഥയാണ് തുടര്‍ന്നുവരുന്നത്.