This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തങ്കശ്ശേരി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: =തങ്കശ്ശേരി= കൊല്ലം നഗരസഭയിലെ ഒരു തീരദേശഗ്രാമം. വിസ്തീര്‍ണം: 0.44 ച.കി.മീ.;...) |
(→തങ്കശ്ശേരി) |
||
വരി 2: | വരി 2: | ||
കൊല്ലം നഗരസഭയിലെ ഒരു തീരദേശഗ്രാമം. വിസ്തീര്‍ണം: 0.44 ച.കി.മീ.; സാക്ഷരതയിലും ജീവിത നിലവാരത്തിലും മുന്നില്‍ നില്‍ക്കുന്ന ഈ പ്രദേശത്തെ ജനങ്ങളില്‍ ഭൂരിഭാഗവും ക്രൈസ്തവരാണ്. മത്സ്യബന്ധനവും കൃഷിയുമാണ് തദ്ദേശീയരുടെ പ്രധാന ഉപജീവനമാര്‍ഗങ്ങള്‍. വിദേശീയാധിപത്യത്തിന്റെ കാലഘട്ടത്തില്‍ ആംഗ്ളോ ഇന്ത്യന്‍ വിഭാഗത്തിന് മുന്‍തൂക്കമുള്ള പ്രദേശമായിരുന്നു തങ്കശ്ശേരി. ഇന്ത്യ സ്വതന്ത്രമായതോടെ ഇവരില്‍ നല്ലൊരു വിഭാഗം വിദേശരാജ്യങ്ങളിലേക്കു തിരിച്ചുപോയി. | കൊല്ലം നഗരസഭയിലെ ഒരു തീരദേശഗ്രാമം. വിസ്തീര്‍ണം: 0.44 ച.കി.മീ.; സാക്ഷരതയിലും ജീവിത നിലവാരത്തിലും മുന്നില്‍ നില്‍ക്കുന്ന ഈ പ്രദേശത്തെ ജനങ്ങളില്‍ ഭൂരിഭാഗവും ക്രൈസ്തവരാണ്. മത്സ്യബന്ധനവും കൃഷിയുമാണ് തദ്ദേശീയരുടെ പ്രധാന ഉപജീവനമാര്‍ഗങ്ങള്‍. വിദേശീയാധിപത്യത്തിന്റെ കാലഘട്ടത്തില്‍ ആംഗ്ളോ ഇന്ത്യന്‍ വിഭാഗത്തിന് മുന്‍തൂക്കമുള്ള പ്രദേശമായിരുന്നു തങ്കശ്ശേരി. ഇന്ത്യ സ്വതന്ത്രമായതോടെ ഇവരില്‍ നല്ലൊരു വിഭാഗം വിദേശരാജ്യങ്ങളിലേക്കു തിരിച്ചുപോയി. | ||
- | + | [[Image:346.jpg|300x300px|thumb|left]] | |
17-ാം ശ.-ത്തില്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മിച്ച കോട്ടയുടെ അവശിഷ്ടങ്ങളാണ് തങ്കശ്ശേരിയിലെ മുഖ്യ ആകര്‍ഷണം. 17-ാം ശ.-ത്തിന്റെ മധ്യഘട്ടം വരെ പോര്‍ച്ചുഗീസുകാരുടെ നിയന്ത്രണത്തിലായിരുന്ന തങ്കശ്ശേരി 1657-58 കാലഘട്ടത്തില്‍ ഡച്ചുകാരുടെ അധീനതയിലായി. വാന്‍ഗോയസിന്റെ നേതൃത്വത്തില്‍ ഡച്ചുകാര്‍ നേടിയ വിജയം കേരളത്തില്‍ ഡച്ചുകാര്‍ നേടിയ ആദ്യ വിജയം കൂടിയായിരുന്നു. ചരിത്രപ്രസിദ്ധമായ തങ്കശ്ശേരി കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇപ്പോള്‍ പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലാണ്. 1902-ല്‍ തങ്കശ്ശേരിയില്‍ ഒരു ലൈറ്റ്ഹൌസ് സ്ഥാപിതമായി. നോ: കൊല്ലം | 17-ാം ശ.-ത്തില്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മിച്ച കോട്ടയുടെ അവശിഷ്ടങ്ങളാണ് തങ്കശ്ശേരിയിലെ മുഖ്യ ആകര്‍ഷണം. 17-ാം ശ.-ത്തിന്റെ മധ്യഘട്ടം വരെ പോര്‍ച്ചുഗീസുകാരുടെ നിയന്ത്രണത്തിലായിരുന്ന തങ്കശ്ശേരി 1657-58 കാലഘട്ടത്തില്‍ ഡച്ചുകാരുടെ അധീനതയിലായി. വാന്‍ഗോയസിന്റെ നേതൃത്വത്തില്‍ ഡച്ചുകാര്‍ നേടിയ വിജയം കേരളത്തില്‍ ഡച്ചുകാര്‍ നേടിയ ആദ്യ വിജയം കൂടിയായിരുന്നു. ചരിത്രപ്രസിദ്ധമായ തങ്കശ്ശേരി കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇപ്പോള്‍ പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലാണ്. 1902-ല്‍ തങ്കശ്ശേരിയില്‍ ഒരു ലൈറ്റ്ഹൌസ് സ്ഥാപിതമായി. നോ: കൊല്ലം |
06:02, 19 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
തങ്കശ്ശേരി
കൊല്ലം നഗരസഭയിലെ ഒരു തീരദേശഗ്രാമം. വിസ്തീര്‍ണം: 0.44 ച.കി.മീ.; സാക്ഷരതയിലും ജീവിത നിലവാരത്തിലും മുന്നില്‍ നില്‍ക്കുന്ന ഈ പ്രദേശത്തെ ജനങ്ങളില്‍ ഭൂരിഭാഗവും ക്രൈസ്തവരാണ്. മത്സ്യബന്ധനവും കൃഷിയുമാണ് തദ്ദേശീയരുടെ പ്രധാന ഉപജീവനമാര്‍ഗങ്ങള്‍. വിദേശീയാധിപത്യത്തിന്റെ കാലഘട്ടത്തില്‍ ആംഗ്ളോ ഇന്ത്യന്‍ വിഭാഗത്തിന് മുന്‍തൂക്കമുള്ള പ്രദേശമായിരുന്നു തങ്കശ്ശേരി. ഇന്ത്യ സ്വതന്ത്രമായതോടെ ഇവരില്‍ നല്ലൊരു വിഭാഗം വിദേശരാജ്യങ്ങളിലേക്കു തിരിച്ചുപോയി.
17-ാം ശ.-ത്തില്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മിച്ച കോട്ടയുടെ അവശിഷ്ടങ്ങളാണ് തങ്കശ്ശേരിയിലെ മുഖ്യ ആകര്‍ഷണം. 17-ാം ശ.-ത്തിന്റെ മധ്യഘട്ടം വരെ പോര്‍ച്ചുഗീസുകാരുടെ നിയന്ത്രണത്തിലായിരുന്ന തങ്കശ്ശേരി 1657-58 കാലഘട്ടത്തില്‍ ഡച്ചുകാരുടെ അധീനതയിലായി. വാന്‍ഗോയസിന്റെ നേതൃത്വത്തില്‍ ഡച്ചുകാര്‍ നേടിയ വിജയം കേരളത്തില്‍ ഡച്ചുകാര്‍ നേടിയ ആദ്യ വിജയം കൂടിയായിരുന്നു. ചരിത്രപ്രസിദ്ധമായ തങ്കശ്ശേരി കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇപ്പോള്‍ പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലാണ്. 1902-ല്‍ തങ്കശ്ശേരിയില്‍ ഒരു ലൈറ്റ്ഹൌസ് സ്ഥാപിതമായി. നോ: കൊല്ലം