This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡ്രാഫ്റ്റ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: =ഡ്രാഫ്റ്റ് = ഉൃമള ഒരു നിശ്ചിത തുക ഒരു നിര്‍ദിഷ്ട വ്യക്തിക്കോ അയാളുട...) |
|||
വരി 1: | വരി 1: | ||
=ഡ്രാഫ്റ്റ് = | =ഡ്രാഫ്റ്റ് = | ||
+ | Draft | ||
- | + | ഒരു നിശ്ചിത തുക ഒരു നിര്‍ദിഷ്ട വ്യക്തിക്കോ അയാളുടെ പ്രതി നിധിക്കോ (ഓര്ഡര്ക്കോ) നല്‍കണമെന്നു കല്പിച്ചുകൊണ്ട് ബാങ്കിന്റെ ഒരു ശാഖയില്‍ നിന്ന് മറ്റൊരു ശാഖയിലേക്കോ ഒരു ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്കിലേക്കോ നല്കുന്ന കല്പനയുടെ രൂപത്തിലുള്ള രേഖ. ഇത് ബാങ്ക് ഡ്രാഫ്റ്റ് അഥവാ ഡിമാന്‍ഡ് ഡ്രാഫ്റ്റ് എന്നറിയപ്പെടുന്നു. ബാങ്കുകള്‍ പുറപ്പെടുവിക്കുന്ന ഡ്രാഫ്റ്റുകള്‍, ഓര്‍ഡറുകള്‍, ജാമ്യച്ചീട്ടുകള്‍, ചെക്കുകള്‍, സര്ക്കുലര്നോട്ടുകള് എന്നിവ പണം ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തേക്കും ഒരു വ്യക്തിയില്‍നിന്ന് മറ്റൊരു വ്യക്തിയിലേക്കും കൈമാറുന്ന പ്രക്രിയ സുഗമമാക്കുന്നു. ഒരു സമ്പദ്വ്യവസ്ഥയിലെ പണമിടപാടുകള്‍ ആയാസരഹിതവും സൗകര്യപ്രദവുമാക്കുന്ന പ്രധാനപ്പെട്ട ഒരുപാധിയാണ് ഡിമാന്റ് ഡ്രാഫ്റ്റുകള്‍. ബാങ്കില്‍ പണം നല്കുമ്പോള് നിശ്ചിത തുക രേഖപ്പെടുത്തിയ ഡ്രാഫ്റ്റ് നല്കുന്നു. ഡ്രാഫ്റ്റ് എടുക്കുന്നയാള്‍ക്ക് ബാങ്കില്‍ അക്കൗണ്ട് വേണമെന്ന് നിബന്ധനയില്ല. ഡ്രാഫ്റ്റുകള്‍ പുറപ്പെടുവിക്കുന്നതിനു പ്രതിഫലമായി നിസ്സാരമായ ഒരു കമ്മിഷന് ബാങ്കുകള്‍ ഈടാക്കാറുണ്ട്. വാണിജ്യബാങ്കുകള്‍ പുറപ്പെടുവിക്കുന്ന പ്രമാണങ്ങളില്‍, ചെക്കുകള്‍ കഴിഞ്ഞാല്‍, പ്രധാനസ്ഥാനം ഡ്രാഫ്റ്റുകള്ക്കാണെന്നു പറയാം. | |
- | + | ||
- | + | ||
- | + | ||
- | ഒരു നിശ്ചിത തുക ഒരു നിര്‍ദിഷ്ട വ്യക്തിക്കോ അയാളുടെ പ്രതി നിധിക്കോ (ഓര്ഡര്ക്കോ) നല്‍കണമെന്നു കല്പിച്ചുകൊണ്ട് ബാങ്കിന്റെ ഒരു ശാഖയില്‍ നിന്ന് മറ്റൊരു ശാഖയിലേക്കോ ഒരു ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്കിലേക്കോ നല്കുന്ന കല്പനയുടെ രൂപത്തിലുള്ള രേഖ. ഇത് ബാങ്ക് ഡ്രാഫ്റ്റ് അഥവാ ഡിമാന്‍ഡ് ഡ്രാഫ്റ്റ് എന്നറിയപ്പെടുന്നു. ബാങ്കുകള്‍ പുറപ്പെടുവിക്കുന്ന ഡ്രാഫ്റ്റുകള്‍, ഓര്‍ഡറുകള്‍, ജാമ്യച്ചീട്ടുകള്‍, ചെക്കുകള്‍, സര്ക്കുലര്നോട്ടുകള് എന്നിവ പണം ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തേക്കും ഒരു വ്യക്തിയില്‍നിന്ന് മറ്റൊരു വ്യക്തിയിലേക്കും കൈമാറുന്ന പ്രക്രിയ സുഗമമാക്കുന്നു. ഒരു സമ്പദ്വ്യവസ്ഥയിലെ പണമിടപാടുകള്‍ ആയാസരഹിതവും | + |
Current revision as of 10:11, 18 ജൂണ്‍ 2008
ഡ്രാഫ്റ്റ്
Draft
ഒരു നിശ്ചിത തുക ഒരു നിര്‍ദിഷ്ട വ്യക്തിക്കോ അയാളുടെ പ്രതി നിധിക്കോ (ഓര്ഡര്ക്കോ) നല്‍കണമെന്നു കല്പിച്ചുകൊണ്ട് ബാങ്കിന്റെ ഒരു ശാഖയില്‍ നിന്ന് മറ്റൊരു ശാഖയിലേക്കോ ഒരു ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്കിലേക്കോ നല്കുന്ന കല്പനയുടെ രൂപത്തിലുള്ള രേഖ. ഇത് ബാങ്ക് ഡ്രാഫ്റ്റ് അഥവാ ഡിമാന്‍ഡ് ഡ്രാഫ്റ്റ് എന്നറിയപ്പെടുന്നു. ബാങ്കുകള്‍ പുറപ്പെടുവിക്കുന്ന ഡ്രാഫ്റ്റുകള്‍, ഓര്‍ഡറുകള്‍, ജാമ്യച്ചീട്ടുകള്‍, ചെക്കുകള്‍, സര്ക്കുലര്നോട്ടുകള് എന്നിവ പണം ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തേക്കും ഒരു വ്യക്തിയില്‍നിന്ന് മറ്റൊരു വ്യക്തിയിലേക്കും കൈമാറുന്ന പ്രക്രിയ സുഗമമാക്കുന്നു. ഒരു സമ്പദ്വ്യവസ്ഥയിലെ പണമിടപാടുകള്‍ ആയാസരഹിതവും സൗകര്യപ്രദവുമാക്കുന്ന പ്രധാനപ്പെട്ട ഒരുപാധിയാണ് ഡിമാന്റ് ഡ്രാഫ്റ്റുകള്‍. ബാങ്കില്‍ പണം നല്കുമ്പോള് നിശ്ചിത തുക രേഖപ്പെടുത്തിയ ഡ്രാഫ്റ്റ് നല്കുന്നു. ഡ്രാഫ്റ്റ് എടുക്കുന്നയാള്‍ക്ക് ബാങ്കില്‍ അക്കൗണ്ട് വേണമെന്ന് നിബന്ധനയില്ല. ഡ്രാഫ്റ്റുകള്‍ പുറപ്പെടുവിക്കുന്നതിനു പ്രതിഫലമായി നിസ്സാരമായ ഒരു കമ്മിഷന് ബാങ്കുകള്‍ ഈടാക്കാറുണ്ട്. വാണിജ്യബാങ്കുകള്‍ പുറപ്പെടുവിക്കുന്ന പ്രമാണങ്ങളില്‍, ചെക്കുകള്‍ കഴിഞ്ഞാല്‍, പ്രധാനസ്ഥാനം ഡ്രാഫ്റ്റുകള്ക്കാണെന്നു പറയാം.