This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തള
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: =തള= പാദത്തില്‍ അണിയുന്ന ആഭരണം. നവജാത ശിശുവിന്റെ പാദത്തില്‍ ആദ്യമായി...) |
|||
വരി 2: | വരി 2: | ||
- | പാദത്തില്‍ അണിയുന്ന ആഭരണം. നവജാത ശിശുവിന്റെ പാദത്തില്‍ ആദ്യമായി അണിയിക്കുന്ന ആഭരണമാണിത്. പാദസരത്തിനുള്ളതുപോലെ നിറയെ മുത്തുമണികളൊന്നും തളയ്ക്കുണ്ടാവില്ല. 'കാലിലണിയുന്ന വള' | + | പാദത്തില്‍ അണിയുന്ന ആഭരണം. നവജാത ശിശുവിന്റെ പാദത്തില്‍ ആദ്യമായി അണിയിക്കുന്ന ആഭരണമാണിത്. പാദസരത്തിനുള്ളതുപോലെ നിറയെ മുത്തുമണികളൊന്നും തളയ്ക്കുണ്ടാവില്ല. 'കാലിലണിയുന്ന വള'എന്നു പറയുന്നതാവും ശരി. കുട്ടിയുടെ നൂലുകെട്ടു ചടങ്ങിനാണ് (ജനിച്ചതിന്റെ 28-ാം നാളോ |
38-ാം നാളോ) വളയും തളയും അണിയിക്കുന്നത്. ഉത്തരകേരളത്തില്‍ ചോറൂണിനു മാത്രമേ (ജനിച്ച് ആറ് മാസം കഴിഞ്ഞാല്‍) വളയും തളയും ഇടാറുള്ളൂ. വെള്ളികൊണ്ടോ സ്വര്‍ണം കൊണ്ടോ ആണ് തള ഉണ്ടാക്കാറ്. കനമുള്ള വെള്ളിക്കമ്പി വൃത്താകാരത്തിലാക്കിയാല് സാധാരണ തളയായി. ഇതില്‍ അവിടവിടെ ഒന്നു രണ്ടു മുത്തുകള്‍ ഞാത്തിയിടുന്ന പതിവുണ്ട്. ഉള്ളു പൊള്ളയായ തളകളില്‍ മണല്‍ത്തരികളോ ചെറിയ കല്ലുകളോ ഇട്ട് അവയെ 'ചിലമ്പുന്നവ'യാക്കുന്ന പതിവുമുണ്ട്. അത്തരം തളകള്‍ ചിലമ്പുതള എന്നാണറിയപ്പെടുന്നത്. വളകളിലേതുമാതിരി പലതരം ഡിസൈനുകള്‍ കൊത്തിയ തളകളും നിലവിലുണ്ട്. | 38-ാം നാളോ) വളയും തളയും അണിയിക്കുന്നത്. ഉത്തരകേരളത്തില്‍ ചോറൂണിനു മാത്രമേ (ജനിച്ച് ആറ് മാസം കഴിഞ്ഞാല്‍) വളയും തളയും ഇടാറുള്ളൂ. വെള്ളികൊണ്ടോ സ്വര്‍ണം കൊണ്ടോ ആണ് തള ഉണ്ടാക്കാറ്. കനമുള്ള വെള്ളിക്കമ്പി വൃത്താകാരത്തിലാക്കിയാല് സാധാരണ തളയായി. ഇതില്‍ അവിടവിടെ ഒന്നു രണ്ടു മുത്തുകള്‍ ഞാത്തിയിടുന്ന പതിവുണ്ട്. ഉള്ളു പൊള്ളയായ തളകളില്‍ മണല്‍ത്തരികളോ ചെറിയ കല്ലുകളോ ഇട്ട് അവയെ 'ചിലമ്പുന്നവ'യാക്കുന്ന പതിവുമുണ്ട്. അത്തരം തളകള്‍ ചിലമ്പുതള എന്നാണറിയപ്പെടുന്നത്. വളകളിലേതുമാതിരി പലതരം ഡിസൈനുകള്‍ കൊത്തിയ തളകളും നിലവിലുണ്ട്. |
Current revision as of 08:18, 25 ജൂണ്‍ 2008
തള
പാദത്തില്‍ അണിയുന്ന ആഭരണം. നവജാത ശിശുവിന്റെ പാദത്തില്‍ ആദ്യമായി അണിയിക്കുന്ന ആഭരണമാണിത്. പാദസരത്തിനുള്ളതുപോലെ നിറയെ മുത്തുമണികളൊന്നും തളയ്ക്കുണ്ടാവില്ല. 'കാലിലണിയുന്ന വള'എന്നു പറയുന്നതാവും ശരി. കുട്ടിയുടെ നൂലുകെട്ടു ചടങ്ങിനാണ് (ജനിച്ചതിന്റെ 28-ാം നാളോ
38-ാം നാളോ) വളയും തളയും അണിയിക്കുന്നത്. ഉത്തരകേരളത്തില്‍ ചോറൂണിനു മാത്രമേ (ജനിച്ച് ആറ് മാസം കഴിഞ്ഞാല്‍) വളയും തളയും ഇടാറുള്ളൂ. വെള്ളികൊണ്ടോ സ്വര്‍ണം കൊണ്ടോ ആണ് തള ഉണ്ടാക്കാറ്. കനമുള്ള വെള്ളിക്കമ്പി വൃത്താകാരത്തിലാക്കിയാല് സാധാരണ തളയായി. ഇതില്‍ അവിടവിടെ ഒന്നു രണ്ടു മുത്തുകള്‍ ഞാത്തിയിടുന്ന പതിവുണ്ട്. ഉള്ളു പൊള്ളയായ തളകളില്‍ മണല്‍ത്തരികളോ ചെറിയ കല്ലുകളോ ഇട്ട് അവയെ 'ചിലമ്പുന്നവ'യാക്കുന്ന പതിവുമുണ്ട്. അത്തരം തളകള്‍ ചിലമ്പുതള എന്നാണറിയപ്പെടുന്നത്. വളകളിലേതുമാതിരി പലതരം ഡിസൈനുകള്‍ കൊത്തിയ തളകളും നിലവിലുണ്ട്.