This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്നപൂര്‍ണ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

116.68.67.253 (സംവാദം)
(New page: = അന്നപൂര്‍ണ = ഹിമാലയത്തിലെ ഒരു കൊടുമുടി. ഉയരം (8,052 മീ.) അടിസ്ഥാനമാക്കി ലോ...)
അടുത്ത വ്യത്യാസം →

10:28, 7 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അന്നപൂര്‍ണ

ഹിമാലയത്തിലെ ഒരു കൊടുമുടി. ഉയരം (8,052 മീ.) അടിസ്ഥാനമാക്കി ലോകത്തിലെ കൊടുമുടികളില്‍ പതിനൊന്നാമത്തെ സ്ഥാനമാണ് അന്നപൂര്‍ണയ്ക്കുള്ളത്. നേപ്പാളിന്റെ മധ്യോത്തരഭാഗത്തു സ്ഥിതിചെയ്യുന്നു. ഫലഭൂയിഷ്ഠമായ പൊഖാരാ താഴ്വരയ്ക്ക് അഭിമുഖമായി നിലകൊള്ളുന്ന ഈ കൂറ്റന്‍ ഗിരിശൃംഗത്തെ തദ്ദേശീയര്‍ 'വിളവുകളുടെ ദേവി' ആയി സങ്കല്പിക്കുന്നു.

1950-ല്‍ മോറിസ് ഹെര്‍സോഗിന്റെ നേതൃത്വത്തില്‍ ഒന്‍പതു പേരുള്ള ഒരു ഫ്രഞ്ച് പര്‍വതാരോഹകസംഘം ആദ്യമായി ഈ കൊടുമുടി കയറി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍