This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അക്കോണിറ്റിന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അക്കോണിറ്റിന്‍ = Aconitin വിഷവീര്യമുള്ള ഒരു ആല്‍ക്കലോയ്ഡ്. അതിവിടയം, വത്സ...) |
|||
വരി 11: | വരി 11: | ||
ഹൃദ്രോഗം, അതിരക്തമര്‍ദം മുതലായവയ്ക്കു അക്കോണിറ്റിന്‍ ഒരു പ്രത്യൌഷധമാണ്. സ്ഥാനീയനിശ്ചേതകമായി ഇതിനെ ഉപയോഗിക്കാം. നോ. അതിവിടയം; | ഹൃദ്രോഗം, അതിരക്തമര്‍ദം മുതലായവയ്ക്കു അക്കോണിറ്റിന്‍ ഒരു പ്രത്യൌഷധമാണ്. സ്ഥാനീയനിശ്ചേതകമായി ഇതിനെ ഉപയോഗിക്കാം. നോ. അതിവിടയം; | ||
ആല്‍ക്കലോയ്ഡുകള്‍ | ആല്‍ക്കലോയ്ഡുകള്‍ | ||
- | |||
- | |||
- |
12:17, 28 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
= അക്കോണിറ്റിന്‍ =
Aconitin
വിഷവീര്യമുള്ള ഒരു ആല്‍ക്കലോയ്ഡ്. അതിവിടയം, വത്സനാഭി എന്നും മറ്റും പേരുള്ള അക്കൊണൈറ്റ് പൂച്ചെടികളില്‍നിന്നു ഇതു പ്രകൃത്യാ ലഭ്യമാണ്. ഗീഗര്‍ (Gieger), ഹെസ്സേ (Hesse) എന്നീ ശാസ്ത്രജ്ഞന്മാര് 1833-ല്‍ ശുദ്ധരൂപത്തില്‍ ഈ പദാര്‍ഥം പൃഥക്കരിച്ചെടുത്തു. രാസപരമായി ഇതു ക്വിനൊലിന്‍ എന്ന വസ്തുവില്‍ നിന്നു വ്യുത്പാദിപ്പിക്കാവുന്ന അക്കോണിന്
എന്ന ബേസിന്റെ അസറ്റൈല്‍ ബെന്‍സോയിക് എസ്റ്റര്‍ ആണ്. ഫോര്‍മുല, C34H47O11N. ലായനിയില്‍ ചൂടാക്കിയാല്‍ ഇതു വിഘടിച്ചു ബെന്‍സോയില്‍ അക്കോണിന്, അക്കോണിന് എന്നീ പദാര്‍ഥങ്ങള്‍ ലഭിക്കുന്നു. അമോണിയം വാനഡേറ്റ് കലര്‍ത്തിയ സള്‍ഫ്യൂറിക് അമ്ളത്തില്‍ അക്കോണിറ്റിന്‍ ചേര്‍ത്താല്‍ ഓറഞ്ചുനിറം കിട്ടും. പ്രയോഗശാലയില്‍ ഈ ആല്‍ക്കലോയ്ഡ്
തിരിച്ചറിയുവാന്‍ പ്രസ്തുത പരീക്ഷണതത്ത്വം പ്രയോജനപ്പെടുത്താം.
ഹൃദ്രോഗം, അതിരക്തമര്‍ദം മുതലായവയ്ക്കു അക്കോണിറ്റിന്‍ ഒരു പ്രത്യൌഷധമാണ്. സ്ഥാനീയനിശ്ചേതകമായി ഇതിനെ ഉപയോഗിക്കാം. നോ. അതിവിടയം; ആല്‍ക്കലോയ്ഡുകള്‍