This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തമിഴ് ഭാഷയും സാഹിത്യവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 4: വരി 4:
ഇന്ത്യയുടെ തെക്കേ അറ്റത്ത് ആന്ധ്രപ്രദേശ്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ക്കു തെക്കും കേരളത്തിനു കിഴക്കും ബംഗാള്‍ ഉള്‍ക്കടലിനു പടിഞ്ഞാറും സ്ഥിതിചെയ്യുന്ന തമിഴ്നാട്ടിലെ നാല് കോടിയില്‍പ്പരം ജനങ്ങള്‍ ഈ ഭാഷ സംസാരിക്കുന്നു. ഇതിനു പുറമേ ആന്ധ്രപ്രദേശ്, കര്‍ണാടകം, കേരളം എന്നീ സംസ്ഥാനങ്ങളിലെ ഗണ്യമായ ഒരു വിഭാഗവും ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെ ഒരു വിഭാഗവും ഈ ഭാഷ സംസാരിക്കുന്നുണ്ട്. ശ്രീലങ്ക ദ്വീപിന്റെ വടക്കു ഭാഗത്തുള്ള ജനങ്ങളില്‍ ഭൂരിഭാഗവും തമിഴരാണ്. ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍, മൊറീഷ്യസ്, മ്യാന്‍മര്‍, ഫിജി എന്നീ രാജ്യങ്ങളിലും ദക്ഷിണ കിഴക്കന്‍ ആഫ്രിക്കയിലും തമിഴ് മാതൃഭാഷയായുള്ള നിരവധി ജനങ്ങള്‍ താമസിക്കുന്നതായി സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ മുഖ്യ ദ്രാവിഡഭാഷകളായ തെലുഗു, കന്നഡ, മലയാളം എന്നിവ സംസാരിക്കപ്പെടുന്ന പ്രദേശങ്ങളാല്‍ തമിഴകം വലയം ചെയ്യപ്പെട്ടിരിക്കുന്നു. ദ്രാവിഡ നാഗരികതയുടെ മഹത്ത്വത്തെ പ്രതിനിധാനം ചെയ്യുകയും അതിനെ ഉയര്‍ത്തിക്കാട്ടുകയും അതിന്റെ അടിത്തറ ഭദ്രമായി സൂക്ഷിക്കുകയും ചെയ്യുന്ന സാംസ്കാരിക ശക്തികേന്ദ്രമാണ് തമിഴ് ഭാഷ.  

-
 
-
==ലേഖന സംവിധാനം=
 
-
 
-
ക. ഭാഷ
 
-
 
-
1.  ഉത്പത്തിയും വികാസവും
 
-
 
-
2. പ്രാചീന ലിഖിതങ്ങള്‍
 
-
 
-
3. ലിപി
 
-
 
-
4. ഭാഷാഘടന
 
-
 
-
5. പദാവലി
 
-
 
-
6. ഭാഷാഭേദങ്ങള്‍
 
-
 
-
7. തമിഴും മലയാളവും
 
-
 
-
കക. സാഹിത്യം
 
-
 
-
1. സംഘകാല സാഹിത്യം
 
-
 
-
ശ. ചരിത്രം
 
-
 
-
ശശ. പഴയകാല സാഹിത്യസിദ്ധാന്തങ്ങള്‍
 
-
 
-
ശശശ. തൊല്കാപ്പിയം
 
-
 
-
ശ്. സാരോപദേശ ഗ്രന്ഥങ്ങളും മറ്റും
 
-
 
-
2. മധ്യകാല സാഹിത്യം
 
-
 
-
ശ. പഴയ കാവ്യങ്ങള്‍
 
-
 
-
ശശ. ഭക്തിസാഹിത്യം
 
-
 
-
ശശശ. പുതിയ സാഹിത്യശാഖകള്‍
 
-
 
-
ശ്. ഇതിഹാസങ്ങളും പുരാണങ്ങളും
 
-
 
-
്. ഔവ്വയാര്‍
 
-
 
-
്ശ. മാറ്റങ്ങളുടേയും കുഴപ്പങ്ങളുടേയും നാളുകള്‍
 
-
 
-
്ശശ. വ്യാഖ്യാനങ്ങളും ടിപ്പണികളും
 
-
 
-
്ശശശ. സംസ്കൃത പുരാണങ്ങള്‍
 
-
 
-
ശഃ. സംസ്കൃത കൃതികളുടെ അനുവാദവും ആശയാനുവാദവും
 
-
3. ആധുനിക സാഹിത്യം
 
-
 
-
ശ. കവിത
 
-
 
-
ശശ. ചെറുകഥ
 
-
 
-
ശശശ. നോവല്‍
 
-
 
-
ശ്. നാടകം
 
-
 
-
്. നിരൂപണം
 
-
 
-
്ശ. ഗദ്യസാഹിത്യം
 
-
 
-
്ശശ. ജീവചരിത്രം
 
-
 
-
്ശശശ. ആത്മകഥകള്‍
 
-
 
-
ശഃ. ബാലസാഹിത്യം
 
-
 
-
ഃ. പ്രസ്ഥാനങ്ങളും സംഘടനകളും
 
-
 
-
കകക. ഉപസംഹാരം
 
-
 
-
ക. ഭാഷ
 
==ഉത്പത്തിയും വികാസവും. ==
==ഉത്പത്തിയും വികാസവും. ==
ഇന്ത്യയിലെ പ്രധാന ഭാഷാഗോത്രങ്ങളില്‍ ഒന്നായ ദ്രാവിഡ ഗോത്രത്തില്‍പ്പെട്ട ഭാഷയാണ് തമിഴ്. തമിഴ് എന്ന പദത്തിന്റെ വ്യുത്പത്തി വ്യക്തമല്ല. ദ്രാവിഡ രുടെ ഭാഷ എന്ന നിലയില്‍ ചരിത്രാതീത കാലം മുതല്‍ തമിഴിന്റെ ആദിമരൂപമായ ദ്രാവിഡഭാഷ പ്രചരിച്ചിരുന്നതായി ഗവേഷകര്‍ കരുതുന്നു. തമിഴ് എന്ന പേര് ദ്രാവിഡ പദത്തിന്റെ തദ്ഭവമാണെന്നും മറിച്ച് തമിഴ് എന്ന വാക്കാണ് ദ്രാവിഡമായി പരിണമിച്ചതെന്നും ഭിന്നാഭിപ്രായങ്ങള്‍ നിലവിലുണ്ട്. ദ്രാവിഡ പദത്തിലെ ദ്ര എന്ന അക്ഷരം തമിഴരുടെ ഉച്ചാരണത്തില്‍ ഉണ്ടായിരിക്കാന്‍ ഇടയില്ല. അതിനാല്‍ ദ്രാവിഡഭാഷയെക്കുറിച്ചിരുന്ന പുരാതന കാലത്തെ പേര് രൂപാന്തരപ്പെട്ട് തമിഴ് ആയിത്തീര്‍ന്നെന്നു കരുതാമെങ്കിലും അതിന്റെ ആദിമ രൂപം എന്തായിരുന്നു എന്നു നിര്‍ണയിക്കുക സാധ്യമല്ല. തമിഴ് എന്ന പദത്തിന് തനതുമൊഴി (ഇമ്പമുള്ള മൊഴി) എന്നാണര്‍ഥം.

05:30, 24 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

തമിഴ് ഭാഷയും സാഹിത്യവും

ഇന്ത്യയിലെ പ്രമുഖ ദ്രാവിഡഭാഷ. പ്രാചീനതയും സാഹിത്യ സമൃദ്ധിയും മൂലം ലോകപ്രശസ്തി നേടിയിട്ടുള്ള ഭാഷയാണിത്. ലാറ്റിന്‍, ഗ്രീക്ക് തുടങ്ങിയ പാശ്ചാത്യ ക്ളാസ്സിക് ഭാഷകളുടെ കൂട്ടത്തില്‍ തല ഉയര്‍ത്തി നില്ക്കാന്‍ കെല്പുള്ള രണ്ട് ഇന്ത്യന്‍ ഭാഷകളില്‍ ഒന്നാണ് തമിഴ്. മറ്റേത് സംസ്കൃതം. തമിഴ്നാടിന്റെ ഭാഷയെന്നതിനോടൊപ്പം ഒരു അന്താരാഷ്ട്ര ഭാഷ എന്ന നിലയിലും തമിഴിന് പ്രാമുഖ്യമുണ്ട്. ആധുനിക ഭാരതീയ ഭാഷകളുടെ കൂട്ടത്തില്‍ ഏറ്റവും പഴക്കമുള്ള സാഹിത്യഭാഷ എന്ന സ്ഥാനവും തമിഴിനാണുള്ളത്.

ഇന്ത്യയുടെ തെക്കേ അറ്റത്ത് ആന്ധ്രപ്രദേശ്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ക്കു തെക്കും കേരളത്തിനു കിഴക്കും ബംഗാള്‍ ഉള്‍ക്കടലിനു പടിഞ്ഞാറും സ്ഥിതിചെയ്യുന്ന തമിഴ്നാട്ടിലെ നാല് കോടിയില്‍പ്പരം ജനങ്ങള്‍ ഈ ഭാഷ സംസാരിക്കുന്നു. ഇതിനു പുറമേ ആന്ധ്രപ്രദേശ്, കര്‍ണാടകം, കേരളം എന്നീ സംസ്ഥാനങ്ങളിലെ ഗണ്യമായ ഒരു വിഭാഗവും ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെ ഒരു വിഭാഗവും ഈ ഭാഷ സംസാരിക്കുന്നുണ്ട്. ശ്രീലങ്ക ദ്വീപിന്റെ വടക്കു ഭാഗത്തുള്ള ജനങ്ങളില്‍ ഭൂരിഭാഗവും തമിഴരാണ്. ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍, മൊറീഷ്യസ്, മ്യാന്‍മര്‍, ഫിജി എന്നീ രാജ്യങ്ങളിലും ദക്ഷിണ കിഴക്കന്‍ ആഫ്രിക്കയിലും തമിഴ് മാതൃഭാഷയായുള്ള നിരവധി ജനങ്ങള്‍ താമസിക്കുന്നതായി സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ മുഖ്യ ദ്രാവിഡഭാഷകളായ തെലുഗു, കന്നഡ, മലയാളം എന്നിവ സംസാരിക്കപ്പെടുന്ന പ്രദേശങ്ങളാല്‍ തമിഴകം വലയം ചെയ്യപ്പെട്ടിരിക്കുന്നു. ദ്രാവിഡ നാഗരികതയുടെ മഹത്ത്വത്തെ പ്രതിനിധാനം ചെയ്യുകയും അതിനെ ഉയര്‍ത്തിക്കാട്ടുകയും അതിന്റെ അടിത്തറ ഭദ്രമായി സൂക്ഷിക്കുകയും ചെയ്യുന്ന സാംസ്കാരിക ശക്തികേന്ദ്രമാണ് തമിഴ് ഭാഷ.

ഉത്പത്തിയും വികാസവും.

ഇന്ത്യയിലെ പ്രധാന ഭാഷാഗോത്രങ്ങളില്‍ ഒന്നായ ദ്രാവിഡ ഗോത്രത്തില്‍പ്പെട്ട ഭാഷയാണ് തമിഴ്. തമിഴ് എന്ന പദത്തിന്റെ വ്യുത്പത്തി വ്യക്തമല്ല. ദ്രാവിഡ രുടെ ഭാഷ എന്ന നിലയില്‍ ചരിത്രാതീത കാലം മുതല്‍ തമിഴിന്റെ ആദിമരൂപമായ ദ്രാവിഡഭാഷ പ്രചരിച്ചിരുന്നതായി ഗവേഷകര്‍ കരുതുന്നു. തമിഴ് എന്ന പേര് ദ്രാവിഡ പദത്തിന്റെ തദ്ഭവമാണെന്നും മറിച്ച് തമിഴ് എന്ന വാക്കാണ് ദ്രാവിഡമായി പരിണമിച്ചതെന്നും ഭിന്നാഭിപ്രായങ്ങള്‍ നിലവിലുണ്ട്. ദ്രാവിഡ പദത്തിലെ ദ്ര എന്ന അക്ഷരം തമിഴരുടെ ഉച്ചാരണത്തില്‍ ഉണ്ടായിരിക്കാന്‍ ഇടയില്ല. അതിനാല്‍ ദ്രാവിഡഭാഷയെക്കുറിച്ചിരുന്ന പുരാതന കാലത്തെ പേര് രൂപാന്തരപ്പെട്ട് തമിഴ് ആയിത്തീര്‍ന്നെന്നു കരുതാമെങ്കിലും അതിന്റെ ആദിമ രൂപം എന്തായിരുന്നു എന്നു നിര്‍ണയിക്കുക സാധ്യമല്ല. തമിഴ് എന്ന പദത്തിന് തനതുമൊഴി (ഇമ്പമുള്ള മൊഴി) എന്നാണര്‍ഥം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍