This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തത്തപ്പനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =തത്തപ്പനി= ജശെമേേരീശെ ഒരു ജന്തുജന്യ രോഗം. തത്ത, പ്രാവ്, കോഴി, താറാവ് തു...)
 
വരി 1: വരി 1:
=തത്തപ്പനി=
=തത്തപ്പനി=
 +
Psittacosis
-
ജശെമേേരീശെ
+
ഒരു ജന്തുജന്യ രോഗം. തത്ത, പ്രാവ്, കോഴി, താറാവ് തുടങ്ങിയ പക്ഷികളില്‍ നിന്നാണ് ഈ രോഗം മനുഷ്യനിലേക്കു പകരുന്നത്. ക്ലമിഡിയ സിറ്റാക്കി (Chlamydia Psittaci) എന്ന സൂക്ഷ്മാണുവാണ് രോഗ ഹേതു. രോഗമുള്ള പക്ഷികളുടെ വിസര്‍ജ്യങ്ങളില്‍ നിന്നുയരുന്ന പൊടി ശ്വസിക്കുന്നതോടെയാണ് മനുഷ്യരിലേക്ക് രോഗാണു സംക്രമണം നടക്കുന്നത്. കോഴിക്കര്‍ഷകരിലും പക്ഷികളെ വളര്‍ത്തുന്ന കടകളില്‍ ജോലി ചെയ്യുന്നവരിലുമാണ് ഈ രോഗം സാധാരണയായി കണ്ടുവരുന്നത്. തത്തകളെ വളര്‍ത്തുന്ന മിക്കവര്‍ക്കും ചെറിയ തോതില്‍ ഈ അപകടസാധ്യതയുണ്ട്.
-
ഒരു ജന്തുജന്യ രോഗം. തത്ത, പ്രാവ്, കോഴി, താറാവ് തുടങ്ങിയ പക്ഷികളില്‍ നിന്നാണ് ഈ രോഗം മനുഷ്യനിലേക്കു പകരുന്നത്. ക്ളമിഡിയ സിറ്റാക്കി (ഇവഹമ്യാറശമ ജശെമേേരശ) എന്ന സൂക്ഷ്മാണുവാണ് രോഗ ഹേതു. രോഗമുള്ള പക്ഷികളുടെ വിസര്‍ജ്യങ്ങളില്‍ നിന്നുയരുന്ന പൊടി ശ്വസിക്കുന്നതോടെയാണ് മനുഷ്യരിലേക്ക് രോഗാണു സംക്രമണം നടക്കുന്നത്. കോഴിക്കര്‍ഷകരിലും പക്ഷികളെ വളര്‍ത്തുന്ന കടകളില്‍ ജോലി ചെയ്യുന്നവരിലുമാണ് ഈ രോഗം സാധാരണയായി കണ്ടുവരുന്നത്. തത്തകളെ വളര്‍ത്തുന്ന മിക്കവര്‍ക്കും ചെറിയ തോതില്‍ ഈ അപകടസാധ്യതയുണ്ട്.
+
രോഗം ബാധിക്കുന്ന പക്ഷികള്‍ അവശരായി കൂനിക്കൂടി നില്ക്കുന്നതു കാണാം. പനി, അസഹ്യമായ തലവേദന, ചുമ എന്നിവയാണ് മനുഷ്യരില്‍ സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങള്‍. സന്ധിവേദന, തൊണ്ടവീക്കം, മൂക്കില്‍നിന്ന് രക്തം വരിക, ക്ഷീണം, വിഷാദം എന്നീ ലക്ഷണങ്ങളും കാണിക്കാറുണ്ട്. ഗുരുതരാവസ്ഥയില്‍ ശ്വാസതടസ്സമനുഭവപ്പെടുന്നു.
-
രോഗം ബാധിക്കുന്ന പക്ഷികള്‍ അവശരായി കൂനിക്കൂടി നില് ക്കുന്നതു കാണാം. പനി, അസഹ്യമായ തലവേദന, ചുമ എന്നിവയാണ് മനുഷ്യരില്‍ സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങള്‍. സന്ധിവേദന, തൊണ്ടവീക്കം, മൂക്കില്‍നിന്ന് രക്തം വരിക, ക്ഷീണം, വിഷാദം എന്നീ ലക്ഷണങ്ങളും കാണിക്കാറുണ്ട്. ഗുരുതരാവസ്ഥയില്‍ ശ്വാസതടസ്സമനുഭവപ്പെടുന്നു.
+
രോഗ നിവാരണത്തിന് ടെട്രാസൈക്ലിനാണ് സാധാരണയായി നിര്‍ദേശിക്കാറുള്ളത്. യഥാസമയം ചികിത്സ ലഭിക്കാതെ വന്നാല്‍ രോഗം ശമിക്കുന്നതിന് ആഴ്ചകളും മാസങ്ങളും വേണ്ടിവരും. രോഗം നിര്‍ണയിക്കപ്പെടാതെയും യഥാവിധി ചികിത്സ ലഭിക്കാതെയും വരുന്ന ചില സന്ദര്‍ഭങ്ങളില്‍ രോഗം മാരകമാകാറുണ്ട്.
-
 
+
-
രോഗ നിവാരണത്തിന് ടെട്രാസൈക്ളിനാണ് സാധാരണയായി നിര്‍ദേശിക്കാറുള്ളത്. യഥാസമയം ചികിത്സ ലഭിക്കാതെ വന്നാല്‍ രോഗം ശമിക്കുന്നതിന് ആഴ്ചകളും മാസങ്ങളും വേണ്ടിവരും. രോഗം നിര്‍ണയിക്കപ്പെടാതെയും യഥാവിധി ചികിത്സ ലഭിക്കാതെയും വരുന്ന ചില സന്ദര്‍ഭങ്ങളില്‍ രോഗം മാരകമാകാറുണ്ട്.
+

Current revision as of 07:08, 21 ജൂണ്‍ 2008

തത്തപ്പനി

Psittacosis

ഒരു ജന്തുജന്യ രോഗം. തത്ത, പ്രാവ്, കോഴി, താറാവ് തുടങ്ങിയ പക്ഷികളില്‍ നിന്നാണ് ഈ രോഗം മനുഷ്യനിലേക്കു പകരുന്നത്. ക്ലമിഡിയ സിറ്റാക്കി (Chlamydia Psittaci) എന്ന സൂക്ഷ്മാണുവാണ് രോഗ ഹേതു. രോഗമുള്ള പക്ഷികളുടെ വിസര്‍ജ്യങ്ങളില്‍ നിന്നുയരുന്ന പൊടി ശ്വസിക്കുന്നതോടെയാണ് മനുഷ്യരിലേക്ക് രോഗാണു സംക്രമണം നടക്കുന്നത്. കോഴിക്കര്‍ഷകരിലും പക്ഷികളെ വളര്‍ത്തുന്ന കടകളില്‍ ജോലി ചെയ്യുന്നവരിലുമാണ് ഈ രോഗം സാധാരണയായി കണ്ടുവരുന്നത്. തത്തകളെ വളര്‍ത്തുന്ന മിക്കവര്‍ക്കും ചെറിയ തോതില്‍ ഈ അപകടസാധ്യതയുണ്ട്.

രോഗം ബാധിക്കുന്ന പക്ഷികള്‍ അവശരായി കൂനിക്കൂടി നില്ക്കുന്നതു കാണാം. പനി, അസഹ്യമായ തലവേദന, ചുമ എന്നിവയാണ് മനുഷ്യരില്‍ സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങള്‍. സന്ധിവേദന, തൊണ്ടവീക്കം, മൂക്കില്‍നിന്ന് രക്തം വരിക, ക്ഷീണം, വിഷാദം എന്നീ ലക്ഷണങ്ങളും കാണിക്കാറുണ്ട്. ഗുരുതരാവസ്ഥയില്‍ ശ്വാസതടസ്സമനുഭവപ്പെടുന്നു.

രോഗ നിവാരണത്തിന് ടെട്രാസൈക്ലിനാണ് സാധാരണയായി നിര്‍ദേശിക്കാറുള്ളത്. യഥാസമയം ചികിത്സ ലഭിക്കാതെ വന്നാല്‍ രോഗം ശമിക്കുന്നതിന് ആഴ്ചകളും മാസങ്ങളും വേണ്ടിവരും. രോഗം നിര്‍ണയിക്കപ്പെടാതെയും യഥാവിധി ചികിത്സ ലഭിക്കാതെയും വരുന്ന ചില സന്ദര്‍ഭങ്ങളില്‍ രോഗം മാരകമാകാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍