This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തനാക്ക ഗീച്ചി (1863 - 1929)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: =തനാക്ക ഗീച്ചി (1863 - 1929)= ഠമിമസമ ഏശശരവശ ജപ്പാനിലെ മുന്‍ പ്രധാനമന്ത്രി. സൈ...) |
|||
വരി 1: | വരി 1: | ||
=തനാക്ക ഗീച്ചി (1863 - 1929)= | =തനാക്ക ഗീച്ചി (1863 - 1929)= | ||
- | + | Tanaka Giichi | |
- | + | ||
ജപ്പാനിലെ മുന്‍ പ്രധാനമന്ത്രി. സൈനിക പശ്ചാത്തലത്തില്‍ നിന്ന് രാഷ്ട്രീയത്തില്‍ എത്തിച്ചേര്‍ന്ന വ്യക്തിയാണ് തനാക്ക. 1863 ജൂണ്‍ 22-ന് യാമഗുച്ചി പ്രവിശ്യയില്‍ ജനിച്ചു. ഇംപീരിയല്‍ മിലിട്ടറി അക്കാദമിയില്‍ പഠനം പൂര്‍ത്തിയാക്കിയ ഇദ്ദേഹം 1894-95 -ലെ ചീനാ-ജാപ്പനീസ് യുദ്ധത്തിലും 1904-05-ലെ റഷ്യാ-ജാപ്പനീസ് യുദ്ധത്തിലും പങ്കെടുക്കുകയുണ്ടായി. 1911-ല്‍ മേജര്‍ ജനറലായ ഇദ്ദേഹം തുടര്‍ന്ന് സൈനികകാര്യ ബ്യൂറോയുടെ ഡയറക്ടറായി. | ജപ്പാനിലെ മുന്‍ പ്രധാനമന്ത്രി. സൈനിക പശ്ചാത്തലത്തില്‍ നിന്ന് രാഷ്ട്രീയത്തില്‍ എത്തിച്ചേര്‍ന്ന വ്യക്തിയാണ് തനാക്ക. 1863 ജൂണ്‍ 22-ന് യാമഗുച്ചി പ്രവിശ്യയില്‍ ജനിച്ചു. ഇംപീരിയല്‍ മിലിട്ടറി അക്കാദമിയില്‍ പഠനം പൂര്‍ത്തിയാക്കിയ ഇദ്ദേഹം 1894-95 -ലെ ചീനാ-ജാപ്പനീസ് യുദ്ധത്തിലും 1904-05-ലെ റഷ്യാ-ജാപ്പനീസ് യുദ്ധത്തിലും പങ്കെടുക്കുകയുണ്ടായി. 1911-ല്‍ മേജര്‍ ജനറലായ ഇദ്ദേഹം തുടര്‍ന്ന് സൈനികകാര്യ ബ്യൂറോയുടെ ഡയറക്ടറായി. | ||
- | ഹാരാ താക്കഷിയുടെ ക്യാബിനറ്റില്‍ സൈനിക | + | ഹാരാ താക്കഷിയുടെ ക്യാബിനറ്റില്‍ സൈനിക മന്ത്രിയായിട്ടാണ് 1918-ല്‍ തനാക്ക രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 1923-ല്‍ യമാമോട്ടോവിന്റെ ക്യാബിനറ്റിലും രാജ്യരക്ഷാ മന്ത്രിയായി. അധികാര രാഷ്ട്രീയത്തില്‍ സജീവമായി പങ്കെടുത്ത ഇദ്ദേഹത്തെ സെയ്യൂക്കി (Seiyukai) പാര്‍ട്ടിയുടെ അധ്യക്ഷനാകാന്‍ പാര്‍ട്ടി വക്താക്കള്‍ ക്ഷണിച്ചപ്പോള്‍ ഇദ്ദേഹം ക്ഷണം സ്വീകരിക്കുകയുണ്ടായി (1925). 1927-ല്‍ തനാക്ക പ്രധാനമന്ത്രിയായി. ചൈനയിലെ നാഷണലിസ്റ്റ് - കമ്യൂണിസ്റ്റ് സംഘര്‍ഷം രൂക്ഷമായപ്പോള്‍ അവിടത്തെ ജപ്പാന്‍കാരുടെ സംരക്ഷണത്തിനായി ഇദ്ദേഹം സേനയെ അയയ്ക്കുകയുണ്ടായി. |
- | ചൈനീസ് പടയാളിയായ സോലിന്റെ ( | + | ചൈനീസ് പടയാളിയായ സോലിന്റെ (Zuolin) വധത്തില്‍ ജാപ്പനീസ് ഉദ്യോഗസ്ഥന്മാര്ക്ക് ഉണ്ടായിരുന്ന പങ്കും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും ഇദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കി. സോലിന്‍ സംഭവം കൈകാര്യം ചെയ്യുന്നതില്‍ തനാക്ക പരാജയപ്പെട്ടു എന്ന് പരക്കെ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ ഇദ്ദേഹം പ്രധാനമന്ത്രിപദത്തില്‍ നിന്നു രാജിവച്ചു. |
1929 സെപ്. 29-ന് ടോക്യോയില്‍ അന്തരിച്ചു. | 1929 സെപ്. 29-ന് ടോക്യോയില്‍ അന്തരിച്ചു. |
Current revision as of 09:41, 21 ജൂണ്‍ 2008
തനാക്ക ഗീച്ചി (1863 - 1929)
Tanaka Giichi
ജപ്പാനിലെ മുന്‍ പ്രധാനമന്ത്രി. സൈനിക പശ്ചാത്തലത്തില്‍ നിന്ന് രാഷ്ട്രീയത്തില്‍ എത്തിച്ചേര്‍ന്ന വ്യക്തിയാണ് തനാക്ക. 1863 ജൂണ്‍ 22-ന് യാമഗുച്ചി പ്രവിശ്യയില്‍ ജനിച്ചു. ഇംപീരിയല്‍ മിലിട്ടറി അക്കാദമിയില്‍ പഠനം പൂര്‍ത്തിയാക്കിയ ഇദ്ദേഹം 1894-95 -ലെ ചീനാ-ജാപ്പനീസ് യുദ്ധത്തിലും 1904-05-ലെ റഷ്യാ-ജാപ്പനീസ് യുദ്ധത്തിലും പങ്കെടുക്കുകയുണ്ടായി. 1911-ല്‍ മേജര്‍ ജനറലായ ഇദ്ദേഹം തുടര്‍ന്ന് സൈനികകാര്യ ബ്യൂറോയുടെ ഡയറക്ടറായി.
ഹാരാ താക്കഷിയുടെ ക്യാബിനറ്റില്‍ സൈനിക മന്ത്രിയായിട്ടാണ് 1918-ല്‍ തനാക്ക രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 1923-ല്‍ യമാമോട്ടോവിന്റെ ക്യാബിനറ്റിലും രാജ്യരക്ഷാ മന്ത്രിയായി. അധികാര രാഷ്ട്രീയത്തില്‍ സജീവമായി പങ്കെടുത്ത ഇദ്ദേഹത്തെ സെയ്യൂക്കി (Seiyukai) പാര്‍ട്ടിയുടെ അധ്യക്ഷനാകാന്‍ പാര്‍ട്ടി വക്താക്കള്‍ ക്ഷണിച്ചപ്പോള്‍ ഇദ്ദേഹം ക്ഷണം സ്വീകരിക്കുകയുണ്ടായി (1925). 1927-ല്‍ തനാക്ക പ്രധാനമന്ത്രിയായി. ചൈനയിലെ നാഷണലിസ്റ്റ് - കമ്യൂണിസ്റ്റ് സംഘര്‍ഷം രൂക്ഷമായപ്പോള്‍ അവിടത്തെ ജപ്പാന്‍കാരുടെ സംരക്ഷണത്തിനായി ഇദ്ദേഹം സേനയെ അയയ്ക്കുകയുണ്ടായി.
ചൈനീസ് പടയാളിയായ സോലിന്റെ (Zuolin) വധത്തില്‍ ജാപ്പനീസ് ഉദ്യോഗസ്ഥന്മാര്ക്ക് ഉണ്ടായിരുന്ന പങ്കും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും ഇദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കി. സോലിന്‍ സംഭവം കൈകാര്യം ചെയ്യുന്നതില്‍ തനാക്ക പരാജയപ്പെട്ടു എന്ന് പരക്കെ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ ഇദ്ദേഹം പ്രധാനമന്ത്രിപദത്തില്‍ നിന്നു രാജിവച്ചു.
1929 സെപ്. 29-ന് ടോക്യോയില്‍ അന്തരിച്ചു.