This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തയ്പെയ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(തയ്പെയ്)
വരി 1: വരി 1:
-
=തയ്പെയ്=
+
=തയ് പെയ്=
Taipei
Taipei
-
തയ്വാന്റെ (റിപ്പബ്ളിക് ഒഫ് ചൈന) തലസ്ഥാനം. തയ്വാനിലെ ഏറ്റവും വലിയ നഗരവും ദ്വീപിലെ മുഖ്യ വാണിജ്യ-വ്യാവസായിക-സാംസ്കാരിക കേന്ദ്രവും തയ്പെയ് ആണ്. തൈപേ, തൈബീ എന്നീ പേരുകളിലും ഇതറിയപ്പെടുന്നുണ്ട്. ചൈനാക്കടലില്‍ സ്ഥിതിചെയ്യുന്ന തയ്വാന്‍ ദ്വീപിന്റെ വ.ഭാഗത്തായി, താന്‍സൂയി നദിയുടെ കിഴക്കന്‍ കരയിലാണ് തയ്പെയുടെ സ്ഥാനം. പ്രത്യേക പദവിയും അധികാരങ്ങളുമുള്ള മുനിസിപ്പാലിറ്റിയാണ് തയ്പെയ്. ജനസംഖ്യ: 2.69 ദശലക്ഷം (2001).
+
തയ് വാന്റെ (റിപ്പബ്ളിക് ഒഫ് ചൈന) തലസ്ഥാനം. തയ് വാനിലെ ഏറ്റവും വലിയ നഗരവും ദ്വീപിലെ മുഖ്യ വാണിജ്യ-വ്യാവസായിക-സാംസ്കാരിക കേന്ദ്രവും തയ്പെയ് ആണ്. തൈപേ, തൈബീ എന്നീ പേരുകളിലും ഇതറിയപ്പെടുന്നുണ്ട്. ചൈനാക്കടലില്‍ സ്ഥിതിചെയ്യുന്ന തയ്വാന്‍ ദ്വീപിന്റെ വ.ഭാഗത്തായി, താന്‍സൂയി നദിയുടെ കിഴക്കന്‍ കരയിലാണ് തയ്പെയുടെ സ്ഥാനം. പ്രത്യേക പദവിയും അധികാരങ്ങളുമുള്ള മുനിസിപ്പാലിറ്റിയാണ് തയ്പെയ്. ജനസംഖ്യ: 2.69 ദശലക്ഷം (2001).
തയ് വാന്‍ ദ്വീപിന്റെ വ.ഭാഗത്തുള്ള പര്‍വതങ്ങള്‍ ചൂഴ്ന്ന താഴ്വാരപ്രദേശത്താണ് തയ്പെയ് നഗരം സ്ഥിതിചെയ്യുന്നത്. കടല്‍ത്തീരത്തു നിന്ന് ഏതാണ്ട് 40 കി.മീ. ഉള്ളിലായാണ് ഇതിന്റെ സ്ഥാനം. ജനു.-യില്‍ 15.3ºC-ഉം ജൂലായില്‍ 28.5ºC-ഉം ശ.ശ. താപനിലയനുഭവപ്പെടുന്നു; ശ.ശ. വാര്‍ഷിക വര്‍ഷപാതം: 2128 മി.മീ. ധാരാളം റോഡുകളും ഹൈവേകളും നഗരത്തിലൂടെ കടന്നു പോകുന്നു. ചീ ലുങ് ആണ് തുറമുഖം. തയ്വാനിലെ അന്താരാഷ്ട്ര വിമാനത്താവളത്തെ (ചിയാങ് കൈഷക്) കൂടാതെ ഒരു ആഭ്യന്തര വിമാനത്താവളവും ഇവിടെ പ്രവര്‍ത്തിക്കുന്നു.  

വരി 11: വരി 11:
  ബുദ്ധവിഹാരങ്ങള്‍, ഹ്വാകാങ് മ്യൂസിയം, ദ് നാഷണല്‍ മ്യൂസിയം ഒഫ് ഹിസ്റ്ററി, ദ് നാഷണല്‍ തയ്വാന്‍ സയന്‍സ് ഹാള്‍, ദ് നാഷണല്‍ പാലസ് മ്യൂസിയം, ദ് നാഷണല്‍ തയ്വാന്‍ ആര്‍ട്സ്  സെന്റര്‍, നാഷണല്‍ സെന്‍ട്രല്‍ ലൈബ്രറി തുടങ്ങിയ സ്ഥാപനങ്ങള്‍ തയ്പെയ്ക്ക് മുതല്‍ക്കൂട്ടായി വര്‍ത്തിക്കുന്നു. ഇവയില്‍ നാഷണല്‍ പാലസ് മ്യൂസിയം ചൈനീസ് കലാരൂപങ്ങളുടെ ഏറ്റവും വിപുലമായ ശേഖരം എന്ന നിലയില്‍ വിശ്വപ്രശസ്തി ആര്‍ജിച്ചിരിക്കുന്നു. കമ്യൂണിസ്റ്റ് അധിനിവേശത്തിനു തൊട്ടുമുന്‍പ് വന്‍കരഭാഗത്തെ വിവിധ സാംസ്കാരികകേന്ദ്രങ്ങളില്‍ നിന്ന് കടത്തി മാറ്റിയവയാണ് ഈ ശേഖരത്തിലെ ഏറിയ പങ്കും.

ഫു-ജിന്‍ കാതലിക് സര്‍വകലാശാല (1963) നാഷണല്‍ ചെങ്ചി സര്‍വകലാശാല (1927), നാഷണല്‍ തയ്വാന്‍ സര്‍വകലാശാല (1928), ഷു ചോ സര്‍വകലാശാല (1900), മറ്റ് വിഷയാധിഷ്ഠിത കോളജുകള്‍ തുടങ്ങിയവ തയ്പെയ് നഗരത്തിലെ വിദ്യാഭ്യാസ മേഖലയെ സമ്പന്നമാക്കുന്നു.  
+
ഫു-ജിന്‍ കാതലിക് സര്‍വകലാശാല (1963) നാഷണല്‍ ചെങ്ചി സര്‍വകലാശാല (1927), നാഷണല്‍ തയ് വാന്‍ സര്‍വകലാശാല (1928), ഷു ചോ സര്‍വകലാശാല (1900), മറ്റ് വിഷയാധിഷ്ഠിത കോളജുകള്‍ തുടങ്ങിയവ തയ് പെയ് നഗരത്തിലെ വിദ്യാഭ്യാസ മേഖലയെ സമ്പന്നമാക്കുന്നു.  
-
ലോകത്തെ ജനസാന്ദ്രതയേറിയ നഗരങ്ങളില്‍ ഒന്നാണ് തയ്പെയ്. 1949 മുതല്‍ ചൈനയില്‍ നിന്നുള്ള കുടിയേറ്റം ഇവിടെ ഗണ്യമായ ജനസംഖ്യാപെരുപ്പത്തിനു വഴിയൊരുക്കി. 1886-ല്‍ തയ്വാന് പ്രവിശ്യാപദവി ലഭിച്ചതോടെ 1891-ല്‍ തയ്പെയ് അതിന്റെ തലസ്ഥാനമായി മാറി. 1895-ല്‍ തയ്വാന്‍ ജപ്പാനു കൈമാറ്റം ചെയ്യപ്പെട്ടു. തുടര്‍ന്ന് നഗരം ജാപ്പനീസ് ഗവര്‍ണര്‍ ജനറലിന്റെ ആസ്ഥാനമാവുകയും നഗരനാമധേയം 'തയ്ഹോകു' (Taihoku) എന്നായി മാറുകയും ചെയ്തു. 1895 മുതല്‍ 1945 വരെയുള്ള ജാപ്പനീസ് ഭരണകാലത്ത് തയ്പെയില്‍ വികസനത്തിന്റേയും ആധുനികവത്കരണത്തിന്റേയും ഒരു തരംഗം തന്നെയുണ്ടായി. ഈ കാലഘട്ടത്തില്‍ ചുറ്റുമതിലുകള്‍ പൊളിച്ചുമാറ്റി നഗരത്തിന്റെ ഭൂരിഭാഗവും പുതുക്കിപ്പണിയുകയും പുതിയ തെരുവുകള്‍ നിര്‍മിക്കുകയും ചെയ്തു. 1945-ല്‍ തയ്വാന്‍ ചൈനയ്ക്കു തിരിച്ചു കിട്ടിയതോടെ തയ്പെയ് വീണ്ടും പ്രവിശ്യാ ആസ്ഥാനമായി മാറി.
+
ലോകത്തെ ജനസാന്ദ്രതയേറിയ നഗരങ്ങളില്‍ ഒന്നാണ് തയ് പെയ്. 1949 മുതല്‍ ചൈനയില്‍ നിന്നുള്ള കുടിയേറ്റം ഇവിടെ ഗണ്യമായ ജനസംഖ്യാപെരുപ്പത്തിനു വഴിയൊരുക്കി. 1886-ല്‍ തയ്വാന് പ്രവിശ്യാപദവി ലഭിച്ചതോടെ 1891-ല്‍ തയ്പെയ് അതിന്റെ തലസ്ഥാനമായി മാറി. 1895-ല്‍ തയ്വാന്‍ ജപ്പാനു കൈമാറ്റം ചെയ്യപ്പെട്ടു. തുടര്‍ന്ന് നഗരം ജാപ്പനീസ് ഗവര്‍ണര്‍ ജനറലിന്റെ ആസ്ഥാനമാവുകയും നഗരനാമധേയം 'തയ്ഹോകു' (Taihoku) എന്നായി മാറുകയും ചെയ്തു. 1895 മുതല്‍ 1945 വരെയുള്ള ജാപ്പനീസ് ഭരണകാലത്ത് തയ്പെയില്‍ വികസനത്തിന്റേയും ആധുനികവത്കരണത്തിന്റേയും ഒരു തരംഗം തന്നെയുണ്ടായി. ഈ കാലഘട്ടത്തില്‍ ചുറ്റുമതിലുകള്‍ പൊളിച്ചുമാറ്റി നഗരത്തിന്റെ ഭൂരിഭാഗവും പുതുക്കിപ്പണിയുകയും പുതിയ തെരുവുകള്‍ നിര്‍മിക്കുകയും ചെയ്തു. 1945-ല്‍ തയ്വാന്‍ ചൈനയ്ക്കു തിരിച്ചു കിട്ടിയതോടെ തയ്പെയ് വീണ്ടും പ്രവിശ്യാ ആസ്ഥാനമായി മാറി.
    
വന്‍കര ഭാഗം കമ്യൂണിസ്റ്റ് ഭരണത്തിലായതിനെ തുടര്‍ന്ന്, 1949-ല്‍ നാഷണലിസ്റ്റ് ഗവണ്‍മെന്റ് ഒഫ് ചൈനയുടെ താത്കാലിക ആസ്ഥാനമായി തയ്പെയ്യെ തിരഞ്ഞെടുത്തു. നഗരവികേന്ദ്രീകരണ നയത്തിന്റെ ഭാഗമായി 1958-ല്‍ പ്രവിശ്യാ ഭരണകൂടം തയ്പെയില്‍ നിന്ന് മധ്യതയ് വാനിലെ ചാങ്സിങിലേക്കു മാറ്റി സ്ഥാപിച്ചു. 1968-ലാണ് കേന്ദ്രഭരണകൂടം നേരിട്ടു നിയന്ത്രിക്കുന്ന ഒരു പ്രത്യേക മുനിസിപ്പാലിറ്റിയായി തയ്പെയ് പ്രഖ്യാപിക്കപ്പെട്ടത്.

09:03, 23 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

തയ് പെയ്

Taipei

തയ് വാന്റെ (റിപ്പബ്ളിക് ഒഫ് ചൈന) തലസ്ഥാനം. തയ് വാനിലെ ഏറ്റവും വലിയ നഗരവും ദ്വീപിലെ മുഖ്യ വാണിജ്യ-വ്യാവസായിക-സാംസ്കാരിക കേന്ദ്രവും തയ്പെയ് ആണ്. തൈപേ, തൈബീ എന്നീ പേരുകളിലും ഇതറിയപ്പെടുന്നുണ്ട്. ചൈനാക്കടലില്‍ സ്ഥിതിചെയ്യുന്ന തയ്വാന്‍ ദ്വീപിന്റെ വ.ഭാഗത്തായി, താന്‍സൂയി നദിയുടെ കിഴക്കന്‍ കരയിലാണ് തയ്പെയുടെ സ്ഥാനം. പ്രത്യേക പദവിയും അധികാരങ്ങളുമുള്ള മുനിസിപ്പാലിറ്റിയാണ് തയ്പെയ്. ജനസംഖ്യ: 2.69 ദശലക്ഷം (2001).

തയ് വാന്‍ ദ്വീപിന്റെ വ.ഭാഗത്തുള്ള പര്‍വതങ്ങള്‍ ചൂഴ്ന്ന താഴ്വാരപ്രദേശത്താണ് തയ്പെയ് നഗരം സ്ഥിതിചെയ്യുന്നത്. കടല്‍ത്തീരത്തു നിന്ന് ഏതാണ്ട് 40 കി.മീ. ഉള്ളിലായാണ് ഇതിന്റെ സ്ഥാനം. ജനു.-യില്‍ 15.3ºC-ഉം ജൂലായില്‍ 28.5ºC-ഉം ശ.ശ. താപനിലയനുഭവപ്പെടുന്നു; ശ.ശ. വാര്‍ഷിക വര്‍ഷപാതം: 2128 മി.മീ. ധാരാളം റോഡുകളും ഹൈവേകളും നഗരത്തിലൂടെ കടന്നു പോകുന്നു. ചീ ലുങ് ആണ് തുറമുഖം. തയ്വാനിലെ അന്താരാഷ്ട്ര വിമാനത്താവളത്തെ (ചിയാങ് കൈഷക്) കൂടാതെ ഒരു ആഭ്യന്തര വിമാനത്താവളവും ഇവിടെ പ്രവര്‍ത്തിക്കുന്നു.

1700-കളില്‍ ഒരു ചെറിയ വാണിജ്യ കേന്ദ്രമായി രൂപം കൊണ്ട തയ്പെയ് ഇന്ന് നാഷണലിസ്റ്റ് ചൈനയിലെ പ്രധാന രാഷ്ട്രീയ-സാമ്പത്തിക-സാംസ്കാരിക കേന്ദ്രമായി വികസിച്ചിരിക്കുന്നു. വസ്ത്രങ്ങള്‍, രാസവസ്തുക്കള്‍, ഗതാഗതോപകരണങ്ങള്‍, സംസ്കരിച്ച ഭക്ഷ്യ വസ്തുക്കള്‍, യന്ത്രസാമഗ്രികള്‍, തടി-ലോഹ ഉപകരണങ്ങള്‍, ശുദ്ധീകരിച്ച പെട്രോളിയം, ഇലക്ട്രിക്കല്‍-ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയാണ് മുഖ്യ വ്യാവസായികോത്പന്നങ്ങള്‍.

ബുദ്ധവിഹാരങ്ങള്‍, ഹ്വാകാങ് മ്യൂസിയം, ദ് നാഷണല്‍ മ്യൂസിയം ഒഫ് ഹിസ്റ്ററി, ദ് നാഷണല്‍ തയ്വാന്‍ സയന്‍സ് ഹാള്‍, ദ് നാഷണല്‍ പാലസ് മ്യൂസിയം, ദ് നാഷണല്‍ തയ്വാന്‍ ആര്‍ട്സ്  സെന്റര്‍, നാഷണല്‍ സെന്‍ട്രല്‍ ലൈബ്രറി തുടങ്ങിയ സ്ഥാപനങ്ങള്‍ തയ്പെയ്ക്ക് മുതല്‍ക്കൂട്ടായി വര്‍ത്തിക്കുന്നു. ഇവയില്‍ നാഷണല്‍ പാലസ് മ്യൂസിയം ചൈനീസ് കലാരൂപങ്ങളുടെ ഏറ്റവും വിപുലമായ ശേഖരം എന്ന നിലയില്‍ വിശ്വപ്രശസ്തി ആര്‍ജിച്ചിരിക്കുന്നു. കമ്യൂണിസ്റ്റ് അധിനിവേശത്തിനു തൊട്ടുമുന്‍പ് വന്‍കരഭാഗത്തെ വിവിധ സാംസ്കാരികകേന്ദ്രങ്ങളില്‍ നിന്ന് കടത്തി മാറ്റിയവയാണ് ഈ ശേഖരത്തിലെ ഏറിയ പങ്കും.

ഫു-ജിന്‍ കാതലിക് സര്‍വകലാശാല (1963) നാഷണല്‍ ചെങ്ചി സര്‍വകലാശാല (1927), നാഷണല്‍ തയ് വാന്‍ സര്‍വകലാശാല (1928), ഷു ചോ സര്‍വകലാശാല (1900), മറ്റ് വിഷയാധിഷ്ഠിത കോളജുകള്‍ തുടങ്ങിയവ തയ് പെയ് നഗരത്തിലെ വിദ്യാഭ്യാസ മേഖലയെ സമ്പന്നമാക്കുന്നു.

ലോകത്തെ ജനസാന്ദ്രതയേറിയ നഗരങ്ങളില്‍ ഒന്നാണ് തയ് പെയ്. 1949 മുതല്‍ ചൈനയില്‍ നിന്നുള്ള കുടിയേറ്റം ഇവിടെ ഗണ്യമായ ജനസംഖ്യാപെരുപ്പത്തിനു വഴിയൊരുക്കി. 1886-ല്‍ തയ്വാന് പ്രവിശ്യാപദവി ലഭിച്ചതോടെ 1891-ല്‍ തയ്പെയ് അതിന്റെ തലസ്ഥാനമായി മാറി. 1895-ല്‍ തയ്വാന്‍ ജപ്പാനു കൈമാറ്റം ചെയ്യപ്പെട്ടു. തുടര്‍ന്ന് നഗരം ജാപ്പനീസ് ഗവര്‍ണര്‍ ജനറലിന്റെ ആസ്ഥാനമാവുകയും നഗരനാമധേയം 'തയ്ഹോകു' (Taihoku) എന്നായി മാറുകയും ചെയ്തു. 1895 മുതല്‍ 1945 വരെയുള്ള ജാപ്പനീസ് ഭരണകാലത്ത് തയ്പെയില്‍ വികസനത്തിന്റേയും ആധുനികവത്കരണത്തിന്റേയും ഒരു തരംഗം തന്നെയുണ്ടായി. ഈ കാലഘട്ടത്തില്‍ ചുറ്റുമതിലുകള്‍ പൊളിച്ചുമാറ്റി നഗരത്തിന്റെ ഭൂരിഭാഗവും പുതുക്കിപ്പണിയുകയും പുതിയ തെരുവുകള്‍ നിര്‍മിക്കുകയും ചെയ്തു. 1945-ല്‍ തയ്വാന്‍ ചൈനയ്ക്കു തിരിച്ചു കിട്ടിയതോടെ തയ്പെയ് വീണ്ടും പ്രവിശ്യാ ആസ്ഥാനമായി മാറി.

വന്‍കര ഭാഗം കമ്യൂണിസ്റ്റ് ഭരണത്തിലായതിനെ തുടര്‍ന്ന്, 1949-ല്‍ നാഷണലിസ്റ്റ് ഗവണ്‍മെന്റ് ഒഫ് ചൈനയുടെ താത്കാലിക ആസ്ഥാനമായി തയ്പെയ്യെ തിരഞ്ഞെടുത്തു. നഗരവികേന്ദ്രീകരണ നയത്തിന്റെ ഭാഗമായി 1958-ല്‍ പ്രവിശ്യാ ഭരണകൂടം തയ്പെയില്‍ നിന്ന് മധ്യതയ് വാനിലെ ചാങ്സിങിലേക്കു മാറ്റി സ്ഥാപിച്ചു. 1968-ലാണ് കേന്ദ്രഭരണകൂടം നേരിട്ടു നിയന്ത്രിക്കുന്ന ഒരു പ്രത്യേക മുനിസിപ്പാലിറ്റിയായി തയ്പെയ് പ്രഖ്യാപിക്കപ്പെട്ടത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%AF%E0%B5%8D%E0%B4%AA%E0%B5%86%E0%B4%AF%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍