This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തിരുവേഗപ്പുറം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: തിരുവേഗപ്പുറം മഹാക്ഷേത്രം പാലക്കാട് ജില്ലയില്‍ തിരുവേഗപ്പുറം എന്ന ...) |
|||
വരി 1: | വരി 1: | ||
- | തിരുവേഗപ്പുറം | + | =തിരുവേഗപ്പുറം= |
- | പാലക്കാട് ജില്ലയില്‍ തിരുവേഗപ്പുറം | + | പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം താലൂക്കിലെ പട്ടാമ്പി ബ്ളോക്കില്‍ ഉള്‍പ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്. തിരുവേഗപ്പുറം റവന്യൂ വില്ലേജിനെ പ്രതിനിധാനം ചെയ്യുന്ന ഈ പഞ്ചായത്തിനെ 11 വാര്‍ഡുകളായി വിഭജിച്ചിരിക്കുന്നു. വിസ്തൃതി: 20.46 ച.കി.മീ. തൂതപ്പുഴയാല് അനുഗൃഹീതവും പ്രകൃതിരമണീയവുമായ തിരുവേഗപ്പുറത്ത് നെല്ല്, നാളികേരം എന്നിവ മുഖ്യവിളകളില്‍ സ്ഥാനം നേടിയിരിക്കുന്നു. പയര്‍, എള്ള്, കവുങ്ങ്, മരിച്ചീനി തുടങ്ങിയവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. |
- | + | പതിനെട്ടരക്കവികളില്‍ പ്രസിദ്ധരായ 5 സംസ്കൃത പണ്ഡി തന്മാരുടെ ജന്മദേശം തിരുവേഗപ്പുറമാണ്. ആയുര്‍വേദ ചികിത്സാ വിദഗ്ധരായ ചെമ്പ്ര എഴുത്തച്ഛന്മാര്, സാഹിത്യകാരനായ ചെറുളിയില്‍ കുഞ്ഞുണ്ണിനമ്പീശന്‍, അറബികവിയും പണ്ഡിതനുമായ ഫലക്ക് മുഹമ്മദ് മൌലി, സാമൂഹ്യപ്രവര്‍ത്തകനായ ചെമ്പ്ര തൈക്കാട് കൃഷ്ണന് എന്നിവരുടെ ജന്മദേശം കൂടിയാണ് തിരുവേഗപ്പുറം. തിരുവേഗപ്പുറം മഹാക്ഷേത്രം ശ്രദ്ധേയമാണ്. കൈത്തറി നെയ്ത്ത്, മണ്‍പാത്രനിര്‍മാണം, ഓട്ടുപാത്രനിര്‍മാണം, ചുണ്ണാമ്പു വ്യവസായം, പായ നെയ്ത്ത് തുടങ്ങിയവ തിരുവേഗപ്പുറത്തെ പരമ്പരാഗത കുടില്‍ വ്യവസായങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. | |
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + |
04:48, 4 ജൂലൈ 2008-നു നിലവിലുണ്ടായിരുന്ന രൂപം
തിരുവേഗപ്പുറം
പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം താലൂക്കിലെ പട്ടാമ്പി ബ്ളോക്കില്‍ ഉള്‍പ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്. തിരുവേഗപ്പുറം റവന്യൂ വില്ലേജിനെ പ്രതിനിധാനം ചെയ്യുന്ന ഈ പഞ്ചായത്തിനെ 11 വാര്‍ഡുകളായി വിഭജിച്ചിരിക്കുന്നു. വിസ്തൃതി: 20.46 ച.കി.മീ. തൂതപ്പുഴയാല് അനുഗൃഹീതവും പ്രകൃതിരമണീയവുമായ തിരുവേഗപ്പുറത്ത് നെല്ല്, നാളികേരം എന്നിവ മുഖ്യവിളകളില്‍ സ്ഥാനം നേടിയിരിക്കുന്നു. പയര്‍, എള്ള്, കവുങ്ങ്, മരിച്ചീനി തുടങ്ങിയവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.
പതിനെട്ടരക്കവികളില്‍ പ്രസിദ്ധരായ 5 സംസ്കൃത പണ്ഡി തന്മാരുടെ ജന്മദേശം തിരുവേഗപ്പുറമാണ്. ആയുര്‍വേദ ചികിത്സാ വിദഗ്ധരായ ചെമ്പ്ര എഴുത്തച്ഛന്മാര്, സാഹിത്യകാരനായ ചെറുളിയില്‍ കുഞ്ഞുണ്ണിനമ്പീശന്‍, അറബികവിയും പണ്ഡിതനുമായ ഫലക്ക് മുഹമ്മദ് മൌലി, സാമൂഹ്യപ്രവര്‍ത്തകനായ ചെമ്പ്ര തൈക്കാട് കൃഷ്ണന് എന്നിവരുടെ ജന്മദേശം കൂടിയാണ് തിരുവേഗപ്പുറം. തിരുവേഗപ്പുറം മഹാക്ഷേത്രം ശ്രദ്ധേയമാണ്. കൈത്തറി നെയ്ത്ത്, മണ്‍പാത്രനിര്‍മാണം, ഓട്ടുപാത്രനിര്‍മാണം, ചുണ്ണാമ്പു വ്യവസായം, പായ നെയ്ത്ത് തുടങ്ങിയവ തിരുവേഗപ്പുറത്തെ പരമ്പരാഗത കുടില്‍ വ്യവസായങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.