This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൌതെന്‍ഡി, മാക്സ് (1867 - 1918)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ഡൌതെന്‍ഡി, മാക്സ് (1867 - 1918)= ഉമൌവേലിറല്യ, ങമഃ ജര്‍മന്‍ കവിയും നാടകകൃത്തു...)
 
വരി 1: വരി 1:
=ഡൌതെന്‍ഡി, മാക്സ് (1867 - 1918)=
=ഡൌതെന്‍ഡി, മാക്സ് (1867 - 1918)=
 +
Dauthendey , Max
-
ഉമൌവേലിറല്യ, ങമഃ
+
ജര്‍മന്‍ കവിയും നാടകകൃത്തും. 1867 ജൂല. 25-ന് വൂര്‍സ്ബെര്‍ഗില്‍ ജനിച്ചു. ഒന്നാം ലോകയുദ്ധത്തില്‍ പങ്കെടുത്ത ഇദ്ദേഹം ഇന്തൊനീഷ്യയിലെ ജാവയില്‍ തടവുകാരനാക്കപ്പെട്ടു. പ്രകൃതിയോടുള്ള യോഗാത്മക മനോഭാവം (Mystical attitude) നിറഞ്ഞു നില്ക്കുന്ന, തികച്ചും പ്രതീത്യാത്മകമായ (impressionistic) കവിതകളാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. പൗരസ്ത്യ ദര്‍ശനത്തില്‍ ഇദ്ദേഹത്തിനുള്ള ആഭിമുഖ്യവും കവിതകളില്‍ തെളിഞ്ഞു കാണാം.
 +
ഡൗതെന്‍ഡിയുടെ ആദ്യ കവിതാസമാഹാരമായ അള്‍ട്രാവയലറ്റ് 1893-ല്‍ പ്രസിദ്ധീകരിച്ചു. ചില നോവലുകളും നാടകങ്ങളും കൂടി ആദ്യകാലത്തു രചിക്കുകയുണ്ടായി. തന്റെ വിപുലമായ പര്യടനങ്ങള്‍ സമ്മാനിച്ച അനുഭവസമ്പത്തിനെ ഉപജീവിച്ചു രചിച്ച ''ഡി ഗെഫ്ളുഗെല്‍റ്റ് എര്‍ഡ്'' എന്ന കൃതിയാണ് ഇദ്ദേഹത്തെ പ്രസിദ്ധിയിലേക്കുയര്‍ത്തിയത്. കവിതാരചന വീണ്ടും തുടരുക തന്നെ ചെയ്തു. എയ്ന ''ഷാറ്റന്‍ ഫീല്‍ ഊബേര്‍ ഡെന്‍റ്റിഷ്'' (1911) എന്ന നാടകവും സ്വന്തം കുടുംബ ചരിത്രമെന്നു കരുതപ്പെടുന്ന ''ഡെര്‍ ഗെയ്സ്റ്റ് മെയ് ന്‍സ് വാറ്റേഴ് സും''(1912) ആണ് ഇദ്ദേഹത്തിന്റെ കൃതികളില്‍ പ്രധാനപ്പെട്ടവ.
-
ജര്‍മന്‍ കവിയും നാടകകൃത്തും. 1867 ജൂല. 25-ന് വൂര്‍സ്ബെര്‍ഗില്‍ ജനിച്ചു. ഒന്നാം ലോകയുദ്ധത്തില്‍ പങ്കെടുത്ത ഇദ്ദേഹം ഇന്തൊനീഷ്യയിലെ ജാവയില്‍ തടവുകാരനാക്കപ്പെട്ടു. പ്രകൃതിയോടുള്ള യോഗാത്മക മനോഭാവം (ങ്യശെേരമഹ മശേേൌറല) നിറഞ്ഞു നില്ക്കുന്ന, തികച്ചും പ്രതീത്യാത്മകമായ (ശാുൃലശീിൈശശെേര) കവിതകളാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. പൌരസ്ത്യ ദര്‍ശനത്തില്‍ ഇദ്ദേഹത്തിനുള്ള ആഭിമുഖ്യവും കവിതകളില്‍ തെളിഞ്ഞു കാണാം.
+
1918 സെപ്. 4-ന് ജാവയില്‍ ഡൗതെന്‍ഡി നിര്യാതനായി.
-
 
+
-
 
+
-
ഡൌതെന്‍ഡിയുടെ ആദ്യ കവിതാസമാഹാരമായ അള്‍ട്രാവയ ലറ്റ് 1893-ല്‍ പ്രസിദ്ധീകരിച്ചു. ചില നോവലുകളും നാടകങ്ങളും കൂടി ആദ്യകാലത്തു രചിക്കുകയുണ്ടായി. തന്റെ വിപുലമായ പര്യടനങ്ങള്‍ സമ്മാനിച്ച അനുഭവസമ്പത്തിനെ ഉപജീവിച്ചു രചിച്ച ഡി ഗെഫ്ളുഗെല്‍റ്റ് എര്‍ഡ് എന്ന കൃതിയാണ് ഇദ്ദേഹത്തെ പ്രസിദ്ധിയിലേക്കുയര്‍ത്തിയത്. കവിതാരചന വീണ്ടും തുടരുക തന്നെ ചെയ്തു. എയ്ന്‍ ഷാറ്റന്‍ ഫീല്‍ ഊബേര്‍ ഡെന്‍റ്റിഷ് (1911) എന്ന നാടകവും സ്വന്തം കുടുംബ ചരിത്രമെന്നു കരുതപ്പെടുന്ന ഡെര്‍ ഗെയ്സ്റ്റ് മെയ്ന്‍സ് വാറ്റേഴ്സും (1912) ആണ് ഇദ്ദേഹത്തിന്റെ കൃതികളില്‍ പ്രധാനപ്പെട്ടവ.
+
-
 
+
-
 
+
-
1918 സെപ്. 4-ന് ജാവയില്‍ ഡൌതെന്‍ഡി നിര്യാതനായി.
+

Current revision as of 04:55, 17 ജൂണ്‍ 2008

ഡൌതെന്‍ഡി, മാക്സ് (1867 - 1918)

Dauthendey , Max

ജര്‍മന്‍ കവിയും നാടകകൃത്തും. 1867 ജൂല. 25-ന് വൂര്‍സ്ബെര്‍ഗില്‍ ജനിച്ചു. ഒന്നാം ലോകയുദ്ധത്തില്‍ പങ്കെടുത്ത ഇദ്ദേഹം ഇന്തൊനീഷ്യയിലെ ജാവയില്‍ തടവുകാരനാക്കപ്പെട്ടു. പ്രകൃതിയോടുള്ള യോഗാത്മക മനോഭാവം (Mystical attitude) നിറഞ്ഞു നില്ക്കുന്ന, തികച്ചും പ്രതീത്യാത്മകമായ (impressionistic) കവിതകളാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. പൗരസ്ത്യ ദര്‍ശനത്തില്‍ ഇദ്ദേഹത്തിനുള്ള ആഭിമുഖ്യവും കവിതകളില്‍ തെളിഞ്ഞു കാണാം.

ഡൗതെന്‍ഡിയുടെ ആദ്യ കവിതാസമാഹാരമായ അള്‍ട്രാവയലറ്റ് 1893-ല്‍ പ്രസിദ്ധീകരിച്ചു. ചില നോവലുകളും നാടകങ്ങളും കൂടി ആദ്യകാലത്തു രചിക്കുകയുണ്ടായി. തന്റെ വിപുലമായ പര്യടനങ്ങള്‍ സമ്മാനിച്ച അനുഭവസമ്പത്തിനെ ഉപജീവിച്ചു രചിച്ച ഡി ഗെഫ്ളുഗെല്‍റ്റ് എര്‍ഡ് എന്ന കൃതിയാണ് ഇദ്ദേഹത്തെ പ്രസിദ്ധിയിലേക്കുയര്‍ത്തിയത്. കവിതാരചന വീണ്ടും തുടരുക തന്നെ ചെയ്തു. എയ്ന ഷാറ്റന്‍ ഫീല്‍ ഊബേര്‍ ഡെന്‍റ്റിഷ് (1911) എന്ന നാടകവും സ്വന്തം കുടുംബ ചരിത്രമെന്നു കരുതപ്പെടുന്ന ഡെര്‍ ഗെയ്സ്റ്റ് മെയ് ന്‍സ് വാറ്റേഴ് സും(1912) ആണ് ഇദ്ദേഹത്തിന്റെ കൃതികളില്‍ പ്രധാനപ്പെട്ടവ.

1918 സെപ്. 4-ന് ജാവയില്‍ ഡൗതെന്‍ഡി നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍