This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തക്കിയുദ്ദീന്‍ ഖലീല്‍ (1906 - 87)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =തക്കിയുദ്ദീന്‍ ഖലീല്‍ (1906 - 87)= ഠമൂശൌറശി ഗവമഹശഹ ലബനീസ് (അറബി) നോവലിസ്റ്റ...)
വരി 1: വരി 1:
=തക്കിയുദ്ദീന്‍ ഖലീല്‍ (1906 - 87)=
=തക്കിയുദ്ദീന്‍ ഖലീല്‍ (1906 - 87)=
 +
Taqiudin Khalil
-
ഠമൂശൌറശി ഗവമഹശഹ
+
ലബനീസ് (അറബി) നോവലിസ്റ്റും ചെറുകഥാകൃത്തും പ്രബന്ധകാരനും. 1906-ല്‍ ലബനനിലെ ഷൗഫില്‍ ജനിച്ചു. ബയ്റൂട്ടില്‍ നിന്ന് നിയമബിരുദം നേടി. സര്‍ക്കാര്‍ ജീവനക്കാരനായ ഇദ്ദേഹം സാഹിത്യരചനകൂടി നടത്തിയിരുന്നു. സമകാലിക സാഹിത്യ മാസികകളില്‍ ബഷാര്‍, അല്‍-സാജിദ് എന്നീ തൂലികാ നാമങ്ങളില്‍ ലേഖനമെഴുതിയാണ് സാഹിത്യലോകത്ത് പ്രത്യക്ഷപ്പെട്ടത്. 'ഉസ്ബ അല്‍-അഷറ' എന്ന സാഹിത്യ സംഘടനയുടെ സ്ഥാപകരിലൊരാളാണ് ഖലീല്‍. ഇദ്ദേഹത്തിന്റെ ഉജ്ജ്വലമായ സാഹിത്യ ലേഖനങ്ങള്‍ 1930-കളില്‍ ബയ്റൂട്ടിലെ സാഹിത്യരംഗമാകെ മാറ്റി മറിച്ചു. ''അഷര്‍ കിസ്സാസ്'' (1940), ''അല്‍-ഇഅദാം'' (1941) എന്നീ ചെറുകഥാ സമാഹാരങ്ങള്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വദേശമായ ഷൌഫിന്റെ പരമ്പരാഗതാചാരങ്ങളെ വെളിപ്പെടുത്തുന്നതും ആഗോള സംഭവവികാസങ്ങള്‍ വിശകലനം ചെയ്യുന്നതുമായ ലേഖനങ്ങളുടെ സമാഹാരമാണ് ഇദ്ദേഹത്തിന്റെ ഖവാത്തിര്‍ സാജിദ് എന്ന കൃതി. 1955-ല്‍ രചിച്ച 'തമാറ' എന്ന ചെറു കാല്പ നിക കഥ സ്റ്റാലിന്റെ റഷ്യയിലായിരുന്നപ്പോഴുള്ള ജീവിതാനുഭവ ങ്ങളുടെ തീവ്രമായ അവതരണമാണ്. അല്‍-ആഇദ് (1968) ഇദ്ദേഹ ത്തിന്റെ നോവലാണ്.
-
ലബനീസ് (അറബി) നോവലിസ്റ്റും ചെറുകഥാകൃത്തും പ്രബന്ധ കാരനും. 1906-ല്‍ ലബനനിലെ ഷൌഫില്‍ ജനിച്ചു. ബയ്റൂട്ടില്‍ നിന്ന് നിയമബിരുദം നേടി. സര്‍ക്കാര്‍ ജീവനക്കാരനായ ഇദ്ദേഹം സാഹിത്യരചനകൂടി നടത്തിയിരുന്നു. സമകാലിക സാഹിത്യ മാസികകളില്‍ ബഷാര്‍, അല്‍-സാജിദ് എന്നീ തൂലികാ നാമങ്ങളില്‍ ലേഖനമെഴുതിയാണ് സാഹിത്യലോകത്ത് പ്രത്യക്ഷപ്പെട്ടത്. 'ഉസ്ബ അല്‍-അഷറ' എന്ന സാഹിത്യ സംഘടനയുടെ സ്ഥാപക രിലൊരാളാണ് ഖലീല്‍. ഇദ്ദേഹത്തിന്റെ ഉജ്ജ്വലമായ സാഹിത്യ ലേഖനങ്ങള്‍ 1930-കളില്‍ ബയ്റൂട്ടിലെ സാഹിത്യരംഗമാകെ മാറ്റി മറിച്ചു. അഷര്‍ കിസ്സാസ് (1940), അല്‍-ഇഅ്ദാം (1941) എന്നീ ചെറുകഥാ സമാഹാരങ്ങള്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വദേശമായ ഷൌഫിന്റെ പരമ്പരാഗതാചാരങ്ങളെ വെളിപ്പെടുത്തുന്നതും ആഗോള സംഭവവികാസങ്ങള്‍ വിശകലനം ചെയ്യുന്നതുമായ ലേഖനങ്ങളുടെ സമാഹാരമാണ് ഇദ്ദേഹത്തിന്റെ ഖവാത്തിര്‍ സാജിദ് എന്ന കൃതി. 1955-ല്‍ രചിച്ച 'തമാറ' എന്ന ചെറു കാല്പ നിക കഥ സ്റ്റാലിന്റെ റഷ്യയിലായിരുന്നപ്പോഴുള്ള ജീവിതാനുഭവ ങ്ങളുടെ തീവ്രമായ അവതരണമാണ്. അല്‍-ആഇദ് (1968) ഇദ്ദേഹ ത്തിന്റെ നോവലാണ്.
+
1971-ല്‍ രചിച്ച കറന്‍-വ-ഹസന്‍ എന്ന സാമൂഹിക-രാഷ്ട്രീയ നോവലാണ് ഇദ്ദേഹത്തിന്റെ ഉത്തമ സാഹിത്യസൃഷ്ടി. ഇരട്ട നായക സങ്കല്പത്തിലൂടെ പാശ്ചാത്യ-പൗരസ്ത്യ ധ്രുവങ്ങളെ സമന്വയിപ്പിക്കുന്ന ഹൃദയസ്പൃക്കായ പ്രേമകഥയാണ് കറന്‍-വ- ഹസന്‍. അദമ്യമായ രാജ്യസ്നേഹം, സഹജീവികളോടുള്ള അനുകമ്പ, ലളിതമായ രചനാശൈലി എന്നിവ തക്കിയുദ്ദീന്‍ ഖലീലിന്റെ രചനയുടെ സവിശേഷതകളാണ്. 1987-ല്‍ ഇദ്ദേഹം അന്തരിച്ചു.
-
 
+
-
1971-ല്‍ രചിച്ച കറന്‍-വ-ഹസന്‍ എന്ന സാമൂഹിക-രാഷ്ട്രീയ നോവലാണ് ഇദ്ദേഹത്തിന്റെ ഉത്തമ സാഹിത്യസൃഷ്ടി. ഇരട്ട നായക സങ്കല്പത്തിലൂടെ പാശ്ചാത്യ-പൌരസ്ത്യ ധ്രുവങ്ങളെ സമന്വയിപ്പിക്കുന്ന ഹൃദയസ്പൃക്കായ പ്രേമകഥയാണ് കറന്‍-വ- ഹസന്‍. അദമ്യമായ രാജ്യസ്നേഹം, സഹജീവികളോടുള്ള അനുകമ്പ, ലളിതമായ രചനാശൈലി എന്നിവ തക്കിയുദ്ദീന്‍ ഖലീലിന്റെ രചനയുടെ സവിശേഷതകളാണ്. 1987-ല്‍ ഇദ്ദേഹം അന്തരിച്ചു.
+

08:59, 19 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

തക്കിയുദ്ദീന്‍ ഖലീല്‍ (1906 - 87)

Taqiudin Khalil

ലബനീസ് (അറബി) നോവലിസ്റ്റും ചെറുകഥാകൃത്തും പ്രബന്ധകാരനും. 1906-ല്‍ ലബനനിലെ ഷൗഫില്‍ ജനിച്ചു. ബയ്റൂട്ടില്‍ നിന്ന് നിയമബിരുദം നേടി. സര്‍ക്കാര്‍ ജീവനക്കാരനായ ഇദ്ദേഹം സാഹിത്യരചനകൂടി നടത്തിയിരുന്നു. സമകാലിക സാഹിത്യ മാസികകളില്‍ ബഷാര്‍, അല്‍-സാജിദ് എന്നീ തൂലികാ നാമങ്ങളില്‍ ലേഖനമെഴുതിയാണ് സാഹിത്യലോകത്ത് പ്രത്യക്ഷപ്പെട്ടത്. 'ഉസ്ബ അല്‍-അഷറ' എന്ന സാഹിത്യ സംഘടനയുടെ സ്ഥാപകരിലൊരാളാണ് ഖലീല്‍. ഇദ്ദേഹത്തിന്റെ ഉജ്ജ്വലമായ സാഹിത്യ ലേഖനങ്ങള്‍ 1930-കളില്‍ ബയ്റൂട്ടിലെ സാഹിത്യരംഗമാകെ മാറ്റി മറിച്ചു. അഷര്‍ കിസ്സാസ് (1940), അല്‍-ഇഅദാം (1941) എന്നീ ചെറുകഥാ സമാഹാരങ്ങള്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വദേശമായ ഷൌഫിന്റെ പരമ്പരാഗതാചാരങ്ങളെ വെളിപ്പെടുത്തുന്നതും ആഗോള സംഭവവികാസങ്ങള്‍ വിശകലനം ചെയ്യുന്നതുമായ ലേഖനങ്ങളുടെ സമാഹാരമാണ് ഇദ്ദേഹത്തിന്റെ ഖവാത്തിര്‍ സാജിദ് എന്ന കൃതി. 1955-ല്‍ രചിച്ച 'തമാറ' എന്ന ചെറു കാല്പ നിക കഥ സ്റ്റാലിന്റെ റഷ്യയിലായിരുന്നപ്പോഴുള്ള ജീവിതാനുഭവ ങ്ങളുടെ തീവ്രമായ അവതരണമാണ്. അല്‍-ആഇദ് (1968) ഇദ്ദേഹ ത്തിന്റെ നോവലാണ്.

1971-ല്‍ രചിച്ച കറന്‍-വ-ഹസന്‍ എന്ന സാമൂഹിക-രാഷ്ട്രീയ നോവലാണ് ഇദ്ദേഹത്തിന്റെ ഉത്തമ സാഹിത്യസൃഷ്ടി. ഇരട്ട നായക സങ്കല്പത്തിലൂടെ പാശ്ചാത്യ-പൗരസ്ത്യ ധ്രുവങ്ങളെ സമന്വയിപ്പിക്കുന്ന ഹൃദയസ്പൃക്കായ പ്രേമകഥയാണ് കറന്‍-വ- ഹസന്‍. അദമ്യമായ രാജ്യസ്നേഹം, സഹജീവികളോടുള്ള അനുകമ്പ, ലളിതമായ രചനാശൈലി എന്നിവ തക്കിയുദ്ദീന്‍ ഖലീലിന്റെ രചനയുടെ സവിശേഷതകളാണ്. 1987-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍