This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താനാളൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =താനാളൂര്‍= മലപ്പുറം ജില്ലയില്‍, തിരൂര്‍ താലൂക്കിലെ താനൂര്‍ ബ്ളോക്കി...)
 
വരി 1: വരി 1:
=താനാളൂര്‍=  
=താനാളൂര്‍=  
-
മലപ്പുറം ജില്ലയില്‍, തിരൂര്‍ താലൂക്കിലെ താനൂര്‍ ബ്ളോക്കില്‍ ഉള്‍പ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്. 1962-ല്‍ നിലവില്‍വന്ന ഈ പഞ്ചായത്തിനെ താനാളൂര്‍, നിറമരുതൂര്‍ എന്നീ വില്ലേജുകളും 15 വാര്‍ഡുകളുമായി വിഭജിച്ചിരിക്കുന്നു. വിസ്തീര്‍ണം: 24.32 ച.കി.മീ.; ജനസംഖ്യ: 62,905. അതിരുകള്‍: കി.ചെറിയമുണ്ടം, പൊന്‍മുണ്ടം പഞ്ചായത്തുകള്‍; പ.അറബിക്കടലും, താനൂര്‍ പഞ്ചായത്തും; തെ.തിരൂര്‍ മുനിസിപ്പാലിറ്റിയും വെട്ടം പഞ്ചായത്തും; വ.ഒഴൂര്‍, താനൂര്‍ പഞ്ചായത്തുകള്‍. താഴ്ന്ന ഊര് എന്ന അര്‍ഥത്തിലാകാം ഈ പ്രദേശത്തിന് താനാളൂര്‍ എന്ന പേര് ലഭിച്ചതെന്നു കരുതപ്പെടുന്നു. തദ്ദേശീയരുടെ പ്രധാന തൊഴില്‍ കൃഷിയാണ്. പാലക്കുറ്റ്യാഴി തോടിനാല്‍ ജലസേചിതമാകുന്ന ഇവിടെ നെല്ലിനു പുറമേ എള്ള്, പച്ചക്കറികള്‍, തെങ്ങ്, വാഴ, മരച്ചീനി, കുരുമുളക്, വെറ്റില എന്നിവയും കൃഷി ചെയ്യുന്നുണ്ട്. തീരദേശവാസികളില്‍ നല്ലൊരു വിഭാഗം മത്സ്യബന്ധനത്തെ ആശ്രയിച്ചു ജീവിക്കുന്നു. ഏതാനും നെയ്ത്ത് സഹകരണ സംഘങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. സ്കൂളുകള്‍, വില്ലേജ് ഓഫീസുകള്‍, പഞ്ചായത്ത് ഓഫീസ്, പോസ്റ്റ് ഓഫീസ് തുടങ്ങിയവയാണ് പഞ്ചായത്തിലെ പ്രധാന പൊതു സ്ഥാപനങ്ങള്‍.
+
മലപ്പുറം ജില്ലയില്‍, തിരൂര്‍ താലൂക്കിലെ താനൂര്‍ ബ്ളോക്കില്‍ ഉള്‍ പ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്. 1962-ല്‍ നിലവില്‍വന്ന ഈ പഞ്ചായത്തിനെ താനാളൂര്‍, നിറമരുതൂര്‍ എന്നീ വില്ലേജുകളും 15 വാര്‍ഡുകളുമായി വിഭജിച്ചിരിക്കുന്നു. വിസ്തീര്‍ണം: 24.32 ച.കി.മീ.; ജനസംഖ്യ: 62,905. അതിരുകള്‍: കി.ചെറിയമുണ്ടം, പൊന്‍മുണ്ടം പഞ്ചായത്തുകള്‍; പ.അറബിക്കടലും, താനൂര്‍ പഞ്ചായത്തും; തെ.തിരൂര്‍ മുനിസിപ്പാലിറ്റിയും വെട്ടം പഞ്ചായത്തും; വ.ഒഴൂര്‍, താനൂര്‍ പഞ്ചായത്തുകള്‍. താഴ്ന്ന ഊര് എന്ന അര്‍ഥത്തിലാകാം ഈ പ്രദേശത്തിന് താനാളൂര്‍ എന്ന പേര് ലഭിച്ചതെന്നു കരുതപ്പെടുന്നു. തദ്ദേശീയരുടെ പ്രധാന തൊഴില്‍ കൃഷിയാണ്. പാലക്കുറ്റ്യാഴി തോടിനാല്‍ ജലസേചിതമാകുന്ന ഇവിടെ നെല്ലിനു പുറമേ എള്ള്, പച്ചക്കറികള്‍, തെങ്ങ്, വാഴ, മരച്ചീനി, കുരുമുളക്, വെറ്റില എന്നിവയും കൃഷി ചെയ്യുന്നുണ്ട്. തീരദേശവാസികളില്‍ നല്ലൊരു വിഭാഗം മത്സ്യബന്ധനത്തെ ആശ്രയിച്ചു ജീവിക്കുന്നു. ഏതാനും നെയ്ത്ത് സഹകരണ സംഘങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. സ്കൂളുകള്‍, വില്ലേജ് ഓഫീസുകള്‍, പഞ്ചായത്ത് ഓഫീസ്, പോസ്റ്റ് ഓഫീസ് തുടങ്ങിയവയാണ് പഞ്ചായത്തിലെ പ്രധാന പൊതു സ്ഥാപനങ്ങള്‍.

Current revision as of 07:08, 26 ജൂണ്‍ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍