This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിമന്‍, കെന്നത്ത് വിവിയന്‍ (1904 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തിമന്‍, കെന്നത്ത് വിവിയന്‍ (1904 - ) ഠവശാമിി, ഗലിിലവേ ഢശ്ശമി യു.എസ്. സസ്യശാ...)
 
വരി 1: വരി 1:
-
തിമന്‍, കെന്നത്ത് വിവിയന്‍  (1904 - )  
+
= തിമന്‍, കെന്നത്ത് വിവിയന്‍  (1904 - ) =
 +
Thimann,Kenneth Vivian
-
ഠവശാമിി, ഗലിിലവേ ഢശ്ശമി
+
യു.എസ്. സസ്യശാസ്ത്രജ്ഞന്‍. 1904 ആഗ. 5-ന് ഇംഗ്ളണ്ടിലെ കെന്റിലുള്ള ആഷ്ഫോഡില്‍ ജനിച്ചു. പിതാവ് ഫീബസ് തിമന്‍  (Phoebus Thimann), മാതാവ് മുരിയേല്‍ കേറ്റ് (Muriel Kate). കേറ്റര്‍ ഹാം സ്കൂളിലും ലണ്ടനിലെ ഇംപീരിയല്‍ കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ തിമന് 1928-ല്‍ പിഎച്ച്.ഡി. ബിരുദം ലഭിച്ചു.
-
യു.എസ്. സസ്യശാസ്ത്രജ്ഞന്‍. 1904 ആഗ. 5-ന് ഇംഗ്ളണ്ടിലെ കെന്റിലുള്ള ആഷ്ഫോഡില്‍ ജനിച്ചു. പിതാവ് ഫീബസ് തിമന്‍ (ജവീലയൌ ഠവശാമിി), മാതാവ് മുരിയേല്‍ കേറ്റ് (ങൌൃശലഹ ഗമലേ). കേറ്റര്‍ ഹാം സ്കൂളിലും ലണ്ടനിലെ ഇംപീരിയല്‍ കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ തിമന് 1928-ല്‍ പിഎച്ച്.ഡി. ബിരുദം ലഭിച്ചു.
+
1930 മുതല്‍ 35 വരെ കാലിഫോര്‍ണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍ ബയോകെമിസ്ട്രി അധ്യാപകനായിരുന്ന തിമന്‍ 1931-ല്‍ ആന്‍ മേരി ബേറ്റ്മാനെ വിവാഹം ചെയ്തു. ഇദ്ദേഹത്തിന് മൂന്നു പുത്രിമാര്‍ ഉണ്ട്.

1935-ല്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച തിമന്‍ 1936 മുതല്‍ 39 വരെ അസിസ്റ്റന്റ് പ്രൊഫസറായും 1939 മുതല്‍ 46 വരെ അസോസിയേറ്റ് പ്രൊഫസറായും 1946 മുതല്‍ 62 വരെ പ്രൊഫസറായും സേവനമനുഷ്ഠിച്ചു. 1965-ല്‍ സാന്താക്രൂസിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ അധ്യാപകവൃത്തിയില്‍ പ്രവേശിച്ച ഇദ്ദേഹം 72 മുതല്‍ എമരിറ്റസ് പ്രൊഫസറായി തുടരുകയും ചെയ്തു.

തൈച്ചെടികളുടെ കാണ്ഡത്തിന്റെ വളര്‍ച്ചയ്ക്കു സഹായകമാകുന്ന രാസപദാര്‍ഥങ്ങളെക്കുറിച്ചു ഗവേഷണങ്ങള്‍ നടത്തിയ യു.എസ്. ശാസ്ത്രജ്ഞന്‍ ഫ്രിറ്റ്സ് വെന്റിന്റെ (1928) സഹപ്രവര്‍ത്തകനായ ഹെര്‍മന്‍ ഡോള്‍ക്കിനോടൊപ്പമാണ് തിമന്‍ ഗവേഷണ പരീക്ഷണങ്ങളാരംഭിച്ചത്. 1934-ല്‍ ഡോള്‍ക്ക് അന്തരിച്ചു. ഗവേഷണം തുടര്‍ന്ന തിമന്‍ 1934-ല്‍ സസ്യവളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായി വര്‍ത്തിക്കുന്ന ഓക്സിന്‍-ഇന്‍ഡോള്‍-3 - അസിറ്റിക് അമ്ളം എന്ന ഹോര്‍മോണ്‍ കണ്ടെത്തി. സസ്യ ഓക്സീനുകളെ ആദ്യമായി വേര്‍തിരിച്ചെടുത്തതും ഇതിന്റെ ധര്‍മ(function)ത്തെപ്പറ്റി പഠനം നടത്തിയതും തിമനാണ്.
-
  തൈച്ചെടികളുടെ കാണ്ഡത്തിന്റെ വളര്‍ച്ചയ്ക്കു സഹായകമാ കുന്ന രാസപദാര്‍ഥങ്ങളെക്കുറിച്ചു ഗവേഷണങ്ങള്‍ നടത്തിയ യു.എസ്. ശാസ്ത്രജ്ഞന്‍ ഫ്രിറ്റ്സ് വെന്റിന്റെ (1928) സഹപ്രവര്‍ത്തകനായ ഹെര്‍മന്‍ ഡോള്‍ക്കിനോടൊപ്പമാണ് തിമന്‍ ഗവേഷണ പരീക്ഷണങ്ങളാരംഭിച്ചത്. 1934-ല്‍ ഡോള്‍ക്ക് അന്തരിച്ചു. ഗവേഷണം തുടര്‍ന്ന തിമന്‍ 1934-ല്‍ സസ്യവളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായി വര്‍ത്തിക്കുന്ന ഓക്സിന്‍-ഇന്‍ഡോള്‍-3 - അസിറ്റിക് അമ്ളം എന്ന ഹോര്‍മോണ്‍ കണ്ടെത്തി. സസ്യ ഓക്സീനുകളെ ആദ്യമായി വേര്‍തിരിച്ചെടുത്തതും ഇതിന്റെ ധര്‍മ(ളൌിരശീിേ)ത്തെപ്പറ്റി പഠനം നടത്തിയതും തിമനാണ്.
+
ജെയിംസ് ബോണര്‍, വെന്റ്, ഫോക്സ്കൂഗ് തുടങ്ങിയ യു.എസ്. സസ്യശാസ്ത്ര ഗവേഷകര്‍ക്കൊപ്പം ഗവേഷണം തുടര്‍ന്ന തിമന്‍ കാര്‍ഷിക വിളകള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന പ്രാഥമിക വളര്‍ച്ചാ പദാര്‍ഥങ്ങളും വികസിപ്പിച്ചെടുത്തു.

''ഫൈറ്റോഹോര്‍മോണ്‍സ്'' (1937),  ''ദി ആക്ഷന്‍ ഒഫ് ഹോര്‍ മോണ്‍സ് ഇന്‍ പ്ളാന്റ്സ് ആന്‍ഡ് ഇന്‍വെര്‍ട്ടിബ്രേറ്റ്സ്'' (1948), ''ലെ ഓക്സിന്‍സ്'' (1955), ''ദ് ലൈഫ് ഒഫ് ബാക്റ്റീരിയ'' (1955), ''ദ് നാച്ചുറല്‍ പ്ളാന്റ് ഹോര്‍മോണ്‍സ്'' (1972), ''ഹോര്‍മോണ്‍സ് ഇന്‍ ദ് ഹോള്‍ ലൈഫ് ഒഫ് പ്ളാന്റ്സ്'' (1977), ''സെനിസെന്‍സ് ഇന്‍ പ്ളാന്റ്സ്'' (1980) തുടങ്ങിയ നിരവധി ഗ്രന്ഥങ്ങളും 280-ല്‍ അധികം ശാസ്ത്രലേഖനങ്ങളും തിമന്റെ സംഭാവനയായിട്ടുണ്ട്
-
 
+
1997 ജനു.15-ന് അന്തരിച്ചു.
-
  ഫൈറ്റോഹോര്‍മോണ്‍സ് (1937),  ദി ആക്ഷന്‍ ഒഫ് ഹോര്‍ മോണ്‍സ് ഇന്‍ പ്ളാന്റ്സ് ആന്‍ഡ് ഇന്‍വെര്‍ട്ടിബ്രേറ്റ്സ് (1948), ലെ ഓക്സിന്‍സ് (1955), ദ് ലൈഫ് ഒഫ് ബാക്റ്റീരിയ (1955), ദ് നാച്ചുറല്‍ പ്ളാന്റ് ഹോര്‍മോണ്‍സ് (1972), ഹോര്‍മോണ്‍സ് ഇന്‍ ദ് ഹോള്‍ ലൈഫ് ഒഫ് പ്ളാന്റ്സ് (1977), സെനിസെന്‍സ് ഇന്‍ പ്ളാന്റ്സ് (1980) തുടങ്ങിയ നിരവധി ഗ്രന്ഥങ്ങളും 280-ല്‍ അധികം ശാസ്ത്രലേഖനങ്ങളും തിമന്റെ സംഭാവനയായിട്ടുണ്ട്.
+

Current revision as of 06:52, 1 ജൂലൈ 2008

തിമന്‍, കെന്നത്ത് വിവിയന്‍ (1904 - )

Thimann,Kenneth Vivian

യു.എസ്. സസ്യശാസ്ത്രജ്ഞന്‍. 1904 ആഗ. 5-ന് ഇംഗ്ളണ്ടിലെ കെന്റിലുള്ള ആഷ്ഫോഡില്‍ ജനിച്ചു. പിതാവ് ഫീബസ് തിമന്‍ (Phoebus Thimann), മാതാവ് മുരിയേല്‍ കേറ്റ് (Muriel Kate). കേറ്റര്‍ ഹാം സ്കൂളിലും ലണ്ടനിലെ ഇംപീരിയല്‍ കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ തിമന് 1928-ല്‍ പിഎച്ച്.ഡി. ബിരുദം ലഭിച്ചു.

1930 മുതല്‍ 35 വരെ കാലിഫോര്‍ണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍ ബയോകെമിസ്ട്രി അധ്യാപകനായിരുന്ന തിമന്‍ 1931-ല്‍ ആന്‍ മേരി ബേറ്റ്മാനെ വിവാഹം ചെയ്തു. ഇദ്ദേഹത്തിന് മൂന്നു പുത്രിമാര്‍ ഉണ്ട്.

1935-ല്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച തിമന്‍ 1936 മുതല്‍ 39 വരെ അസിസ്റ്റന്റ് പ്രൊഫസറായും 1939 മുതല്‍ 46 വരെ അസോസിയേറ്റ് പ്രൊഫസറായും 1946 മുതല്‍ 62 വരെ പ്രൊഫസറായും സേവനമനുഷ്ഠിച്ചു. 1965-ല്‍ സാന്താക്രൂസിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ അധ്യാപകവൃത്തിയില്‍ പ്രവേശിച്ച ഇദ്ദേഹം 72 മുതല്‍ എമരിറ്റസ് പ്രൊഫസറായി തുടരുകയും ചെയ്തു.

തൈച്ചെടികളുടെ കാണ്ഡത്തിന്റെ വളര്‍ച്ചയ്ക്കു സഹായകമാകുന്ന രാസപദാര്‍ഥങ്ങളെക്കുറിച്ചു ഗവേഷണങ്ങള്‍ നടത്തിയ യു.എസ്. ശാസ്ത്രജ്ഞന്‍ ഫ്രിറ്റ്സ് വെന്റിന്റെ (1928) സഹപ്രവര്‍ത്തകനായ ഹെര്‍മന്‍ ഡോള്‍ക്കിനോടൊപ്പമാണ് തിമന്‍ ഗവേഷണ പരീക്ഷണങ്ങളാരംഭിച്ചത്. 1934-ല്‍ ഡോള്‍ക്ക് അന്തരിച്ചു. ഗവേഷണം തുടര്‍ന്ന തിമന്‍ 1934-ല്‍ സസ്യവളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായി വര്‍ത്തിക്കുന്ന ഓക്സിന്‍-ഇന്‍ഡോള്‍-3 - അസിറ്റിക് അമ്ളം എന്ന ഹോര്‍മോണ്‍ കണ്ടെത്തി. സസ്യ ഓക്സീനുകളെ ആദ്യമായി വേര്‍തിരിച്ചെടുത്തതും ഇതിന്റെ ധര്‍മ(function)ത്തെപ്പറ്റി പഠനം നടത്തിയതും തിമനാണ്.

ജെയിംസ് ബോണര്‍, വെന്റ്, ഫോക്സ്കൂഗ് തുടങ്ങിയ യു.എസ്. സസ്യശാസ്ത്ര ഗവേഷകര്‍ക്കൊപ്പം ഗവേഷണം തുടര്‍ന്ന തിമന്‍ കാര്‍ഷിക വിളകള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന പ്രാഥമിക വളര്‍ച്ചാ പദാര്‍ഥങ്ങളും വികസിപ്പിച്ചെടുത്തു.

ഫൈറ്റോഹോര്‍മോണ്‍സ് (1937), ദി ആക്ഷന്‍ ഒഫ് ഹോര്‍ മോണ്‍സ് ഇന്‍ പ്ളാന്റ്സ് ആന്‍ഡ് ഇന്‍വെര്‍ട്ടിബ്രേറ്റ്സ് (1948), ലെ ഓക്സിന്‍സ് (1955), ദ് ലൈഫ് ഒഫ് ബാക്റ്റീരിയ (1955), ദ് നാച്ചുറല്‍ പ്ളാന്റ് ഹോര്‍മോണ്‍സ് (1972), ഹോര്‍മോണ്‍സ് ഇന്‍ ദ് ഹോള്‍ ലൈഫ് ഒഫ് പ്ളാന്റ്സ് (1977), സെനിസെന്‍സ് ഇന്‍ പ്ളാന്റ്സ് (1980) തുടങ്ങിയ നിരവധി ഗ്രന്ഥങ്ങളും 280-ല്‍ അധികം ശാസ്ത്രലേഖനങ്ങളും തിമന്റെ സംഭാവനയായിട്ടുണ്ട് 1997 ജനു.15-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍