This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്രെസെര്‍, ക്രിസ്റ്റഫര്‍ (1834 - 1904)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ഡ്രെസെര്‍, ക്രിസ്റ്റഫര്‍ (1834 - 1904)= ഉൃലലൃൈ, ഇവൃശീുവലൃ ബ്രിട്ടിഷ് കലാശില...)
 
വരി 1: വരി 1:
=ഡ്രെസെര്‍, ക്രിസ്റ്റഫര്‍ (1834 - 1904)=
=ഡ്രെസെര്‍, ക്രിസ്റ്റഫര്‍ (1834 - 1904)=
 +
Dresser,Christopher
-
 
+
ബ്രിട്ടിഷ് കലാശില്പ സംവിധായകന്‍ (designer). 1834 ജൂല. 4-ന് ഗ്ളാസ്ഗോവില്‍ ജനിച്ചു. ലണ്ടനിലെ സൊമെര്‍സെറ്റ്  ഹൌസിലെ സ്കൂള്‍ ഒഫ് ഡിസൈനിങ്ങില്‍ രണ്ടു വര്‍ഷം പഠനം നടത്തി. രൂപകല്പനയില്‍ ശാസ്ത്രീയ സമീപനമാണ് ഇദ്ദേഹം അവലംബിച്ചിരിക്കുന്നത്. ലോഹം, ഗ്ളാസ് തുടങ്ങിയ സാമഗ്രികളുടെ ഉപയോഗസാധ്യത ഇദ്ദേഹം പരമാവധി പ്രയോജനപ്പെടുത്തിയിരുന്നു. ലീനീയന്‍ സൊസൈറ്റിയില്‍ (Linnean Society) ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ട ഡ്രെസെര്‍ 1876-ല്‍ ബ്രിട്ടിഷ് ഗവണ്‍മെന്റിന്റെ പ്രതിനിധിയായി ജപ്പാന്‍ സന്ദര്‍ശിച്ചു. ''യൂണിറ്റി ഇന്‍ വെറൈറ്റി '' (1859), ''ദ് ഡെവലപ്മെന്റ് ഒഫ് ഓര്‍ണമെന്റല്‍ ആര്‍ട്ട് ഇന്‍ ദി ഇന്റര്‍നാഷണല്‍ എക്സിബിഷന്‍'' (1862), ''ജപ്പാന്‍, ഇറ്റ്സ് ആര്‍ക്കിടെക്ചര്‍, ആര്‍ട്ട് ആന്‍ഡ് മാനുഫാക്ചേഴ്സ്'' (1882) തുടങ്ങിയവ ഡിസൈനിങ്ങിനെപ്പറ്റി ഇദ്ദേഹം രചിച്ച വിലപ്പെട്ട ഗ്രന്ഥങ്ങളാണ്. 1904 ന. 24-ന് ഫ്രാന്‍സിലെ മള്‍ഹൌസില്‍ അന്തരിച്ചു.
-
ഉൃലലൃൈ, ഇവൃശീുവലൃ
+
-
 
+
-
 
+
-
ബ്രിട്ടിഷ് കലാശില്പ സംവിധായകന്‍ (റലശെഴിലൃ). 1834 ജൂല. 4-ന് ഗ്ളാസ്ഗോവില്‍ ജനിച്ചു. ലണ്ടനിലെ സൊമെര്‍സെറ്റ്  ഹൌസിലെ സ്കൂള്‍ ഒഫ് ഡിസൈനിങ്ങില്‍ രണ്ടു വര്‍ഷം പഠനം നടത്തി. രൂപകല്പനയില്‍ ശാസ്ത്രീയ സമീപനമാണ് ഇദ്ദേഹം അവലംബിച്ചിരിക്കുന്നത്. ലോഹം, ഗ്ളാസ് തുടങ്ങിയ സാമഗ്രികളുടെ ഉപയോഗസാധ്യത ഇദ്ദേഹം പരമാവധി പ്രയോജനപ്പെടുത്തിയിരുന്നു. ലീനീയന്‍ സൊസൈറ്റിയില്‍ (ഘശിിലമി ടീരശല്യ) ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ട ഡ്രെസെര്‍ 1876-ല്‍ ബ്രിട്ടിഷ് ഗവണ്‍മെന്റിന്റെ പ്രതിനിധിയായി ജപ്പാന്‍ സന്ദര്‍ശിച്ചു. യൂണിറ്റി ഇന്‍ വെറൈറ്റി (1859), ദ് ഡെവലപ്മെന്റ് ഒഫ് ഓര്‍ണമെന്റല്‍ ആര്‍ട്ട് ഇന്‍ ദി ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ (1862), ജപ്പാന്‍, ഇറ്റ്സ് ആര്‍ക്കിടെക്ചര്‍, ആര്‍ട്ട് ആന്‍ഡ് മാനുഫാക്ചേഴ്സ് (1882) തുടങ്ങിയവ ഡിസൈനിങ്ങിനെപ്പറ്റി ഇദ്ദേഹം രചിച്ച വിലപ്പെട്ട ഗ്രന്ഥങ്ങളാണ്. 1904 ന. 24-ന് ഫ്രാന്‍സിലെ മള്‍ഹൌസില്‍ അന്തരിച്ചു.
+

Current revision as of 08:19, 19 ജൂണ്‍ 2008

ഡ്രെസെര്‍, ക്രിസ്റ്റഫര്‍ (1834 - 1904)

Dresser,Christopher

ബ്രിട്ടിഷ് കലാശില്പ സംവിധായകന്‍ (designer). 1834 ജൂല. 4-ന് ഗ്ളാസ്ഗോവില്‍ ജനിച്ചു. ലണ്ടനിലെ സൊമെര്‍സെറ്റ് ഹൌസിലെ സ്കൂള്‍ ഒഫ് ഡിസൈനിങ്ങില്‍ രണ്ടു വര്‍ഷം പഠനം നടത്തി. രൂപകല്പനയില്‍ ശാസ്ത്രീയ സമീപനമാണ് ഇദ്ദേഹം അവലംബിച്ചിരിക്കുന്നത്. ലോഹം, ഗ്ളാസ് തുടങ്ങിയ സാമഗ്രികളുടെ ഉപയോഗസാധ്യത ഇദ്ദേഹം പരമാവധി പ്രയോജനപ്പെടുത്തിയിരുന്നു. ലീനീയന്‍ സൊസൈറ്റിയില്‍ (Linnean Society) ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ട ഡ്രെസെര്‍ 1876-ല്‍ ബ്രിട്ടിഷ് ഗവണ്‍മെന്റിന്റെ പ്രതിനിധിയായി ജപ്പാന്‍ സന്ദര്‍ശിച്ചു. യൂണിറ്റി ഇന്‍ വെറൈറ്റി (1859), ദ് ഡെവലപ്മെന്റ് ഒഫ് ഓര്‍ണമെന്റല്‍ ആര്‍ട്ട് ഇന്‍ ദി ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ (1862), ജപ്പാന്‍, ഇറ്റ്സ് ആര്‍ക്കിടെക്ചര്‍, ആര്‍ട്ട് ആന്‍ഡ് മാനുഫാക്ചേഴ്സ് (1882) തുടങ്ങിയവ ഡിസൈനിങ്ങിനെപ്പറ്റി ഇദ്ദേഹം രചിച്ച വിലപ്പെട്ട ഗ്രന്ഥങ്ങളാണ്. 1904 ന. 24-ന് ഫ്രാന്‍സിലെ മള്‍ഹൌസില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍