This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തഴക്കര
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: =തഴക്കര= ആലപ്പുഴ ജില്ലയില്‍, മാവേലിക്കര താലൂക്കിലെ മാവേലിക്കര ബ്ളോക്...) |
|||
വരി 1: | വരി 1: | ||
=തഴക്കര= | =തഴക്കര= | ||
- | ആലപ്പുഴ ജില്ലയില്‍, മാവേലിക്കര താലൂക്കിലെ മാവേലിക്കര | + | ആലപ്പുഴ ജില്ലയില്‍, മാവേലിക്കര താലൂക്കിലെ മാവേലിക്കര ബ്ലോക്കില്‍ ഉള്‍പ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്. തഴക്കര, വെട്ടിയാര്‍ എന്നീ വില്ലേജുകളിലായി 13 വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന തഴക്കരയുടെ വിസ്തീര്‍ണം: 25.26 ച.കി.മീ. ആണ്. അതിരുകള്‍: വ.അച്ചന് കോവിലാറ്, പ.-ഉം തെ.-ഉം മാവേലിക്കര മുനിസിപ്പാലിറ്റി, കി.നൂറനാട് പഞ്ചായത്ത്. ഐതിഹ്യകഥയിലെ രാജാവായ മഹാബലിയുടെ ഭരണകാലത്ത് അദ്ദേഹത്തിന്റെ ആസ്ഥാനമായിരുന്ന മഹാബലിക്കരയ്ക്ക് തൊട്ടടുത്തുള്ള പ്രദേശങ്ങളില്‍ ഏറെ പ്രിയപ്പെട്ട കര എന്ന നിലയില്‍ 'തലക്കരയായി' പരിഗണിച്ചിരുന്ന ദേശമാണ് ഇപ്പോഴത്തെ 'തഴക്കര' എന്നാണ് വിശ്വാസം. മെത്തപ്പായ നിര്‍മാണത്തിനാവശ്യമായ കൈതച്ചെടി സമൃദ്ധമായി വളര്‍ന്നിരുന്ന പ്രദേശമായതിനാല്‍ ചേരമാന്‍ പെരുമാളിന്റെ കാലം മുതല്‍ ഇവിടം തഴക്കര എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. |
ഒരു കാര്‍ഷിക ഗ്രാമമായ തഴക്കരയില്‍ നിരവധി ചെറുകിട വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൃഷിയാണ് തദ്ദേശീയരുടെ പ്രധാന തൊഴില്‍. പ്രധാനവിളകളില്‍ നെല്ല്, തെങ്ങ്, മരിച്ചീനി എന്നിവ ഉള്‍പ്പെടുന്നു. ഇപ്പോള്‍ റബ്ബര്‍ കൃഷി വ്യാപകമാ യിട്ടുണ്ട്. പഞ്ചായത്തിന്റെ അതിര്‍ത്തിയിലൂടെ ഒഴുകുന്ന അച്ചന് കോവിലാറും മറ്റു ചെറു പുഴകളും തോടുകളും കുളങ്ങളും ചേര്‍ന്ന് ഈ പ്രദേശത്തെ ജലസിക്തമാക്കുന്നു. പമ്പാ ഇറിഗേഷന്‍ പ്രോജക്റ്റിന്റെ മുഖ്യ കനാല്‍ കടന്നുപോകുന്നത് തഴക്കരയിലൂടെയാണ്; പഞ്ചായത്തിലെ 13 വാര്‍ഡുകളിലും ഇതിലൂടെ ജലം എത്തുന്നു. 1963-ല്‍ തഴക്കരയില്‍ ഇന്ഡസ്റ്റ്രിയല് എസ്റ്റേറ്റ് സ്ഥാപിച്ചു. ചെറുതും വലുതുമായി 49 വ്യവസായ യൂണിറ്റുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വഴുവാടിയിലെ ലിക്വിഡ് നൈട്രജന്‍ പ്ളാന്റ്, കുന്നത്തെ ട്രാവന്‍കൂര്‍ ഓക്സിജന്‍ പ്ളാന്റ് എന്നിവ തഴക്കരയിലെ പ്രധാന വ്യവസായ സ്ഥാപനങ്ങളാണ്. തീപ്പെട്ടി വ്യവസായം ഉള്‍പ്പെടെ നിരവധി ചെറുകിട-കുടില്‍ വ്യവസായ യൂണിറ്റുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. | ഒരു കാര്‍ഷിക ഗ്രാമമായ തഴക്കരയില്‍ നിരവധി ചെറുകിട വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൃഷിയാണ് തദ്ദേശീയരുടെ പ്രധാന തൊഴില്‍. പ്രധാനവിളകളില്‍ നെല്ല്, തെങ്ങ്, മരിച്ചീനി എന്നിവ ഉള്‍പ്പെടുന്നു. ഇപ്പോള്‍ റബ്ബര്‍ കൃഷി വ്യാപകമാ യിട്ടുണ്ട്. പഞ്ചായത്തിന്റെ അതിര്‍ത്തിയിലൂടെ ഒഴുകുന്ന അച്ചന് കോവിലാറും മറ്റു ചെറു പുഴകളും തോടുകളും കുളങ്ങളും ചേര്‍ന്ന് ഈ പ്രദേശത്തെ ജലസിക്തമാക്കുന്നു. പമ്പാ ഇറിഗേഷന്‍ പ്രോജക്റ്റിന്റെ മുഖ്യ കനാല്‍ കടന്നുപോകുന്നത് തഴക്കരയിലൂടെയാണ്; പഞ്ചായത്തിലെ 13 വാര്‍ഡുകളിലും ഇതിലൂടെ ജലം എത്തുന്നു. 1963-ല്‍ തഴക്കരയില്‍ ഇന്ഡസ്റ്റ്രിയല് എസ്റ്റേറ്റ് സ്ഥാപിച്ചു. ചെറുതും വലുതുമായി 49 വ്യവസായ യൂണിറ്റുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വഴുവാടിയിലെ ലിക്വിഡ് നൈട്രജന്‍ പ്ളാന്റ്, കുന്നത്തെ ട്രാവന്‍കൂര്‍ ഓക്സിജന്‍ പ്ളാന്റ് എന്നിവ തഴക്കരയിലെ പ്രധാന വ്യവസായ സ്ഥാപനങ്ങളാണ്. തീപ്പെട്ടി വ്യവസായം ഉള്‍പ്പെടെ നിരവധി ചെറുകിട-കുടില്‍ വ്യവസായ യൂണിറ്റുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. |
06:24, 26 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
തഴക്കര
ആലപ്പുഴ ജില്ലയില്‍, മാവേലിക്കര താലൂക്കിലെ മാവേലിക്കര ബ്ലോക്കില്‍ ഉള്‍പ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്. തഴക്കര, വെട്ടിയാര്‍ എന്നീ വില്ലേജുകളിലായി 13 വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന തഴക്കരയുടെ വിസ്തീര്‍ണം: 25.26 ച.കി.മീ. ആണ്. അതിരുകള്‍: വ.അച്ചന് കോവിലാറ്, പ.-ഉം തെ.-ഉം മാവേലിക്കര മുനിസിപ്പാലിറ്റി, കി.നൂറനാട് പഞ്ചായത്ത്. ഐതിഹ്യകഥയിലെ രാജാവായ മഹാബലിയുടെ ഭരണകാലത്ത് അദ്ദേഹത്തിന്റെ ആസ്ഥാനമായിരുന്ന മഹാബലിക്കരയ്ക്ക് തൊട്ടടുത്തുള്ള പ്രദേശങ്ങളില്‍ ഏറെ പ്രിയപ്പെട്ട കര എന്ന നിലയില്‍ 'തലക്കരയായി' പരിഗണിച്ചിരുന്ന ദേശമാണ് ഇപ്പോഴത്തെ 'തഴക്കര' എന്നാണ് വിശ്വാസം. മെത്തപ്പായ നിര്‍മാണത്തിനാവശ്യമായ കൈതച്ചെടി സമൃദ്ധമായി വളര്‍ന്നിരുന്ന പ്രദേശമായതിനാല്‍ ചേരമാന്‍ പെരുമാളിന്റെ കാലം മുതല്‍ ഇവിടം തഴക്കര എന്ന പേരില്‍ അറിയപ്പെട്ടിരുന്നു.
ഒരു കാര്‍ഷിക ഗ്രാമമായ തഴക്കരയില്‍ നിരവധി ചെറുകിട വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൃഷിയാണ് തദ്ദേശീയരുടെ പ്രധാന തൊഴില്‍. പ്രധാനവിളകളില്‍ നെല്ല്, തെങ്ങ്, മരിച്ചീനി എന്നിവ ഉള്‍പ്പെടുന്നു. ഇപ്പോള്‍ റബ്ബര്‍ കൃഷി വ്യാപകമാ യിട്ടുണ്ട്. പഞ്ചായത്തിന്റെ അതിര്‍ത്തിയിലൂടെ ഒഴുകുന്ന അച്ചന് കോവിലാറും മറ്റു ചെറു പുഴകളും തോടുകളും കുളങ്ങളും ചേര്‍ന്ന് ഈ പ്രദേശത്തെ ജലസിക്തമാക്കുന്നു. പമ്പാ ഇറിഗേഷന്‍ പ്രോജക്റ്റിന്റെ മുഖ്യ കനാല്‍ കടന്നുപോകുന്നത് തഴക്കരയിലൂടെയാണ്; പഞ്ചായത്തിലെ 13 വാര്‍ഡുകളിലും ഇതിലൂടെ ജലം എത്തുന്നു. 1963-ല്‍ തഴക്കരയില്‍ ഇന്ഡസ്റ്റ്രിയല് എസ്റ്റേറ്റ് സ്ഥാപിച്ചു. ചെറുതും വലുതുമായി 49 വ്യവസായ യൂണിറ്റുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വഴുവാടിയിലെ ലിക്വിഡ് നൈട്രജന്‍ പ്ളാന്റ്, കുന്നത്തെ ട്രാവന്‍കൂര്‍ ഓക്സിജന്‍ പ്ളാന്റ് എന്നിവ തഴക്കരയിലെ പ്രധാന വ്യവസായ സ്ഥാപനങ്ങളാണ്. തീപ്പെട്ടി വ്യവസായം ഉള്‍പ്പെടെ നിരവധി ചെറുകിട-കുടില്‍ വ്യവസായ യൂണിറ്റുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.