This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തക്കുമ സ്കൂള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: =തക്കുമ സ്കൂള്‍= ഠമസൌാമ രെവീീഹ ബുദ്ധിസ്റ്റ് ചിത്രകലയില്‍ പ്രാവീണ്യമ...) |
|||
വരി 1: | വരി 1: | ||
=തക്കുമ സ്കൂള്‍= | =തക്കുമ സ്കൂള്‍= | ||
- | + | Takuma school | |
- | + | ||
ബുദ്ധിസ്റ്റ് ചിത്രകലയില്‍ പ്രാവീണ്യമുളള ചിത്രകാരന്മാരുടെ ഒരു പ്രസ്ഥാനം. 12-ാം ശ. മുതല്‍ 14-ാം ശ. വരെ ഇതിന്റെ പ്രാഭവകാലമായിരുന്നു. തക്കുമ തമെറ്റോ (12-ാം ശ.) ആണ് ഇതിന്റെ സ്ഥാപകന്‍ എന്നു കരുതപ്പെടുന്നു. ഇദ്ദേഹത്തിന്റെ പുത്രനായ തക്കുമ ഷോഗയുടെ കാലത്താണ് ഈ പ്രസ്ഥാനം കൂടുതല്‍ പ്രശസ്തമായത്. 12-ാം ശ.-ത്തിന്റെ അന്ത്യത്തിലും ക്യോട്ടോയിലെ കോഷ്ന്‍ജി, ജിന്‍ഗോജി എന്നീ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് ഈ പ്രസ്ഥാനം സജീവമായി പ്രവര്‍ത്തിക്കുന്നു. ഷോഗയെത്തുടര്‍ന്ന് തക്കുമ തമേഹിസ, തക്കുമ ഷുംഗ, തക്കുമ റ്യോഗ തുടങ്ങിയ വിഖ്യാത ചിത്രകാരന്മാര്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. 14-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ തക്കുമ ഈഗയുടെ തലമുറയ്ക്കുശേഷം ഈ പ്രസ്ഥാനം ഏതാണ്ട് നിശ്ചലമായി. ചൈനയിലെ സുംഗവംശത്തിന്റെ കലാപാരമ്പര്യത്തിന്റെ ചുവടുപിടിച്ച് തക്കുമപ്രസ്ഥാനക്കാര്‍ എണ്ണമറ്റ രചനകളാണ് നിര്‍വഹിച്ചിട്ടുള്ളത്. ഇവരുടെ രചനകളില്‍ പേരുവയ്ക്കുന്ന പതിവില്ലായിരുന്നതിനാല്‍ വ്യക്തിപരമായ സംഭാവനകള്‍ വിലയിരുത്തുക അസാധ്യമായിരിക്കുന്നു. ജാപ്പനീസ് ചിത്രകലയിലെ നവറിയലിസത്തിന്റെ ഏറ്റവും ശക്തരായ പ്രയോക്തക്കളാണ് ഇവരെന്നു പറയാം. ബുദ്ധിസ്റ്റ് ചിത്രകലയെ അലങ്കാരാത്മകതയിലേക്കു നയിച്ച 'കോസെ സ്കൂള്‍' ഇവരുടെ എതിര്‍ വിഭാഗം എന്ന നിലയിലാണ് വേരൂന്നിയത്. | ബുദ്ധിസ്റ്റ് ചിത്രകലയില്‍ പ്രാവീണ്യമുളള ചിത്രകാരന്മാരുടെ ഒരു പ്രസ്ഥാനം. 12-ാം ശ. മുതല്‍ 14-ാം ശ. വരെ ഇതിന്റെ പ്രാഭവകാലമായിരുന്നു. തക്കുമ തമെറ്റോ (12-ാം ശ.) ആണ് ഇതിന്റെ സ്ഥാപകന്‍ എന്നു കരുതപ്പെടുന്നു. ഇദ്ദേഹത്തിന്റെ പുത്രനായ തക്കുമ ഷോഗയുടെ കാലത്താണ് ഈ പ്രസ്ഥാനം കൂടുതല്‍ പ്രശസ്തമായത്. 12-ാം ശ.-ത്തിന്റെ അന്ത്യത്തിലും ക്യോട്ടോയിലെ കോഷ്ന്‍ജി, ജിന്‍ഗോജി എന്നീ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് ഈ പ്രസ്ഥാനം സജീവമായി പ്രവര്‍ത്തിക്കുന്നു. ഷോഗയെത്തുടര്‍ന്ന് തക്കുമ തമേഹിസ, തക്കുമ ഷുംഗ, തക്കുമ റ്യോഗ തുടങ്ങിയ വിഖ്യാത ചിത്രകാരന്മാര്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. 14-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ തക്കുമ ഈഗയുടെ തലമുറയ്ക്കുശേഷം ഈ പ്രസ്ഥാനം ഏതാണ്ട് നിശ്ചലമായി. ചൈനയിലെ സുംഗവംശത്തിന്റെ കലാപാരമ്പര്യത്തിന്റെ ചുവടുപിടിച്ച് തക്കുമപ്രസ്ഥാനക്കാര്‍ എണ്ണമറ്റ രചനകളാണ് നിര്‍വഹിച്ചിട്ടുള്ളത്. ഇവരുടെ രചനകളില്‍ പേരുവയ്ക്കുന്ന പതിവില്ലായിരുന്നതിനാല്‍ വ്യക്തിപരമായ സംഭാവനകള്‍ വിലയിരുത്തുക അസാധ്യമായിരിക്കുന്നു. ജാപ്പനീസ് ചിത്രകലയിലെ നവറിയലിസത്തിന്റെ ഏറ്റവും ശക്തരായ പ്രയോക്തക്കളാണ് ഇവരെന്നു പറയാം. ബുദ്ധിസ്റ്റ് ചിത്രകലയെ അലങ്കാരാത്മകതയിലേക്കു നയിച്ച 'കോസെ സ്കൂള്‍' ഇവരുടെ എതിര്‍ വിഭാഗം എന്ന നിലയിലാണ് വേരൂന്നിയത്. |
Current revision as of 09:02, 19 ജൂണ്‍ 2008
തക്കുമ സ്കൂള്‍
Takuma school
ബുദ്ധിസ്റ്റ് ചിത്രകലയില്‍ പ്രാവീണ്യമുളള ചിത്രകാരന്മാരുടെ ഒരു പ്രസ്ഥാനം. 12-ാം ശ. മുതല്‍ 14-ാം ശ. വരെ ഇതിന്റെ പ്രാഭവകാലമായിരുന്നു. തക്കുമ തമെറ്റോ (12-ാം ശ.) ആണ് ഇതിന്റെ സ്ഥാപകന്‍ എന്നു കരുതപ്പെടുന്നു. ഇദ്ദേഹത്തിന്റെ പുത്രനായ തക്കുമ ഷോഗയുടെ കാലത്താണ് ഈ പ്രസ്ഥാനം കൂടുതല്‍ പ്രശസ്തമായത്. 12-ാം ശ.-ത്തിന്റെ അന്ത്യത്തിലും ക്യോട്ടോയിലെ കോഷ്ന്‍ജി, ജിന്‍ഗോജി എന്നീ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് ഈ പ്രസ്ഥാനം സജീവമായി പ്രവര്‍ത്തിക്കുന്നു. ഷോഗയെത്തുടര്‍ന്ന് തക്കുമ തമേഹിസ, തക്കുമ ഷുംഗ, തക്കുമ റ്യോഗ തുടങ്ങിയ വിഖ്യാത ചിത്രകാരന്മാര്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. 14-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ തക്കുമ ഈഗയുടെ തലമുറയ്ക്കുശേഷം ഈ പ്രസ്ഥാനം ഏതാണ്ട് നിശ്ചലമായി. ചൈനയിലെ സുംഗവംശത്തിന്റെ കലാപാരമ്പര്യത്തിന്റെ ചുവടുപിടിച്ച് തക്കുമപ്രസ്ഥാനക്കാര്‍ എണ്ണമറ്റ രചനകളാണ് നിര്‍വഹിച്ചിട്ടുള്ളത്. ഇവരുടെ രചനകളില്‍ പേരുവയ്ക്കുന്ന പതിവില്ലായിരുന്നതിനാല്‍ വ്യക്തിപരമായ സംഭാവനകള്‍ വിലയിരുത്തുക അസാധ്യമായിരിക്കുന്നു. ജാപ്പനീസ് ചിത്രകലയിലെ നവറിയലിസത്തിന്റെ ഏറ്റവും ശക്തരായ പ്രയോക്തക്കളാണ് ഇവരെന്നു പറയാം. ബുദ്ധിസ്റ്റ് ചിത്രകലയെ അലങ്കാരാത്മകതയിലേക്കു നയിച്ച 'കോസെ സ്കൂള്‍' ഇവരുടെ എതിര്‍ വിഭാഗം എന്ന നിലയിലാണ് വേരൂന്നിയത്.