This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൌറ്റി, തോമസ് (1793 - 1856)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ഡൌറ്റി, തോമസ് (1793 - 1856)= ഉീൌഴവ്യ, ഠവീാമ അമേരിക്കന്‍ ചിത്രകാരന്‍. 1793 ജൂല. 19-ന...)
 
വരി 1: വരി 1:
=ഡൌറ്റി, തോമസ് (1793 - 1856)=
=ഡൌറ്റി, തോമസ് (1793 - 1856)=
 +
Doughty,Thomas
-
ഉീൌഴവ്യ, ഠവീാമ
+
അമേരിക്കന്‍ ചിത്രകാരന്‍. 1793 ജൂല. 19-ന് ഫിലാഡല്‍ഫിയയില്‍ ജനിച്ചു. തുകല്‍പ്പണിക്കാരനായിരുന്ന ഇദ്ദേഹം സ്വയം ചിത്ര കലാഭ്യസനം നടത്തി ശ്രദ്ധേയനാവുകയായിരുന്നു. 1820 മുതല്‍ ചിത്രരചന മുഖ്യതൊഴിലാക്കി. പ്രകൃതിദൃശ്യങ്ങള്‍ കലാത്മകമായി ചിത്രീകരിക്കുന്നതിലായിരുന്നു ഇദ്ദേഹത്തിന്റെ തൂലികയ്ക്കുള്ള മിഴിവ്. ചുരുങ്ങിയ കാലത്തിനുള്ളില്‍ അമേരിക്കന്‍ ചിത്രകലയിലെ പ്രസിദ്ധ പ്രകൃതിദൃശ്യ ചിത്രകാരനാകുവാന്‍  ഇദ്ദേഹത്തിനു സാധിച്ചു. ചിത്രകലാജീവിതത്തിന്റെ തുടക്കത്തില്‍ത്തന്നെ ഇദ്ദേഹത്തിന്റെ പേര് ഫിലാഡല്‍ഫിയ ഒഫിഷ്യല്‍ ലാന്‍ ഡ് സ്കേപ്പിസ്റ്റ് ഡയറക്ടറിയില്‍ സ്ഥാനം പിടിച്ചു. 1824-ല്‍ പെന്‍സില്‍വാനിയ അക്കാദമിയിലെ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1837 മുതല്‍ 46 വരെ വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് പ്രദര്‍ശനങ്ങള്‍ നടത്തി. ജനപ്രിയ ചിത്രങ്ങള്‍ രചിക്കുകയും വളരെ വേഗം സമ്പന്നനാവുകയും ചെയ്ത ചിത്രകാരനാണിദ്ദേഹം. വെളിച്ചവിതാനത്തിന്റെ രജതശോഭകളാണ് ഇദ്ദേഹത്തിന്റെ രചനകളുടെ മുഖ്യ സവിശേഷത. ഇദ്ദേഹമാണ് 'ഹഡ്സണ്‍ റിവര്‍ സ്കൂള്‍' എന്നറിയപ്പെടുന്ന വിശേഷപ്പെട്ട പ്രകൃതിദൃശ്യ ചിത്രകലാ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത്. നായാട്ടിലും മീന്‍പിടുത്തത്തിലും അതീവ തത്പരനായിരുന്ന ഡൌറ്റിയുടെ പ്രകൃതിസ്നേഹത്തിന്റെ സാക്ഷിപത്രങ്ങള്‍ കൂടിയാണ് ഓരോ രചനയും. ''ഇന്‍ നാച്വേര്‍സ് വണ്ടര്‍ലാന്‍ഡ്'' (1835), ''ഓണ്‍ ദ് ഹഡ്സണ്‍'' (1830-35), ''എ റിവര്‍ ഗ്ളിംപ്സ്'' (1843-50) എന്നിവയാണ് മുഖ്യ രചനകള്‍. ജെയിംസ് ഫെനിമോര്‍കൂപ്പറുടെ ''ദ് പയനിയേഴ്സ്'' എന്ന നോവലിലെ ഏതാനും മുഹൂര്‍ത്തങ്ങള്‍ക്ക് ഇദ്ദേഹം നല്കിയ ചിത്രാവിഷ്കാരം പ്രശസ്തങ്ങളായിത്തീര്‍ന്നു. ഇദ്ദേഹം 1856 ജൂല. 22-ന് ന്യൂയോര്‍ക്കില്‍ അന്തരിച്ചു.
-
 
+
-
 
+
-
അമേരിക്കന്‍ ചിത്രകാരന്‍. 1793 ജൂല. 19-ന് ഫിലാഡല്‍ഫിയ        യില്‍ ജനിച്ചു. തുകല്‍പ്പണിക്കാരനായിരുന്ന ഇദ്ദേഹം സ്വയം ചിത്ര കലാഭ്യസനം നടത്തി ശ്രദ്ധേയനാവുകയായിരുന്നു. 1820 മുതല്‍ ചിത്രരചന മുഖ്യതൊഴിലാക്കി. പ്രകൃതിദൃശ്യങ്ങള്‍ കലാത്മകമായി ചിത്രീകരിക്കുന്നതിലായിരുന്നു ഇദ്ദേഹത്തിന്റെ തൂലികയ്ക്കുള്ള മിഴിവ്. ചുരുങ്ങിയ കാലത്തിനുള്ളില്‍ അമേരിക്കന്‍ ചിത്രകലയിലെ പ്രസിദ്ധ പ്രകൃതിദൃശ്യ ചിത്രകാരനാകുവാന്‍  ഇദ്ദേഹത്തിനു സാധിച്ചു. ചിത്രകലാജീവിതത്തിന്റെ തുടക്കത്തില്‍ത്തന്നെ ഇദ്ദേഹത്തിന്റെ പേര് ഫിലാഡല്‍ഫിയ ഒഫിഷ്യല്‍ ലാന്‍ഡ്സ്കേപ്പിസ്റ്റ് ഡയറക്ടറിയില്‍ സ്ഥാനം പിടിച്ചു. 1824-ല്‍ പെന്‍സില്‍വാനിയ അക്കാദമിയിലെ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1837 മുതല്‍ 46 വരെ വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് പ്രദര്‍ശനങ്ങള്‍ നടത്തി. ജനപ്രിയ ചിത്രങ്ങള്‍ രചിക്കുകയും വളരെ വേഗം സമ്പന്നനാവുകയും ചെയ്ത ചിത്രകാരനാണിദ്ദേഹം. വെളിച്ചവിതാനത്തിന്റെ രജതശോഭകളാണ് ഇദ്ദേഹത്തിന്റെ രചനകളുടെ മുഖ്യ സവിശേഷത. ഇദ്ദേഹമാണ് 'ഹഡ്സണ്‍ റിവര്‍ സ്കൂള്‍' എന്നറിയപ്പെടുന്ന വിശേഷപ്പെട്ട പ്രകൃതിദൃശ്യ ചിത്രകലാ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത്. നായാട്ടിലും മീന്‍പിടുത്തത്തിലും അതീവ തത്പരനായിരുന്ന ഡൌറ്റിയുടെ പ്രകൃതിസ്നേഹത്തിന്റെ സാക്ഷിപത്രങ്ങള്‍ കൂടിയാണ് ഓരോ രചനയും. ഇന്‍ നാച്വേര്‍സ് വണ്ടര്‍ലാന്‍ഡ് (1835), ഓണ്‍ ദ് ഹഡ്സണ്‍ (1830-35), എ റിവര്‍ ഗ്ളിംപ്സ് (1843-50) എന്നിവയാണ് മുഖ്യ രചനകള്‍. ജെയിംസ് ഫെനിമോര്‍കൂപ്പറുടെ ദ് പയനിയേഴ്സ് എന്ന നോവലിലെ ഏതാനും മുഹൂര്‍ത്തങ്ങള്‍ക്ക് ഇദ്ദേഹം നല്കിയ ചിത്രാവിഷ്കാരം പ്രശസ്തങ്ങളായിത്തീര്‍ന്നു. ഇദ്ദേഹം 1856 ജൂല. 22-ന് ന്യൂയോര്‍ക്കില്‍ അന്തരിച്ചു.
+

Current revision as of 06:30, 17 ജൂണ്‍ 2008

ഡൌറ്റി, തോമസ് (1793 - 1856)

Doughty,Thomas


അമേരിക്കന്‍ ചിത്രകാരന്‍. 1793 ജൂല. 19-ന് ഫിലാഡല്‍ഫിയയില്‍ ജനിച്ചു. തുകല്‍പ്പണിക്കാരനായിരുന്ന ഇദ്ദേഹം സ്വയം ചിത്ര കലാഭ്യസനം നടത്തി ശ്രദ്ധേയനാവുകയായിരുന്നു. 1820 മുതല്‍ ചിത്രരചന മുഖ്യതൊഴിലാക്കി. പ്രകൃതിദൃശ്യങ്ങള്‍ കലാത്മകമായി ചിത്രീകരിക്കുന്നതിലായിരുന്നു ഇദ്ദേഹത്തിന്റെ തൂലികയ്ക്കുള്ള മിഴിവ്. ചുരുങ്ങിയ കാലത്തിനുള്ളില്‍ അമേരിക്കന്‍ ചിത്രകലയിലെ പ്രസിദ്ധ പ്രകൃതിദൃശ്യ ചിത്രകാരനാകുവാന്‍ ഇദ്ദേഹത്തിനു സാധിച്ചു. ചിത്രകലാജീവിതത്തിന്റെ തുടക്കത്തില്‍ത്തന്നെ ഇദ്ദേഹത്തിന്റെ പേര് ഫിലാഡല്‍ഫിയ ഒഫിഷ്യല്‍ ലാന്‍ ഡ് സ്കേപ്പിസ്റ്റ് ഡയറക്ടറിയില്‍ സ്ഥാനം പിടിച്ചു. 1824-ല്‍ പെന്‍സില്‍വാനിയ അക്കാദമിയിലെ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1837 മുതല്‍ 46 വരെ വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് പ്രദര്‍ശനങ്ങള്‍ നടത്തി. ജനപ്രിയ ചിത്രങ്ങള്‍ രചിക്കുകയും വളരെ വേഗം സമ്പന്നനാവുകയും ചെയ്ത ചിത്രകാരനാണിദ്ദേഹം. വെളിച്ചവിതാനത്തിന്റെ രജതശോഭകളാണ് ഇദ്ദേഹത്തിന്റെ രചനകളുടെ മുഖ്യ സവിശേഷത. ഇദ്ദേഹമാണ് 'ഹഡ്സണ്‍ റിവര്‍ സ്കൂള്‍' എന്നറിയപ്പെടുന്ന വിശേഷപ്പെട്ട പ്രകൃതിദൃശ്യ ചിത്രകലാ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത്. നായാട്ടിലും മീന്‍പിടുത്തത്തിലും അതീവ തത്പരനായിരുന്ന ഡൌറ്റിയുടെ പ്രകൃതിസ്നേഹത്തിന്റെ സാക്ഷിപത്രങ്ങള്‍ കൂടിയാണ് ഓരോ രചനയും. ഇന്‍ നാച്വേര്‍സ് വണ്ടര്‍ലാന്‍ഡ് (1835), ഓണ്‍ ദ് ഹഡ്സണ്‍ (1830-35), എ റിവര്‍ ഗ്ളിംപ്സ് (1843-50) എന്നിവയാണ് മുഖ്യ രചനകള്‍. ജെയിംസ് ഫെനിമോര്‍കൂപ്പറുടെ ദ് പയനിയേഴ്സ് എന്ന നോവലിലെ ഏതാനും മുഹൂര്‍ത്തങ്ങള്‍ക്ക് ഇദ്ദേഹം നല്കിയ ചിത്രാവിഷ്കാരം പ്രശസ്തങ്ങളായിത്തീര്‍ന്നു. ഇദ്ദേഹം 1856 ജൂല. 22-ന് ന്യൂയോര്‍ക്കില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍