This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്യുവോപോളി (ദ്വിപ്രദായകത്വം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ഡ്യുവോപോളി (ദ്വിപ്രദായകത്വം)= ഊീുീഹ്യ രണ്ട് ഉത്പാദകര്‍ മാത്രമുള്ള വ...)
 
വരി 1: വരി 1:
=ഡ്യുവോപോളി (ദ്വിപ്രദായകത്വം)=
=ഡ്യുവോപോളി (ദ്വിപ്രദായകത്വം)=
 +
Duopoly
-
ഊീുീഹ്യ
+
രണ്ട് ഉത്പാദകര്‍ മാത്രമുള്ള വിപണി. ഒരു ഉത്പാദകന്‍ മാത്രമുള്ള വിപണിയെ കുത്തക(മൊണോപോളി)യെന്നും ഏതാനും ചില ഉത്പാദകര്‍ മാത്രമുള്ള വിപണിയെ ഒളിഗോപോളിയെന്നും വിളിക്കുന്നു. പൂര്‍ണമത്സര കമ്പോളത്തിനും കുത്തക കമ്പോള ത്തിനും മധ്യേ നില്ക്കുന്ന ഒന്നാണ് ഡ്യുവോപോളി. ഒളിഗോപോളിയുടെ ഒരു ലളിത രൂപമായിട്ടാണ് ഡ്യുവോപോളിയെ കണക്കാക്കുന്നത്. ഒളിഗോപോളിയെക്കുറിച്ച് അപഗ്രഥിക്കുന്നതിനുള്ള ഒരു മാതൃകയായും ഡ്യുവോപോളിയെ കണക്കാക്കുന്നുണ്ട്. കാരണം, ഒരു കമ്പോളത്തെ നിയന്ത്രിക്കുന്ന രണ്ടുത്പാദകരുടെ പെരുമാറ്റങ്ങളില്‍ നിന്ന്, ഏതാനും ഉത്പാദകര്‍ നിയന്ത്രിക്കുന്ന കമ്പോളത്തിന്റെ സ്വഭാവഘടനയെക്കുറിച്ച് നിഗമനങ്ങളിലെത്താന്‍ എളുപ്പമാണ്.  

കമ്പോളത്തില്‍ രണ്ടുത്പാദകര്‍ മാത്രമുള്ളപ്പോള്‍, ഒരാളിന്റെ ചരക്കിന്റെ വിലയിലോ ഉത്പന്നത്തിന്റെ അളവിലോ ഉണ്ടാകുന്ന നേരിയ മാറ്റം പോലും രണ്ടാമത്തെ ഉത്പാദകന്റെ പ്രതികരണങ്ങളെ ബാധിക്കും. തിരിച്ച് ആദ്യത്തെ ഉത്പാദകനേയും ബാധിക്കും. ചരക്കിന്റെ വിലയിലും അളവിലുമുണ്ടാകുന്ന വ്യതിയാനങ്ങള്‍ പ്രതികരണങ്ങളുടേയും പ്രതിപ്രവര്‍ത്തനങ്ങളുടേതുമായ ഒരു ശൃംഖലതന്നെ സൃഷ്ടിക്കുമെന്ന് ഓരോ ഉത്പാദകനും തിരിച്ചറി യുന്നു. ഒരാള്‍ വരുത്തുന്ന മാറ്റങ്ങളോട് മറ്റേയാള്‍ എങ്ങനെ പ്രതി കരിക്കുമെന്നതിനെ സംബന്ധിച്ച് ഓരോ ഉത്പാദകനും ചില മുന്‍ ധാരണകള്‍ സ്വരൂപിക്കേണ്ടതാവശ്യമാണ്. കമ്പോള ചലനങ്ങളെ നിയന്ത്രിക്കുന്ന രണ്ടുത്പാദകരില്‍ ആര്‍ക്കും പരസ്പര പ്രതികര ണങ്ങള്‍ അവഗണിക്കാനാവില്ല എന്നതാണ് ഡ്യുവോപോളിയുടെ പ്രത്യേകത.

പരിപൂര്‍ണ മത്സര കമ്പോളത്തിലും കുത്തകാധിഷ്ഠിത കമ്പോ ളത്തിലും ചോദന പ്രദാനങ്ങളുടെ പൊതു നിലവാരത്തിനനുസരിച്ച് ഓരോ ഉത്പാദകനും തന്റെ ചരക്കുവിലയും ഉത്പാദനവും നിര്‍ണയിക്കാവുന്നതാണ്. ഡ്യുവോപോളി കമ്പോളം പ്രത്യക്ഷത്തില്‍ ലളിതമെന്നു തോന്നാമെങ്കിലും, ഓരോ ഉത്പാദകനും അപരന്റെ നീക്കങ്ങള്‍ സൂക്ഷ്മമായി പിന്തുടരാനും അതനുസരിച്ച് തന്റെ കമ്പോള തന്ത്രങ്ങള്‍ ആവിഷ്കരിക്കാനും നിര്‍ബന്ധിതനാണ്. എന്നാല്‍, ഈ രണ്ടുത്പാദകര്‍ക്കും പരസ്പരം ഒരു കരാറിലെത്താനും ചരക്കുകള്‍ക്ക് കുത്തകവില ഈടാക്കാനും കഴിയും. രണ്ടുപേരുടേയും ഉത്പന്നങ്ങള്‍ വ്യത്യസ്തമല്ലാതിരിക്കുകയും ഉത്പാദനച്ചെലവ് തുല്യമായിരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ഇതു സാധിക്കുക യുള്ളൂ. ഏതെങ്കിലും ഒരുത്പാദകന്റെ ചരക്കിനോട് ഉപഭോക്താക്കള്‍ക്ക് വിശേഷാഭിമുഖ്യം ഉണ്ടെങ്കില്‍ ഇങ്ങനെ ചെയ്യാന്‍ സാധ്യമല്ല. രണ്ടുപേരും കുത്തകവില ഈടാക്കുന്ന സന്ദര്‍ഭത്തില്‍ ഏതെങ്കിലുമൊരാള്‍ വില കൂട്ടുകയോ കുറയ്ക്കുകയോ ചെയ്താല്‍ അയാള്‍ക്ക് നഷ്ടം സംഭവിക്കും. ഓരോരുത്തര്‍ക്കും പരമാവധി ലാഭം ലഭിക്കുന്നത് കുത്തകവിലയിലാണ്. ഓരോ ഉത്പാദകനും ഒരു കുത്തകയായി പെരുമാറുകയും വിപണി തുല്യമായി പങ്കുവയ്ക്കുകയും ചെയ്യുന്നു.

ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനും ധനതത്ത്വശാസ്ത്രജ്ഞനുമായിരുന്ന അന്റോയ് ന് ‍അഗസ്റ്റിന്‍ കൊര്‍ണോ (1801-77) ആണ് ഡ്യുവോപോളി സിദ്ധാന്തം ആവിഷ്കരിച്ചത്. ഗണിതശാസ്ത്ര സങ്കേതങ്ങള്‍ ഉപയോഗിച്ചുകൊണ്ട് സാമ്പത്തിക പ്രശ്നങ്ങള്‍ അപഗ്രഥിക്കുന്ന രീതിശാസ്ത്രത്തിനു തുടക്കം കുറിച്ച കൊര്‍ണോ  വ്യത്യസ്ത കമ്പോള സാഹചര്യങ്ങളില്‍ വില നിര്‍ണയിക്കപ്പെടുന്നത് എങ്ങനെയെന്ന് സിദ്ധാന്തിച്ചു. ഈ സിദ്ധാന്തീകരണങ്ങളില്‍ നിന്നാണ് ഡ്യുവോപോളി എന്ന കമ്പോള മാതൃകയെക്കുറിച്ചുള്ള ആശയങ്ങള്‍ രൂപം കൊള്ളുന്നത്. രണ്ടുത്പാദകര്‍ വിപണി തുല്യമായി പങ്കിടുമ്പോള്‍ സന്തുലിതാവസ്ഥ കൈവരിക്കുമെന്ന് കൊര്‍ണോ സിദ്ധാന്തിച്ചു. രണ്ടു കൂട്ടരും ഒരേ വില ഈടാക്കുകയും അത് കുത്തക വിലയെ അപേക്ഷിച്ച് കുറവും പരിപൂര്‍ണ മത്സരവിലയേക്കാള്‍ ഉയര്‍ന്നതുമായിരിക്കണം. കൊര്‍ണോയുടെ ഡ്യുവോപോളി മാതൃകയെ ആസ്പദമാക്കി, ബര്‍ട്രാന്‍ഡ് ആവിഷ്കരിച്ച സിദ്ധാന്തമനുസരിച്ച് വിലയിലെ വ്യതിയാനങ്ങള്‍ ഉപയോഗിച്ചു കമ്പോള സന്തുലിതത്വം കൈവരിക്കാന്‍ സാധിക്കും. ചരക്കുത്പാദനത്തിന്റെ അധികച്ചെലവും വിലയും തുല്യമാവു മ്പോഴാണ് കമ്പോളം സന്തുലിതാവസ്ഥയിലെത്തുന്നത്.
-
ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനും ധനതത്ത്വശാസ്ത്രജ്ഞനുമാ യിരുന്ന അന്റോയ്ന്‍ അഗസ്റ്റിന്‍ കൊര്‍ണോ (1801-77) ആണ് ഡ്യുവോപോളി സിദ്ധാന്തം ആവിഷ്കരിച്ചത്. ഗണിതശാസ്ത്ര സങ്കേതങ്ങള്‍ ഉപയോഗിച്ചുകൊണ്ട് സാമ്പത്തിക പ്രശ്നങ്ങള്‍ അപഗ്രഥിക്കുന്ന രീതിശാസ്ത്രത്തിനു തുടക്കം കുറിച്ച കൊര്‍ണോ  വ്യത്യസ്ത കമ്പോള സാഹചര്യങ്ങളില്‍ വില നിര്‍ണയിക്കപ്പെടുന്നത് എങ്ങനെയെന്ന് സിദ്ധാന്തിച്ചു. ഈ സിദ്ധാന്തീകരണങ്ങളില്‍ നിന്നാണ് ഡ്യുവോപോളി എന്ന കമ്പോള മാതൃകയെക്കുറിച്ചുള്ള ആശയങ്ങള്‍ രൂപം കൊള്ളുന്നത്. രണ്ടുത്പാദകര്‍ വിപണി തുല്യമായി പങ്കിടുമ്പോള്‍ സന്തുലിതാവസ്ഥ കൈവരിക്കുമെന്ന് കൊര്‍ണോ സിദ്ധാന്തിച്ചു. രണ്ടു കൂട്ടരും ഒരേ വില ഈടാക്കുകയും അത് കുത്തക വിലയെ അപേക്ഷിച്ച് കുറവും പരിപൂര്‍ണ മത്സരവിലയേക്കാള്‍ ഉയര്‍ന്നതുമായിരിക്കണം. കൊര്‍ണോയുടെ ഡ്യുവോപോളി മാതൃകയെ ആസ്പദമാക്കി, ബര്‍ട്രാന്‍ഡ് ആവിഷ്കരിച്ച സിദ്ധാന്തമനുസരിച്ച് വിലയിലെ വ്യതിയാനങ്ങള്‍ ഉപയോഗിച്ചു കമ്പോള സന്തുലിതത്വം കൈവരിക്കാന്‍ സാധിക്കും. ചരക്കുത്പാദനത്തിന്റെ അധികച്ചെലവും വിലയും തുല്യമാവു മ്പോഴാണ് കമ്പോളം സന്തുലിതാവസ്ഥയിലെത്തുന്നത്.
+
-
 
+
രണ്ടുതരം ഡ്യുവോപോളികളുണ്ട്. ഒന്ന്, സ്ഥലപരമായ ഡ്യുവോ പോളിമാതൃക (Spatial duopoly model): രണ്ടുത്പാദകര്‍ രണ്ടു സ്ഥലങ്ങളില്‍ സ്ഥിതിചെയ്യുകയും ചിതറിക്കിടക്കുന്ന ഉപഭോക്താക്കള്‍ക്കിടയില്‍ മത്സരിക്കുകയും ചെയ്യുന്ന കമ്പോളത്തെയാണ് സ്ഥലപരമായ ഡ്യുവോപോളി എന്നു പറയുന്നത്.
-
രണ്ടുതരം ഡ്യുവോപോളികളുണ്ട്. ഒന്ന്, സ്ഥലപരമായ ഡ്യുവോ പോളിമാതൃക (ടുമശേമഹ റൌീുീഹ്യ ാീറലഹ): രണ്ടുത്പാദകര്‍ രണ്ടു സ്ഥലങ്ങളില്‍ സ്ഥിതിചെയ്യുകയും ചിതറിക്കിടക്കുന്ന ഉപഭോക്താക്കള്‍ക്കിടയില്‍ മത്സരിക്കുകയും ചെയ്യുന്ന കമ്പോളത്തെയാണ് സ്ഥലപരമായ ഡ്യുവോപോളി എന്നു പറയുന്നത്.
+
-
 
+
രണ്ട്, സ്റ്റാക്കല്‍ബെര്‍ഗ് ഡ്യുവോപോളി മാതൃക (Stackelberg duopoly): ഈ മാതൃകയില്‍ ഒരുത്പാദകന്‍ കമ്പോള വില നിര്‍ണയിക്കുകയും മറ്റേയാള്‍ അതു പിന്തുടരുകയുമാണു ചെയ്യു ന്നത്. രണ്ടുത്പാദകരും ഒരുപോലെ വില നിര്‍ണയിക്കുകയോ പിന്തുടരുകയോ ചെയ്യുന്ന സ്ഥിതിയുണ്ടായാല്‍ അത് കമ്പോള ത്തിന്റെ അസന്തുലിതാവസ്ഥയ്ക്കു കാരണമാകുന്നു.
-
രണ്ട്, സ്റ്റാക്കല്‍ബെര്‍ഗ് ഡ്യുവോപോളി മാതൃക (ടമേരസലഹയലൃഴ റൌീുീഹ്യ ാീറലഹ): ഈ മാതൃകയില്‍ ഒരുത്പാദകന്‍ കമ്പോള വില നിര്‍ണയിക്കുകയും മറ്റേയാള്‍ അതു പിന്തുടരുകയുമാണു ചെയ്യു ന്നത്. രണ്ടുത്പാദകരും ഒരുപോലെ വില നിര്‍ണയിക്കുകയോ പിന്തുടരുകയോ ചെയ്യുന്ന സ്ഥിതിയുണ്ടായാല്‍ അത് കമ്പോള ത്തിന്റെ അസന്തുലിതാവസ്ഥയ്ക്കു കാരണമാകുന്നു.
+
-
 
+
ഡ്യുവോപോളി രണ്ട് ഉത്പാദകര്‍ മാത്രമുള്ള പ്രതിഭാസമാണെങ്കില്‍ രണ്ട് ഉപഭോക്താക്കള്‍ മാത്രമുള്ള ഒന്നാണ് ഡ്യുവോപ് സോണി (Duopsony).
-
ഡ്യുവോപോളി രണ്ട് ഉത്പാദകര്‍ മാത്രമുള്ള പ്രതിഭാസമാണെ ങ്കില്‍ രണ്ട് ഉപഭോക്താക്കള്‍ മാത്രമുള്ള ഒന്നാണ് ഡ്യുവോപ് സോണി (ഊീുീി്യ).
+

Current revision as of 09:14, 17 ജൂണ്‍ 2008

ഡ്യുവോപോളി (ദ്വിപ്രദായകത്വം)

Duopoly

രണ്ട് ഉത്പാദകര്‍ മാത്രമുള്ള വിപണി. ഒരു ഉത്പാദകന്‍ മാത്രമുള്ള വിപണിയെ കുത്തക(മൊണോപോളി)യെന്നും ഏതാനും ചില ഉത്പാദകര്‍ മാത്രമുള്ള വിപണിയെ ഒളിഗോപോളിയെന്നും വിളിക്കുന്നു. പൂര്‍ണമത്സര കമ്പോളത്തിനും കുത്തക കമ്പോള ത്തിനും മധ്യേ നില്ക്കുന്ന ഒന്നാണ് ഡ്യുവോപോളി. ഒളിഗോപോളിയുടെ ഒരു ലളിത രൂപമായിട്ടാണ് ഡ്യുവോപോളിയെ കണക്കാക്കുന്നത്. ഒളിഗോപോളിയെക്കുറിച്ച് അപഗ്രഥിക്കുന്നതിനുള്ള ഒരു മാതൃകയായും ഡ്യുവോപോളിയെ കണക്കാക്കുന്നുണ്ട്. കാരണം, ഒരു കമ്പോളത്തെ നിയന്ത്രിക്കുന്ന രണ്ടുത്പാദകരുടെ പെരുമാറ്റങ്ങളില്‍ നിന്ന്, ഏതാനും ഉത്പാദകര്‍ നിയന്ത്രിക്കുന്ന കമ്പോളത്തിന്റെ സ്വഭാവഘടനയെക്കുറിച്ച് നിഗമനങ്ങളിലെത്താന്‍ എളുപ്പമാണ്.

കമ്പോളത്തില്‍ രണ്ടുത്പാദകര്‍ മാത്രമുള്ളപ്പോള്‍, ഒരാളിന്റെ ചരക്കിന്റെ വിലയിലോ ഉത്പന്നത്തിന്റെ അളവിലോ ഉണ്ടാകുന്ന നേരിയ മാറ്റം പോലും രണ്ടാമത്തെ ഉത്പാദകന്റെ പ്രതികരണങ്ങളെ ബാധിക്കും. തിരിച്ച് ആദ്യത്തെ ഉത്പാദകനേയും ബാധിക്കും. ചരക്കിന്റെ വിലയിലും അളവിലുമുണ്ടാകുന്ന വ്യതിയാനങ്ങള്‍ പ്രതികരണങ്ങളുടേയും പ്രതിപ്രവര്‍ത്തനങ്ങളുടേതുമായ ഒരു ശൃംഖലതന്നെ സൃഷ്ടിക്കുമെന്ന് ഓരോ ഉത്പാദകനും തിരിച്ചറി യുന്നു. ഒരാള്‍ വരുത്തുന്ന മാറ്റങ്ങളോട് മറ്റേയാള്‍ എങ്ങനെ പ്രതി കരിക്കുമെന്നതിനെ സംബന്ധിച്ച് ഓരോ ഉത്പാദകനും ചില മുന്‍ ധാരണകള്‍ സ്വരൂപിക്കേണ്ടതാവശ്യമാണ്. കമ്പോള ചലനങ്ങളെ നിയന്ത്രിക്കുന്ന രണ്ടുത്പാദകരില്‍ ആര്‍ക്കും പരസ്പര പ്രതികര ണങ്ങള്‍ അവഗണിക്കാനാവില്ല എന്നതാണ് ഡ്യുവോപോളിയുടെ പ്രത്യേകത.

പരിപൂര്‍ണ മത്സര കമ്പോളത്തിലും കുത്തകാധിഷ്ഠിത കമ്പോ ളത്തിലും ചോദന പ്രദാനങ്ങളുടെ പൊതു നിലവാരത്തിനനുസരിച്ച് ഓരോ ഉത്പാദകനും തന്റെ ചരക്കുവിലയും ഉത്പാദനവും നിര്‍ണയിക്കാവുന്നതാണ്. ഡ്യുവോപോളി കമ്പോളം പ്രത്യക്ഷത്തില്‍ ലളിതമെന്നു തോന്നാമെങ്കിലും, ഓരോ ഉത്പാദകനും അപരന്റെ നീക്കങ്ങള്‍ സൂക്ഷ്മമായി പിന്തുടരാനും അതനുസരിച്ച് തന്റെ കമ്പോള തന്ത്രങ്ങള്‍ ആവിഷ്കരിക്കാനും നിര്‍ബന്ധിതനാണ്. എന്നാല്‍, ഈ രണ്ടുത്പാദകര്‍ക്കും പരസ്പരം ഒരു കരാറിലെത്താനും ചരക്കുകള്‍ക്ക് കുത്തകവില ഈടാക്കാനും കഴിയും. രണ്ടുപേരുടേയും ഉത്പന്നങ്ങള്‍ വ്യത്യസ്തമല്ലാതിരിക്കുകയും ഉത്പാദനച്ചെലവ് തുല്യമായിരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ഇതു സാധിക്കുക യുള്ളൂ. ഏതെങ്കിലും ഒരുത്പാദകന്റെ ചരക്കിനോട് ഉപഭോക്താക്കള്‍ക്ക് വിശേഷാഭിമുഖ്യം ഉണ്ടെങ്കില്‍ ഇങ്ങനെ ചെയ്യാന്‍ സാധ്യമല്ല. രണ്ടുപേരും കുത്തകവില ഈടാക്കുന്ന സന്ദര്‍ഭത്തില്‍ ഏതെങ്കിലുമൊരാള്‍ വില കൂട്ടുകയോ കുറയ്ക്കുകയോ ചെയ്താല്‍ അയാള്‍ക്ക് നഷ്ടം സംഭവിക്കും. ഓരോരുത്തര്‍ക്കും പരമാവധി ലാഭം ലഭിക്കുന്നത് കുത്തകവിലയിലാണ്. ഓരോ ഉത്പാദകനും ഒരു കുത്തകയായി പെരുമാറുകയും വിപണി തുല്യമായി പങ്കുവയ്ക്കുകയും ചെയ്യുന്നു.

ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനും ധനതത്ത്വശാസ്ത്രജ്ഞനുമായിരുന്ന അന്റോയ് ന് ‍അഗസ്റ്റിന്‍ കൊര്‍ണോ (1801-77) ആണ് ഡ്യുവോപോളി സിദ്ധാന്തം ആവിഷ്കരിച്ചത്. ഗണിതശാസ്ത്ര സങ്കേതങ്ങള്‍ ഉപയോഗിച്ചുകൊണ്ട് സാമ്പത്തിക പ്രശ്നങ്ങള്‍ അപഗ്രഥിക്കുന്ന രീതിശാസ്ത്രത്തിനു തുടക്കം കുറിച്ച കൊര്‍ണോ വ്യത്യസ്ത കമ്പോള സാഹചര്യങ്ങളില്‍ വില നിര്‍ണയിക്കപ്പെടുന്നത് എങ്ങനെയെന്ന് സിദ്ധാന്തിച്ചു. ഈ സിദ്ധാന്തീകരണങ്ങളില്‍ നിന്നാണ് ഡ്യുവോപോളി എന്ന കമ്പോള മാതൃകയെക്കുറിച്ചുള്ള ആശയങ്ങള്‍ രൂപം കൊള്ളുന്നത്. രണ്ടുത്പാദകര്‍ വിപണി തുല്യമായി പങ്കിടുമ്പോള്‍ സന്തുലിതാവസ്ഥ കൈവരിക്കുമെന്ന് കൊര്‍ണോ സിദ്ധാന്തിച്ചു. രണ്ടു കൂട്ടരും ഒരേ വില ഈടാക്കുകയും അത് കുത്തക വിലയെ അപേക്ഷിച്ച് കുറവും പരിപൂര്‍ണ മത്സരവിലയേക്കാള്‍ ഉയര്‍ന്നതുമായിരിക്കണം. കൊര്‍ണോയുടെ ഡ്യുവോപോളി മാതൃകയെ ആസ്പദമാക്കി, ബര്‍ട്രാന്‍ഡ് ആവിഷ്കരിച്ച സിദ്ധാന്തമനുസരിച്ച് വിലയിലെ വ്യതിയാനങ്ങള്‍ ഉപയോഗിച്ചു കമ്പോള സന്തുലിതത്വം കൈവരിക്കാന്‍ സാധിക്കും. ചരക്കുത്പാദനത്തിന്റെ അധികച്ചെലവും വിലയും തുല്യമാവു മ്പോഴാണ് കമ്പോളം സന്തുലിതാവസ്ഥയിലെത്തുന്നത്.

രണ്ടുതരം ഡ്യുവോപോളികളുണ്ട്. ഒന്ന്, സ്ഥലപരമായ ഡ്യുവോ പോളിമാതൃക (Spatial duopoly model): രണ്ടുത്പാദകര്‍ രണ്ടു സ്ഥലങ്ങളില്‍ സ്ഥിതിചെയ്യുകയും ചിതറിക്കിടക്കുന്ന ഉപഭോക്താക്കള്‍ക്കിടയില്‍ മത്സരിക്കുകയും ചെയ്യുന്ന കമ്പോളത്തെയാണ് സ്ഥലപരമായ ഡ്യുവോപോളി എന്നു പറയുന്നത്.

രണ്ട്, സ്റ്റാക്കല്‍ബെര്‍ഗ് ഡ്യുവോപോളി മാതൃക (Stackelberg duopoly): ഈ മാതൃകയില്‍ ഒരുത്പാദകന്‍ കമ്പോള വില നിര്‍ണയിക്കുകയും മറ്റേയാള്‍ അതു പിന്തുടരുകയുമാണു ചെയ്യു ന്നത്. രണ്ടുത്പാദകരും ഒരുപോലെ വില നിര്‍ണയിക്കുകയോ പിന്തുടരുകയോ ചെയ്യുന്ന സ്ഥിതിയുണ്ടായാല്‍ അത് കമ്പോള ത്തിന്റെ അസന്തുലിതാവസ്ഥയ്ക്കു കാരണമാകുന്നു.

ഡ്യുവോപോളി രണ്ട് ഉത്പാദകര്‍ മാത്രമുള്ള പ്രതിഭാസമാണെങ്കില്‍ രണ്ട് ഉപഭോക്താക്കള്‍ മാത്രമുള്ള ഒന്നാണ് ഡ്യുവോപ് സോണി (Duopsony).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍