This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്യൂനൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ഡ്യൂനൈറ്റ്= ഊിശലേ ഒലീവിന്‍ ധാതു കൂടുതലായി കാണപ്പെടുന്ന അത്യുല്പ സി...)
 
വരി 1: വരി 1:
=ഡ്യൂനൈറ്റ്=
=ഡ്യൂനൈറ്റ്=
 +
Dunite
-
 
+
ഒലീവിന്‍ ധാതു കൂടുതലായി കാണപ്പെടുന്ന അത്യുല്പ സിലികാ ശില (Ultra basic rock). ന്യൂസിലന്‍ഡിലെ പ്രസിദ്ധമായ ധാതവ വലയത്തില്‍ സ്ഥിതിചെയ്യുന്ന 'ഡണ്‍' പര്‍വതമാണ് ഈ ശിലയുടെ മാതൃദേശം. ദക്ഷിണാഫ്രിക്കയിലെ ബുഷ് വെല്‍ഡ് ശിലാസമൂഹത്തിലും പെരിഡോട്ടൈറ്റ് പോലുള്ള ശുദ്ധ ഒലീവിന്‍ അടങ്ങിയ ശിലകളിലും ചിലപ്പോള്‍ നയ്സു ശിലകളിലും ഡ്യൂനൈറ്റ് ഉപസ്ഥിതമാണ്.
-
ഊിശലേ
+
-
 
+
-
 
+
-
ഒലീവിന്‍ ധാതു കൂടുതലായി കാണപ്പെടുന്ന അത്യുല്പ സിലികാ ശില (ഡഹൃമ യമശെര ൃീരസ). ന്യൂസിലന്‍ഡിലെ പ്രസിദ്ധമായ ധാതവ വലയത്തില്‍ സ്ഥിതിചെയ്യുന്ന 'ഡണ്‍' പര്‍വതമാണ് ഈ ശിലയുടെ മാതൃദേശം. ദക്ഷിണാഫ്രിക്കയിലെ ബുഷ്വെല്‍ഡ് ശിലാസമൂഹത്തിലും പെരിഡോട്ടൈറ്റ് പോലുള്ള ശുദ്ധ ഒലീവിന്‍ അടങ്ങിയ ശിലകളിലും ചിലപ്പോള്‍ നയ്സു ശിലകളിലും ഡ്യൂനൈറ്റ് ഉപസ്ഥിതമാണ്.
+
-
 
+
    
-
മഗ്നീഷ്യം സമ്പുഷ്ട ഒലീവിനു പുറമേ ക്രോമൈറ്റ്, പികോ റ്റൈറ്റ് എന്നീ ധാതുക്കളും ഡ്യൂനൈറ്റില്‍ കാണാം. ക്രോമൈറ്റിന്റെ മുഖ്യ സ്രോതസ്സുകളില്‍ ഒന്നുകൂടിയായ ഡ്യൂനൈറ്റില്‍ ചിലപ്പോള്‍ സ്പെനെല്‍, മാഗ്നറ്റൈറ്റ്, ഇല്‍മനൈറ്റ്, പൈറോറ്റൈറ്റ്, നൈസര്‍ ഗിക പ്ളാറ്റിനം എന്നീ ധാതുക്കളുടെ നേരിയ അംശവും കാണാം. ഒലീവിന്‍ ഒഴികെയുള്ള ധാതുലവണങ്ങള്‍ വര്‍ധിച്ചു കാണുന്ന ശിലയെ പെരിഡോട്ടൈറ്റ് എന്നു വിളിക്കുന്നു.
+
മഗ്നീഷ്യം സമ്പുഷ്ട ഒലീവിനു പുറമേ ക്രോമൈറ്റ്, പികോ റ്റൈറ്റ് എന്നീ ധാതുക്കളും ഡ്യൂനൈറ്റില്‍ കാണാം. ക്രോമൈറ്റിന്റെ മുഖ്യ സ്രോതസ്സുകളില്‍ ഒന്നുകൂടിയായ ഡ്യൂനൈറ്റില്‍ ചിലപ്പോള്‍ സ്പെനെല്‍, മാഗ്നറ്റൈറ്റ്, ഇല്‍മനൈറ്റ്, പൈറോറ്റൈറ്റ്, നൈസര്‍ഗിക പ്ളാറ്റിനം എന്നീ ധാതുക്കളുടെ നേരിയ അംശവും കാണാം. ഒലീവിന്‍ ഒഴികെയുള്ള ധാതുലവണങ്ങള്‍ വര്‍ധിച്ചു കാണുന്ന ശിലയെ പെരിഡോട്ടൈറ്റ് എന്നു വിളിക്കുന്നു.
-
 
+
    
-
വിരൂപഘടനയാണ് ഡ്യൂനൈറ്റ് ശിലയുടെ മുഖ്യ സവിശേഷത. ചിലപ്പോള്‍ സമ്മര്‍ദവിധേയ ഘടനയും കാണാം. സിലിക്കാംശം കുറഞ്ഞ മാഗ്മയുടെ അംശിക പരലാകല്‍ (ളൃമരശീിേമഹ ര്യൃ മഹഹശ്വമശീിേ) പ്രക്രിയ മൂലമോ ചുണ്ണാമ്പുകല്ല്, ഡോളമൈറ്റ് തുടങ്ങിയ ശിലകളുടെ പ്രതിസ്ഥാപനം വഴിയോ ആണ് പ്രധാനമായും ഡ്യൂനൈറ്റ് ശില രൂപംകൊള്ളുന്നത്. കായാന്തരണ വേര്‍തിരിക്കല്‍ പ്രക്രിയയും ഡ്യൂനൈറ്റിന്റെ രൂപീകരണത്തിന് നിദാനമാകാം.
+
വിരൂപഘടനയാണ് ഡ്യൂനൈറ്റ് ശിലയുടെ മുഖ്യ സവിശേഷത. ചിലപ്പോള്‍ സമ്മര്‍ദവിധേയ ഘടനയും കാണാം. സിലിക്കാംശം കുറഞ്ഞ മാഗ്മയുടെ അംശിക പരലാകല്‍ (fractional crystallization) പ്രക്രിയ മൂലമോ ചുണ്ണാമ്പുകല്ല്, ഡോളമൈറ്റ് തുടങ്ങിയ ശിലകളുടെ പ്രതിസ്ഥാപനം വഴിയോ ആണ് പ്രധാനമായും ഡ്യൂനൈറ്റ് ശില രൂപംകൊള്ളുന്നത്. കായാന്തരണ വേര്‍തിരിക്കല്‍ പ്രക്രിയയും ഡ്യൂനൈറ്റിന്റെ രൂപീകരണത്തിന് നിദാനമാകാം.

Current revision as of 10:09, 17 ജൂണ്‍ 2008

ഡ്യൂനൈറ്റ്

Dunite

ഒലീവിന്‍ ധാതു കൂടുതലായി കാണപ്പെടുന്ന അത്യുല്പ സിലികാ ശില (Ultra basic rock). ന്യൂസിലന്‍ഡിലെ പ്രസിദ്ധമായ ധാതവ വലയത്തില്‍ സ്ഥിതിചെയ്യുന്ന 'ഡണ്‍' പര്‍വതമാണ് ഈ ശിലയുടെ മാതൃദേശം. ദക്ഷിണാഫ്രിക്കയിലെ ബുഷ് വെല്‍ഡ് ശിലാസമൂഹത്തിലും പെരിഡോട്ടൈറ്റ് പോലുള്ള ശുദ്ധ ഒലീവിന്‍ അടങ്ങിയ ശിലകളിലും ചിലപ്പോള്‍ നയ്സു ശിലകളിലും ഡ്യൂനൈറ്റ് ഉപസ്ഥിതമാണ്.

മഗ്നീഷ്യം സമ്പുഷ്ട ഒലീവിനു പുറമേ ക്രോമൈറ്റ്, പികോ റ്റൈറ്റ് എന്നീ ധാതുക്കളും ഡ്യൂനൈറ്റില്‍ കാണാം. ക്രോമൈറ്റിന്റെ മുഖ്യ സ്രോതസ്സുകളില്‍ ഒന്നുകൂടിയായ ഡ്യൂനൈറ്റില്‍ ചിലപ്പോള്‍ സ്പെനെല്‍, മാഗ്നറ്റൈറ്റ്, ഇല്‍മനൈറ്റ്, പൈറോറ്റൈറ്റ്, നൈസര്‍ഗിക പ്ളാറ്റിനം എന്നീ ധാതുക്കളുടെ നേരിയ അംശവും കാണാം. ഒലീവിന്‍ ഒഴികെയുള്ള ധാതുലവണങ്ങള്‍ വര്‍ധിച്ചു കാണുന്ന ശിലയെ പെരിഡോട്ടൈറ്റ് എന്നു വിളിക്കുന്നു.

വിരൂപഘടനയാണ് ഡ്യൂനൈറ്റ് ശിലയുടെ മുഖ്യ സവിശേഷത. ചിലപ്പോള്‍ സമ്മര്‍ദവിധേയ ഘടനയും കാണാം. സിലിക്കാംശം കുറഞ്ഞ മാഗ്മയുടെ അംശിക പരലാകല്‍ (fractional crystallization) പ്രക്രിയ മൂലമോ ചുണ്ണാമ്പുകല്ല്, ഡോളമൈറ്റ് തുടങ്ങിയ ശിലകളുടെ പ്രതിസ്ഥാപനം വഴിയോ ആണ് പ്രധാനമായും ഡ്യൂനൈറ്റ് ശില രൂപംകൊള്ളുന്നത്. കായാന്തരണ വേര്‍തിരിക്കല്‍ പ്രക്രിയയും ഡ്യൂനൈറ്റിന്റെ രൂപീകരണത്തിന് നിദാനമാകാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍