This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്നപ്രാശനം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
116.68.67.253 (സംവാദം)
(New page: = അന്നപ്രാശനം = ശിശുവിന് ആദ്യമായി ചോറുകൊടുക്കുന്ന ചടങ്ങ്. പെണ്‍കുട്ടി...)
അടുത്ത വ്യത്യാസം →
10:32, 7 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അന്നപ്രാശനം
ശിശുവിന് ആദ്യമായി ചോറുകൊടുക്കുന്ന ചടങ്ങ്. പെണ്‍കുട്ടിക്ക് 5-7 മാസം പ്രായമാകുമ്പോഴും ആണ്‍കുട്ടിക്ക് 6-8 മാസം പ്രായമാകുമ്പോഴുമാണ് സാധാരണയായി ഇത് നടത്തുന്നത്. ശിശു ജനിച്ച് 149-ാം ദിവസം മുതല്‍ 32 ദിവസം (ജന്മ നക്ഷത്രമൊഴിച്ച്) അന്നപ്രാശനത്തിനനുയോജ്യമാണെന്നാണ് വിശ്വാസം. ക്ഷേത്രനടയില്‍ വച്ചാണ് പൊതുവെ ഈ ചടങ്ങ് നടത്തുന്നത്.