This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തിടമ്പ് നൃത്തം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: തിടമ്പ് നൃത്തം വടക്കേ മലബാറിലെ ക്ഷേത്രങ്ങളില്‍ നിലനില്‍ക്കുന്ന അനുഷ...) |
|||
വരി 1: | വരി 1: | ||
- | തിടമ്പ് നൃത്തം | + | = തിടമ്പ് നൃത്തം = |
വടക്കേ മലബാറിലെ ക്ഷേത്രങ്ങളില്‍ നിലനില്‍ക്കുന്ന അനുഷ്ഠാന നൃത്തം. പുരാതന സവര്‍ണ ക്ഷേത്രങ്ങളിലാണ് ഇത് അധികവും നടത്തുന്നത്. ശ്രീനാരായണഗുരു സ്ഥാപിച്ച (ഉത്തര കേരളത്തിലെ) ക്ഷേത്രങ്ങളില്‍ ഈ അനുഷ്ഠാനം നിലവിലില്ല. ഉത്സവകാലത്തും മറ്റ് വിശേഷ അവസരങ്ങളിലും ദേവവിഗ്രഹം (തിടമ്പ്) തലയിലേറ്റിക്കൊണ്ട് പൂജാരി ചെയ്യുന്ന നൃത്തമാണിത്. താളപ്രധാനമായ ഈ അനുഷ്ഠാന കലയില്‍ ചെണ്ട ഒരു പ്രധാന ഘടകമാണ്. | വടക്കേ മലബാറിലെ ക്ഷേത്രങ്ങളില്‍ നിലനില്‍ക്കുന്ന അനുഷ്ഠാന നൃത്തം. പുരാതന സവര്‍ണ ക്ഷേത്രങ്ങളിലാണ് ഇത് അധികവും നടത്തുന്നത്. ശ്രീനാരായണഗുരു സ്ഥാപിച്ച (ഉത്തര കേരളത്തിലെ) ക്ഷേത്രങ്ങളില്‍ ഈ അനുഷ്ഠാനം നിലവിലില്ല. ഉത്സവകാലത്തും മറ്റ് വിശേഷ അവസരങ്ങളിലും ദേവവിഗ്രഹം (തിടമ്പ്) തലയിലേറ്റിക്കൊണ്ട് പൂജാരി ചെയ്യുന്ന നൃത്തമാണിത്. താളപ്രധാനമായ ഈ അനുഷ്ഠാന കലയില്‍ ചെണ്ട ഒരു പ്രധാന ഘടകമാണ്. | ||
- | + | രണ്ടു കഴകളില് ഉറപ്പിച്ച തിടമ്പ് രണ്ട് ആളുകള്‍ ചേര്‍ന്ന് തോളില്‍ എടുത്തുകൊണ്ട് മേളത്തിനനുസരിച്ച് താളം ചവുട്ടി നൃത്തം ചെയ്യുന്ന രീതിയും നിലവിലുണ്ട്. |
Current revision as of 04:42, 1 ജൂലൈ 2008
തിടമ്പ് നൃത്തം
വടക്കേ മലബാറിലെ ക്ഷേത്രങ്ങളില്‍ നിലനില്‍ക്കുന്ന അനുഷ്ഠാന നൃത്തം. പുരാതന സവര്‍ണ ക്ഷേത്രങ്ങളിലാണ് ഇത് അധികവും നടത്തുന്നത്. ശ്രീനാരായണഗുരു സ്ഥാപിച്ച (ഉത്തര കേരളത്തിലെ) ക്ഷേത്രങ്ങളില്‍ ഈ അനുഷ്ഠാനം നിലവിലില്ല. ഉത്സവകാലത്തും മറ്റ് വിശേഷ അവസരങ്ങളിലും ദേവവിഗ്രഹം (തിടമ്പ്) തലയിലേറ്റിക്കൊണ്ട് പൂജാരി ചെയ്യുന്ന നൃത്തമാണിത്. താളപ്രധാനമായ ഈ അനുഷ്ഠാന കലയില്‍ ചെണ്ട ഒരു പ്രധാന ഘടകമാണ്.
രണ്ടു കഴകളില് ഉറപ്പിച്ച തിടമ്പ് രണ്ട് ആളുകള്‍ ചേര്‍ന്ന് തോളില്‍ എടുത്തുകൊണ്ട് മേളത്തിനനുസരിച്ച് താളം ചവുട്ടി നൃത്തം ചെയ്യുന്ന രീതിയും നിലവിലുണ്ട്.