This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
താവോ ഹു
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: =താവോ ഹു= ഠമീ ഔ എല്ലാറ്റിനും കാരണഭൂതവും പരമവുമായ സത്യത്തെ(ഏൃലമ ഡഹശോമല...) |
|||
വരി 1: | വരി 1: | ||
=താവോ ഹു= | =താവോ ഹു= | ||
+ | Tao Hu | ||
- | + | എല്ലാറ്റിനും കാരണഭൂതവും പരമവുമായ സത്യത്തെ(Great Ultimate)ക്കുറിച്ചുള്ള ചൈനീസ് സങ്കല്പം. ആത്യന്തികമായി എല്ലാ വസ്തുക്കളും പരമമായ സത്യത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. അങ്ങനെ പ്രപഞ്ചത്തിലുള്ള സര്‍വതിനേയും ഉള്‍ക്കൊള്ളുന്ന ആ വലിയ സത്തയെ പരമമായ സത്യമെന്നും ഏകത്വത്തിന്റെ തത്ത്വമെന്നും വിശേഷിപ്പിക്കുന്നു. ഭൗതികമായ കാരണങ്ങളാലാണ് വസ്തുക്കള്‍ക്ക് അസ്തിത്വം ലഭിക്കുന്നത്. ചൈനക്കാരുടെ സിദ്ധാന്തമനുസരിച്ച് യിന്‍, യങ്ങ് എന്നിവയാണ് വസ്തുക്കള്‍ക്ക് മൂര്‍ത്തഭാവം പ്രദാനം ചെയ്യുന്നത്. (മഹത്സത്തയില്‍ നിന്നുണ്ടായ നാലുവിധത്തിലുള്ള മൂലകങ്ങളെയാണ് യിന്‍, യങ്എന്നു പറയുന്നത്). | |
- | + | ||
- | എല്ലാറ്റിനും കാരണഭൂതവും പരമവുമായ സത്യത്തെ( | + | |
താവോയിസമനുസരിച്ച് ഒരു വസ്തു നിലനില്ക്കണമെങ്കില്‍ അതിന് ഒരു തത്ത്വം ഉണ്ടായിരിക്കണം. ഇത് ഓരോ വസ്തുവിന്റെ പ്രത്യക്ഷത്തിന് അനുകരിച്ച് മൂര്‍ത്തിമദ്ഭാവം സ്വീകരിക്കുന്നു. പ്രപഞ്ചത്തില്‍ അനന്തകോടി വസ്തുക്കള്‍ ഉള്ളതിനാല്‍ തത്ത്വവും അനന്തമാണ്. പ്രപഞ്ചത്തിലെ സൃഷ്ടിപ്രക്രിയ ഇടതടവില്ലാതെ നടക്കുന്നതിനാല്‍ തത്ത്വവും പുനര്‍ജനിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ ആത്യന്തിക സത്യമായി ഒരു തത്ത്വമേ ഇവയ്ക്കുള്ളൂ, അതാണ് 'താവോ ഹു' എന്ന പരമമായ ഒന്ന്. | താവോയിസമനുസരിച്ച് ഒരു വസ്തു നിലനില്ക്കണമെങ്കില്‍ അതിന് ഒരു തത്ത്വം ഉണ്ടായിരിക്കണം. ഇത് ഓരോ വസ്തുവിന്റെ പ്രത്യക്ഷത്തിന് അനുകരിച്ച് മൂര്‍ത്തിമദ്ഭാവം സ്വീകരിക്കുന്നു. പ്രപഞ്ചത്തില്‍ അനന്തകോടി വസ്തുക്കള്‍ ഉള്ളതിനാല്‍ തത്ത്വവും അനന്തമാണ്. പ്രപഞ്ചത്തിലെ സൃഷ്ടിപ്രക്രിയ ഇടതടവില്ലാതെ നടക്കുന്നതിനാല്‍ തത്ത്വവും പുനര്‍ജനിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ ആത്യന്തിക സത്യമായി ഒരു തത്ത്വമേ ഇവയ്ക്കുള്ളൂ, അതാണ് 'താവോ ഹു' എന്ന പരമമായ ഒന്ന്. | ||
ഈ തത്ത്വത്തിന് മതപരമായി പരമമായ ഈശ്വരനെന്ന സങ്കല്പമാണുള്ളത്. ദാര്‍ശനികമായി, എല്ലാ പ്രാപഞ്ചിക വസ്തുതകളുടേയും അനന്തവും നിരാമയവുമായ ഉറവിടവും താവോദര്‍ശന സിദ്ധാന്തങ്ങളുടെ ഗഹനമായ അപഗ്രഥനത്തില്‍ എല്ലാവിധ മാനവിക പ്രവൃത്തികളുടേയും നിയാമകശക്തിയും 'താവോ ഹു' ആണെന്ന് ബോധ്യമാകുന്നതാണ്. നോ: ചൈനീസ് തത്ത്വശാസ്ത്രം | ഈ തത്ത്വത്തിന് മതപരമായി പരമമായ ഈശ്വരനെന്ന സങ്കല്പമാണുള്ളത്. ദാര്‍ശനികമായി, എല്ലാ പ്രാപഞ്ചിക വസ്തുതകളുടേയും അനന്തവും നിരാമയവുമായ ഉറവിടവും താവോദര്‍ശന സിദ്ധാന്തങ്ങളുടെ ഗഹനമായ അപഗ്രഥനത്തില്‍ എല്ലാവിധ മാനവിക പ്രവൃത്തികളുടേയും നിയാമകശക്തിയും 'താവോ ഹു' ആണെന്ന് ബോധ്യമാകുന്നതാണ്. നോ: ചൈനീസ് തത്ത്വശാസ്ത്രം |
Current revision as of 09:11, 30 ജൂണ്‍ 2008
താവോ ഹു
Tao Hu
എല്ലാറ്റിനും കാരണഭൂതവും പരമവുമായ സത്യത്തെ(Great Ultimate)ക്കുറിച്ചുള്ള ചൈനീസ് സങ്കല്പം. ആത്യന്തികമായി എല്ലാ വസ്തുക്കളും പരമമായ സത്യത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. അങ്ങനെ പ്രപഞ്ചത്തിലുള്ള സര്‍വതിനേയും ഉള്‍ക്കൊള്ളുന്ന ആ വലിയ സത്തയെ പരമമായ സത്യമെന്നും ഏകത്വത്തിന്റെ തത്ത്വമെന്നും വിശേഷിപ്പിക്കുന്നു. ഭൗതികമായ കാരണങ്ങളാലാണ് വസ്തുക്കള്‍ക്ക് അസ്തിത്വം ലഭിക്കുന്നത്. ചൈനക്കാരുടെ സിദ്ധാന്തമനുസരിച്ച് യിന്‍, യങ്ങ് എന്നിവയാണ് വസ്തുക്കള്‍ക്ക് മൂര്‍ത്തഭാവം പ്രദാനം ചെയ്യുന്നത്. (മഹത്സത്തയില്‍ നിന്നുണ്ടായ നാലുവിധത്തിലുള്ള മൂലകങ്ങളെയാണ് യിന്‍, യങ്എന്നു പറയുന്നത്).
താവോയിസമനുസരിച്ച് ഒരു വസ്തു നിലനില്ക്കണമെങ്കില്‍ അതിന് ഒരു തത്ത്വം ഉണ്ടായിരിക്കണം. ഇത് ഓരോ വസ്തുവിന്റെ പ്രത്യക്ഷത്തിന് അനുകരിച്ച് മൂര്‍ത്തിമദ്ഭാവം സ്വീകരിക്കുന്നു. പ്രപഞ്ചത്തില്‍ അനന്തകോടി വസ്തുക്കള്‍ ഉള്ളതിനാല്‍ തത്ത്വവും അനന്തമാണ്. പ്രപഞ്ചത്തിലെ സൃഷ്ടിപ്രക്രിയ ഇടതടവില്ലാതെ നടക്കുന്നതിനാല്‍ തത്ത്വവും പുനര്‍ജനിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ ആത്യന്തിക സത്യമായി ഒരു തത്ത്വമേ ഇവയ്ക്കുള്ളൂ, അതാണ് 'താവോ ഹു' എന്ന പരമമായ ഒന്ന്.
ഈ തത്ത്വത്തിന് മതപരമായി പരമമായ ഈശ്വരനെന്ന സങ്കല്പമാണുള്ളത്. ദാര്‍ശനികമായി, എല്ലാ പ്രാപഞ്ചിക വസ്തുതകളുടേയും അനന്തവും നിരാമയവുമായ ഉറവിടവും താവോദര്‍ശന സിദ്ധാന്തങ്ങളുടെ ഗഹനമായ അപഗ്രഥനത്തില്‍ എല്ലാവിധ മാനവിക പ്രവൃത്തികളുടേയും നിയാമകശക്തിയും 'താവോ ഹു' ആണെന്ന് ബോധ്യമാകുന്നതാണ്. നോ: ചൈനീസ് തത്ത്വശാസ്ത്രം