This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തക്കോലം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: =തക്കോലം= ടമൃേ മിശലെ നിത്യഹരിത ഫലവൃക്ഷം. സുഗന്ധമസാലയായി ഉപയോഗിക്കുന...) |
|||
വരി 1: | വരി 1: | ||
=തക്കോലം= | =തക്കോലം= | ||
+ | Star anise | ||
- | + | നിത്യഹരിത ഫലവൃക്ഷം. സുഗന്ധമസാലയായി ഉപയോഗിക്കുന്ന ഇതിന്റെ ഫലത്തിനും തക്കോലം എന്നാണ് പേര്. മഗ്നോളിയേസി (Magnoliaceae) സസ്യകുടുംബത്തില്‍പ്പെടുന്നു. ശ.നാ. ഇല്ലിസിയം വിരം (Illicium verum). തക്കോലപുട്ടില്‍, തക്കോലപ്പൊട്ടില്‍ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ആഫ്രിക്ക, ജപ്പാന്‍, ചൈന, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളില്‍ കാണപ്പെടുന്നു. | |
- | + | ||
- | നിത്യഹരിത ഫലവൃക്ഷം. സുഗന്ധമസാലയായി ഉപയോഗിക്കുന്ന ഇതിന്റെ ഫലത്തിനും തക്കോലം എന്നാണ് പേര്. മഗ്നോളിയേസി ( | + | |
- | + | ||
- | എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ആഫ്രിക്ക, ജപ്പാന്‍, ചൈന, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളില്‍ കാണപ്പെടുന്നു | + | |
- | + | ||
- | + | ||
- | + | ||
- | + | ||
+ | 20 മീ. വരെ ഉയരത്തില്‍ വളരുന്ന വൃക്ഷമാണ് തക്കോലം. ഇലകള്‍ക്ക് 10-15 സെ.മീ. നീളവും 2.5 സെ.മീ. വീതിയുമുണ്ട്. പുഷ്പങ്ങള്‍ ഒറ്റയായോ പുഷ്പമഞ്ജരിയായിട്ടോ ഉണ്ടാകുന്നു. പുഷ്പങ്ങള്‍ക്ക് മഞ്ഞയോ ചുവപ്പോ നീലലോഹിതമോ നിറമായിരിക്കും. പുഷ്പങ്ങള്‍ ദ്വിലിംഗിയാണ്; 3-6 ബാഹ്യദളങ്ങളും ഒമ്പത് ദളങ്ങളുമുണ്ട്. അനേകം കേസരങ്ങളുണ്ടായിരിക്കും. കേസരതന്തുക്കള്‍ കട്ടിയുള്ളതാണ്. നക്ഷത്രാകൃതിയിലുള്ള ഫലം എട്ട് പുടകങ്ങള്‍ (follicle) ചേര്‍ന്നതാണ്. ഓരോ പുടകത്തിലും തിളങ്ങുന്ന തവിട്ടു നിറമുള്ളതും പരന്ന് അണ്ഡാകൃതിയിലുള്ളതുമായ ഒരു വിത്തു മാത്രം കാണപ്പെടുന്നു. സുഗന്ധമുള്ള | ||
+ | ഫലം മധുരമുള്ളതും ദഹനശേഷിയും വിശപ്പും വര്‍ധിപ്പിക്കുന്നതും കഫത്തെ നശിപ്പിക്കുന്നതുമാണ്. തക്കോലത്തിന്റെ ഫലത്തില്‍ എ-പൈനിന്‍ (a-pinene), ലിമോനിന്‍ (limonine), അനിഥോള്‍ (anithole), ഡി-പൈനിന്‍ (d-pinene), ഫിലാന്‍ഡ്രിന്‍ (phillandrine), ഹൈഡ്രോക്വിനൈന്‍ (hydroquinine), സാഫ്രോള്‍ (safrol), ബാഷ്പശീല തൈലം തുടങ്ങിയവ അടങ്ങിയിരിക്കുന്നു. | ||
+ | [[Image: | ||
തക്കോലം ആയുര്‍വേദ ഔഷധങ്ങള്‍ക്കും കറികള്‍ക്കും സുഗന്ധവും ഗുണവും വര്‍ധിപ്പിക്കാനുപയോഗിക്കുന്നു. ഫലവും തൈലവും ഔഷധയോഗ്യമാണ്. തൈലം ശ്വാസകോശ രോഗങ്ങള്‍ക്കുള്ള ഔഷധങ്ങളുടേയും ചുമനിവാരിണികളുടേയും പ്രധാന ചേരുവയാണ്. ആമവാതം, സന്ധിവാതം തുടങ്ങിയ രോഗങ്ങള്‍ക്ക് ലേപനമായുപയോഗിക്കുന്നു. മിക്ക ലേപനങ്ങളുടേയും ഒരു ഘടകമാണ് ഈ തൈലം. ഫലം കോഷ്ഠവായുവിനെ ശമിപ്പിക്കും; വായ്നാറ്റത്തെ അകറ്റും. ഫലം വാതഹരവുമാണ്. ഗുണപാഠത്തില്‍ തക്കോലത്തിനെ ഇപ്രകാരം വിശേഷിപ്പിച്ചിരിക്കുന്നു: | തക്കോലം ആയുര്‍വേദ ഔഷധങ്ങള്‍ക്കും കറികള്‍ക്കും സുഗന്ധവും ഗുണവും വര്‍ധിപ്പിക്കാനുപയോഗിക്കുന്നു. ഫലവും തൈലവും ഔഷധയോഗ്യമാണ്. തൈലം ശ്വാസകോശ രോഗങ്ങള്‍ക്കുള്ള ഔഷധങ്ങളുടേയും ചുമനിവാരിണികളുടേയും പ്രധാന ചേരുവയാണ്. ആമവാതം, സന്ധിവാതം തുടങ്ങിയ രോഗങ്ങള്‍ക്ക് ലേപനമായുപയോഗിക്കുന്നു. മിക്ക ലേപനങ്ങളുടേയും ഒരു ഘടകമാണ് ഈ തൈലം. ഫലം കോഷ്ഠവായുവിനെ ശമിപ്പിക്കും; വായ്നാറ്റത്തെ അകറ്റും. ഫലം വാതഹരവുമാണ്. ഗുണപാഠത്തില്‍ തക്കോലത്തിനെ ഇപ്രകാരം വിശേഷിപ്പിച്ചിരിക്കുന്നു: | ||
Current revision as of 09:13, 19 ജൂണ്‍ 2008
തക്കോലം
Star anise
നിത്യഹരിത ഫലവൃക്ഷം. സുഗന്ധമസാലയായി ഉപയോഗിക്കുന്ന ഇതിന്റെ ഫലത്തിനും തക്കോലം എന്നാണ് പേര്. മഗ്നോളിയേസി (Magnoliaceae) സസ്യകുടുംബത്തില്‍പ്പെടുന്നു. ശ.നാ. ഇല്ലിസിയം വിരം (Illicium verum). തക്കോലപുട്ടില്‍, തക്കോലപ്പൊട്ടില്‍ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ആഫ്രിക്ക, ജപ്പാന്‍, ചൈന, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളില്‍ കാണപ്പെടുന്നു.
20 മീ. വരെ ഉയരത്തില്‍ വളരുന്ന വൃക്ഷമാണ് തക്കോലം. ഇലകള്‍ക്ക് 10-15 സെ.മീ. നീളവും 2.5 സെ.മീ. വീതിയുമുണ്ട്. പുഷ്പങ്ങള്‍ ഒറ്റയായോ പുഷ്പമഞ്ജരിയായിട്ടോ ഉണ്ടാകുന്നു. പുഷ്പങ്ങള്‍ക്ക് മഞ്ഞയോ ചുവപ്പോ നീലലോഹിതമോ നിറമായിരിക്കും. പുഷ്പങ്ങള്‍ ദ്വിലിംഗിയാണ്; 3-6 ബാഹ്യദളങ്ങളും ഒമ്പത് ദളങ്ങളുമുണ്ട്. അനേകം കേസരങ്ങളുണ്ടായിരിക്കും. കേസരതന്തുക്കള്‍ കട്ടിയുള്ളതാണ്. നക്ഷത്രാകൃതിയിലുള്ള ഫലം എട്ട് പുടകങ്ങള്‍ (follicle) ചേര്‍ന്നതാണ്. ഓരോ പുടകത്തിലും തിളങ്ങുന്ന തവിട്ടു നിറമുള്ളതും പരന്ന് അണ്ഡാകൃതിയിലുള്ളതുമായ ഒരു വിത്തു മാത്രം കാണപ്പെടുന്നു. സുഗന്ധമുള്ള ഫലം മധുരമുള്ളതും ദഹനശേഷിയും വിശപ്പും വര്‍ധിപ്പിക്കുന്നതും കഫത്തെ നശിപ്പിക്കുന്നതുമാണ്. തക്കോലത്തിന്റെ ഫലത്തില്‍ എ-പൈനിന്‍ (a-pinene), ലിമോനിന്‍ (limonine), അനിഥോള്‍ (anithole), ഡി-പൈനിന്‍ (d-pinene), ഫിലാന്‍ഡ്രിന്‍ (phillandrine), ഹൈഡ്രോക്വിനൈന്‍ (hydroquinine), സാഫ്രോള്‍ (safrol), ബാഷ്പശീല തൈലം തുടങ്ങിയവ അടങ്ങിയിരിക്കുന്നു. [[Image: തക്കോലം ആയുര്‍വേദ ഔഷധങ്ങള്‍ക്കും കറികള്‍ക്കും സുഗന്ധവും ഗുണവും വര്‍ധിപ്പിക്കാനുപയോഗിക്കുന്നു. ഫലവും തൈലവും ഔഷധയോഗ്യമാണ്. തൈലം ശ്വാസകോശ രോഗങ്ങള്‍ക്കുള്ള ഔഷധങ്ങളുടേയും ചുമനിവാരിണികളുടേയും പ്രധാന ചേരുവയാണ്. ആമവാതം, സന്ധിവാതം തുടങ്ങിയ രോഗങ്ങള്‍ക്ക് ലേപനമായുപയോഗിക്കുന്നു. മിക്ക ലേപനങ്ങളുടേയും ഒരു ഘടകമാണ് ഈ തൈലം. ഫലം കോഷ്ഠവായുവിനെ ശമിപ്പിക്കും; വായ്നാറ്റത്തെ അകറ്റും. ഫലം വാതഹരവുമാണ്. ഗുണപാഠത്തില്‍ തക്കോലത്തിനെ ഇപ്രകാരം വിശേഷിപ്പിച്ചിരിക്കുന്നു:
'ചവര്‍ത്തെരിച്ചിരിപ്പോന്നു തക്കോലപ്പുട്ടല്‍ ശീതളം
മൂത്രകൃച്ഛ്രാരുവികളും ശ്വാസോദര വിഷയങ്ങളും
ത്രിദോഷം ശോഫമര്‍ശസ്സും നേത്രശ്രോത്രാമയങ്ങളും
വന്നെന്നാലൊക്കെയും തീര്‍പ്പാന്‍ ശക്തിയുണ്ടതിനേറ്റവും'.