This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തഴ്സ്റ്റന്‍, വില്യം പോള്‍ (1946 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =തഴ്സ്റ്റന്‍, വില്യം പോള്‍ (1946 - )= ഠവൌൃീി, ണശഹഹശമാ ജമൌഹ അമേരിക്കന്‍ ഗണി...)
വരി 4: വരി 4:
അമേരിക്കന്‍ ഗണിതശാസ്ത്രജ്ഞന്‍. ജ്യാമിതിയുടെ ആധുനിക വിഭാഗമായ ടോപ്പോളജിയാണ് തഴ്സ്റ്റന്റെ പ്രധാന ഗവേഷണ മേഖല. ത്രിമാന മാനിഫോള്‍ഡുകളെ (ഠവൃലല റശാലിശീിെമഹ ാമിശളീഹറ) കുറിച്ചുള്ള പഠനങ്ങള്‍ ഇദ്ദേഹത്തെ 1982-ലെ ഫീല്‍ഡ്സ് മെഡലിന് അര്‍ഹനാക്കി. 1946 ഒ. 30-ന് വാഷിങ്ടണ്‍ ഡി.സി.യില്‍ ജനിച്ചു. ഫ്ളോറിഡയിലെ ന്യൂ കോളജില്‍ നിന്ന് ബിരുദവും (1967) കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് അവകലടോപ്പോളജിയില്‍ (ഉശളളലൃലിശേമഹ ഠീുീഹീഴ്യ) ഡോക്ടറേറ്റും (1972) നേടി. മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് (1973), പ്രിന്‍സ്റ്റണ്‍ സര്‍വകലാശാല (1974) എന്നിവിടങ്ങളില്‍ ഗണിതശാസ്ത്രാധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 +
 +
[[Image:thurston william.jpg|thumb|right]]
കാലിഫോര്‍ണിയ സര്‍വകലാശാലയിലാണ് മാനിഫോള്‍ഡുകളെ സംബന്ധിച്ച ഗവേഷണങ്ങള്‍ ആരംഭിച്ചത്. സ്ഥാനീയ യൂക്ളീഡിയന്‍ (ഹീരമഹഹ്യ ൠരഹശറലമി) ആയ ടോപ്പോളജീയ സ്ഥലത്തെയാണ് ഗണിതശാസ്ത്രത്തില്‍ മാനിഫോള്‍ഡ് എന്നതുകൊണ്ടുദ്ദേശിക്കുന്നത്. (ഉദാ. വൃത്തത്തിന്റെ പരിധി, ഗോളത്തിന്റെ തലം തുടങ്ങിയവ മാനിഫോള്‍ഡുകളാണ്). ദ്വിമാനതലത്തിലും ത്രിമാനതലത്തിലും ഉള്ള ടോപ്പോളജീയ പഠനങ്ങളില്‍ ഇദ്ദേഹത്തിന്റെ ആശയങ്ങള്‍ വിപ്ളവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഗണിതീയ വിശ്ളേഷണം, ടോപ്പോളജി, ജ്യാമിതി എന്നീ മേഖലകള്‍ തമ്മില്‍ ഫലപ്രദമായ പരസ്പര പ്രവര്‍ത്തനങ്ങള്‍ ഉടലെടുക്കുവാന്‍ തഴ്സ്റ്റന്റെ പഠനങ്ങള്‍ സഹായകമായിത്തീര്‍ന്നു.

06:31, 24 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

തഴ്സ്റ്റന്‍, വില്യം പോള്‍ (1946 - )

ഠവൌൃീി, ണശഹഹശമാ ജമൌഹ

അമേരിക്കന്‍ ഗണിതശാസ്ത്രജ്ഞന്‍. ജ്യാമിതിയുടെ ആധുനിക വിഭാഗമായ ടോപ്പോളജിയാണ് തഴ്സ്റ്റന്റെ പ്രധാന ഗവേഷണ മേഖല. ത്രിമാന മാനിഫോള്‍ഡുകളെ (ഠവൃലല റശാലിശീിെമഹ ാമിശളീഹറ) കുറിച്ചുള്ള പഠനങ്ങള്‍ ഇദ്ദേഹത്തെ 1982-ലെ ഫീല്‍ഡ്സ് മെഡലിന് അര്‍ഹനാക്കി. 1946 ഒ. 30-ന് വാഷിങ്ടണ്‍ ഡി.സി.യില്‍ ജനിച്ചു. ഫ്ളോറിഡയിലെ ന്യൂ കോളജില്‍ നിന്ന് ബിരുദവും (1967) കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് അവകലടോപ്പോളജിയില്‍ (ഉശളളലൃലിശേമഹ ഠീുീഹീഴ്യ) ഡോക്ടറേറ്റും (1972) നേടി. മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് (1973), പ്രിന്‍സ്റ്റണ്‍ സര്‍വകലാശാല (1974) എന്നിവിടങ്ങളില്‍ ഗണിതശാസ്ത്രാധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കാലിഫോര്‍ണിയ സര്‍വകലാശാലയിലാണ് മാനിഫോള്‍ഡുകളെ സംബന്ധിച്ച ഗവേഷണങ്ങള്‍ ആരംഭിച്ചത്. സ്ഥാനീയ യൂക്ളീഡിയന്‍ (ഹീരമഹഹ്യ ൠരഹശറലമി) ആയ ടോപ്പോളജീയ സ്ഥലത്തെയാണ് ഗണിതശാസ്ത്രത്തില്‍ മാനിഫോള്‍ഡ് എന്നതുകൊണ്ടുദ്ദേശിക്കുന്നത്. (ഉദാ. വൃത്തത്തിന്റെ പരിധി, ഗോളത്തിന്റെ തലം തുടങ്ങിയവ മാനിഫോള്‍ഡുകളാണ്). ദ്വിമാനതലത്തിലും ത്രിമാനതലത്തിലും ഉള്ള ടോപ്പോളജീയ പഠനങ്ങളില്‍ ഇദ്ദേഹത്തിന്റെ ആശയങ്ങള്‍ വിപ്ളവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഗണിതീയ വിശ്ളേഷണം, ടോപ്പോളജി, ജ്യാമിതി എന്നീ മേഖലകള്‍ തമ്മില്‍ ഫലപ്രദമായ പരസ്പര പ്രവര്‍ത്തനങ്ങള്‍ ഉടലെടുക്കുവാന്‍ തഴ്സ്റ്റന്റെ പഠനങ്ങള്‍ സഹായകമായിത്തീര്‍ന്നു.

പ്വാന്‍കറെ, അല്‍ഫോഴ്സ് തുടങ്ങിയ ഗണിതശാസ്ത്രജ്ഞരുടെ പഠനങ്ങള്‍ക്കു തുടര്‍ച്ചയെന്നോണം ക്ളീനിയന്‍ ഗ്രൂപ്പുകളെ (ഗഹലശിശമി ഴൃീൌു) കുറിച്ച് തഴ്സ്റ്റന്‍ നടത്തിയ ഗവേഷണങ്ങളും ശ്രദ്ധേയമാണ്.

ഫീല്‍ഡ്സ് മെഡലിനു പുറമേ, ആല്‍ഫ്രഡ് പിസ്ലോന്‍ ഫൌണ്ടേഷന്‍ ഫെല്ലോഷിപ്പ് (1974-75), അമേരിക്കന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റിയുടെ ഓസ്വാള്‍ഡ് വെബ്ലെന്‍ ജ്യോമട്രി പ്രൈസ് (1976), അലന്‍ റ്റി വാട്ടര്‍മാന്‍ അവാര്‍ഡ് (1979) എന്നീ ബഹുമതികളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍