This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൊബ്ഷാന്‍സ്കി, തിയോഡോഷ്യസ് (1900 - 75)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = ഡൊബ്ഷാന്‍സ്കി, തിയോഡോഷ്യസ് (1900 - 75)= ഉീയ്വവമിസ്യെ, ഠവലീറീശൌെ ജീവശാസ്ത്ര...)
വരി 1: വരി 1:
= ഡൊബ്ഷാന്‍സ്കി, തിയോഡോഷ്യസ് (1900 - 75)=
= ഡൊബ്ഷാന്‍സ്കി, തിയോഡോഷ്യസ് (1900 - 75)=
 +
Dobzhansky,Theodosius
-
ഉീയ്വവമിസ്യെ, ഠവലീറീശൌെ
+
ജീവശാസ്ത്രകാരന്‍. 1900 ജനു. 25-ന് റഷ്യയിലെ നെമിറോവ് (Nemirov) എന്ന സ്ഥലത്തു ജനിച്ചു. 1921-ല്‍ കീവ് (Kiev) സര്‍വ കലാശാലയില്‍ നിന്ന് ജന്തുശാസ്ത്രത്തില്‍ ബിരുദം നേടി. അതിനുശേഷം ലെനിന്‍ഗ്രാഡ് സര്‍വകലാശാലയില്‍ ജന്തുശാസ്ത്രാധ്യാപകനായി നിയമിതനായി. 1927-ല്‍ യു.എസ്സിലെത്തിയ ഇദ്ദേഹം ന്യൂയോര്‍ക്കിലെ കൊളംബിയ (Columbia) സര്‍വകലാശാലയില്‍ അമേരിക്കന്‍ ജനിതക ശാസ്ത്രജ്ഞനായ ടി.എച്ച്. മോര്‍ഗനോടൊപ്പം ഗവേഷണം ആരംഭിച്ചു. 1937-ല്‍ അമേരിക്കന്‍ പൌരത്വം സ്വീകരിച്ചു. ഇതിനിടയ്ക്ക് കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍ അധ്യാപകനായി നിയമനം ലഭിച്ചു. 1940-62 വരെ കൊളംബിയ സര്‍വകലാശാലയിലും 1962-71 വരെ റോക്ഫെല്ലര്‍ സര്‍വകലാശാലയിലും 1971 മുതല്‍ അന്ത്യം വരെ ഡേവിസിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലും പ്രൊഫസറായും ഗവേഷകനായും സേവനമനുഷ്ഠിച്ചു.
 +
[[Image:Dobzhansky.jpg|300px|thumb|തിയോഡോഷ്യസ് ഡൊബ്ഷാന്‍സ്കി|left]]
 +
പഴഈച്ച(Dorsophila)കളെപ്പറ്റിയാണ് ഡൊബ്ഷാന്‍സ്കി ഗവേഷണം ആരംഭിച്ചത്. പഴഈച്ചകളിലെ വിവിധ സ്പീഷീസില്‍ വളരെയധികം ജനിതക വൈവിധ്യങ്ങളുണ്ടെന്ന് ടി.എച്ച്. മോര്‍ഗനും ഡൊബ്ഷാന്‍സ്കിയും കണ്ടെത്തി. ഓരോ ഈച്ചയിലും ഒന്നോ അതിലധികമോ അസാധാരണമോ വന്യമോ ആയതും സാധാരണ ജീനുകളോളം പ്രയോജനകരമല്ലാത്തതുമായ ജീനുകളുള്ളതായി മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇത്തരത്തിലുള്ള ജീനുകളുടെ ജനിതക ലോഡ് ആ സ്പീഷീസിന് പ്രയോജനപ്രദമാണെന്നുള്ള നിഗമനത്തില്‍ ഇദ്ദേഹം എത്തിച്ചേര്‍ന്നു. ജനിതക ലോഡ് വളരെ കൂടുതലുള്ള ഓരോ സ്പീഷീസിനും ജനിതക വൈവിധ്യങ്ങളും കൂടു തലുണ്ടായിരിക്കുമെന്നും ഇവര്‍ കണ്ടെത്തി. ഇക്കാരണത്താല്‍    മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യങ്ങളോട് ഇവ ഇണങ്ങിച്ചേരുകയും പരിണാമദശയിലേക്ക് സ്വാഭാവികമായിത്തന്നെ ഇവ വിധേയമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു എന്നു കണ്ടെത്തുവാന്‍ ഇദ്ദേഹത്തിനു സാധിച്ചു. പഴഈച്ചകളുടെ ഒരു സമഷ്ടിയില്‍(population)ത്തന്നെ സാധാരണ ഇനങ്ങള്‍, പ്രത്യേക സ്വഭാവവിശേഷതകളോടുകൂടിയ മറ്റിനങ്ങള്‍ (wild strains), ഉത്പരിവര്‍ത്തനം സംഭവിച്ചതുമൂലം വൈകല്യങ്ങളോടുകൂടിയ ഇനങ്ങള്‍ എന്നിവയെ ഡൊബ്ഷാന്‍സ്കിയും മോര്‍ഗനും സൂക്ഷ്മനിരീക്ഷണത്തിലൂടെ കണ്ടെത്തിയിരുന്നു.
-
ജീവശാസ്ത്രകാരന്‍. 1900 ജനു. 25-ന് റഷ്യയിലെ നെമിറോവ് (ചലാശ്ൃീ) എന്ന സ്ഥലത്തു ജനിച്ചു. 1921-ല്‍ കീവ് (ഗശല്) സര്‍വ കലാശാലയില്‍ നിന്ന് ജന്തുശാസ്ത്രത്തില്‍ ബിരുദം നേടി. അതിനുശേഷം ലെനിന്‍ഗ്രാഡ് സര്‍വകലാശാലയില്‍ ജന്തുശാസ്ത്രാധ്യാപകനായി നിയമിതനായി. 1927-ല്‍ യു.എസ്സിലെത്തിയ ഇദ്ദേഹം ന്യൂയോര്‍ക്കിലെ കൊളംബിയ (ഇീഹൌായശമ) സര്‍വകലാശാലയില്‍ അമേരിക്കന്‍ ജനിതക ശാസ്ത്രജ്ഞനായ ടി.എച്ച്. മോര്‍ഗനോടൊപ്പം ഗവേഷണം ആരംഭിച്ചു. 1937-ല്‍ അമേരിക്കന്‍ പൌരത്വം സ്വീകരിച്ചു. ഇതിനിടയ്ക്ക് കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍ അധ്യാപകനായി നിയമനം ലഭിച്ചു. 1940-62 വരെ കൊളംബിയ സര്‍വകലാശാലയിലും 1962-71 വരെ റോക്ഫെല്ലര്‍ സര്‍വകലാശാലയിലും 1971 മുതല്‍ അന്ത്യം വരെ ഡേവിസിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലും പ്രൊഫസറായും ഗവേഷകനായും സേവനമനുഷ്ഠിച്ചു.
+
1937-ല്‍ ഡൊബ്ഷാന്‍സ്കി പ്രസിദ്ധീകരിച്ച ''ജനറ്റിക്സ് ആന്‍ഡ് ദി ഒറിജിന്‍ ഒഫ് സ്പീഷീസ്'' എന്ന ഗവേഷണ ഗ്രന്ഥം ജനിതക ശാസ്ത്രത്തിനു ലഭിച്ച വളരെ വിലപ്പെട്ട സംഭാവനയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 1975 ഡി. 18-ന് ഡേവിസില്‍ ഇദ്ദേഹം അന്തരിച്ചു. ജന്മം കൊണ്ട് റഷ്യക്കാരനായിരുന്നെങ്കിലും ജീവിതത്തിന്റെ ഭൂരിഭാഗം സമയവും ചെലവഴിച്ചത് അമേരിക്കയിലായിരുന്നതിനാല്‍ അമേരിക്കന്‍ ജീവശാസ്ത്രകാരനായാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
-
 
+
-
 
+
-
പഴഈച്ച(ഉൃീീുവശഹമ)കളെപ്പറ്റിയാണ് ഡൊബ്ഷാന്‍സ്കി ഗവേഷണം ആരംഭിച്ചത്. പഴഈച്ചകളിലെ വിവിധ സ്പീഷീസില്‍ വളരെയധികം ജനിതക വൈവിധ്യങ്ങളുണ്ടെന്ന് ടി.എച്ച്. മോര്‍ഗനും ഡൊബ്ഷാന്‍സ്കിയും കണ്ടെത്തി. ഓരോ ഈച്ചയിലും ഒന്നോ അതിലധികമോ അസാധാരണമോ വന്യമോ ആയതും സാധാരണ ജീനുകളോളം പ്രയോജനകരമല്ലാത്തതുമായ ജീനുകളുള്ളതായി മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇത്തരത്തിലുള്ള ജീനുകളുടെ ജനിതക ലോഡ്’ആ സ്പീഷീസിന് പ്രയോജനപ്രദമാണെന്നുള്ള നിഗമനത്തില്‍ ഇദ്ദേഹം എത്തിച്ചേര്‍ന്നു. ജനിതക ലോഡ് വളരെ കൂടുതലുള്ള ഓരോ സ്പീഷീസിനും ജനിതക വൈവിധ്യങ്ങളും കൂടു തലുണ്ടായിരിക്കുമെന്നും ഇവര്‍ കണ്ടെത്തി. ഇക്കാരണത്താല്‍    മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യങ്ങളോട് ഇവ ഇണങ്ങിച്ചേരുകയും പരിണാമദശയിലേക്ക് സ്വാഭാവികമായിത്തന്നെ ഇവ വിധേയമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു എന്നു കണ്ടെത്തുവാന്‍ ഇദ്ദേഹത്തിനു സാധിച്ചു. പഴഈച്ചകളുടെ ഒരു സമഷ്ടിയില്‍(ുീുൌഹമശീിേ)ത്തന്നെ സാധാരണ ഇനങ്ങള്‍, പ്രത്യേക സ്വഭാവവിശേഷതകളോടുകൂടിയ മറ്റിനങ്ങള്‍ (ംശഹറ ൃമശി), ഉത്പരിവര്‍ത്തനം സംഭവിച്ചതുമൂലം വൈകല്യങ്ങളോടുകൂടിയ ഇനങ്ങള്‍ എന്നിവയെ ഡൊബ്ഷാന്‍സ്കിയും മോര്‍ഗനും സൂക്ഷ്മനിരീക്ഷണത്തിലൂടെ കണ്ടെത്തിയിരുന്നു.
+
-
 
+
-
 
+
-
1937-ല്‍ ഡൊബ്ഷാന്‍സ്കി പ്രസിദ്ധീകരിച്ച ജനറ്റിക്സ് ആന്‍ഡ് ദി ഒറിജിന്‍ ഒഫ് സ്പീഷീസ് എന്ന ഗവേഷണ ഗ്രന്ഥം ജനിതക ശാസ്ത്രത്തിനു ലഭിച്ച വളരെ വിലപ്പെട്ട സംഭാവനയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 1975 ഡി. 18-ന് ഡേവിസില്‍ ഇദ്ദേഹം അന്തരിച്ചു. ജന്മം കൊണ്ട് റഷ്യക്കാരനായിരുന്നെങ്കിലും ജീവിതത്തിന്റെ ഭൂരിഭാഗം സമയവും ചെലവഴിച്ചത് അമേരിക്കയിലായിരുന്നതിനാല്‍ അമേരിക്കന്‍ ജീവശാസ്ത്രകാരനായാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
+

10:07, 12 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡൊബ്ഷാന്‍സ്കി, തിയോഡോഷ്യസ് (1900 - 75)

Dobzhansky,Theodosius

ജീവശാസ്ത്രകാരന്‍. 1900 ജനു. 25-ന് റഷ്യയിലെ നെമിറോവ് (Nemirov) എന്ന സ്ഥലത്തു ജനിച്ചു. 1921-ല്‍ കീവ് (Kiev) സര്‍വ കലാശാലയില്‍ നിന്ന് ജന്തുശാസ്ത്രത്തില്‍ ബിരുദം നേടി. അതിനുശേഷം ലെനിന്‍ഗ്രാഡ് സര്‍വകലാശാലയില്‍ ജന്തുശാസ്ത്രാധ്യാപകനായി നിയമിതനായി. 1927-ല്‍ യു.എസ്സിലെത്തിയ ഇദ്ദേഹം ന്യൂയോര്‍ക്കിലെ കൊളംബിയ (Columbia) സര്‍വകലാശാലയില്‍ അമേരിക്കന്‍ ജനിതക ശാസ്ത്രജ്ഞനായ ടി.എച്ച്. മോര്‍ഗനോടൊപ്പം ഗവേഷണം ആരംഭിച്ചു. 1937-ല്‍ അമേരിക്കന്‍ പൌരത്വം സ്വീകരിച്ചു. ഇതിനിടയ്ക്ക് കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍ അധ്യാപകനായി നിയമനം ലഭിച്ചു. 1940-62 വരെ കൊളംബിയ സര്‍വകലാശാലയിലും 1962-71 വരെ റോക്ഫെല്ലര്‍ സര്‍വകലാശാലയിലും 1971 മുതല്‍ അന്ത്യം വരെ ഡേവിസിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലും പ്രൊഫസറായും ഗവേഷകനായും സേവനമനുഷ്ഠിച്ചു.

തിയോഡോഷ്യസ് ഡൊബ്ഷാന്‍സ്കി

പഴഈച്ച(Dorsophila)കളെപ്പറ്റിയാണ് ഡൊബ്ഷാന്‍സ്കി ഗവേഷണം ആരംഭിച്ചത്. പഴഈച്ചകളിലെ വിവിധ സ്പീഷീസില്‍ വളരെയധികം ജനിതക വൈവിധ്യങ്ങളുണ്ടെന്ന് ടി.എച്ച്. മോര്‍ഗനും ഡൊബ്ഷാന്‍സ്കിയും കണ്ടെത്തി. ഓരോ ഈച്ചയിലും ഒന്നോ അതിലധികമോ അസാധാരണമോ വന്യമോ ആയതും സാധാരണ ജീനുകളോളം പ്രയോജനകരമല്ലാത്തതുമായ ജീനുകളുള്ളതായി മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇത്തരത്തിലുള്ള ജീനുകളുടെ ജനിതക ലോഡ് ആ സ്പീഷീസിന് പ്രയോജനപ്രദമാണെന്നുള്ള നിഗമനത്തില്‍ ഇദ്ദേഹം എത്തിച്ചേര്‍ന്നു. ജനിതക ലോഡ് വളരെ കൂടുതലുള്ള ഓരോ സ്പീഷീസിനും ജനിതക വൈവിധ്യങ്ങളും കൂടു തലുണ്ടായിരിക്കുമെന്നും ഇവര്‍ കണ്ടെത്തി. ഇക്കാരണത്താല്‍ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യങ്ങളോട് ഇവ ഇണങ്ങിച്ചേരുകയും പരിണാമദശയിലേക്ക് സ്വാഭാവികമായിത്തന്നെ ഇവ വിധേയമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു എന്നു കണ്ടെത്തുവാന്‍ ഇദ്ദേഹത്തിനു സാധിച്ചു. പഴഈച്ചകളുടെ ഒരു സമഷ്ടിയില്‍(population)ത്തന്നെ സാധാരണ ഇനങ്ങള്‍, പ്രത്യേക സ്വഭാവവിശേഷതകളോടുകൂടിയ മറ്റിനങ്ങള്‍ (wild strains), ഉത്പരിവര്‍ത്തനം സംഭവിച്ചതുമൂലം വൈകല്യങ്ങളോടുകൂടിയ ഇനങ്ങള്‍ എന്നിവയെ ഡൊബ്ഷാന്‍സ്കിയും മോര്‍ഗനും സൂക്ഷ്മനിരീക്ഷണത്തിലൂടെ കണ്ടെത്തിയിരുന്നു.

1937-ല്‍ ഡൊബ്ഷാന്‍സ്കി പ്രസിദ്ധീകരിച്ച ജനറ്റിക്സ് ആന്‍ഡ് ദി ഒറിജിന്‍ ഒഫ് സ്പീഷീസ് എന്ന ഗവേഷണ ഗ്രന്ഥം ജനിതക ശാസ്ത്രത്തിനു ലഭിച്ച വളരെ വിലപ്പെട്ട സംഭാവനയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 1975 ഡി. 18-ന് ഡേവിസില്‍ ഇദ്ദേഹം അന്തരിച്ചു. ജന്മം കൊണ്ട് റഷ്യക്കാരനായിരുന്നെങ്കിലും ജീവിതത്തിന്റെ ഭൂരിഭാഗം സമയവും ചെലവഴിച്ചത് അമേരിക്കയിലായിരുന്നതിനാല്‍ അമേരിക്കന്‍ ജീവശാസ്ത്രകാരനായാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍